ഉണ്ടകണ്ണി 13 [കിരൺ കുമാർ] 1202

ഉണ്ടകണ്ണി 13

Undakanni Part 13 | Author : Kiran Kumar | Previous Part


…’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം….

എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ …

കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ ….

ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ

ആഹാ ചെമ്പകപ്പൂവൊത്ത

ചേലാരം കണ്ടിന്നു പോവേണ്ടാ’……

 

കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….

 

 

 

കിച്ചു???

എന്താ ഒന്നും മിണ്ടാത്തത് നീ??

 

കുറച്ചു നേരമായി അവന്റെ ഒരു അനക്കവും ഇല്ലാതെ സൈലന്റായി ഇരിക്കുന്ന കൊണ്ട് വണ്ടിയിൽ ഇട്ടിരുന്ന പാട്ട് നിർത്തി അവൾ ചോദിച്ചു

 

അവൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല

 

“എടാ…? ” അവൾ ഡ്രൈവിങ്ങിന് ഇടക്ക് അവനെ തോളിൽ തട്ടി

 

“നീ ഉറങ്ങുവാണോ??”

 

അവൾ വണ്ടി സൈഡാക്കി ചോദിച്ചു

 

അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ണും നിറച്ചിട്ട് ഇരിക്കുന്നതാണ് കണ്ടത്

 

‘ടാ ഇതെന്താ നീ കരയുന്നെ??’

 

” ഒന്നുമില്ല അക്ഷ”  അവൻ കണ്ണു തുടച്ചുകൊണ്ടവളോട് പറഞ്ഞു

 

“പിന്നെ മര്യാദക്ക് പറ എന്താ ഇപോ പറ്റിയത്??”

 

“ഹേയ് ഒന്നുമില്ല ടി കുറച്ചു മുന്നേ മൂന്നാർ ബോർഡ് കണ്ടപ്പോ എനിക്ക് പഴേ കാര്യം ഓർമ വന്നു അതാ ”

 

“എന്ത് കാര്യം??”

 

അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി

 

” പറഞ്ഞ പിന്നെ ഞാൻ എപ്പോഴും സെന്റി ആണെന്ന് പറഞ്ഞു നീ എന്നെ കളിയാക്കും”

 

“സാരമില്ല ഞാൻ അല്ലെ കളിയാക്കുന്നെ നീ പറഞ്ഞോ”

 

“അത് സ്കൂളിൽ വച് നടന്നതാ”

 

“നീ കാര്യം പറ ചെക്കാ”

 

“അത് പണ്ട് ഞാൻ 7 ൽ പിടിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ ന്റെ കാര്യം വന്നു  ക്ലാസിലെ കൂട്ടുകാരും ഒക്കെ പോവാൻ റെഡി ആയി  മൂന്നാർ ആയിരുന്നു സ്‌ഥലം . ക്ലാസിൽ നിന്ന് വരുന്നവർ പിറ്റേ ദിവസം ലിസ്റ്റ് തരാൻ ഒക്കെ പറഞ്ഞു .  ഭൂരിഭാഗം പേരും അടുത്ത ദിവസം പേര് കൊടുത്തു . ലിസ്റ്റ് കൊടുക്കേണ്ട കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല അമ്മയോട് കള്ളം പറഞ്ഞു പനി അഭിനയിച്ചു കിടന്നു.

209 Comments

Add a Comment
  1. 1 month aduthayi story vnnd ????‍?

  2. Pavam submit cheythu kannum varandee wait cheyam athalee namuku pattuluuu

    1. Submit akiya upcoming indavum bt ??‍?ith athilum illa??

    2. Reply ayakaloo comment nu

  3. Kiran nte bagathu ninnu kadha poyatt comments nu reply polum ellalo epo

  4. സ്വാതന്ത്ര്യവും ഇല്ല ഉണ്ടക്കണ്ണി yum ഇല്ല. ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമുണ്ടോ കിരണെ

  5. Oru kadha ayirunapol oru 7 to days il kadha undayirunu…ethu epol oru commitment ellathathu enikum feel cheyund

  6. കുട്ടൻ

    കിരൺ ബ്രോ,

    ഉണ്ടകണി തുടങ്ങിയപ്പോ ഉള്ള ഒരു commitment epoo ഇല്ലാലോ, oru കഥ കഴിഞ്ഞതിനു ശേഷം അടുത്തത് അങ്ങനെ മതി, ഇതു കിരണിന് കുറച്ചു ആവേശം കൂടി പോയി

    1. കിരൺ കുമാർ

      ജോലി തിരക്ക് ആണ് ബ്രോ… അതിനിടക്ക് എഴുതാൻ പറ്റുന്നില്ല കിട്ടുന്ന സമയം ഉണ്ടാക്കി വെളുപ്പിന് ഒക്കെ ഇരുന്ന എഴുതിയെ

  7. കിരൺ കുമാർ

    നാളെ ഉറപ്പായും വരും ?

    1. Ohh one more day hours are now like centuries

  8. Bro next part waiting for it vannilaloooo

    1. Bro inu undakoo

  9. അന്തസ്സ്

    Next part pettenn idu bro

  10. ???‍? ippo aduth verumo comments itt maduth reply illa???‍??

  11. വിഷുക്കൈനീട്ടമായി ബ്രോയുടെ കഥ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു…..❤️❤️

  12. കർണ്ണൻ

    Enthayi bro eyuthi kaynjo

  13. കിരൺ കുമാർ

    ഇന്ന് വൈകിട്ട് സബ്മിറ്റ് ചെയ്യും

    1. Nnd ippyum vannilalo upcoming illa????

    2. Appol nale polikam ellee

    3. Ithuvare vannillallo

    4. Ithuvare vannillallo

  14. Bro!! Enn verum

  15. എഴുതിക്കഴിഞ്ഞോ കിരൺ ബ്രോ…..
    നാളേക്ക് പ്രതീക്ഷിക്കാമോ…..??

  16. കിരൺ കുമാർ

    എഴുതി തീർന്നില്ല കുറച്ചു തിരക്കിൽ പെട്ട് നില്കുവാണ്. നാളെ മാക്സിമം തീർക്കാൻ നോക്കും സോറി ഗായസ്

    1. നാളെ സ്റ്റോറി അപ്‌ലോഡ് ചെയ്യുമോ bro ❤️❣️

    2. ബാക്കി ബാലെ അപ്‌ലോഡ് ചെയ്യുമോ bro ❤️❣️

  17. Bro next part eppol?

  18. അമ്മുവിന്റെ അച്ചു ♥️

    Akamsha kondu chothikuva, eth aduth thanne varuooo?

  19. ബ്രോ വല്ല അപ്ഡേറ്റ് ഉണ്ടോ

    1. കിരൺ കുമാർ

      എഴുത്തിൽ ആണ് ഉടനെ വരും

  20. അടുത്ത പാർട്ട്‌ അടുത്ത കാലത്തു ഉണ്ടാകുമോ

  21. Mooiii enn verum brho??

  22. കിരൺ കുമാർ

    ബാക്കി എഴുത്തിൽ ആണ് ഉടനെ വരും

    1. കിനാവ്

      കഴിയാറായോ?

  23. Bosse enna ingi ith verunne…????

  24. Ithinnte part aduthu varumo

  25. സ്വാതന്ത്ര്യം Enn idum ath onu parayo??

    1. കിരൺ കുമാർ

      ഇട്ടു

  26. Bro…!!! Undakani or showathtriym ethankilum 1 petton ?? waiting ayitt kore ayile ?????‍??

    1. കിരൺ കുമാർ

      സ്വാതന്ത്ര്യം വരും ഇന്ന്

  27. ഡാ അക്ഷ നെ മെല്ലെ തട്ടിയേക്ക് അവൾ ഭയങ്കര അഹങ്കാരി അല്ലെ അതല്ലെങ്കിൽ അവളെ കൊറേ കരയിച്ചു കളിപ്പിക്ക് എന്തെങ്കിലും ഒന്ന് ചെയ്യ്

    സന്ധ്യ മതി നായിക സന്ധ്യക്ക്‌ അക്ഷനെക്കാളും ഭംഗി okke ഉണ്ടായിക്കോട്ടെ

    1. Appo nee ee kadha full vayichile ?? Ee story ethavum fans ulle aksharak ann aval ann top ❤️‍?

      Avalk ntelum pattiya ee story thane nirthum ethre poram alukal innd ??

      1. എല്ലാ കമന്റ്ബോക്സിലും കാണും കൊറേ എണ്ണം ഏതേലും ഒരു പാർട്ടും വായിച്ചിട്ട് കഥയുടെ ഒഴുക്ക് മനസ്സിലാക്കാതെ കമന്റും ഇട്ടിട്ട് പോകും ?

    2. കിരൺ കുമാർ

      അക്ഷര യെ തൊട്ട കടപ്പുറം ഇളകും ?

    3. Akshaye കൊന്നാൽ kiranine ഞാൻ kollum…

      1. കിരൺ കുമാർ

        ???

      2. Athe first okke Akshaya thalii kolan ayirunni ippol Akshaya mutha nu

  28. Bro next part ???

    1. കിരൺ കുമാർ

      ഉണ്ടകണ്ണി എഴുതി തുടങ്ങില്ല സ്വാതന്ത്ര്യം 3 ന്റെ എഴുത്തിൽ ആണ് തീരാറായി

      1. സ്വാതന്ത്ര്യം Enn idum ath onu parayo??

        1. കിരൺ കുമാർ

          ഇന്ന് വരും .

  29. ജിഷ്ണു A B

    പൊളിച്ചടുക്കി bro

    1. Bosse undakani ezhuth thudangiyo?❤️‍?❤️‍?

Leave a Reply

Your email address will not be published. Required fields are marked *