“എങ്കിൽ വ നമുക്ക് പുറത്തേക്ക് ഇറങ്ങി എന്തെങ്കിലും കാണിക്കാം ” ജെറി പറഞ്ഞു
“ജെറി നീ വരണ്ട പുറത്തേക് .., ഞങ്ങൾ കോളേജിന് ഫ്രണ്ടിലെ കടയിൽ വല്ലോം നിൽക്കാം നീ കോളേജിന് കൊംബൗണ്ടിന്റ ഉള്ളിൽ നിന്ന് ഞങ്ങളെ ശ്രദ്ധിച്ച മതി. അവർ എന്തെങ്കിലും നീക്കം നടത്തിയാൽ നീ പുറകെ കാണണം ഞങ്ങളുടെ , ഇനി എന്തെങ്കിലും അവസ്‌ഥ ഉണ്ടായാൽ പുറത്ത് ആരെങ്കിലും സഹായത്തിന് വേണം അതാണ്. ”
” ok എന്നാൽ ഞാൻ ഇവിടെ നിൽക്കാം നിങ്ങൾ ഇറങ്ങികോ.”
ജെറി കോളേജിന് ഗേറ്റിന് സമീപത്തെ തണൽ മരത്തിന്റെ തറയിൽ കയറി ഇരുന്നു , അവിടെ ഇരുന്നാൽ അവനു പുറത്തേക്ക് നന്നായി കാണാം കിരനും അക്ഷരയും കൂടെ അവനെ ഒന്ന് നോക്കിയിട്ട് പുറത്തേക്ക് ഇറങ്ങി നടന്നു.
അവർ റോഡ്ക്രോസ് ചെയ്യുന്നത് നോക്കി ജെറി ഇരിക്കുമ്പോൾ
“ചേട്ടൻ എന്താ ഇവിടെ വന്നു ഒറ്റക്ക് ഇരിക്കുന്നെ???”
തിരഞ്ഞു നോക്കിയ ജെറി കാണുന്നത് സന്ധ്യയെ ആണ്
” എ… ഏയ് ഒന്നും… ഒന്നുമില്ല സന്ധ്യ ക്ലാസിൽ കയറ്റിയില്ലേ…. ”
“കേറി… ഞാൻ ഭയങ്കര തലവേദന കൊണ്ട് മിസ് ന്റെ കയ്യിൽ നിന്ന് ഗുളിക വല്ലോം ഉണ്ടേൽ വാങ്ങിക്കാം എന്നു കരുതി പുറത്തേക്ക് ഇറങ്ങിയപ്പോഴാണ് ചേട്ടൻ ഇവിടെ വന്നു ഇരിക്കുന്നെ കണ്ടത് അതും ഒറ്റക്ക് അതാ ഞാൻ വന്നു ചോദിച്ചത്”
“തലവേദന… ok.. ok.. ….
അയ്യോ…”
അതും പറഞ്ഞു റോഡിലേക്ക് തിരിഞ്ഞു നോക്കിയ ജെറിയുടെ വായിൽ നിന്ന് ആ വാക്ക് വീണു..
ആ റോഡ് അരികിൽ ഒന്നും അക്ഷര യേയും കിരൺ നേയും കാണുന്നുണ്ടായിരുന്നില്ല
………………………………………………………………..
വണ്ടിയുടെ മുരളച്ച മാത്രം കേൾക്കാം അവളൂടെ മണം അറിയാവുന്നത് കൊണ്ട് അടുത്ത് അക്ഷര ഉണ്ടെന്ന് കിരൺ നു കണ്ണു മൂടിയ നിലയിലും മനസിലായി..
