Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

ഉണ്ടകണ്ണി 2 [കിരൺ കുമാർ] 1829

Kambi Views 481181

അ..ക്ഷ..ര എന്റെ തലയിലേക്ക് ആ പേര് കടന്നു വന്നു

എന്റെ സകല ദേഷ്യവും പൊങ്ങി വന്നു .. രാജൻ ചേട്ടനോട് അമ്മയെ നോക്കാൻപറഞ്ഞിട്ട്  ഞാൻ ജെറിയെ യും വിളിച്ചു കോളേജിലേക്ക് പോയി
എന്റെ മുഖത്ത് ഇതുവരെ കാണാത്ത ഭാവം കണ്ടു ജെറി അത്ഭുതപെട്ട് നിൽക്കുകയാണ്
എന്താ കാര്യം ന്ന് അവൻ പലവട്ടം ചോദിച്ചു എങ്കിലും പറയാം ന്ന് മാത്രം ഞാൻ പറഞ്ഞു..

കോളേജിലേക്ക് കേറിയ വണ്ടി പാർക്ക് ചെയ്തപ്പോൾ തന്നെ ഇറങ്ങി ഞാൻ മെയിൻ ഹാൾ നോക്കി വേഗത്തിൽ നടന്നു .. ജെറി എന്റെ ഒപ്പം എത്താൻ ഓടി വന്നു

മെയിൻ ഹാളിൽ കേറിയപ്പോൾ തന്നെ അവിടെ ഫുൾ തിരക്ക് ആണ് ലോക പൈതൃകനഗരങ്ങളെ പറ്റിയുള്ള ഇൻസ്റ്റിലേഷൻസ് ആയിരിന്നു ഹാളിൽ മുഴുവൻ കുട്ടികളും മറ്റും അത് കാണാൻ വേണ്ടി ഫുൾ അവിടെ ആളാണ് …

ഞാൻചുറ്റും നോക്കി കൊണ്ടിരുന്നപ്പോൾ ആണ് ഒരു ഇൻസ്റ്റലേഷൻ ന്റെ സൈഡിൽ അക്ഷര നില്കുന്നത് ഞാൻ കണ്ടത്
എന്റെ സകല ടെബറും തെറ്റി ഞാൻ അവളുടെ നേരെ നടന്നു
ഞാൻ നടന്നു വരുന്നത് കണ്ടു അവൾ ചിരിയോടെ എന്റെ ഫോണ് എനിക്ക് നേരെ കാണിച്ചു
“ഇത് തപ്പി നടക്കുവാണ് അല്ലെ”  അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു
അന്നത്തെ സംഭവത്തിന് ശേഷം അവൾ എന്നോട് ആദ്യമായ് സംസാരിക്കുവാണ്
“ഇത് എങ്ങനാ നിന്റെ കയ്യിൽ??”
ഞാൻ ദേഷ്യത്തോടെ ചോദിച്ചു
“അത് നിന്റെ ബാഗിൽ നിന്ന് അടിച്ചു മാറ്റി

“എന്തിന്”

” അത് നീ എന്നെ ഒന്ന് തിരക്കി വരാൻ വേണ്ടി ..
കുറെ തപ്പി നടന്നു കാണുമല്ലേ ഈ തുക്കട ഫോണിന് വേണ്ടി ”
“നായിന്റെ മോളേ…… ” പ്ഠേ…..
എന്റെ വായിൽ നിന്ന് ഈ വാക്കും കൂടെ സകല ശക്തിയും കൊണ്ട് ഞാൻ കൈ വീശി അവളെ അടിച്ചതും ഒരുമിച്ചായിരുന്നു ഒരു വശത്തേക്ക് വേച്ചു പോയ അവൾ നില തെറ്റി അടുത്ത് വച്ചിരുന്ന ഇൻസ്റ്റിലേഷനു മുകളിലേക്ക് വീണു

ആ ഹാളിൽ ഉണ്ടായിരുന്നു സകല ജനങ്ങളും ഇത് കണ്ടു സ്തബ്ധരായി എന്നെ നോക്കി നില്കുവാണ് .. ഹാളിലേക്ക് കേറി വന്നപ്പോൾ തന്നെ ഈ സീൻ കണ്ട ജെറിയും ഞെട്ടി തരിച്ചു നിന്നു
(തുടരും…)

The Author

Kiran Kumar

www.kambistories.com

142 Comments

Add a Comment
  1. 👍🏻👍🏻👍🏻👍🏻💖💖💝💝💝💝

  2. പവർ ആയിണ്ട് 🙌

  3. Next part innundavo

    1. കിരൺ കുമാർ

      Already submitted

      1. Pᴏᴡᴇʀ 🤩🤩

  4. കിരണേ… കഥ നല്ല രസകരമായിക്കുന്നു… ഒരു അപേക്ഷയുണ്ട് കഥ പൂർണ്ണമായും എഴുതി തീർക്കേണേ …. ഒരു പാട് കഥകൾ ഇവിടെ പാതിയിൽ ഉപേക്ഷിച്ച് കിടപ്പുണ്ട്. അതുകൊണ്ട് പറഞ്ഞതാ…

