ഇപോ ഇനി കോളേജിൽ ചെന്നു കഴിയുമ്പോ അറിയാം അവൻ വിടില്ല കാര്യം അറിയാതെ. അവനോട് പറയാനും പറ്റില്ല പറഞ്ഞ പിന്ന എന്തെങ്കിലും കാണിച്ചു വെക്കും . അന്ന് ഹരിയോട് കാണിച്ചത് കണ്ടതല്ലേ ”
” അത് നമുക്ക് നോക്കാം ടാ എന്തായാലും , കിച്ചുമോൻ സുഖിച്ചു കിടക്കുവാ ല്ലേ ന്നിട്ട് എന്റെ പേര് പറയാൻ ഇല്ല എനിക്ക് ഒരു റോളും ഇല്ല ല്ലേ ?? ”
അവൾ കപട ദേഷ്യം കാണിച്ചു
“എന്റെ പൊന്നോ… എടി കോന്തി നിന്റെ പേര് പറയേണ്ട കാര്യം ഉണ്ടോ ഞാൻ ഒരുപാട് വട്ടം നിന്നോട് തന്നെ പറഞ്ഞേ അല്ലെ നീ എനിക്ക് കിട്ടിയ സ്വത്ത് ആണെന്ന് .. കഴിഞ്ഞ് ജന്മത്തിൽ എന്തോ ഞാൻ ചെയ്‌ത പുണ്യം ആണ് നീ അല്ലേൽ ഈ ദാരിദ്ര്യം പിടിച്ചവന് നിന്നെ പോലൊരു പെണ്ണിന്റെ മടിയിൽ ഇങ്ങനെ കിടക്കാൻ പറ്റുമോ .. ”
“ടാ ടാ വേണ്ട വേണ്ട ഞാൻ ചുമ്മ പറഞ്ഞതാ നീ ഇങ്ങനെ ആവശ്യം ഇല്ലാത്ത ഡയലോഗ് ഒന്നും അടിക്കണ്ട . ”
” എടി… എനിക്ക് നിന്റെ മുഖം കാണാൻ പറ്റുന്നില്ല … ഇവ രണ്ടും വലിപ്പം കുറക്കണം കേട്ടോ ”
പെട്ടെന്ന് ഒന്നും മനസിലാകാതെ അവൾ അവനെ കുനിഞ്ഞു നോക്കി
“പ്ഫ തെണ്ടി… എന്തൊക്കെയാ ഇപോ വായി ന്ന് വരുന്നേ ന്ന് നോക്കിയേ ആദ്യം വായിൽ കോലിട്ടു കുത്തിയാൽ പോലും മിണ്ടാതെ ഇരുന്നവന ”
“അത് … നിന്റെ കൂടി അല്ലെ നടപ്പ് അതാവും ”
“അയ്യടാ.. ഞാൻ ഇങ്ങനെ അല്ലെ”
“ഓഹോ അപ്പോ അന്ന് ഹോസ്പിറ്റലിൽ വച്ചു നീ അല്ലെ എന്റെ കൈ എടുത്ത് പിടിപ്പിച്ചത് അല്ലാതെ ഞാൻ ആണോ ”
“ഹോ ദൈവമേ… എന്റെ കഷ്ടകാലം ”
” ഒ അങ്ങനെ കഷ്ടപ്പെട്ട് എന്നെ ആരും സ്നേഹിക്കണ്ട ”
അവൻ അവളുടെ മടിയിൽ നിന്ന് എണീറ്റു കടലിന് അടുത്തേക്ക് നടന്നു
Bro ഇതിൻ്റെ next part ഇട്
പാർട്ട് 2 സബ്മിറ്റ് ചെയ്തു.
പാർട്ട് 12 *
Sheduled time eppozha
Oh happy to hear that every day i come to this site to see is there any update on the next part of this story and ദിവ്യാനുരാഗം by [Vadakkan Veettil Kochukunj]. I really loved your story bro. I loved your way of telling. Can’t wait to read it. Yesterday saw your post on the update regarding the next part #fullyexited #loveyoubro
കഥ വളരെ യേറെ ഇഷ്ടമായി. മനസ്സിൽ നിന്നും മായുന്നില്ല. നല്ല എഴുത്തും, ഭാവന ശേഷിയും ഉള്ള ഒരു എഴുത്തു കാരൻ ആണ് താങ്കൾ എന്ന് തെളിയിച്ചു. വളരെ നല്ല രീതിയിൽ മുന്നോട്ടു പോവുക… അടുത്ത ഭാഗം എന്ന് വരും എന്ന് വായനക്കാർക് അറിയാൻ ആഗ്രഹം ഉണ്ട്
അടുത്ത ഭാഗം ഇപോ ഞാൻ സബ്മിറ്റ് ചെയ്യും.
എന്റെ പൊന്ന് കിരൺ ചേട്ടാ ഞാൻ ഇന്നേവരെ ഇത്രയും ആസ്വദിച്ച് ഒരു കഥയും വായിച്ചിട്ടില്ല ?
വളരെ നന്ദി ബ്രോ
ഇന്ന് സബ്മിറ്റ് ചെയ്യും
Submit cheytho
ഇപോ ചെയ്യും
ബാ.. മോനേ… ബാ….. ?
Bro enthayi submit akiyo??
എവിടെ ബ്രോ
❤️❤️❤️
Almost എഴുതി തീർന്നു ഉടനെ വരും
വേഗം ആയിക്കോട്ടെ
Bro enna next part veruune
കിരൺ സാർ കഥ പൊളിയായിട്ട് ഒണ്ട് ????❤❤❤❤അടുത്ത ഭാഗത്തിന് വേണ്ടി കട്ട വയ്റ്റിങ് ആണ്
Vararayo പിന്നെ പുതിയ ഒരെണ്ണം എഴുതുന്നില്ല സ്വത്രന്ത്രം അത് ഇന്ന് ഉണ്ട് എന്നെ കണ്ടൂ എന്തായാലും first part ഇഷ്ടപ്പെട്ടു ബാക്കി വരുന്ന പോലെ കാത്തിരിക്കുന്നു
അത് എഴുതി തീർക്കുക ആയിരുന്നു . ഇത് ഇപ്പോൾ എഴുതുന്നു ❣️
എഴുത്തിൽ ആണ് ഉടനെ വരും
Baakki?
Adutha part evide
Bro next part eppol?
Bro,അവസാനം എൻ്റെ മകൻ allannu പറഞ്ഞത് വേണ്ടായിരുന്നു,ഒരു ജാരസന്ധതി ഫീൽ.കിരൺ ആകെ thalarnnitundavum,സ്വന്തം അമ്മ നി എൻ്റെ മകൻ allnnu പറയുമ്പോ.സോ sad
ഇനിയും തുടരുക support indavum
ഇനി അമ്മയ്ക്കും മോനും കളിക്കലോ
ഇത് നിങ്ങൾക്ക് പറ്റിയ കാറ്റഗറി കഥ അല്ല. ഇതിൽ അമ്മ മകൻ കളിയും പ്രതീക്ഷിച് വരണ്ട.
ഇത് അങ്ങനെ ഒരു കഥയെ അല്ല
ബാക്കി കഥ വരട്ടെ ബ്രോ കടന്നു ചിന്തികണ്ട ഒന്നും
Bakki enna bro
ഫുൾ ട്വിസ്റ്റ് ആണല്ലോ ബ്രോ കുറെ വെയ്റ്റ് ചെയ്യിച്ചു ട്ടോ കഥ സൂപ്പർ ആകുന്നുണ്ട് ഇങ്ങനെ കാത്തിരിക്കാൻ വയ്യ ആഴ്ചയിൽ ഒരു ലക്കം എങ്കിലും പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കണം love you
അടിപൊളി ബ്രോ, അടുത്ത ഭാഗം വേഗം പോസ്റ്റ് cheyyu
മച്ചാനെ അടുത്ത പാർട്ട് ഉടനെ കാണുവോ. Writingൽ ആണോ
സ്വാതന്ത്ര്യം 2nd എഴുതുവ അത് ഉടനെ തീരും അപ്പോ ഇത് തുടങും
Kazhiyaaraayo bro….
Thirakkukale oke manikkunnu. Nthelm uodate indo nn aryana choichath
ഇവിടുന്ന് എല്ലാരും പോകുവാണോ ???
തിരിച്ച് വരും, ഇതൊരു പ്രോടെസ്റ്റ് ആണ്, ഇവിടത്തെ നിയമം പാലിച്ചു നിന്നവർക് യാതൊരു വിലയും നൽകാത്തതിൽ പ്രതിഷേധിച്ച്. എനിക്കും മോഡറേഷൻ ആണ്. കാര്യം ഉള്ള കാര്യം പറഞ്ഞതിനു മോഡറെഷനിൽ നിൽക്കാൻ ആർക്കും താല്പര്യം ഉണ്ടാവില്ല.
പോയൽ കുഴപ്പമില്ല എന്നുള്ള കഥകൾ മാത്രം ഇവിടെ ഇടുക…
ഗായത്രിയും ഔട്ട് ആയി എന്ത് പറ്റി ഇവർക്കെല്ലാം ആർക്കേലും അറിയുമോ
Ella.entha
Adutha part ennu post cheyum
എഴുതി തീർന്നാൽ ഉടനെ ഇടും
Super
കൊള്ളാം. ആകംക്ഷയോടെ അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
Kirane ആദ്യം തന്നെ ഒരു കാര്യം പറയാണ്….
നിർത്തി പോവാണ് എങ്കിൽ ഒന്നെങ്കിൽ എഴുതാതെ ഇരിക്കുക…. അലെങ്കിൽ നിർത്തി പോവാനുള്ള കാരണം നങ്ങളോട് പറയണം….
കഥ അധ്യത്തെകാലും നന്നായിട്ടുണ്ട് …..
ഇനിയും നീ ഉയരങ്ങളിൽ എത്തട്ടെ….
നീ വേറെ എവിടെങ്കിലും ezuthunnundenkil പറയണം…. അവിടെയും വന്ന് സപ്പോർട്ട് തരാനാൻ….
ഇതിനുള്ള മറുപടി ആദ്യ പാർട്ടിൽ പോയി നോക്കിയാൽ കാണാം .
കഥകൾ.com ൽ എഴുതുന്നുണ്ട് ഇതും വേറൊരു കഥയും
❤️❤️
അടുത്ത ഭാഗം വേഗം ഇടണേ
off the topic…
എന്റെ ഡോക്ടറൂട്ടി series kaanan illello… enth patti ..
aarkenkilum ariyumo .. innu mrng vare undarunnu.. ipo available allello…
അത് പോയോ .. ഒരുപാട് ഇഷ്ടം ഉള്ള കഥ ആയിരുന്നു ബാക്കി വരാൻ നോക്കി ഇരുന്നത്
സീത കല്യാണം ഇഷ്യൂ..
Mech bro ന്റെ സീത കല്യാണം കഥ കോപ്പിയടിച്ചു honey trap എന്നൊരു webseries തുടങ്ങി അതും mech ബ്രോ ന്റെ permistion ഇല്ലാതെ… അഡ്മിൻസ് ന്റെ ഭാഗത്തുനിന്ന് ഒരു മറുപടിയും ഉണ്ടായില്ല… അതോണ്ട് ആയിരിക്കും അർജുൻ ബ്രോ കഥ ഡിലീറ്റ് ചെയ്തേ…
ഇത് കാണുന്നവർ poyi honey trap report അടിക്കണം എന്ന അഭ്യർത്ഥിക്കുന്നു ?
Njanum spam adichu
super
Ariyilla engne anu povandey
Engane aanu ചെയ്യേണ്ടത് …..ഈ അഡ്മിൻ എന്താ ആക്ഷൻ എടുക്കാത്തത്……..
കഥ പതിവ് പോലെ വേറെ ലെവൽ, കുറച്ചുകൂടി intimate രംഗങ്ങൾ അടുത്ത ഭാഗത്ത് പ്രതീക്ഷിക്കുന്നു,Twist വെച് ഉള്ള അവസാനിപ്പിക്കൽ super ആണ്, അടുത്ത ഭാഗത്തിലേക് ഉള്ള വയണക്കാരുടെ excitement വർധിപ്പിക്കുന്നുണ്ട് ഇത്
മറ്റൊരു കാര്യം ഇവിടെ പറയാൻ ഉള്ളത്,ഇവിടെ പറയുന്നത് തെറ്റ് ആണ് എങ്കിൽ ക്ഷമിക്കണം,ഒരുപാട് വായനക്കാർ ഇവിടെ വരുന്നത് കൊണ്ട് ഈ space ഉപയോഗപ്പെടുത്തുന്നു എന്ന് മാത്രം
നമ്മുടെ അർജ്ജുൻ ബ്രോയെ കാണാനെ ഇല്ലാലോ, പേര് search ചെയ്തിട്ടും കാണുന്നില്ല, എന്റെ ഡോക്ടറുട്ടീ കഥയുടെ മുൻ ഭാഗം ഒന്നും സൈറ്റിൽ കാണാൻ ഇല്ല, അദ്ദേഹം എഴുതിയ ഒരു കഥയും കാണാൻ ഇല്ല, ഈ മാസം അവസാനം അടുത്ത പാർട് തരാം എന്ന് പറഞ്ഞു പോയ ആൾ ആണ്, ആർക്കേങ്കിലും വല്ല അറിവ് ഉണ്ടോ
പഴേ പാർട്ട് ഒക്കെപോയോ ???
Athe…
Ellam poyy..??
അയ്യോ കഷ്ടമായി അത് . അതൊകെ വായിചാണ് എഴുതാൻ തന്നെ തീരുമാനിച്ചത്
Eni varuvo aavo…
Orupaad ishtapetta kathayum ezhuthkaaranum aayirunnu…?
മുന്ന് മാലാഖയുടെ കാമുകൻ എന്ന് പറഞ്ഞ എഴുത്തുകാരൻ ഉണ്ടായിരുന്നു..fan arnnu ആൾടെ ആളെ ഇപ്പൊ കാണാൻ ഇല്ലല്ലോ എന്തേലും ആർക്കേലും ariyo
ആൾ തട്ടിപോയി ???
മുന്ന് മാലാഖയുടെ കാമുകൻ എന്ന് പറഞ്ഞൊരു എഴുത്തുകാരൻ ഉണ്ടായിരുന്നു..fav writer ആർന്നു ആളെ search ആക്കിട്ട് കിട്ടുന്നില്ല എവിടെ എന്നെങ്കിലും അറിയോ ആർക്കേലും…
Pls reply
Kadhakal.Com ond
അടി പോടി bro?
വീണ്ടും twist?
അടുത്ത ഭാഗം ഉടനെ ഉണ്ടാക്കുമോ
ഉണ്ടാവും
Iam waiting next part