ഉണ്ടകണ്ണി 17 [കിരൺ കുമാർ] 422

കിരൺ നു രംഗം മനസിലായി… രാജശേഖരൻ തങ്ങളെ കൊല്ലാൻ കൊണ്ടു വന്നിരിക്കുകയാണ് തന്റെ മകന്റെ മരണതിന് പകരം വീട്ടാൻ.. പക്ഷെ രാജശേഖര… നീ ഇന്ന് ഞങ്ങൾടെ അമ്മമാരുടെ മരണതിന് മറുപടി തന്നേ മതിയാവൂ…
അവൻ മനസിൽ കരുതി
അങ്കിൾ??? എന്താ ഇത് എന്തിനാ ഞങ്ങളെ..
പ്ഫ നായിന്റെ മോളെ… നീ ഇനി വാ തുറക്കരുത്… എന്റെ മോനെ കൊണ്ട് കൊല്ലിച്ച നിന്നെ ഞാൻ ഇനി എന്ത് ചയ്യൻ പോകുന്നു ന്ന് നീ വെയിറ്റ് ചെയ് അതിന് മുനപ് എനിക്ക് ഇവനോട് കുറച്ചു കാര്യങ്ങൾ സംസാരിക്കാൻ ഉണ്ട്…. എന്റെ പെങ്ങളുടെ മകനോട്…. ഹ ഹ ഹ…
അയാൾ ചിരിച്ചു കൊണ്ട് കിരൺ ന്റെ അടുക്കലേക്ക് നടന്നു…
ഡെയ്… ഒരിക്കൽ നിന്റെ അമ്മ ഇതുപോലെ എന്റെ മുന്നിൽ വന്നതാണ് പിന്നെ അവളെ ഈ ലോകം കണ്ടിട്ടില്ല… ഇപോ നീ യും പക്ഷെ എന്റെ മകനെ കൊന്നത്‌ കൊണ്ട് നിന്നെ ഞാൻ ഒറ്റ അടിക്ക് കൊല്ലില്ല ഇഞ്ചിഞ്ചായി നീറിയെ നിന്നെ ഞാൻ കൊല്ലു… അതിന് നിന്റെ ആ വളർത്തമ്മ യില്ലേ എന്റെ ഇളയ പെങ്ങൾ…. അവളെ ഇപോ എന്റെ ആളുകൾ തീർത്തു കാണും… നീ വെയിറ്റ് ചെയ് ഉടനെ ആ വിവരം ഒരു കോൾ ആയി എനിക്ക് വരും. ഹ ഹ ഹ
കിരൺ അത് ഒരു ഇടിത്തീ പോലെയാണ് കേട്ടത്…
അയ്യോ… എന്റെ അമ്മയെ… അമ്മയെ ഒന്നും ചെയ്യരുത്…
അങ്കിൾ… കിരൺ അല്ല…. കിരണല്ല അത് ചെയ്തത്…
മിണ്ടാതെ ഇരിക്കാനാണ് നിന്നോട് പറഞ്ഞത്… നിനക്കുള്ള സമയം ആയില്ല…
ആദ്യം ഇവന്റെ കാര്യം കഴിയട്ടെ.
അയാൾ കിരൺ ന്റെ മുന്നിലേക്ക് നിന്നു.
എന്റെ മോനെ ഞൻ ഒരു പോറൽ പോലും എൽക്കാതെയാണ് വളർത്തി അത്രേം വലുതാക്കിയത്.. പക്ഷെ… നീ ഒരു നിമിഷം കൊണ്ട് അത് ഇല്ലാതെ ആക്കി..
ഈ രാജശേഖരന്റെ കുടുംബത്തിൽ കേറി കളിച്ച നിന്നേ ഞാൻ ആദ്യം തീർക്കും.. പിന്നെ ഇവൾ ഒരിക്കൽ എന്റെ മരുമകൾ ആവാൻ ഇരുന്നവൾ പക്ഷേ പിന്നിൽ നിന്ന് കുത്തുന്നവരെ രാജശേഖരൻ വെറുതെ വിടില്ല. ഈ നിക്കുന്നവർക്ക് ഇവളുടെ തന്തയുടെ മുന്നിൽ ഇട്ട് രുചിച്ചു നോക്കാൻ കൊടുത്തിട്ട് ഇവളേയും ഞാൻ തീർക്കും.
എന്നാൽ അത്രയും നേരം പേടിയോടെ നിന്നിരുന്ന കിരൺ ന്റെ മുഖത്ത് ഒരു പുച്ഛ ചിരിയാണ് രാജശേഖരൻ കണ്ടത്…
എടൊ രാജശേഖര… അതിന് താൻ ജീവിച്ചിരുന്നിട്ടു വേണ്ടേ… ഹ ഹ ഹ ഹ ഹ ഹ
അവിടെമുഴുവൻ മുഴങ്ങുന്ന രീതിയിൽ കിരൺ ചിരിച്ചു…
തൊട്ടടുത്ത നിമിഷം എവിടുന്നോ പാഞ്ഞുവന്ന വെടിയുണ്ടകൾ രാജശേഖരന്റെ അനുയായികളുടെ തല തുളച്ചു കടന്നു പോയി… വെട്ടി ഇട്ട വാഴ പോലെ അവർ അവിടെ വീണു..
പകച്ചുനിന്ന രാജശേഖരൻ തന്റെ തോക്ക് തത്തി പിടഞ്ഞു എടുത്തു..
എന്നാൽ ആ തോക്കിൽ ആണ് അടുത്ത വെടി കൊണ്ടത്.. തെറിച്ചു പോയ ആ തോക്കിൽ നോക്കി അമ്പരന്നു അയാൾ നിന്നു..

