ഉണ്ടകണ്ണി 13
Undakanni Part 13 | Author : Kiran Kumar | Previous Part
…’അങ്ങേച്ചെരുവിൽ കുളിർ മഞ്ഞു മുത്തിട്ട കാലം എങ്ങോ മറഞ്ഞൂ കുയിൽ ചെണ്ടു മൂളുന്ന നേരം….
എങ്ങു നിന്നെങ്ങോ ഒരു വില്ലു വണ്ടി വന്നേ …
കുട മണി കേട്ടൊന്നു ഞാനും ചെന്നപ്പോൾ ….
ഇടവഴി തിരിഞ്ഞൊരു നോട്ടം വന്നല്ലോ
ആഹാ ചെമ്പകപ്പൂവൊത്ത
ചേലാരം കണ്ടിന്നു പോവേണ്ടാ’……
കാറിൽ പാട്ട് ഒഴികികൊണ്ടിരുന്നു….
കിച്ചു???
എന്താ ഒന്നും മിണ്ടാത്തത് നീ??
കുറച്ചു നേരമായി അവന്റെ ഒരു അനക്കവും ഇല്ലാതെ സൈലന്റായി ഇരിക്കുന്ന കൊണ്ട് വണ്ടിയിൽ ഇട്ടിരുന്ന പാട്ട് നിർത്തി അവൾ ചോദിച്ചു
അവൻ അപ്പോഴും ഒന്നും മിണ്ടുന്നില്ല
“എടാ…? ” അവൾ ഡ്രൈവിങ്ങിന് ഇടക്ക് അവനെ തോളിൽ തട്ടി
“നീ ഉറങ്ങുവാണോ??”
അവൾ വണ്ടി സൈഡാക്കി ചോദിച്ചു
അവന്റെ മുഖത്ത് നോക്കിയപ്പോൾ അവൻ കണ്ണും നിറച്ചിട്ട് ഇരിക്കുന്നതാണ് കണ്ടത്
‘ടാ ഇതെന്താ നീ കരയുന്നെ??’
” ഒന്നുമില്ല അക്ഷ” അവൻ കണ്ണു തുടച്ചുകൊണ്ടവളോട് പറഞ്ഞു
“പിന്നെ മര്യാദക്ക് പറ എന്താ ഇപോ പറ്റിയത്??”
“ഹേയ് ഒന്നുമില്ല ടി കുറച്ചു മുന്നേ മൂന്നാർ ബോർഡ് കണ്ടപ്പോ എനിക്ക് പഴേ കാര്യം ഓർമ വന്നു അതാ ”
“എന്ത് കാര്യം??”
അവൾ ഒന്നും മനസ്സിലാവാതെ അവനെ നോക്കി
” പറഞ്ഞ പിന്നെ ഞാൻ എപ്പോഴും സെന്റി ആണെന്ന് പറഞ്ഞു നീ എന്നെ കളിയാക്കും”
“സാരമില്ല ഞാൻ അല്ലെ കളിയാക്കുന്നെ നീ പറഞ്ഞോ”
“അത് സ്കൂളിൽ വച് നടന്നതാ”
“നീ കാര്യം പറ ചെക്കാ”
“അത് പണ്ട് ഞാൻ 7 ൽ പിടിക്കുന്ന സമയം സ്കൂളിൽ നിന്ന് ടൂർ ന്റെ കാര്യം വന്നു ക്ലാസിലെ കൂട്ടുകാരും ഒക്കെ പോവാൻ റെഡി ആയി മൂന്നാർ ആയിരുന്നു സ്‌ഥലം . ക്ലാസിൽ നിന്ന് വരുന്നവർ പിറ്റേ ദിവസം ലിസ്റ്റ് തരാൻ ഒക്കെ പറഞ്ഞു . ഭൂരിഭാഗം പേരും അടുത്ത ദിവസം പേര് കൊടുത്തു . ലിസ്റ്റ് കൊടുക്കേണ്ട കൊണ്ട് ഞാൻ അന്ന് ക്ലാസ്സിൽ പോയില്ല അമ്മയോട് കള്ളം പറഞ്ഞു പനി അഭിനയിച്ചു കിടന്നു.
പൊളിച്ചടുക്കി bro
Bosse undakani ezhuth thudangiyo?❤️?❤️?
ഇന്ന് ഇരുന്നു മുഴുവനും വായിച്ചു. വളരെ നന്നായിട്ടുണ്ട്. അക്ഷയും കിരണും കൊള്ളാം. അവർ പ്രണയിക്കട്ടെ.. ഒരിക്കലും പിരിയാതെ…
എല്ലാ പാര്ടിനും കൂടി ചേർത്താണ് ഇവിടെ കമന്റ് ഇട്ടതു.
വളരെ നന്ദി
Vegam next part thaayoo
❤️❤️❤️❤️
അടുത്ത part എവിടെ ബ്രോ കുറെ days ആയി കാത്തിരിക്കുന്നു വേഗം ഇട് ബ്രോ നാളെ എന്തായാലും ഇടനെ
EE SITEILLE PUTHIYA ARJUN DEV
സംഭവം കിടു, വേഗം അടുത്ത ഭാഗങ്ങൾ വരട്ടെ
Not bad.
Super
മോനെ നിന്നെ ഞാൻ കോലും അവളെ കൊന്നാൽ
അക്ഷരയെ കൊന്നാൽ അന്ന് ഞൻ ഇവന്റെ കഥ വായിക്കുന്നത് നിർത്തും…
?
മുത്തേ ഒരുപാട് late ആക്കല്ലേ. ആ flow അങ്ങ് പോകും
ഒന്നും പറയാൻ ഇല്ല അടുത്ത പാർട്ടിന് വേണ്ടി വെയ്റ്റിങ് ?
❤❤
❤️❤️✌️✌️
Mattetthu eppola varua katha
അവൾ എവിടെ ബ്രോ? സത്യം പറയാലോ ഈ chemistry ലൈഫിൽ വന്നു പോവുന്ന പോലെ.. same സംഭാഷണം ഒക്കെ☹️ but അക്ഷര എവിടെ ബ്രോ അവൾ
ബ്രോ ഈ പാർട്ട് അടിപൊളിയായിട്ടുണ്ട് ബ്രോ നമ്മുടെ അക്ഷര ക്ക് ഒന്നും സംഭവിക്കരുത് പിന്നെ അടുത്ത പാർട്ട് പേജ്കൂട്ടി എഴുതുക പിന്നെ സ്വാതന്ത്ര്യം 3മം പാർട്ട് പ്രവേശിക്കുന്നു ????
ഉടനെ
പിന്നെയുംട്വിസ്റ്റ് kollam ബ്രോ തുടരുക
പുല്ല് ആകെ മൊത്തം വട്ടായി
?ഇതോടെ നിറുത്തി ,ഇനി ഇല്ല , ??
വായന ആണോ ?
കിരൺ ser ?
എന്തോന്നെടേയ് ഇത് ആകെ മൊത്തം കൺഫ്യൂഷൻ ആയല്ലോ!!! ???
അപ്പോ ഇനി അടുത്ത പാർട്ടിൽ കാണാം ??♂️?
അടുത്ത പാർട്ട് ഉടനെ തന്നെ കാണുമോ?
❤️?
സ്വാതന്ത്ര്യം 3 നു ശേഷം ഉണ്ടാവും. അടുത്ത ഭാഗം പേജ് കൂടുതൽ വേണം ന്ന് ഉണ്ട് അതുകൊണ്ട് കുറച്ചു ലേറ്റ് ആവാൻ സാധ്യത ഉണ്ട്
Apoll the real villan akshara i know man kiran he love him so much bro aval orikkallum avanna chathhikaruthhu
❣️
I have a question eppol aduthaa part.
#waiting please add next part as fast as possible really loved your story innii ashwarya araa ennu ariyathee uru samadanam illa please fast bro you can?
അടുത്ത ഭാഗം പതിയെ വരും സ്വാതന്ത്ര്യം 3 നു ശേഷം .
njan ente abiprayam ann parayune ee story valare bor ayi verunnu ?? Puthiya puthiya characters and akshara thattikond pokk? first ah oru akamsha ippo enik illa ?? NB: ith nte abiprayam ann ????
ഹോ ആരെങ്കിലും നെഗറ്റീവ് പറഞ്ഞല്ലോ ❣️? ഇല്ലേൽ ഒരു രസം ഇല്ല
Bro nja negative akiye alla njan ee site vayichathil Enik istham aya oru story ann ith❤️❤️? ippo ith aroke vann nthoke avunn
Kiran akshara kittanam avalk onum shambavikarth ❤️??
വന്നവർ ഒക്കെ ആവശ്യം ഉള്ളവർ തന്നെ ആണ് വരും ഭാഗങ്ങളിൽ അറിയാം. ഈ കഥയിൽ പുതുതായി വന്ന ഒരേ ഒരു ക്യരാകടർ മാത്രേ ഉള്ളൂ അത് സന്ധ്യയും ഐശ്വര്യ യുടെ അമ്മയുമാണ് അവർക്ക് ഈ കഥയിൽ പ്രാധാന്യം ഉണ്ട് അത് വഴിയേ അറിയാം.
അതെ കഥ ഓരോ ഓരോ റൂറ്റിലേക്ക് പൊക്കൊണ്ടിരിക്കുകയാണ്. പഴേ flow കിട്ടുന്നില്ല.
കിരൺ കുമാർ ചേട്ടൻ ഞങ്ങളെ നിരാശപ്പെടുത്തരുത്…
Bro njan ente abiprayam ann parayune ee story valare bor ayi verunnu ?? Puthiya puthiya characters and akshara thattikond pokk? first ah oru akamsha ippo enik illa ?? NB: ith nte abiprayam ann ????
അക്ഷരയെ തെക്കോട്ട് എടുത്തിട്ടുണ്ടാകും…
കിരൺ അക്ഷയെ കൊന്നു എന്ന് പറഞ്ഞ് അക്ഷയുടെ അച്ഛൻ കിരണെ കൊല്ലും…. കിരണിനെ കൊന്നു എന്ന് പറഞ്ഞ് ഐശ്വര്യ അക്ഷയുടെ അച്ഛനെ കൊല്ലും…. ഇതിന് എല്ലത്തിനും കാരണം ഐശ്വര്യ ആണെന്ന് പറഞ്ഞ് ജെറി ഐശ്വര്യയെ കൊല്ലും … അങ്ങനെ ജെറി ജയിലിൽ പോകും അവനെ ഇറകാൻ സന്ധ്യാ ഷണ്മുഖം വരും… അങ്ങനെ സന്ധ്യാ ഷണ്മുഖവും ജേറിയും പ്രണയത്തിൽ ആകും… അങ്ങനെ അവർ രണ്ടു പേരും വിവാഹം ചെയ്യും…. അങ്ങനെ അവർ രണ്ടു പേരും ഹണിമൂൺ പോകുമ്പോൾ ഇവർ കോകയിലേക് വീണ് മരിക്കും….. അങ്ങനെ ഇത് കൊലയാളികളുടെ ലോകമാകും….????
പോളി man
ദൈവത്തെ ഓർത്ത് അക്ഷയെ കൊല്ലരുത്…. കൊന്നാൽ….
ഈ കഥയിൽ ഞാൻ ഇറങ്ങി കളിക്കേണ്ടി വരും…????
എടാ പൊട്ടാ അക്ഷരയോട് സ്നേഹം ഒന്നും ഇല്ല. … നമ്മടെ ചെക്കൻ സ്നേഹിക്കുന്ന പെണ്ണ് അല്ലെ എന്ന് വിചാരിച്ചു വെറുതെ വിട്ടതാണ്…
കിരൺ ജീവൻ തുല്യം സ്നേഹിക്കുന്ന അക്ഷ മരിച്ചാൽ… ഇവൻ്റെ സമനില തെറ്റും… അത് ഉണ്ടാകാൻ പാടില്ല…അതുകൊണ്ടാണ്. … അല്ലാതെ അവളോട് പ്രേമം ഒന്നും ഇല്ല…. അല്ലെങ്കിലും നങ്ങാടെ ചെക്കൻ പ്രേമിക്കുന്ന പെണ്ണിനെ ഞങ്ങൾ പ്രേമിക്കെ … ഒന്ന് പോയെ മനുഷ്യ…
? ദൈവമേ ഇതെന്ത് ഫുൾ ട്രാജഡി ????
അക്ഷയെ കൊന്നാൽ ഇവനെ തേടി പിടിച്ചു ഞൻ അടിക്കും..
Kollaleda panni…
കിരണിനോട് ഉള്ള അഭ്യർത്ഥന aane.. Plss. Namukke ആരെയും കൊല്ലേണ്ട…
അല്പം കയ്യംകാളി ഒക്കെ ആവാം..
അതു മതി…
കഥ കുളമാക്കരുത്
കൊള്ളാം, അക്ഷരയേ ഐശ്വര്യ തന്നെയാണോ പൊക്കിയത്. പുതിയ കഥാപാത്ര അവതാരം എന്തിനുള്ളതാണാവോ
ഉടനെ അറിയാം
അല്ല നേരത്തെ കോളജിൽനിന്ന്ഇ വർ ടൂർ പോയത് എവിടെക്കാ ?
ഞാൻ ഈ കഥ എഴുതിയ രണ്ടാം പാർട്ടിൽ ആണെന്ന് തോന്നുന്നു അക്ഷരയെ കണ്ണു പൊട്ടുന്ന തെറി വിളിച്ച കമന്റുകൾ ഉണ്ട്. ഇപോ നിങ്ങൾ എല്ലാം അവളെ ഇത്രയേറെ സ്‌നേഹിക്കുന്ന കാണുമ്പോ സന്തോഷം ❣️ എന്റെ ജീവിതത്തിൽ തന്നെ ഉള്ള ഒരാളുടെ ഏകദേശ സ്വഭാവം ആണ് അവൾക്ക് കൊടുത്തിരിക്കുന്നത്
2nd പാർട്ടിന്ശേഷം അക്ഷരയുടെ കഥാപാത്രത്തിന് വന്ന മാറ്റങ്ങൾ എല്ലാവർക്കും അവളെ കിരണിനെക്കാൾ പ്രിയപ്പെട്ടവളാക്കി മാറ്റി.
❣️❣️
അക്ഷര അവൾ ഇല്ലെങ്കിൽ ഇ കഥക്ക് ലൈക് കുറയും comment കുടും
❣️