റോഡ് ഒന്ന് ക്രോസ് ചയത് മുന്നോട്ട് നടക്കാൻ പോയതും ഒരു വണ്ടി വന്നു അവരെ രണ്ടുപേരയേയും വണ്ടിയിലേക്ക് വലിച്ചിട്ട് കൊണ്ടുപോയതാണ് ..അപ്പോൾ തന്നെ കണ്ണു മൂടി കെട്ടി.. എന്തായാലും ഐശ്വര്യ യുടെ ആളുകളും ജെറിയും തങ്ങളുടെ പുറകെ ഉണ്ടാവുമെന്ന് ആശ്വാസത്തിൽ അവൻ വണ്ടിയിൽ ബഹളം ഒക്കെ അഭിനയിച്ചുകൊണ്ടു ഇരുന്നു.
“ആരാ നിങ്ങൾ വണ്ടി നിർത്ത്…. അയ്യോ രക്ഷിക്കണേ…”
കിരൺ ഒന്ന് അഭിനയിച്ചു കൊണ്ട് അലറി
“മിണ്ടാതെ ഇരിക്കട ഇല്ലേൽ ഇവളുടെ കഴുത്തിൽ കത്തി കയറും”
ആരോ പറയുന്നതും കൂടെ അക്ഷരയുടെ കരച്ചിലും അവൻ കേട്ടു.
“ഒന്നും ചെയ്യല്ലേ..എന്താ ….?? എന്താ നിങ്ങൾക്ക് വേണ്ടത്?? ഞങ്ങളെ എന്തിനാ??”
“മിണ്ടാതെ മര്യാദക്ക് ഇരിക്കാനാണ് നിന്നോട് പറഞ്ഞത്.. ”
വീണ്ടും ആ ശബ്ദം കേട്ടു..
കിരൺ പിന്നെ ഒന്നും മിണ്ടാതെ ഇരുന്നു… വണ്ടി ഓടിക്കൊണ്ടിരുന്നു., ഒരുപാട് നേരത്തെ യാത്രക്ക് ശേഷം വണ്ടി ഏതോ സ്‌തലത്ത് നിർത്തിയതായി അവൻ അറിഞ്ഞു.
വണ്ടിയിൽ നിന്ന് അവരെ രണ്ടുപേരെയും ഇറക്കി കൊണ്ട് രാജശേഖരന്റെ അനുയായികൾ തേയില ഫാക്ടറിക്ക് ഉള്ളിലേക്ക് കയറി.
“ആ വാ വ നിങ്ങളെ കാത്ത് തന്ന ഞാൻ ഇരുന്നെ”
അക്ഷരക്ക് ആ ശബ്ദം പെട്ടെന്ന് മനസിലായി..
അവരുടെ കണ്ണുമൂടിയിരുന്ന തുണി അഴിച്ചു മാറ്റപ്പെട്ടു.
എവിടാടാ നീ…. നിർത്തി പോയെങ്കിൽ, അത് പറയാനുള്ള മര്യാദ വേണം. കേട്ടോടാ……
മച്ചാനേ എവിടാ വിവരമൊന്നുംഇല്ലാലോ
ഇനി അടുത്ത ജന്മത്തിൽ കാണാം
ഇത് ഇനി തീർക്കാതെ പോകരുത് അപേക്ഷയാണ് ?
Baakki late aakkaruth, plz
Nee evudayirunnu myre oru kollam
വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം കുറെ നാളായി കാത്തിരിക്കുന്നു
അടുത്ത ഭാഗം പെട്ടെന്ന് തിരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤
ഒരുപാട് നാളുകളായി താങ്കളെ കാത്തിരിക്കാൻ തുടങ്ങിയിട്ട്, ഇടക്ക് വല്ല update ഉണ്ടോ എന്ന് last part comment ഇൽ വന്നു നോക്കും..പക്ഷെ നിരാശ ആയിരുന്നു ഫലത്തിൽ, അപ്രതീക്ഷിതമായി താങ്കളെ അടുത്ത ഭാഗവും ആയി കണ്ടതിൽ വളരെ സന്തോഷം. കഥ പാതി വഴിയിൽ നിർത്തി പോകില്ല എന്ന് താങ്കൾ മുൻപേ പറഞ്ഞത് എപ്പോഴും ഓർക്കാറുണ്ട്..
താങ്കളുടെ എഴുത് വായനക്കാരെ മുൾമുനയിൽ നിർത്തുന്നു, എഴുത്തു കാരന് എഴുതുമ്പോൾ കിട്ടുന്ന സന്തോഷം ആണ് അസ്വധകർക്കു വായിക്കുമ്പോൾ ഉള്ളത്.. താങ്കളും ഒരുപാട് കഥകൾ ഈ site ഇൽ വായിച്ചിട്ടുണ്ടാകുമല്ലോ, താങ്കളും ഒരു നൂറുവട്ടം ചോദിച്ചു പോയിട്ടുണ്ടാകും വായിച്ച കഥയുടെ ബാക്കി എവിടെ, എഴുത്തു കാരൻ എന്താ വരത്തെ, നിർത്തി പോയോ.. കാരണം നമ്മൾ നല്ല ഒന്നിനെ ഇഷ്ടപ്പെട്ടു വരുമ്പോളേക്കും അത് നമുക്കു ലഭിക്കാത്ത അവസ്ഥ… താങ്കളുടെ എഴുത്തിന്റെ ശൈലി യും ഭാവന യും ഒക്കെ വളരെ വലുത് ആണ്, ആ കഴിവ് വളരെ വലുതാണ് അതുകൊണ്ടാണ് ഈ കഥ ക്ക് ഇത്രയും like & View.
കഥ മുഴുവൻ മറന്നു, പക്ഷെ തുടക്കം മുതൽ വീണ്ടും വായിച്ചു
സോറി ?
❤️?
ഈ പാർട്ട് എഴുതാൻ നീ തന്നെ പഴയ പർട്ട് എല്ലാം വീണ്ടും വായിക്കേണ്ടി വന്നു കാണും അല്ലോ?. ഏതായാലും delay യുടെ കാര്യത്തിൽ ഈ സൈറ്റ് ലേ രിക്കോട് ഇട്ടു.
അതേ ഫുൾ ഇരുന്ന് വായിച്ചു ഞാൻ തന്നെ ആണോ എഴുതിയത് എന്നായിരുന്നു വായിക്കുമ്പോൾ
♥️♥️♥️♥️♥️♥️
കിടുവായിട്ടുണ്ട് ഇന്നാണ് എല്ലാ പാർട്ടുകളും വായിച്ചത്. ഓരോ പാർട്ടിലും ട്വിസ്റ്റ് സസ്പെൻസ് ത്രില്ലർ ഒക്കെ ആയി ഒരു സിനിമാ പോലെ തോന്നി . പ്ലീസ് ഇനി ഇതിൻ്റെ ബാക്കി കൂടെ തരണേ പ്ലീസ്
കള്ള പഹയാ നീ എവിടെയായിരുന്നു ഇത്രേയും നാൾ.. ഒരുപാട് കാത്തിരിക്കുവായിരുന്നു അടുത്ത ഭാഗത്തിന് വേണ്ടി.. ഏതായാലും വന്നല്ലോ അത് മതി.. പിന്നെ ഐശ്വര്യയെയും അവൻ കെട്ടട്ടെ ❤️അത് കുറച്ചു കൂടി പൊളിക്കും.. അവരുടെ മൂന്നു പേരുടെയും റൊമാൻസ് വേണം.. പിന്നെ സ്നേഹിച്ചിട്ട് നഷ്ട്ടപെടുന്നതിന്റെ വില ഒരാൾക്കും മനസിലാകില്ല.. ????
best….
????. ഇനി ഇത് തീർത്തിട്ട് മാത്രം മറ്റെ കഥ മതി
ഒരു summary പോലെ ആദ്യം കൊടുത്തിരുന്നേൽ ഇത്തിരി കൂടി എളുപ്പം ആയേനെ.. കാരണം ഒരുപാട് കാലം കഴിഞ്ഞ് അല്ലെ പോസ്റ്റ് ചെയ്യുന്നേ..
പിന്നെ എനിക്ക് തോന്നിയത് ആണോ എന്ന് അറിയില്ല.. ബട്ട് ഈ പാർട്ടിൽ ആ തട്ടിക്കൊണ്ടു പോക്ക് ഒക്കെ ഇത്തിരികൂടി ഇന്റെൻസ് ആകാമായിരുന്നു, പെട്ടെന്ന് ഓടിച്ചു വിട്ട പോലെ തോന്നി..
ബാക്കി പാർട്ട് കൂടി ഒണ്ടല്ലോ, നോക്കാം.. കഥ എന്തായാലും ഇട്ടിട്ട് പോയില്ലല്ലോ.. ❤️??
എഴുതി വന്നപ്പോ സ്പീഡ് കൂടി പോയി
ബ്രോ sawthinthram എഴുതണേ plz
ഇനി അടുത്ത വർഷം ആയിരിക്കും ഈ കഥയുടെ ബാക്കി ഉണ്ടാകുക അല്ലെ?
മനുഷ്യന്റെ കാര്യം അല്ലെ മാൻ.. അവര് ഫ്രീ ആയിട്ട് അല്ലെ കഥ എഴുതി ഇടുന്നെ.. നിർത്തി പോയില്ലല്ലോ.. സൊ വിട്ടു കള..
വന്നലെ നീ ? ഫുൾ മറന്ന് പോയി പഴയ പാർട്ട് ഒക്കെ വായിച്ചിട്ട് വരാം ?
അടിപൊളി…
ഇനി ‘സ്വാതന്ത്ര്യം’ കൂടെ ഒന്ന് പരിഗണിക്കണം….
അതും എഴുതും
Good
വളരെ വൈകിയെങ്കിലും നന്നായിട്ടുണ്ട്.
സ്വാതന്ത്ര്യം എന്ന കഥയുടെ ബാക്കി അടുത്തു തന്നെ തരുമോ?????
?…. ഹൂ….. കുറച്ചൊന്നുമല്ല ലേറ്റ്….
ഒരു വർഷവും ഒരു മാസവും കഴിഞ്ഞു….. ?
????
ഡെയ് നീ ഇവടെ ഒക്കെ ഒണ്ടാരുന്നോ ????
ചത്തിട്ടില്ല
കഥയുടെ flow പോയി
ഇനി clixmax വന്നാൽ തുടക്കം മുതൽ വായിക്കാം
Exactly..
ലാസ്‌റ് പാർട്ട് വായിച്ച മതി ബ്രോ.. ഏകദേശം ഒരു ഐഡിയ കിട്ടും..
ഞാനും ഇങ്ങനെ തന്നെയാ കരുതിയെ.. ബട്ട് ലാസ്‌റ് പാർട്ട് തുടക്കം തൊട്ട് അവസാനം വരെ വായിക്കുമ്പോ ഏകദേശം ഒരു ഐഡിയ വരും..
വന്നോ ഊരുതെണ്ടി ഇനി ഇത് അവസാനിപ്പിച്ചിട്ട് പോയാൽ മതി
പഴകിയ വീഞ്ഞിന് വീര്യം കൂടുമെന്നാണ് പഴമൊഴി…. നിർതിയിട്ട് പോവില്ലെന്ന് രണ്ടാം ഭാഗത്തിൽ തന്ന വാക്ക് പാലിച്ചതിനു നന്ദി… പൂർത്തിയാക്കാതെ പോവല്ലെടാ പൊന്നു കഴിവേറി (കഴിവ് ഏറെയുള്ളവനേ!!!!)??
ക്കിരൺ, താൻ വന്നോ. തന്നെ തെറിയൊന്നും പറയാൻ പറ്റുന്നില്ല. ഇനിയെങ്കിലും ഈ കഥ ഒന്ന് പൂർത്തീകരിക്കണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.