The Author

41 Comments

Add a Comment
  1. Unknown kid (അപ്പു)

    മകനെ… മടങ്ങി വരൂ…😥😭

  2. അടുത്ത പാർട്ട്‌ ഇടില്ലേ

  3. പ്രിയങ്ക സൂരജ്

    ഈ കഥയ്ക്ക് ഇനിയൊരു തുടർച്ച ഉണ്ടാകുമോ

  4. Next part illeee broo

  5. Bro അടുത്ത പാർട്ട്‌ ഇടില്ലേ

  6. എവിടാടാ നീ…. നിർത്തി പോയെങ്കിൽ, അത് പറയാനുള്ള മര്യാദ വേണം. കേട്ടോടാ……

  7. മച്ചാനേ എവിടാ വിവരമൊന്നുംഇല്ലാലോ

  8. ✖‿✖•രാവണൻ ༒

    ഇനി അടുത്ത ജന്മത്തിൽ കാണാം

  9. Pro Kottayam Kunjachan

    ഇത് ഇനി തീർക്കാതെ പോകരുത് അപേക്ഷയാണ് ?

  10. Baakki late aakkaruth, plz

  11. Nee evudayirunnu myre oru kollam

  12. വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം കുറെ നാളായി കാത്തിരിക്കുന്നു
    അടുത്ത ഭാഗം പെട്ടെന്ന് തിരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤

  13. ഒരുപാട് നാളുകളായി താങ്കളെ കാത്തിരിക്കാൻ തുടങ്ങിയിട്ട്, ഇടക്ക് വല്ല update ഉണ്ടോ എന്ന് last part comment ഇൽ വന്നു നോക്കും..പക്ഷെ നിരാശ ആയിരുന്നു ഫലത്തിൽ, അപ്രതീക്ഷിതമായി താങ്കളെ അടുത്ത ഭാഗവും ആയി കണ്ടതിൽ വളരെ സന്തോഷം. കഥ പാതി വഴിയിൽ നിർത്തി പോകില്ല എന്ന് താങ്കൾ മുൻപേ പറഞ്ഞത് എപ്പോഴും ഓർക്കാറുണ്ട്..
    താങ്കളുടെ എഴുത് വായനക്കാരെ മുൾമുനയിൽ നിർത്തുന്നു, എഴുത്തു കാരന് എഴുതുമ്പോൾ കിട്ടുന്ന സന്തോഷം ആണ് അസ്വധകർക്കു വായിക്കുമ്പോൾ ഉള്ളത്.. താങ്കളും ഒരുപാട് കഥകൾ ഈ site ഇൽ വായിച്ചിട്ടുണ്ടാകുമല്ലോ, താങ്കളും ഒരു നൂറുവട്ടം ചോദിച്ചു പോയിട്ടുണ്ടാകും വായിച്ച കഥയുടെ ബാക്കി എവിടെ, എഴുത്തു കാരൻ എന്താ വരത്തെ, നിർത്തി പോയോ.. കാരണം നമ്മൾ നല്ല ഒന്നിനെ ഇഷ്ടപ്പെട്ടു വരുമ്പോളേക്കും അത് നമുക്കു ലഭിക്കാത്ത അവസ്ഥ… താങ്കളുടെ എഴുത്തിന്റെ ശൈലി യും ഭാവന യും ഒക്കെ വളരെ വലുത് ആണ്, ആ കഴിവ് വളരെ വലുതാണ് അതുകൊണ്ടാണ് ഈ കഥ ക്ക് ഇത്രയും like & View.
    കഥ മുഴുവൻ മറന്നു, പക്ഷെ തുടക്കം മുതൽ വീണ്ടും വായിച്ചു

    1. കിരൺ കുമാർ

      സോറി ?

  14. ഈ പാർട്ട് എഴുതാൻ നീ തന്നെ പഴയ പർട്ട് എല്ലാം വീണ്ടും വായിക്കേണ്ടി വന്നു കാണും അല്ലോ?. ഏതായാലും delay യുടെ കാര്യത്തിൽ ഈ സൈറ്റ് ലേ രിക്കോട് ഇട്ടു.

    1. കിരൺ കുമാർ

      അതേ ഫുൾ ഇരുന്ന് വായിച്ചു ഞാൻ തന്നെ ആണോ എഴുതിയത് എന്നായിരുന്നു വായിക്കുമ്പോൾ

  15. ♥️♥️♥️♥️♥️♥️

  16. കിടുവായിട്ടുണ്ട് ഇന്നാണ് എല്ലാ പാർട്ടുകളും വായിച്ചത്. ഓരോ പാർട്ടിലും ട്വിസ്റ്റ് സസ്പെൻസ് ത്രില്ലർ ഒക്കെ ആയി ഒരു സിനിമാ പോലെ തോന്നി . പ്ലീസ് ഇനി ഇതിൻ്റെ ബാക്കി കൂടെ തരണേ പ്ലീസ്

  17. കള്ള പഹയാ നീ എവിടെയായിരുന്നു ഇത്രേയും നാൾ.. ഒരുപാട് കാത്തിരിക്കുവായിരുന്നു അടുത്ത ഭാഗത്തിന് വേണ്ടി.. ഏതായാലും വന്നല്ലോ അത് മതി.. പിന്നെ ഐശ്വര്യയെയും അവൻ കെട്ടട്ടെ ❤️അത് കുറച്ചു കൂടി പൊളിക്കും.. അവരുടെ മൂന്നു പേരുടെയും റൊമാൻസ് വേണം.. പിന്നെ സ്നേഹിച്ചിട്ട് നഷ്ട്ടപെടുന്നതിന്റെ വില ഒരാൾക്കും മനസിലാകില്ല.. ????

  18. ????. ഇനി ഇത് തീർത്തിട്ട് മാത്രം മറ്റെ കഥ മതി

  19. ഒരു summary പോലെ ആദ്യം കൊടുത്തിരുന്നേൽ ഇത്തിരി കൂടി എളുപ്പം ആയേനെ.. കാരണം ഒരുപാട് കാലം കഴിഞ്ഞ് അല്ലെ പോസ്റ്റ്‌ ചെയ്യുന്നേ..

