ഉണ്ടകണ്ണി 17 [കിരൺ കുമാർ] 395

അക്ഷര അമ്മയിൽ നിന്ന് വന്നു കിരൺ ന്റെ കൂടെ നിന്നു. അവൻ അവളെ ഒന്നു കെട്ടി പിടിച്ചു.

“അപ്പോ ബ്രിട്ടോ… ഈ പരിവാരങ്ങളെ എല്ല്ലാം അവരവരുടെ സ്ഥലത് എത്തിക്കാൻ നോക്ക് നമുക്ക് ഈ ബോഡി ഒക്കെ മാറ്റണം ”
“അമ്മേ സന്തോഷം ആയില്ലേ…”
ഐശ്വര്യ അതും പറഞ്ഞ് സാവിത്രി യുടെ തോളിൽ കൈ ഇട്ട് നടന്നു.
ബ്രിട്ടോ പറഞ്ഞ രണ്ടു വണ്ടിയിൽ അവർ എല്ലവരും ആ സ്ഥലത്ത് നിന്നു പോന്നു.
കിരനും അക്ഷരയും ജെറിയും കോളേജിന് മുന്നിൽ ഇറങ്ങി…
അവരുടെ വണ്ടി എടുക്കാൻ ചെന്നപ്പോൾ അതിനു മുന്നിൽ ഇരുട്ടത് ആരോ നില്കുന്നത് കണ്ടു.
സന്ധയായിരുന്നു അത്..
“സന്ധ്യേ… നീ എന്താ ഇവിടെ നിക്കുന്നെ… നീ ഹോസ്റ്റലിൽ പോയില്ലേ…”
ജെറി ഓടി ചെന്നു ചോദിച്ചു.
“കിരൺ അണ്ണാ….”
അവൾ അലറി കരഞ്ഞ് കൊണ്ട് കിരൺ ന്റെ നേർക്ക് ഓടി… അവനെ കെട്ടി പിടിച്ചു പിന്നെയും കരഞ്ഞു..
“എന്താ …. എന്താ മോളെ…എന്താ പറ്റിയത്???”
“എന്ത് പറ്റി സന്ധ്യ??? ” ജെറിയും അക്ഷരയും ഒരേ സ്വരത്തിൽ ചോദിച്ചു… ??

(തുടരും)

The Author

36 Comments

Add a Comment
  1. എവിടാടാ നീ…. നിർത്തി പോയെങ്കിൽ, അത് പറയാനുള്ള മര്യാദ വേണം. കേട്ടോടാ……

  2. മച്ചാനേ എവിടാ വിവരമൊന്നുംഇല്ലാലോ

  3. ✖‿✖•രാവണൻ ༒

    ഇനി അടുത്ത ജന്മത്തിൽ കാണാം

  4. Pro Kottayam Kunjachan

    ഇത് ഇനി തീർക്കാതെ പോകരുത് അപേക്ഷയാണ് ?

  5. Baakki late aakkaruth, plz

  6. Nee evudayirunnu myre oru kollam

  7. വീണ്ടും വന്നതിൽ ഒരുപാട് സന്തോഷം കുറെ നാളായി കാത്തിരിക്കുന്നു
    അടുത്ത ഭാഗം പെട്ടെന്ന് തിരുമെന്ന് പ്രതീക്ഷിക്കുന്നു ❤❤❤❤❤

  8. ഒരുപാട് നാളുകളായി താങ്കളെ കാത്തിരിക്കാൻ തുടങ്ങിയിട്ട്, ഇടക്ക് വല്ല update ഉണ്ടോ എന്ന് last part comment ഇൽ വന്നു നോക്കും..പക്ഷെ നിരാശ ആയിരുന്നു ഫലത്തിൽ, അപ്രതീക്ഷിതമായി താങ്കളെ അടുത്ത ഭാഗവും ആയി കണ്ടതിൽ വളരെ സന്തോഷം. കഥ പാതി വഴിയിൽ നിർത്തി പോകില്ല എന്ന് താങ്കൾ മുൻപേ പറഞ്ഞത് എപ്പോഴും ഓർക്കാറുണ്ട്..
    താങ്കളുടെ എഴുത് വായനക്കാരെ മുൾമുനയിൽ നിർത്തുന്നു, എഴുത്തു കാരന് എഴുതുമ്പോൾ കിട്ടുന്ന സന്തോഷം ആണ് അസ്വധകർക്കു വായിക്കുമ്പോൾ ഉള്ളത്.. താങ്കളും ഒരുപാട് കഥകൾ ഈ site ഇൽ വായിച്ചിട്ടുണ്ടാകുമല്ലോ, താങ്കളും ഒരു നൂറുവട്ടം ചോദിച്ചു പോയിട്ടുണ്ടാകും വായിച്ച കഥയുടെ ബാക്കി എവിടെ, എഴുത്തു കാരൻ എന്താ വരത്തെ, നിർത്തി പോയോ.. കാരണം നമ്മൾ നല്ല ഒന്നിനെ ഇഷ്ടപ്പെട്ടു വരുമ്പോളേക്കും അത് നമുക്കു ലഭിക്കാത്ത അവസ്ഥ… താങ്കളുടെ എഴുത്തിന്റെ ശൈലി യും ഭാവന യും ഒക്കെ വളരെ വലുത് ആണ്, ആ കഴിവ് വളരെ വലുതാണ് അതുകൊണ്ടാണ് ഈ കഥ ക്ക് ഇത്രയും like & View.
    കഥ മുഴുവൻ മറന്നു, പക്ഷെ തുടക്കം മുതൽ വീണ്ടും വായിച്ചു

    1. കിരൺ കുമാർ

      സോറി ?

  9. ഈ പാർട്ട് എഴുതാൻ നീ തന്നെ പഴയ പർട്ട് എല്ലാം വീണ്ടും വായിക്കേണ്ടി വന്നു കാണും അല്ലോ?. ഏതായാലും delay യുടെ കാര്യത്തിൽ ഈ സൈറ്റ് ലേ രിക്കോട് ഇട്ടു.

    1. കിരൺ കുമാർ

      അതേ ഫുൾ ഇരുന്ന് വായിച്ചു ഞാൻ തന്നെ ആണോ എഴുതിയത് എന്നായിരുന്നു വായിക്കുമ്പോൾ

  10. ♥️♥️♥️♥️♥️♥️

  11. കിടുവായിട്ടുണ്ട് ഇന്നാണ് എല്ലാ പാർട്ടുകളും വായിച്ചത്. ഓരോ പാർട്ടിലും ട്വിസ്റ്റ് സസ്പെൻസ് ത്രില്ലർ ഒക്കെ ആയി ഒരു സിനിമാ പോലെ തോന്നി . പ്ലീസ് ഇനി ഇതിൻ്റെ ബാക്കി കൂടെ തരണേ പ്ലീസ്

  12. കള്ള പഹയാ നീ എവിടെയായിരുന്നു ഇത്രേയും നാൾ.. ഒരുപാട് കാത്തിരിക്കുവായിരുന്നു അടുത്ത ഭാഗത്തിന് വേണ്ടി.. ഏതായാലും വന്നല്ലോ അത് മതി.. പിന്നെ ഐശ്വര്യയെയും അവൻ കെട്ടട്ടെ ❤️അത് കുറച്ചു കൂടി പൊളിക്കും.. അവരുടെ മൂന്നു പേരുടെയും റൊമാൻസ് വേണം.. പിന്നെ സ്നേഹിച്ചിട്ട് നഷ്ട്ടപെടുന്നതിന്റെ വില ഒരാൾക്കും മനസിലാകില്ല.. ????

  13. ????. ഇനി ഇത് തീർത്തിട്ട് മാത്രം മറ്റെ കഥ മതി

  14. ഒരു summary പോലെ ആദ്യം കൊടുത്തിരുന്നേൽ ഇത്തിരി കൂടി എളുപ്പം ആയേനെ.. കാരണം ഒരുപാട് കാലം കഴിഞ്ഞ് അല്ലെ പോസ്റ്റ്‌ ചെയ്യുന്നേ..

    പിന്നെ എനിക്ക് തോന്നിയത് ആണോ എന്ന് അറിയില്ല.. ബട്ട്‌ ഈ പാർട്ടിൽ ആ തട്ടിക്കൊണ്ടു പോക്ക് ഒക്കെ ഇത്തിരികൂടി ഇന്റെൻസ് ആകാമായിരുന്നു, പെട്ടെന്ന് ഓടിച്ചു വിട്ട പോലെ തോന്നി..

    ബാക്കി പാർട്ട്‌ കൂടി ഒണ്ടല്ലോ, നോക്കാം.. കഥ എന്തായാലും ഇട്ടിട്ട് പോയില്ലല്ലോ.. ❤️??

    1. കിരൺ കുമാർ

      എഴുതി വന്നപ്പോ സ്പീഡ് കൂടി പോയി

  15. ബ്രോ sawthinthram എഴുതണേ plz

  16. ഇനി അടുത്ത വർഷം ആയിരിക്കും ഈ കഥയുടെ ബാക്കി ഉണ്ടാകുക അല്ലെ?

    1. മനുഷ്യന്റെ കാര്യം അല്ലെ മാൻ.. അവര് ഫ്രീ ആയിട്ട് അല്ലെ കഥ എഴുതി ഇടുന്നെ.. നിർത്തി പോയില്ലല്ലോ.. സൊ വിട്ടു കള..

  17. വന്നലെ നീ ? ഫുൾ മറന്ന് പോയി പഴയ പാർട്ട്‌ ഒക്കെ വായിച്ചിട്ട് വരാം ?

  18. അടിപൊളി…
    ഇനി ‘സ്വാതന്ത്ര്യം’ കൂടെ ഒന്ന് പരിഗണിക്കണം….

    1. കിരൺ കുമാർ

      അതും എഴുതും

  19. വളരെ വൈകിയെങ്കിലും നന്നായിട്ടുണ്ട്.

    സ്വാതന്ത്ര്യം എന്ന കഥയുടെ ബാക്കി അടുത്തു തന്നെ തരുമോ?????

  20. പൊന്നു ?

    ?…. ഹൂ….. കുറച്ചൊന്നുമല്ല ലേറ്റ്….
    ഒരു വർഷവും ഒരു മാസവും കഴിഞ്ഞു….. ?

    ????

  21. ഡെയ് നീ ഇവടെ ഒക്കെ ഒണ്ടാരുന്നോ ????

    1. കിരൺ കുമാർ

      ചത്തിട്ടില്ല

  22. കഥയുടെ flow പോയി
    ഇനി clixmax വന്നാൽ തുടക്കം മുതൽ വായിക്കാം

    1. ലാസ്‌റ് പാർട്ട്‌ വായിച്ച മതി ബ്രോ.. ഏകദേശം ഒരു ഐഡിയ കിട്ടും..

      ഞാനും ഇങ്ങനെ തന്നെയാ കരുതിയെ.. ബട്ട്‌ ലാസ്‌റ് പാർട്ട്‌ തുടക്കം തൊട്ട് അവസാനം വരെ വായിക്കുമ്പോ ഏകദേശം ഒരു ഐഡിയ വരും..

  23. വന്നോ ഊരുതെണ്ടി ഇനി ഇത് അവസാനിപ്പിച്ചിട്ട് പോയാൽ മതി

    1. സ്നേഹിതൻ

      പഴകിയ വീഞ്ഞിന് വീര്യം കൂടുമെന്നാണ് പഴമൊഴി…. നിർതിയിട്ട് പോവില്ലെന്ന് രണ്ടാം ഭാഗത്തിൽ തന്ന വാക്ക് പാലിച്ചതിനു നന്ദി… പൂർത്തിയാക്കാതെ പോവല്ലെടാ പൊന്നു കഴിവേറി (കഴിവ് ഏറെയുള്ളവനേ!!!!)??

  24. കമ്പൂസ്

    ക്കിരൺ, താൻ വന്നോ. തന്നെ തെറിയൊന്നും പറയാൻ പറ്റുന്നില്ല. ഇനിയെങ്കിലും ഈ കഥ ഒന്ന് പൂർത്തീകരിക്കണമെന്ന് റിക്വസ്റ്റ് ചെയ്യുന്നു.

Leave a Reply

Your email address will not be published. Required fields are marked *