ഉണ്ടകണ്ണി 14 [കിരൺ കുമാർ] 1138

ഉണ്ടകണ്ണി 14

Undakanni Part 14 | Author : Kiran Kumar | Previous Part


” അത് കാണും മുഖപരിചയം ചേട്ടന് നല്ലോണം കാണും ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു

“ങേ അതെങ്ങനെ??”

“അത് ചേട്ടന്റെ കൂട്ടുകാരൻ ഇല്ലേ കിരൺ അണ്ണൻ ”

“അതേ… കിരൺ നിനക്ക്….നിനക്കെങ്ങനെ അവനെ..??” .

ജെറി സംശയത്തോടെ ചോദിച്ചു

“ആ കിരണ് അണ്ണൻ എന്റെ മുറൈ മാമൻ ആണ്… അത് തമിഴ് ആചാര പ്രകാരം ആണ് കേട്ടോ… ഇവിടെ പെങ്ങൾ ആയി വരും”

“മനസിലായില്ല ??”

ജെറി ഒന്നും മനസിലാകാതെ ചോദിച്ചു

“അത് പിന്നെ.. കിരൺ ചേട്ടന്റെ അച്ചന്റെ അനിയത്തിയുടെ ഒരേയൊരു മോൾ ആണ് ഞാൻ …. സന്ധ്യാ ഷണ്മുഖം … ”

അവൾ പറഞ്ഞത് ഒരു അമ്പരപ്പോടെ ജെറി കേട്ടിരുന്നു

“ഹലോ…ചേട്ടാ…”

കുറച്ചു നേരമായി അവൻ ആലോചനയിൽ ഇരിക്കുന്നത് കണ്ടിട്ട് അവൾ വിളിച്ചു .

പെട്ടെന്ന് ജെറി സ്വബോധത്തിലേക്ക് വന്നു

“അല്ല… ഇങ്ങനെ ഒരു ബന്ധത്തിന്റെ കാര്യം അവൻ….. എന്നോട്???”

“ഹ ഹ… അതിന് അണ്ണനു പോലും അറിയില്ലായിരിക്കും ഇക്കാര്യം”

“അതെന്താ ??”

“ആ അതൊക്കെ അങ്ങനെ ആണ്.. അണ്ണാവുടെ അപ്പാ… … ശേ…. അണ്ണന്റെ അച്ഛൻ മരിച്ചപോൾ പോലും തിരിഞ്ഞു നോക്കാതെ പോയ എന്റെ അമ്മയെ അനുവമ്മ എന്തായാലും ഞങ്ങളെ ഒക്കെ ഒഴിവാക്കി ആയിരിക്കും വളർത്തിയിട്ടുണ്ടാവുക. ”

“നീ ഈ പറയുന്നത് ഒന്നും എനിക്ക് മനസിലാവുന്നില്ല കേട്ടോ”

ജെറി പറഞ്ഞു

“അത് എനിക്ക് ജെറി ചേട്ടന്റെ മുഖം കണ്ടപ്പോ തന്നെ മനസിലായി ”

അവൾ ഒരു പുഞ്ചിരിയോടെ പറഞ്ഞു

“നീ എന്തായാലും നമ്മുട കോളേജിൽ അല്ലെ വഴിയേ എല്ലാം അറിയാം.. ഇപോ വന്നത് അവനെ കാണാൻ ആണോ??? അതിന് അവനെ നേരിട്ട് കണ്ടാൽ പോരെ…ഞാൻ എന്തിനാ??”

“അത് … പിന്നെ ചേട്ടാ ഞാൻ നിങ്ങളെ ഒക്കെ കോളേജിൽ വച്ചു കണ്ടിരുന്നു പക്ഷെ…. വന്നു പരിചയപ്പെടാൻ ഒരു മടി… അതും കിരണ് ചേട്ടൻ ഞാൻ ആരാ ന്ന് അറിഞ്ഞ എന്ത് പ്രതികരിക്കും എന്നൊന്നും അറിയില്ല എനിക്ക്…

88 Comments

Add a Comment
  1. Hero oru mannunniye pole avukayanu!!!

    Aa character korachonnu bold akkamo?

    My suggestion

    1. എന്റെ പൊന്നു ബ്രോ ഈ സസ്പെൻസ് എവടെന്നു കിട്ടുന്നു

    2. കിരൺ കുമാർ

      കിരണ് ന്റെ ക്യാരക്ടർ അതാണ്…

  2. ഐശ്വര്യ അവന്റെ സിസ്റ്റർ ആണെന്ന് തോന്നുന്നു…. അങ്ങനെ എന്തോ ഒരു ബന്ധം അവർ തമ്മിൽ ഉണ്ട്…. അല്ലേൽ അവൾ അവരെ അങ്ങനെ വിടില്ല… ഹരിയെ കൊല്ലുകയുമില്ല…. ഇനി സന്ധ്യയെ കുറിച്ച് ഒരു വ്യക്തത വരണം…

  3. Next part vegam tharanee please

  4. കിരൺ കുമാർ

    ജോലി സംബന്ധമായി നല്ല തിരക്കിൽ ആയ കൊണ്ടാണ് എഴുത്ത് താമസിച്ചത്. ഇനി പെട്ടെന്ന് ഇടാൻ ശ്രമിക്കും.

    കിരൺ നെ ബോൾഡ് ആക്കാൻ പറയുന്നു എല്ലാരും അവൻ എങ്ങെയുള്ള ക്യാരക്ടർ ആണെന്ന് കഥ തുടക്കം മുതൽ പറഞ്ഞത. പിന്നെ സാഹചര്യങ്ങൾ അല്ലെ ഒരാളെ മാറ്റുന്നത് നമുക്ക് നോക്കാം…

    1. Orikalum vayanakarkuvendi katha Matti ezhutharuthu. Oru apeshayanu

  5. ഐശ്വര്യ കിച്ചുവിന്റെ sister aano..
    ആയിരിക്കും…

    1. കിരൺ കുമാർ

      ?

  6. അടുത്ത ട്വിസ്റ്റ്‌ ❤️

  7. പൊന്നു.?

    Kollaam….. Adipoli part.

    ????

  8. ×‿×രാവണൻ✭

    ഐശ്വര്യ ആരാണ് ?
    പിന്നെ നായകനെ ബോൾഡ് അക്ക്

  9. സ്വാതന്ത്ര്യം എവിടെ ഭായ്

  10. കൊള്ളാം കിടിലൻ തന്നെ… ഈ site ഇൽ കാത്തിരിക്കുന്ന ഒരു കഥ ആണ്, ഉണ്ടക്കണ്ണി, സ്വാതന്ത്ര്യം, രണ്ടും ഒരുപാട് ഇഷ്ടം ആണ്.

    1. കിരൺ കുമാർ

      താങ്ക്സ് ബ്രോ

  11. കിരൺ അക്ഷരയെ അല്ലാതെ ഐശ്വര്യയെ കെട്ടിയാൽ ഉറപ്പായും രണ്ടിനേം തട്ടിക്കളയാൻ ഞാൻ ക്വട്ടേഷൻ കൊടുക്കും…..

  12. Excellent story

  13. kadha Valare nalla reethiyil thanne munpotu pokunnund..
    Kollam

  14. ഇത് ഒരുമാതിരി കിളി പോയ അവസ്ഥ ആണല്ലോ ?‍?. എന്തായാലും പൊളിച്ചു ❤️. Page കൂട്ടി എഴുതണം.

  15. ??? ??? ????? ???? ???

    സൂപ്പർ ബ്രോ ഇതേ പറയാനുള്ളൂ ???????????????????

  16. നന്നായിട്ട ഉണ്ട്ഇ ഇത്‌ പ്പൊ വന്നു വന്നു മാസത്തിൽ ഒന്ന് എന്ന് ആയോ

  17. ചെകുത്താൻ

    കിരൺ എന്താ ഒരു പൂച്ച പോലെ….
    അവനെ ഒന്ന് കുറുക്കൻ ആക്കിക്കൂടെ……

    Kiran Kumare … നീ കിച്ചൂനെ കുറുക്കനെ പോലെ ചിന്തിച്ച് കൈകാര്യം ചെയ്യുന്ന ആൾ ആക്ക്…

    അപ്പൊൾ കഥ വേ level ആകും….

    കിച്ചൂന് ശത്രുക്കളുടെ എണ്ണം കൂടുതലാണ്… … അപ്പോ പൂചയായി നടക്കാൻ പറ്റില്ല….

  18. Nannayirunnu….Kichu kurachukoodi bold avatte….kichu nte vaka oru fight indayal alle oru thrill ullu…

  19. Masss ?

  20. Super. Onnum parayanilla . adutha part enn varum

  21. Keep going with twists ❤️?

  22. Oh it got something to wait the only sad thing is have to wait one month for the next part
    But no worry the writing and story of Kiran worth that waiting #kattaFan.

    1. കിരൺ കുമാർ

      നേരത്തെ വരും ഇത്തവണ

      1. Really happy to hear such a great news from you.

  23. ഇങ്ങനെ ട്വിസ്റ്റ്‌ ഇട്ട് കളിപ്പിച്ചാൽ ആ പാവം ചെക്കനെ അവസാനം ഷോക്ക് അടിപ്പിച്ചു കിടത്തേണ്ടി വരും ???
    ഓരോ പാർട്ട്‌ കഴിയുമ്പോഴും സ്റ്റോറി പൊളിക്കുവാണേ ❤️❤️❤️

  24. കർണ്ണൻ

    Nice ennalum aiswariya arannu ariyan waiting

  25. Poliii atlast vannu

  26. ഹരി ചാവേണ്ടവൻ തന്നെയാണ്.ചെക്കൻ ഇപ്പൊ പേടിച്ചിരിക്കുകയാണ്

  27. ലങ്കാധിപതി രാവണൻ

    പൊളിച്ചു

    ഐശ്വര്യ ആരാണെന്നു അറിയാൻ ഉള്ള ആകാംഷയിൽ ആണ്

    Next part waiting…..

Leave a Reply

Your email address will not be published. Required fields are marked *