    പിന്നെ എനിക്ക് തോന്നിയത് ആണോ എന്ന് അറിയില്ല.. ബട്ട്‌ ഈ പാർട്ടിൽ ആ തട്ടിക്കൊണ്ടു പോക്ക് ഒക്കെ ഇത്തിരികൂടി ഇന്റെൻസ് ആകാമായിരുന്നു, പെട്ടെന്ന് ഓടിച്ചു വിട്ട പോലെ തോന്നി..

    ബാക്കി പാർട്ട്‌ കൂടി ഒണ്ടല്ലോ, നോക്കാം.. കഥ എന്തായാലും ഇട്ടിട്ട് പോയില്ലല്ലോ.. ❤️??

    1. കിരൺ കുമാർ

      എഴുതി വന്നപ്പോ സ്പീഡ് കൂടി പോയി

  20. ബ്രോ sawthinthram എഴുതണേ plz

  21. ഇനി അടുത്ത വർഷം ആയിരിക്കും ഈ കഥയുടെ ബാക്കി ഉണ്ടാകുക അല്ലെ?

    1. മനുഷ്യന്റെ കാര്യം അല്ലെ മാൻ.. അവര് ഫ്രീ ആയിട്ട് അല്ലെ കഥ എഴുതി ഇടുന്നെ.. നിർത്തി പോയില്ലല്ലോ.. സൊ വിട്ടു കള..

  22. വന്നലെ നീ ? ഫുൾ മറന്ന് പോയി പഴയ പാർട്ട്‌ ഒക്കെ വായിച്ചിട്ട് വരാം ?

  23. അടിപൊളി…
    ഇനി ‘സ്വാതന്ത്ര്യം’ കൂടെ ഒന്ന് പരിഗണിക്കണം….

    1. കിരൺ കുമാർ

      അതും എഴുതും

  24. വളരെ വൈകിയെങ്കിലും നന്നായിട്ടുണ്ട്.

    സ്വാതന്ത്ര്യം എന്ന കഥയുടെ ബാക്കി അടുത്തു തന്നെ തരുമോ?????

  25. പൊന്നു ?

    ?…. ഹൂ….. കുറച്ചൊന്നുമല്ല ലേറ്റ്….
    ഒരു വർഷവും ഒരു മാസവും കഴിഞ്ഞു….. ?

    ????

  26. ഡെയ് നീ ഇവടെ ഒക്കെ ഒണ്ടാരുന്നോ ????

    1. കിരൺ കുമാർ

      ചത്തിട്ടില്ല

  27. കഥയുടെ flow പോയി
    ഇനി clixmax വന്നാൽ തുടക്കം മുതൽ വായിക്കാം

    1. ലാസ്‌റ് പാർട്ട്‌ വായിച്ച മതി ബ്രോ.. ഏകദേശം ഒരു ഐഡിയ കിട്ടും..

      ഞാനും ഇങ്ങനെ തന്നെയാ കരുതിയെ.. ബട്ട്‌ ലാസ്‌റ് പാർട്ട്‌ തുടക്കം തൊട്ട് അവസാനം വരെ വായിക്കുമ്പോ ഏകദേശം ഒരു ഐഡിയ വരും..

  28. വന്നോ ഊരുതെണ്ടി ഇനി ഇത് അവസാനിപ്പിച്ചിട്ട് പോയാൽ മതി

    1. സ്നേഹിതൻ

      പഴകിയ വീഞ്ഞിന് വീര്യം കൂടുമെന്നാണ് പഴമൊഴി…. നിർതിയിട്ട് പോവില്ലെന്ന് രണ്ടാം ഭാഗത്തിൽ തന്ന വാക്ക് പാലിച്ചതിനു നന്ദി… പൂർത്തിയാക്കാതെ പോവല്ലെടാ പൊന്നു കഴിവേറി (കഴിവ് ഏറെയുള്ളവനേ!!!!)??

  29. കമ്പൂസ്

    ക്കിരൺ, താൻ വന്നോ. തന്നെ തെറിയൊന്നും പറയാൻ പറ്റുന്നില്ല. ഇനിയെങ്കിലും ഈ കഥ ഒന്ന് പൂർത്തീകരിക്കണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *