” ആ ഞാൻ വിളിക്കാൻ പോവാണേ…”
“കോപ്പ് ഒന്ന് വിളിക്കുമോ??”
“ആ വിളിക്കാം….. റെഡി …. ”
“കോപ്പ് ഒന്ന് വിളിക്കടെ”
“അക്ഷരാ………..”
അവൻ ഉച്ചത്തിൽ വിളിച്ചു.
അവൻ വിളിച്ച പുറകെ ലേക്ക് നു അപ്പുറം നിന്ന് തിരികെ അതേ വിളി ഇങ്ങോട്ട് വന്നു
“ങേ…. അത് കൊള്ളാല്ലോ”
അവൻ അത്ഭുതത്തോടെ കണ്ണു തുറന്നു .. അവൾ അവന്റെ മുഖഭാവം ഒക്കെ കണ്ടിട്ട് ചിരിച്ചു കൊണ്ട് നിൽക്കുന്നു
” ഇതാണ് എക്കോ പോയിന്റ് മനസിലായ”
“സംഭവം പൊളി”
അവൻ പിന്നേം പിന്നേം അവളുടെ പേരും ഓരോന്നോകെ വിളിച്ചു കുവൻ തുടങ്ങി
” ടാ ടാ മതി മതി.. ”
അവൾ അവനെ വലിച്ചു മുകളിലേക്ക് കയറി
“സംഭവം കൊള്ളാം കേട്ടോ , ഇനി ഇതുപോലെ എന്താ ഇവിടെ സർപ്രൈസ് ഉള്ളത്”
“ഇനീം ഉണ്ട് ഒരു ദിവസം കൊണ്ടെന്നും കണ്ടു തീരില്ല ഇവിടുത്തെ കാഴ്ച്ച
നമുക്ക് ഇനീം വരാല്ലോ.. ”
” ആ അത് വരണം ”
“എന്ന നീ ഇവിടെ നിക്ക് ഞാൻ പോയ് കാർ എടുത്തോണ്ട് വരാം ”
“അവൾ അവനെ പിന്നേം അവിടെ നിർത്തി കാർ എടുക്കാൻ പോയി”
കിരൺ പിന്നേം കടയിൽ ഒക്കെ ഓരോന്ന് നോക്കി നിൽക്കാൻ തുടങ്ങി .
സമയം കടന്ന് പോയി.. അവളെ കാണുന്നില്ല
കുറെ നേരം ആയിട്ടും അവളെ കാണാത്തത് കൊണ്ട് കിരൺ അവളുടെ ഫോണിൽ വിളിച്ചു നോക്കി ബെൽ അടിക്കുന്നത് അല്ലാതെ ആരും എടുക്കുന്നില്ല .
കിരൺ കാർ പാർക്ക് ചെയ്‌ത അടുത്തേക്ക് നടന്നു പക്‌ഷേ അവിടെയും അവളെ അവൻ കണ്ടില്ല, അവളുടെ കാർ അല്ലാതെ അവളെ ആ പരിസരത്ത് ഒന്നും അവൾ ഇല്ല.
Upcoming vannu gooyis???
After long time ??
Eth eth upcoming ann ulle …???
സബ്മിറ്റ് ചെയ്തിട്ട് 2 ദിവസം ആയി ???
Pine ntha brh verathe??
Thanks ?
Appol inni next week nokam
Upcoming il illallo bro….
Upcoming illallo
Innu night varum elleee
Bro last comment ann ????
Brh upload akanjath ano atho admin reject akunne ano
Reply enkilum predhishikunnu??
Undakani seen anel matte story enkilum ? ingi ippo undakani vannal matte story 2 month kayinjale verullum ????
സബ്മിറ്റ് ചെയ്തിട്ടുണ്ട് ഇന്നലെ … വരും
Upcoming illa
Vannilalo?
നോ ഐഡിയ ഞാൻ സബ്മിറ്റ് ചെയ്തിട്ടുണ്ട്
we are ready to wait as long as you are not stopping it please don’t quit the story before completing that is my only humble request
Wait akum bt njan stym parayalo njan ithile mikiyavarum KAdhapathrangalude name marannkn ? one month aduth ayile????
എല്ലാവരുടെയും കമന്റുകൾ വായിച്ചു.
എല്ലാരോടും സോറി…. ഇത്രേം ലേറ്റ് ആകിയത് ജോലി തിരക്ക് കൊണ്ട് എഴുത്ത് നന്നായി നടക്കാത്ത കൊണ്ടാണ് …. സോറി….
Enikk kanikkunnilla
ഗായസ് ഞാൻ സബ്മിറ്റ് ചെയ്തു…. നിർത്തി പോവില്ല അത് ഞാൻ തന്ന വാക്ക് ആണ് വാക്ക് മാറില്ല. ഇപോ സബ്മിറ്റ് ചെയ്തെ ഉള്ളൂ .
♥️
Appol innii innum illa sed akkii monuse
Inji kathirikunathi artham undo…?? Atho nirthiyo??
Nthayalum adipoli story ayirunu ??
Please reply ??????????
Bro please complete Undakanni before the other we really love this story it’s your choice we are no one to comment on that we just love your story and love your writing style it’s just my suggestion please bro.
I think the two story are killing your time that why please hold to undakanni
നിർത്തി പോവില്ല ….
Bro any update. We really love your story that’s why we are very eager to see your reply.
Barya techer, baryayude Anniyan classmate angane oru kadha undayi athinte name ariyo???