ഉണ്ടകണ്ണി 13 [കിരൺ കുമാർ] 1201

ഉണ്ടകണ്ണി 13

Undakanni Part 13 | Author : Kiran Kumar | Previous Part


…’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം….

എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ …

കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ ….

ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ

ആഹാ ചെമ്പകപ്പൂവൊത്ത

ചേലാരം കണ്ടിന്നു പോവേണ്ടാ’……

 

കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….

 

 

 

കിച്ചു???

എന്താ ഒന്നും മിണ്ടാത്തത് നീ??

 

കുറച്ചു നേരമായി അവന്റെ ഒരു അനക്കവും ഇല്ലാതെ സൈലന്റായി ഇരിക്കുന്ന കൊണ്ട് വണ്ടിയിൽ ഇട്ടിരുന്ന പാട്ട് നിർത്തി അവൾ ചോദിച്ചു

 

അവൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല

 

“എടാ…? ” അവൾ ഡ്രൈവിങ്ങിന് ഇടക്ക് അവനെ തോളിൽ തട്ടി

 

“നീ ഉറങ്ങുവാണോ??”

 

അവൾ വണ്ടി സൈഡാക്കി ചോദിച്ചു

 

അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ണും നിറച്ചിട്ട് ഇരിക്കുന്നതാണ് കണ്ടത്

 

‘ടാ ഇതെന്താ നീ കരയുന്നെ??’

 

” ഒന്നുമില്ല അക്ഷ”  അവൻ കണ്ണു തുടച്ചുകൊണ്ടവളോട് പറഞ്ഞു

 

“പിന്നെ മര്യാദക്ക് പറ എന്താ ഇപോ പറ്റിയത്??”

 

“ഹേയ് ഒന്നുമില്ല ടി കുറച്ചു മുന്നേ മൂന്നാർ ബോർഡ് കണ്ടപ്പോ എനിക്ക് പഴേ കാര്യം ഓർമ വന്നു അതാ ”

 

“എന്ത് കാര്യം??”

 

അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി

 

” പറഞ്ഞ പിന്നെ ഞാൻ എപ്പോഴും സെന്റി ആണെന്ന് പറഞ്ഞു നീ എന്നെ കളിയാക്കും”

 

“സാരമില്ല ഞാൻ അല്ലെ കളിയാക്കുന്നെ നീ പറഞ്ഞോ”

 

“അത് സ്കൂളിൽ വച് നടന്നതാ”

 

“നീ കാര്യം പറ ചെക്കാ”

 

“അത് പണ്ട് ഞാൻ 7 ൽ പിടിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ ന്റെ കാര്യം വന്നു  ക്ലാസിലെ കൂട്ടുകാരും ഒക്കെ പോവാൻ റെഡി ആയി  മൂന്നാർ ആയിരുന്നു സ്‌ഥലം . ക്ലാസിൽ നിന്ന് വരുന്നവർ പിറ്റേ ദിവസം ലിസ്റ്റ് തരാൻ ഒക്കെ പറഞ്ഞു .  ഭൂരിഭാഗം പേരും അടുത്ത ദിവസം പേര് കൊടുത്തു . ലിസ്റ്റ് കൊടുക്കേണ്ട കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല അമ്മയോട് കള്ളം പറഞ്ഞു പനി അഭിനയിച്ചു കിടന്നു.

209 Comments

Add a Comment
  1. പൊന്നു.?

    ട്വിസ്റ്റ്…… വീണ്ടും ട്വിസ്റ്റ്……

    ????

  2. എൻറെ പൊന്ന Bro നിങ്ങൾ മരണ മാസ് ആണ്? അടുത്ത ഭാഗം ഉടനെ ഇടനെ???

    1. കിരൺ കുമാർ

      അടുത്തത് സ്വാതന്ത്ര്യം 3 ആവും ഇതിന്റെ ബാക്കി നന്നായി പേജ് കൂടി എന്നാണ് ആഗ്രഹം

  3. ബ്രോ അക്ഷരക്കു ഒന്നും സംഭവിക്കരുത്. പേജ് കൂടുതൽ ആകാൻ നോക്കണേ ബ്രോ.സ്വാതന്ത്ര്യം കൂടെ ഇടണേ

    1. കിരൺ കുമാർ

      അടുത്തത് സ്വാതന്ത്ര്യം ആണ്

  4. Powli,

    അക്ഷര യക് വല്ലോം സംഭവിച്ചാൽ കളി മാറും ബ്രോ,പിന്നെ സന്ധ്യ അവൻ്റെ ഒരേ ഒരു murapennu ആവുമ്പോൾ,ഐശ്വര്യ ആര?.ഐശ്വര്യ അക്ഷരയെ വല്ലതും ചെയുമ്മോ.ഐശ്വര്യ ആണോ അതോ ഹരി ആണോ അക്ഷരയേ thatikondupoyitundavuka.

    Nthalyalum അടുത്ത partinayi കാത്തിരിക്കും

    1. കിരൺ കുമാർ

      എല്ലാം അടുത്ത ഭാഗം അറിയാം

  5. കിരൺ കുമാർ

    ഐശ്വര്യ ആരാ ന്ന് വഴിയേ അറിയാം ?

  6. പുല്ല് എപ്പോൾ ഈ ഐശ്വര്യ ആരാ.
    ഒരേയൊരു മോൾ akumbol സിസ്റ്റർ അല്ല , ഇനി കിരൺ the chechi aano

    1. കിരൺ കുമാർ

      ?

  7. Damon Salvatore【Elihjah】

    അവന്മാർക്കു twist വേണമെത്രെ twist (saleem ettan.jpg)
    എണ്ണട പണ്ണിവച്ചിറുക്കെ ……
    ഇഇഇ ഐശ്വര്യാ ആരാ…..
    അവൾ എന്തിനു ഇതിന്റെ ഇടയിൽ വന്നു…
    എന്തൊക്കെ സംഭവിച്ചാലും ശെരി അക്ഷരക്കു എന്നൊൻ പറ്റരുത്…..
    പറ്റിയാൽ ഡന്റെ വേറെ ഒന്നും മുഖം നീ കാണും…
    ഞാൻ കരഞ്ഞു കാലുപിടിച്ചു അത് മാറ്റിക്കും നോക്കിക്കോ

    1. കിരൺ കുമാർ

      അക്ഷര മുത്തല്ലേ ❣️

      1. Bro akshara ee kadayil nine poya njan nirthum ee story vayikal ??‍????

  8. tension അടിച്ചു വായിക്കേണ്ട ഒരു –കഥ:..കഷ്‍ടം ഉണ്ട്

    1. കിരൺ കുമാർ

      അതല്ലേ അതിന്റെ ഒരു ത്രിൽ

  9. Ehh..apo aiswarya alle murappenn..

    Ambamboo.. ammaathiri twist..??

    aksharaye onnum cheyyalle??

    1. കിരൺ കുമാർ

      ???

  10. അറക്കളം പീലി

    അക്ഷ മോൾക് എന്തെങ്കിലു സംഭവിച്ചാൽ പൊന്നുമോനെ നമ്മ കേരളം കത്തിക്കും

    1. കിരൺ കുമാർ

      ഫുൾ അക്ഷര ഫാൻസ്

  11. മണവാളൻ

    Twist… Twist… Twist….. ?(2)

    സത്യം പറയടേ….നീയും ജിത്തു ജോസഫിൻ്റെ ആരെങ്കിലും ആണോ?

    അപ്പൊൾ ഈ ഐശ്വര്യ ആരാ…..?
    ഹാ….ഇനി കാത്തിരുന്നു കാണാം

    പിന്നെ വേറൊരു കാര്യം ഞങ്ങടെ അക്ഷരക്ക് എന്തെങ്കിലും സംഭവിച്ചാൽ പൊന്ന് മോനേ കിരൺ കുമാറെ അക്കളി തീക്കളി സൂക്ഷിച്ചോ ?

    1. കിരൺ കുമാർ

      ഇവിടെ ഫുൾ അക്ഷര ഫാൻസ് ആയോ

      1. മണവാളൻ

        പണ്ട് അവളെ തെറി വിളിച്ചതിൽ ഞാൻ ഖേദിക്കുന്നു…… പക്ഷേ ഇന്ന് അവളെ എല്ലാരും ഇത്രയേറെ സ്നേഹിക്കുന്നു.

        1. കിരൺ കുമാർ

          ആഹാ അന്ന് തെറി വിളിച്ച ആൾ ആണോ സന്തോഷം❣️❣️❣️?

  12. Twist… Twist… Twist….. ?

    ഐശ്വര്യ അവളെ പൊക്കി അല്ലെ…… ബട്ട്‌… സന്ധ്യയാണ് അവന്റെ അച്ഛന്റെ അനിയത്തിയുടെ മകൾ എങ്കിൽ ഐശ്വര്യ ആര്…. ഇനി സിസ്റ്റേഴ്സ് ആണോ…. ഹേയ്……. ആകെ പണിയാണല്ലോ man……. എന്തായാലും ബാക്കി അറിയാനായി waiting…..

    കിരണിന്റെ ഒരു ട്രാൻസ്‌ഫോർമേഷൻ ഉണ്ടാകോ….. ?

    1. കിരൺ കുമാർ

      ?❣️

  13. Bro full stop itt nirthalle ingane.. page number kootu please… anxiety adich marich. Ente fav story anu ith.

  14. Bro full stop itt nirthalle ingane.. page number kootu please… anxiety adich marich. Ente fav story anu ith.

    1. കിരൺ കുമാർ

      ഉടനെ ബാക്കി തരും

  15. Oh next part igalu muthu annu paraja pole before one month ittu

    1. കിരൺ കുമാർ

      അതേ ?

  16. അക്ഷരക്ക് എന്തേലും സംഭവിച്ചാല് പൊന്നുമോനെ ?????????

  17. ❤️?❤️❤️❤️

  18. Wow

    എന്തൊക്കെയോ നടക്കാൻ പോകുന്നതിന്റെ സൂചന കാണുന്നുണ്ടല്ലോ

    Anyway waiting for the nxt part ❤️❤️❤️❤️❤️

    1. കിരൺ കുമാർ

      ❣️

  19. Aksharaku enthelum sambavichal undello konnukalayu…mone..

    1. കിരൺ കുമാർ

      യ്യോ

  20. പിന്നേം ട്വിസ്റ്റ്‌. ഒന്നും പറയാനില്ല ഇനി എല്ലാം വരുന്നിടത്തുവച്ചു കാണാം ?

    1. കിരൺ കുമാർ

      ?

  21. സന്ധ്യയും ഐശ്വര്യയും ആരെങ്കിലും ആകട്ടെ….
    അക്ഷരക്ക് എന്തു പറ്റി….??

    അത് പറയ്…..

    അക്ഷരയ്ക്ക് എന്തേലും സംഭവിച്ചാൽ…..????

    1. കിരൺ കുമാർ

      അക്ഷര മുത്തല്ലേ ?

  22. Da കിരണേ അടുത്തത് സ്വാതന്ത്ര്യം 3 മതി.

    1. കിരൺ കുമാർ

      അതേ ഉണ്ടവൂ ഇതിന്റെ അടുത്ത ഭാഗം കുറച്ചു എഴുതാൻ ഉണ്ട് നന്നായി

  23. Love story ivan kulakkalam aakkum

    1. കിരൺ കുമാർ

      ??

    2. ഞങ്ങളുടെ അക്ഷരക്ക് എന്തേലും പറ്റിയാൽ ഉണ്ടല്ലോ… ?

      1. കിരൺ കുമാർ

        അവൾ മുത്തല്ലേ

  24. ഐശ്വര്യ … അക്ഷരയെ കൊന്നു ???

    1. കിരൺ കുമാർ

      ഈശ്വര ?

  25. Mothom twistedode twist അതിനിടയിൽ അക്ഷനെ ഐശ്വര്യ തട്ടിക്കൊണ്ടു പോകുന്നു എനിക്ക് dout undayirunnu enthirunnslum aksharakk onnum sambavikkaruth e parttum poli pinne. സ്വതന്ത്രം 3 eppo വരും

    1. കിരൺ കുമാർ

      അടുത്തത് സ്വാതന്ത്ര്യം ആണ് ഇതിന് ബാക്കി നന്നായി ട്ട് എഴുതാൻ ഉണ്ട്

  26. അപ്പൊ ഈ ഐശ്വര്യ ആരാ?

    1. ഐശ്വര്യയും സന്ധ്യയും സഹോദരിമാർ ആയിരിക്കും?

    2. avante ammede friend nte mol ??

      1. കിരൺ കുമാർ

        ?

  27. ഡോ ഞങ്ങടെ അക്ഷരക്ക് എന്തേലും സംഭവിച്ചാൽ കത്തിക്കും ഇവിടെ

    1. കേരളം കത്തും….

      1. മനോഹരൻ മംഗളോദയം

        നിന്നു കത്തും!!!

    2. കിരൺ കുമാർ

      ????? ദൈവമേ

    1. കിരൺ കുമാർ

      സ്ഥിരം ഫസ്റ്റ് അടിക്കുന്ന ഒരുത്തൻ ഉണ്ടായിരുന്നല്ലോ

      1. അവന് ക്ലാസ്സ് ഉണ്ടായിരുന്നു?

        1. കിരൺ കുമാർ

          ???

Leave a Reply to Jon snow Cancel reply

Your email address will not be published. Required fields are marked *