ഉണ്ടകണ്ണി 13 [കിരൺ കുമാർ] 1214

 

“അപ്പോ അവൾ??”

 

“അത് ഓർത്തു വിഷമിക്കണ്ട അവളെ അവിടെ എത്തിക്കും ”

 

“ആര്??”

 

“ചോദ്യം വേണ്ട പറഞ്ഞത് ചെയ്യുക ഇല്ലേൽ അറിയാല്ലോ ല്ലേ??”

 

“ഹും…. ഓകെ”

 

ഹരി അമർഷത്തോടെ സ്റ്റിയറിങ്ങിൽ കൈ കൊണ്ട് അടിചിട്ട് മൊബൈൽ എടുത്ത് അവൾ അയച്ച മാപ്പ്‌ ഓണാക്കി വണ്ടി സ്റ്റാർട്ട് ആക്കി മുന്നോട്ട് എടുത്തു..

………………………………………………………………..

 

 

“എടി ഈ എക്കോ പോയിന്റ് എന്നു പറയുമ്പോൾ എക്കോ അടിക്കുന്ന സ്‌ഥലം ആണോ ?”

 

“നിന്നോട് ഞാൻ പറഞ്ഞില്ലേ അവിടെ ചെന്നിട്ട് കാണിച്ചു തരാം ന്ന്”

 

അവരുടെ വണ്ടി എക്കോ പോയിന്റിലേക്ക് അടുത്തുകൊണ്ടിരുന്നു….

 

“ജെറി യോട് നീ പറഞ്ഞില്ലേ നമ്മൾ പോകുന്ന കാര്യം??”  അവൾ ചോദിച്ചു

 

“പറഞ്ഞിരുന്നു”

 

“ന്നിട്ട് അവൻ എന്ത് പറഞ്ഞു ”

 

“എന്ത് പറയാൻ പോയ് അടിച്ചു പൊളിച്ചു വരാൻ പറഞ്ഞു ”

 

“ആം അവൻ ഒരു പാവമാണ്”

 

“അതേ.. ആരുമായി ഒരു കൂട്ടും ഇല്ലാതിരുന്ന എന്നെ പിടച്ചു വലിച്ചു കൂടെ കൂടിയവന. അവൻ  ഇല്ലായിരുന്നെ ഞാൻ പഴേ പോലെ ആരോടും മിണ്ടാട്ടമില്ലാതെ ഇരുന്നേനെ”

 

“അവന്റെ കാര്യം ആലോചിക്കുമ്പോ അന്ന് ക്ലാസിൽ വച്ച്‌ നിങ്ങൾ വിളമ്പുന്ന കാര്യം പറഞ്ഞപ്പോ അവൻ എന്നോട് ചൂടായത ഓർമ വരുന്നേ”

 

“ഹ ഹ അന്ന് നിനക്ക് അത് വേണമായിരുന്നു അഹങ്കാരി”

 

“ഹും… ഞാൻ അന്ന് നിന്നെ കളിയാക്കി പറഞ്ഞത് ഒന്നും അല്ല ”

 

“ഒ പിന്നെ പിന്നെ നീ ഇനി ഇങ്ങനെ പറഞ്ഞോ”

 

“എടാ സത്യമാണ്”

 

“ശെരി”

 

“നിനക്ക് എന്നെ വിശ്വാസം ഇല്ല ല്ലേ”

 

“യ്യോ ഞാൻ വിശ്വസിച്ചു ന്റെ പൊന്നോ….”

 

“ഹും.. ദേ ഇതാണ് ഇക്കോ പോയിന്റ്  നീ ഇവിടെ ഇറങ്ങിക്കോ ഞാൻ കാർ കൊണ്ട് പാർക്ക് ചെയ്തിട്ട് വരാം ”

 

അവൾ അവനെ എക്കോ പോയിന്റ് നു മുന്നിൽ ഇറക്കി  കാർ പാർക്ക് ചെയ്യാൻ പോയി .

207 Comments

Add a Comment
  1. Upcoming vannu gooyis❤️‍?❤️‍??
    After long time ??

    1. Eth eth upcoming ann ulle …??‍?

  2. കിരൺ കുമാർ

    സബ്മിറ്റ് ചെയ്തിട്ട് 2 ദിവസം ആയി ???

    1. Pine ntha brh verathe??

  3. Appol inni next week nokam

  4. Upcoming il illallo bro….

  5. Upcoming illallo

  6. Innu night varum elleee

  7. Bro last comment ann ???‍?

    Brh upload akanjath ano atho admin reject akunne ano

    Reply enkilum predhishikunnu??

    Undakani seen anel matte story enkilum ? ingi ippo undakani vannal matte story 2 month kayinjale verullum ???‍?

    1. കിരൺ കുമാർ

      സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇന്നലെ … വരും

      1. Upcoming illa

        1. കിരൺ കുമാർ

          നോ ഐഡിയ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്

  8. we are ready to wait as long as you are not stopping it please don’t quit the story before completing that is my only humble request

    1. Wait akum bt njan stym parayalo njan ithile mikiyavarum KAdhapathrangalude name marannkn ? one month aduth ayile???‍?

  9. കിരൺ കുമാർ

    എല്ലാവരുടെയും കമന്റുകൾ വായിച്ചു.

    എല്ലാരോടും സോറി…. ഇത്രേം ലേറ്റ് ആകിയത് ജോലി തിരക്ക് കൊണ്ട് എഴുത്ത് നന്നായി നടക്കാത്ത കൊണ്ടാണ് …. സോറി….

    1. Enikk kanikkunnilla

  10. കിരൺ കുമാർ

    ഗായസ് ഞാൻ സബ്മിറ്റ് ചെയ്തു…. നിർത്തി പോവില്ല അത് ഞാൻ തന്ന വാക്ക് ആണ് വാക്ക് മാറില്ല. ഇപോ സബ്മിറ്റ് ചെയ്തെ ഉള്ളൂ .

  11. Appol innii innum illa sed akkii monuse

  12. Inji kathirikunathi artham undo…?? Atho nirthiyo??

    Nthayalum adipoli story ayirunu ❤️‍??

    Please reply ??????????

  13. Bro please complete Undakanni before the other we really love this story it’s your choice we are no one to comment on that we just love your story and love your writing style it’s just my suggestion please bro.
    I think the two story are killing your time that why please hold to undakanni

    1. കിരൺ കുമാർ

      നിർത്തി പോവില്ല ….

  14. Bro any update. We really love your story that’s why we are very eager to see your reply.

  15. Barya techer, baryayude Anniyan classmate angane oru kadha undayi athinte name ariyo???

Leave a Reply

Your email address will not be published. Required fields are marked *