    1. കിരൺ കുമാർ

      ഇട്ടിട്ട് പോവില്ല

  5. Mone poli last scene polichu enik ishtayi ❤️❤️😁 baki koodi vekam poratte

  6. Next part ready aayo bro

    1. കിരൺ കുമാർ

      Almost ആയി ഉടനെ ഇടും

  7. പൊടിമോൻ

    കൊള്ളാം… പക്ഷെ… സൈറ്റിന്റെ പേരുകൂടി എഴുതുമ്പോൾ ഓർത്താൽ
    വായിക്കാൻ ഒരു സുഖമുണ്ടാകും…

    1. കിരൺ കുമാർ

      അറിയാം ബ്രോ ഫോഴ്സ്ഡ് ആയിട്ട് കമ്പി എഴുതി വച്ചിട്ട് കാര്യം ഇല്ലാലോ അത് അതിന്റെ കൂടെ ഇങ് വരും 😁

      1. കുഞ്ഞാലി_

        അതാണ് അതിൻ്റെ ഒരു ഇത്…. 🤗

  8. ഡിയർ KK
    രണ്ടു ഭാഗവും വായിച്ചു.
    എഴുത്തു ഉഗ്രനാണ്.
    ഒതുക്കി പറയുന്ന എന്നാൽ കാര്യങ്ങൾ മുന്നിലേക്ക് വരുന്ന രീതിയിൽ ഉള്ള എഴുതുമാണ്.

    പോരായ്‌മ എന്നൊന്നും പറയാനില്ല, എന്റെ മാത്രം ചിന്തയാകാം…

    പണക്കാരി പെണ്ണ് ആണെങ്കിൽ അവൾ അഹങ്കാരി ആയിരിക്കണം
    സൗന്ദര്യം കൂടുതൽ ഉള്ളവളായിരിക്കണം, പണമില്ലാത്തവനെ പുച്ഛിക്കണം,
    (കുറെ കഴിയുമ്പോ അവളുടെ മനസ് മാറി നായകനോട് അനുകമ്പ ഉണ്ടാവും)

    പാവപ്പെട്ടവൻ അനെങ്കില് നല്ല മനസായിരിക്കണം, കഷ്ടപ്പാടിന്റെ വില അറിയണം, എന്നിവ ഒഴിച്ചാൽ കഥയുടെ തീം പുതുമയാണെന്നു തോനുന്നു. കൂടുതൽ ഒന്നും പറയാനില്ല.
    ഭാവുകങ്ങൾ!

    1. കിരൺ കുമാർ

      സൗന്ദര്യം എന്നത് കിരൺ നു തോന്നിയത് മാത്രമെ ഞാൻ വിവരിച്ചിട്ടുള്ളൂ ബാക്കി ആരുടെയും കാഴ്ചപ്പാട് ഞാൻ പറഞ്ഞിട്ടില്ല കഥയിൽ.. ബാക്കി ഒക്കെ കഥ മുന്നോട്ട് പോവട്ടെ 😁പിന്നെ ജസ്റ്റ് ഒരു കഥയല്ലേ.. ഞാൻ ആദ്യമായ് എഴുതുന്ന സ്റ്റോറി ആണ് ക്ളീഷേ പരാമാവധി ഒഴിവാക്കണം എന്ന ഒരു ചിന്തയിൽ എഴുതി പോകുവാ എന്താവും ന്ന് അറിയില്ല നോക്കാം

  9. ഒരു 20-25 പേജസ് വരെ ആക്കിയാൽ കുറചുടെ വായനക്കാർ കഥക്ക് അകത്തോട്ട് ആവും

  10. ഇത് പൊളിക്കും, സാധരണ ഇവിടെ വരുന്ന പ്രേമ കഥയിൽ എല്ലാം നായകൻ കോടീശൃരൻ അല്ലേൽ upper middle ക്ലാസ് ഇതാണ് ഫോം, അല്ലേൽ അവസാനം ഒറ്റയടിക്ക് കാശുകാരൻ ആവുന്ന നായകൻ,ഇതൊന്നും ഇല്ലാത്ത ഒരു പാവപ്പെട്ടവന്റെ പ്രണയം ആയത് കൊണ്ടാണ് കൂടുതൽ excited ആവുന്നത്, emotions ന് പ്രാധാന്യം നൽകി ഒരു റിയലസ്റ്റിക് അപ്പ്രോച് ഉള്ള കഥ പറയൽ പ്രതീക്ഷിക്കുന്നു

  11. 💛💛💛❣️💛💛💛

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: