Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 11 [കിരൺ കുമാർ] 1368

Kambi Views 340723

ഉണ്ടകണ്ണി 11

Undakanni Part 11 | Author : Kiran Kumar | Previous Part


അപ്പോൾ തുടരുന്നു.

 

ദൈവമേ…. ഞാൻ എന്താണ് ഇപോ കേട്ടത്??… എനിക്ക് തല ചുറ്റുന്ന പോലെ ഒക്കെ തോന്നുന്നു കണ്ണിൽ മൊത്തം ഇരുട്ട് കേറുവ … ചുറ്റും പരതി ഒന്ന് വീഴാതെ ഇരിക്കാൻ അടുത്തുള്ള കസേരയിൽ പിടിച്ചു പക്ഷെ ഞാൻ തളർന്നു പോയിരുന്നു, പുറകിലേക്ക് വേച്ചു പോയ എന്നെ ആരോ താങ്ങിയതായിഞാൻ അറിഞ്ഞു ..  പെട്ടെന്ന് ആ കൈ ഞാൻ തട്ടി മാറ്റി

” അക്ഷ…. ”

എന്റെ വായിൽ ആ പേര് മാത്രമേ വരുന്നുള്ളൂ

പതിയെ സ്വബോധതിലേക്ക് വന്ന ഞാൻ കണ്ടു എന്റെ പരാക്രമം ഒക്കെ കണ്ടു എന്നെ നോക്കി നിൽക്കുന്ന ഐശ്വര്യ യെ , എന്നാൽ അക്ഷര എന്റെ മുഖത്ത് പോലും നോക്കാതെ ഇരിക്കുന്നു .

 

“കിരണേ…. ടാ… ”

 

ജെറി വിളിക്കുന്നുണ്ട് . ഞാൻ മുന്നിൽ ഇരുന്ന ജഗിലെ വെള്ളം മുഴയവൻ എടുത്തു കുടിച്ചു

 

ഒന്ന് മനസ് സ്വസ്ഥമായപോൾ ഞാൻ പെട്ടെന്ന് എണീറ്റു അക്ഷരയുടെ കയ്യിൽ കേറി പിടിച്ചു  അവൾ ഒരു  പേടിയോടെ എന്നെ നോക്കി അവളുടെ കണ്ണൊക്കെ നിറഞ്ഞിട്ടുണ്ട്.

 

“എണീറ്റ് വാ.. ”  ഞാൻ ആജ്ഞാപിക്കുന്ന പോലെ പറഞ്ഞു

 

“എ… എങ്ങോട്ടാ… ” അവൾ ഒരു പരിഭ്രമത്തോടെ ചോദിച്ചു

 

“അതറിഞ്ഞാലെ നീ വരൂ??? ”

 

അത് കെട്ടതും അവൾ പതിയെ എണീറ്റു

 

“ടാ ജെറി വൈകിട്ടത്തെ ഇന്റർവെൽ നു ഞങ്ങളെ കണ്ടില്ലേൽ ബാഗ് രണ്ടും എടുത്ത് പുറത്തേക്ക് വന്നേക്കണം ”

 

“എടാ നീ …. നീ ഇവളെ എവിടെ കൊണ്ടു പോകുവാ…  ഐശ്വര്യ ഇവൾ ഇവളെ വിശ്വസിക്കാമോ?? ”

 

അവൻ ഐശ്വര്യ യെ ചൂണ്ടി പറഞ്ഞു. അപ്പോൾ എന്തോ പറയാൻ വന്ന ഐശ്വര്യ യെ ഞാൻ കൈ ഉയർത്തി തടഞ്ഞു

The Author

148 Comments

Add a Comment
  1. Adipwolii broo katta waiting ❤️❤️

  2. Twist..Twist..ഐശ്വര്യയുടെ Transformation ijjathi…പിന്ന Kiranintae Ammayaru??Enthinayirunnu Pakha??..ചോദ്യങ്ങൾ ഒരുപിടി ഇണ്ട് …Waiting for the next part..Thank you for the Wonderful story..
    With Love❤
    The_conqueror

    1. കിരൺ കുമാർ

      ❣️❣️❣️ വളരെ നന്ദി

  3. ജിഷ്ണു A B

    twist പൊളിച്ചു തകർത്തു

  4. കിരൺ ബ്രോ…..
    താങ്കളെ എനിക്ക് മനസ്സിലാവുന്നില്ല….
    ഇതൊക്കെ എങ്ങനെ സാധിക്കുന്നു……
    വീണ്ടും നമ്മളെ മുൾമുനയിൽ നിർത്തി ഇനി വീണ്ടും കാത്തിരിപ്പ് തന്നെ😌😌

    ❤️❤️❤️❤️❤️

  5. കിരൺ കുമാർ

    അഭിപ്രായങ്ങൾക്ക് നന്ദി ❣️❣️

  6. Twistod twist poli waiting for next part ❤️💥

    1. കിരൺ കുമാർ

      ❣️

  7. ഇനി അടുത്ത ഭാഗം വായിക്കാതെ ഒരു സമാധാനം കിട്ടില്ല 😂😂 ഒടുക്കത്തെ ട്വിസ്റ്റ്‌ 💞

  8. കമ്പൂസ്

    താൻ കിരൺ കുമാർ എന്ന പേരു മാറ്റി വല്ല Twister എന്ന് ആക്ക്. എജാതി ട്വിസ്റ്റ്. അടുത്ത പാർട്ടിനായി waiting.

    1. കിരൺ കുമാർ

      😁😁😁

  9. വഴക്കാളി

    എന്റെ പൊന്നു ബ്രോ ഈ സസ്പെൻസ് ഒന്നും താങ്ങാൻ പറ്റുന്നില്ല അടുത്ത ഭാഗം പെട്ടെന്ന് ഇടണേ പ്ലീസ്

  10. കർണ്ണൻ

    പിന്നെയും ട്വിസ്റ്റ്‌ ആണല്ലോ ബ്രോ

  11. മൊത്തം ട്വിസ്റ്റ് അന്നല്ലോ…. കത്തിരിക്കുന്നു അടുത്ത parthinayi

  12. Ho, വല്ലാത്ത ട്വിസ്റ്റുകൾ ആണല്ലോ, ഐശ്വര്യ വില്ലത്തി ആകുന്നു, അമ്മയുടെ വക വേറൊരു suspense, എലാം കൂടി തകർക്കുമല്ലോ

  13. ഊമ്പൽസ്യ

    ഓ മലര് ഇങ്ങേര് മുടിഞ്ഞ സസ്പെൻസ് ആണെല്ലോ… വേഗം അടുത്ത ഭാഗം ഇടണേ…. ❤️

  14. നൈസ്…. ✌️

  15. Adipoly ❤

  16. Twist powli….
    Vegam aduthath taranaiii😊😊

  17. രൂദ്ര ശിവ

    നന്നായിട്ടുണ്ട് ബ്രോ

  18. Bro story poliyan twist super ann man

    Page valaree kuravattoo

  19. ❤️🥰 അടിപൊളി ബ്രോ

  20. കൊതിയൻ

    ഡാ എങ്ങനെ ഡാ…😐🙁 ഞാൻ മിന്നൽ മുരളിയിലെ സോങ് കേട്ട് ആണ് വായിക്കുന്നത്… അതിലെ സ്വർഗം നീ സർവ്വം നീ എന്ന lyrics എത്തിയപ്പോൾ corrct ആയിട്ട് നീ എന്റെ മകൻ അല്ല എന്ന ക്ലൈമാക്സ്… double ഫീൽ ഒരു സീൻ കണ്ട പോലെ😧

    1. കിരൺ കുമാർ

      😍😍😍 ശെടാ 😁😁😁

  21. അടുത്തത് ഇത്തവണ പോലെ ലേറ്റ് ആകരുത് ഈ ട്വിസ്റ്റ്‌ വല്ലാത്ത ഒരു ട്വിസ്റ്റ്‌ ആയി പോയി ക്ഷമ കാണില്ല ബ്രോ അതോണ്ടാ നേരത്തെ തന്നെ ഇടാൻ നോക്കണേ 👌🏻👌🏻👌🏻👌🏻👌🏻👌🏻

  22. കഥ പൊളി… പക്ഷേ എല്ലാ പ്രാവശ്യത്തേയും പോലെ വളരെ കുറച്ച് പേജ് അല്ലേ ഉള്ളു… കുറച്ചു കൂടെ കൂട്ടി എഴുതാൻ ശ്രമിക്കൂ….

    1. കിരൺ കുമാർ

      ❣️

  23. Oru rakshayum ella ore poli kadha

  24. ഡ്രാക്കുള

    അടിപൊളി മച്ചാനെ ❤️
    അടുത്ത പാർട്ട്‌ വൈകാതെ വരും എന്ന് പ്രതീക്ഷിക്കുന്നു

  25. നന്നായിട്ടുണ്ട് bro…❤️❤️

  26. ❤️💥💥

  27. Oru 60 page engillum vennam iii part kuranchu poye part

  28. Adutha part udanna vennam kattirunnu shema kettu maximum oru 5 divasam kittumpoll engillum kadha upload cheythu kuda

  29. Atha adutha twist ee kadha full twist anallo
    Kiran bro👌👌👌
    Kidukki thimiruthu kalakki😍😍

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: