ഉണ്ടകണ്ണി 9 [കിരൺ കുമാർ] 1617

അവളുടെ നാക്കിൽ നിന്ന് ആ പേരു കേട്ടതും കിരൺ നു ചൊറിഞ്ഞു വന്നു അവൻ ദേഷ്യം കടിച്ചമർത്തി

“ആഹാ ഇവിടെ ഉണ്ടോ എന്ന ഒന്ന് കാണണമല്ലോ ”

ജെറി കള്ള ചിരിയോടെ കിരൺ നെ നോക്കി . അവൻ അപ്പോഴും ദേഷ്യത്തോടെ അക്ഷരയെ നോക്കി ഇരിക്കുവാണ്

“ഡെയ് ഡെയ് ഇങ്ങനെ നോക്കാതെ അവൾ ഉരുകി തീരും ”

“പോടാ നാറി ” കിരൺ അടുത്തിരുന്ന പത്രം എടുത്ത് ജെറിയെ എറിഞ്ഞു ..

അന്നത്തെ ദിവസം വൈകിട്ട് വരെ അക്ഷരയും ജെറിയും അവിടെ കിരൺ ന്റെയും അമ്മയുടെയും കൂടെ തന്നെ ഇരുന്നു . ഉച്ച കഴിഞ്ഞപോൾ കോളേജിൽ നിന്ന് അവരുടെ കൂട്ടുകാരും മഹേഷ് സർ ഉം ഒക്കെ കിരൺ നെ കാണാൻ വന്നിരുന്നു . എല്ലാരും പിരിഞ്ഞു വൈകിട്ട് 5 മണി ആയപ്പോൾ അക്ഷരയുടെ ഫോണിൽ വീട്ടിൽ നിന്ന് വിളി വന്നു തുടങ്ങി

“അമ്മേ ഞാൻ അപ്പോ പോയിട്ട് വരാം , നാളെ കോളേജിൽ പോയിട്ട് വൈകിട്ട് വരാമേ ”

” മതി മോളെ… മോൾ പോയിട്ട് വ ഞാൻപറഞ്ഞത് ഒന്നും മറക്കണ്ട ”

“ശരിയമ്മേ ”

അവൾ പുഞ്ചിരിച്ചുകൊണ്ട് എണീറ്റ് കിരൺ ന്റെ അടുത്ത് ചെന്ന് അവന്റെ തലയിൽ തലോടി

“ഞാൻ പോയിട്ട് വരട്ടെ ടാ ”

കിരൺ ഒന്നും മിണ്ടാതെ തല വെട്ടിച്ചു കളഞ്ഞു

അക്ഷര പുഞ്ചിരിച്ചു കൊണ്ട് തന്നെ റൂമിൽ നിന്ന് ഇറങ്ങി

പക്ഷെ അവളുടെ ഉള്ളിൽ വലിയോരു നെരിപ്പോട് ഉരുകികൊണ്ടിരുന്നത് അവളും അമ്മയും മാത്രം അറിഞ്ഞു

ഹോസ്പിറ്റലിൽ നിന്ന് ഇറങ്ങി കാറിൽ കയറി വണ്ടി സ്റ്റാർട്ട് ആക്കാൻ ഇരിക്കുമ്പോൾ തന്നെ അവൾക്ക് ഓമനാമ്മയുടെ കോൾ വന്നു

“ഞാൻ ദേ ഇറങ്ങി അമ്മേ , ഇപോ എത്തും ”

“അല്ല മോളെ ഞാൻ വേറൊരു കാര്യം പറയാൻ വിളിച്ചത .. നീ രാവിലെ ചോദിച്ചില്ലേ അവനെ എവിടാ കണ്ടത് ന്ന് ”

” അതേ…. ” .

“അത് ഞാൻ കണ്ടുപിടിച്ചു നീ വേഗം വീട്ടിലേക്ക് വാ “

The Author

കിരൺ കുമാർ

www.kambistories.com

222 Comments

Add a Comment
  1. PDX ദാമു

    കൊള്ളാം

  2. ❤️❤️❤️❤️

  3. Bro Admin samsarikan ,
    submit story -> e-mail കാണും(dr.kambhikuttan)-> copy ചെയ്യുക ->nammude e-mail poyi mail അയകുക്ക

    1. കിരൺ കുമാർ

      മുന്നേ അയച്ചിരുന്നു നോ റിപ്ലെ

      1. Ennik replay thannu. Part 10 വായിച്ചു.mass ???

  4. Admin ഇതൊന്ന് വായിക്കൂ എന്ന മനസ്സിലാവും കഥയിൽ ഒടുക്കത്തെ കമ്പനി ഉണ്ടോ ഇല്ലയോ എന്നത്

  5. ആരേലും അയാളോട് ഒന്ന് പറ ഈ കഥ ഒന്ന് വാങ്ങി upload ചെയ്യാൻ വെറുതെ സമയം മെനക്കെടുത്താൻ

  6. നല്ല എഴുത്തുകാരെ വെറുപ്പിക്കാൻ ഇവൻ കരാർ എടുത്തിരിക്കുന്നു.ലാലിന്റെ കഥയിൽ ഇവൻ കാണിച്ചത് കണ്ടതല്ലേ.മനഃപൂർവം വൈകിപ്പിച്ചു.

    ചികിത്സ ഇല്ലാത്ത ഒരുതരം കഴപ്പ്

  7. Bro ഇവിടെ ഇനി ഈ അഡ്മിൻ ഇട്ടില്ലേൽ കമ്പി ഇല്ലാതെ അവിടെ ഇടു ഞങൾ ആരും ഈ കഥയിൽ കമ്പി വേണം എന്ന് ആഗ്രഹിച്ചിട്ടില്ല പ്രേമം മുഖ്യം ബിഗിലെ നാളെ കൂടെ വന്നില്ലേ ബ്രോ വാലൻ്റൈൻ സ്പെഷ്യൽ ആയി കഥകൾ.കോം ഇല് പബ്ലിഷ് ആക്ക് ബ്രോ

  8. അഡ്മിൻ,

    ഇതിൽ കമ്പി ആഡ് ചെയ്തിട്ടുണ്ട് എന്ന് എഴുകാരൻ പറഞ്ഞല്ലോ
    എന്നാൽ അതൊന്ന് പോസ്റ്റ്‌ ചെയ്‌തൂടെ
    പുള്ളി സബ്മിറ്റ് ചെയ്തിട്ട് ഇതിപ്പൊ കുറച്ച് ദിവസം ആയില്ലേ

    ഒരു അപേക്ഷ ഉണ്ട്
    Write to us എന്ന ഓപ്ഷൻ ഈ സൈറ്റിൽ ഓൺ ആക്കണം
    ഇവിടെ കമ്പി കഥയുമായി ബന്ധപ്പെട്ട എന്തേലും കാര്യം കഥകളിൽ പറയാൻ കഴിയില്ല

    1. കഥകൾ ഡോട്ട് കോം സൈറ്റിൽ അഡ്മിനോട് സംസാരിക്കാൻ ഓപ്ഷൻ ഉണ്ട്
      ബാക്കിയുള്ളവർക്ക് ചാറ്റ് ചെയ്യാനും അഭിപ്രായങ്ങൾ പറയാനും ചാറ്റ്റൂം,write to us എന്ന ഓപ്ഷൻ ഒക്കെ ഉണ്ട്
      ഇവിടെ അതൊന്നും ഇല്ല
      ആകെ കഥകൾക്ക്‌ താഴെ ഉള്ള കമന്റ്‌ ബോക്സ്‌ മാത്രം ?

      1. അതേതാ സൈറ്റ്

  9. ബ്രോ അപ്പുറത്ത് പോസ്റ്റ്‌ ചെയ്യൂ ഈ കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ അവിടെ നിന്ന് വായിച്ചോളും

    1. കിരൺ കുമാർ

      എടാ അത് ഞാൻ already അവർക്ക് ഇടയിൽ കുറച്ചു ഇറോട്ടിക്ക് ആയ കാര്യങ്ങൾ ചേർത്തിരുന്നു അത് അവിടെ പറ്റില്ല ല്ലോ അതാണ് . ഇപോ പിന്നെ ഒന്നോടെ കേറ്റി ഇട്ടിട്ടുണ്ട് അപ്പ്രൂവ് ആവുമോ ന്ന് നോക്കട്ടെ . ആയിലേൽ അപ്പുറം തന്നെ ഇടും എന്തായാലും നിർത്തി പോവില്ല അത് ഞാൻ ആദ്യ ഭാഗം ഇട്ടപ്പോൾ തന്നെഉറപ്പ് പറഞ്ഞ കാര്യമാണ്

      1. Thanks mahn!!!

      2. Mahn ur the best….enikkum vishamam und approve aavathel…ivide verem love stories without sex njan vaayichitund…appo onnum illatha kuthi kazhapp aaraknu ippo ullennu arilla…full support to you

  10. എടാ നീ അപ്പുറത്ത് പോസ്റ്റ്‌ ചെയ്.അവിടെ സപ്പോർട്ട് ഉണ്ടാകും.ഇവടെ ആദ്യം വായിച്ചതുകൊണ്ടാണ് പിന്നെയും അവിടെപ്പോയി വായിക്കാത്തത്.അവിടെ ആദ്യം വരുമ്പോൾ സപ്പോർട് ഉണ്ടാവും.

    അതിന്റ കൂടെത്തന്നെ ഇവടയും ഒന്നൂടെ ട്രൈ ചെയ്തനോക്ക്.വന്നില്ലെങ്കിൽ വിഷയക്കണ്ട. പിന്നെ നീ എഴുതിയതൊന്നും തിരുത്തണ്ട. അവിടെ പോസ്റ്റ്‌ ചെയ്യാൻ പറ്റാത്ത സീൻസ് ഉള്ള ഭാഗം ഇവിടെയിട്ടോ.നിന്റെ കഥവായിക്കുന്ന കോമൺ ആയ ആളുകൾ എവിടെയിട്ടാലും വായിക്കും.
    നീ എവിടെയാണ് കഥയിടുന്നതെന്നു കമെന്റ് ബോക്സിൽ പറഞ്ഞ മതി…

    ഒരു തായോളികൾക്ക് വേണ്ടിയും ഇപ്പോ എഴുതിയ കഥയെ മാറ്റരുത്.കഥയെങ്ങനെ എഴുത്തണമെന്നുള്ളത് നിന്റെ തീരുമാനം പോലെയാണ്.ഇനി അവസാനിക്കുന്നത് വരെ കളികൾ ഒന്നുമില്ലെങ്കിൽ kadhakal.com ബാക്കിയുള്ള ഭാഗങ്ങൾ ഇടണം.ചിലയാളുകൾ വെറുപ്പിക്കുന്നത് കൊണ്ട് നിർത്തി പോവരുത്.എന്തുകൊണ്ടും പെട്ടന്നു തീർക്കാൻ വേണ്ടി എഴുതുകയും ചെയ്യരുത്. അത്രക്കും ഇഷ്ടപെട്ടുപോയി…

    അഡ്മിൻ സാറെ,നല്ല കഥകൾ ഡീഗ്രേഡ്ചെയ്യാനുള്ള ശുഷ്‌കാന്തി report to us എന്ന ഒരു സംവിധാനം അപ്പുറത്തുള്ളപോലെ ഇവിടേയും കൊണ്ടുവരാൻ പറ്റുമോ? കാര്യങ്ങൾ നേരിട്ട് ബോധിപ്പിക്കാമല്ലോ❤

    1. കിരൺ കുമാർ

      കഥ യുടെ മെയിൻ ഗത്തിക് മാറ്റം വരുത്തിയിട്ടില്ല. പിന്നെ നിർത്തി പോവില്ല അത് ഞാൻ ആദ്യമേ ഉറപ്പ് പറഞ്ഞതാണ്. സബ്മിറ്റ് ചെയ്തു അപ്പ്രൂവ് ആവുമോ ന്ന് നോക്കട്ടെ

  11. ചെകുത്താൻ

    കിരൺ
    നിങൾ എവിടെ കഥ ഇടുകയാണെങ്കിലും
    ഇവിടെ നങ്ങളെ ഒന്ന് അറിയിക്കണം…..

    അല്ലെങ്കിൽ ഇവിടെ ഇടണ്ട…
    മറ്റെ സൈറ്റിൽ ഇട്ടോ….

    നങ്ങൾ ഉണ്ടാകും നിങ്ങളുടെ കൂടെ ???

    ഇവിടെ ഇടാതെ kadhakal.com ഇട്ടോ…..
    നങ്ങൾ തരും സപ്പോർട്ട്…???

  12. dr.kambikuttan@protonmail.com എന്ന e-mail-ൽ mail azhuth.ഉണ്ടകണ്ണി post cheyanam എന്നും അതിൽ kambhi വരും എന്ന് പറഞ്ഞ് .കമൻ്റ് ബോക്സ് open അകനും.(readers)

    Kiran bro ഉണ്ടകണ്ണി enna story patty onnu brief description ചെയതും ,broyude എഴുത്ത് ശൈലി kurich എഴുതി അയക്ക്.#love story annu but submit cheyumbol ee tag കാണുന്നില്ല എന്നും പറയണം.
    ഞാൻ mail ayachu .story post chayanam annum love story annum paraj.

    1. Post chey .ennik replay kitty. Kiran bro thanum snd akk

  13. കിരൺ കുമാർ

    കഥക്ക് ചേർന്നു നിൽകുന്ന രീതിയിൽ കൂടെ കമ്പി ആഡ് ചെയ്ത് ഒന്നുകൂടെ സബ്മിറ്റ് ചെയ്തിട്ടുണ്ട് . അപ്രൂവ് ആവുമോ ന്ന് നോക്കട്ടെ

    1. ചെകുത്താൻ

      Over കുതികേറ്റണ്ട….
      കഥയുടെ ഫ്ളോ പോകും…

      11 ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…

      1. Crct .kambhi വരുപോൾ മതി

      2. കിരൺ കുമാർ

        ഓവർ അകിയിട്ടില്ല എന്നാണ് വിശ്വാസം സബ്മിറ്റ് ചെയ്തിട്ടുണ്ട്

  14. Bro ,
    admin മായി സംസാരിക്കാൻ എന്താ ഒരു വഴി.കമൻ്റ് close annu . വേറെ വല്ല വഴുമുണ്ടോ അറിയാമോ

  15. Bro admin മായി സംസാരിക്കാൻ എന്താ ഒരു വഴി.കമൻ്റ് close annu . വേറെ വല്ല വഴുമുണ്ടോ

  16. കുട്ടേട്ട…. നിങ്ങൾ കിരൺ ബ്രോയോട്ഒ ന്നു ചാറ്റ് ചെയ്യു.. അദേഹം കമ്പി ചേർക്കില്ല എന്നു പറഞ്ഞിട്ടില്ലലോ…സാഹചര്യം അനുസരിച്ചു വരുന്ന എപ്പിസോഡ് ഓക്കേ അതു താനെ വരും.. പിന്നെ..ഒരു തീരുമാനം എടുക്കുമ്പോൾ.. വായന കാരുടെ കൂടെ അഭിപ്രായം ഒന്നു കേട്ടാൽ നന്നായിരിന്നു

  17. Abhi. The Xeno Cobby

    Dear Admin ഒരു വെക്തി ആദ്യമായി എഴുതിതുടങ്ങുന്ന കഥയിക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ടെകിൽ ആ എഴുത്തുകാരന്റെ കഴിവ് തന്നെയാണ്.love story tag ൽ കഥ വായിക്കാൻ വരുന്നവർക്ക് ഞാൻ മനസിലാക്കിയെടുത്തോളം ഒരു 70% പേർക്കും കഥയിൽ കമ്പി വേണം എന്ന് നിർബന്ധം ഇല്ല. ഞാൻ ഇവിടെ പറയാൻ കാരണം,?ഒരുത്തനെ മുളയിലേ നുള്ളി കളയല്ലേ അഡ്മിൻ മൈരേ ???

    ok bei? സ്നേഹം മാത്രം

  18. @admin kiran kumaarinu ee oru chance koode koduthukoode……

  19. ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല കിരൺ ബ്രോ…..

    പെട്ടെന്ന് തന്നെ ഇറോട്ടിക് കണ്ടൻസ് ഉണ്ടെങ്കിൽ കഥയെ ബാധിക്കാത്ത വിധം ഒഴിവാക്കി അപ്പുറം സബ്മിറ്റ് ചെയ്യ്……

    നമ്മൾ വായനക്കാരുടെ സപ്പോർട്ട് അവിടെയും ഉണ്ടാകും……

    1. കിരൺ കുമാർ

      ?

      1. Bro admin മായി സംസാരിക്കാൻ എന്താ ഒരു വഴി.കമൻ്റ് close annu . വേറെ വല്ല വഴുമുണ്ടോ

    2. Bro apurathu post cheyamo

  20. അഡ്മിൻ ഫുണ്ടെ നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ പോലും അണ്ടിക്ക് ഉറപ്പില്ലേ എല്ലാ കഥക്കും കാണും ഹേറ്റേഴ്സ് ആയിട്ട് ചില മൈരന്മാർ അവന്മാർ അങ്ങനെ പലതും പറയും എല്ലാ പാർട്ടിലും കമ്പി വേണമെന്ന് ഇതുവരെ ഒരു നിർബന്ധവും ഇതിൽ ഇല്ലായിരുന്നു കമ്പി വേണം എന്നേ പറഞ്ഞിട്ടുള്ളൂ പതിയെ പതിയെ വരാനുള്ള കമ്പി വരാനുള്ള സന്ദർഭങ്ങളിൽ വരും കഥ sumbmit ചെയ്തിട്ട് അതു പോസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് പറയുന്നു പോലുമില്ല ദയവുചെയ്ത് ഇമ്മാതിരി തന്തയില്ലാത്തരം കാണിക്കരുത് അഡ്മിൻ അതു വായിക്കുന്നവരുടെ അവസ്ഥയും കൂടി ഒന്ന് ഓർക്കണം ??

  21. admin sir,

    കമ്പി സംഭാഷണം ഉണ്ടായാലും അത് കമ്പി തന്നെയല്ലേ.അതുകൊണ്ടാണല്ലോ എഴുത്തുകാരൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത്.

    ഹീറോ പാവം പയ്യനാണ്.അക്ഷരയും അവനും തമ്മിൽ അടുത്തുകൊണ്ടിരിക്കുന്നതേയുള്ളു.അത് കഴിഞ്ഞാൽ erotic രംഗങ്ങൾ വരുമെന്ന് കരുതാം.അത് വരെ ക്ഷമിക്കാൻ ചില മൈരൻമാരൊഴിച്ചു എല്ലാവരും കാത്തിരിക്കും.

    ഇനി പറ്റില്ലെങ്കിൽ ഇതുപോലെ തന്നെ സെൻസർ ഒന്നും ചെയ്യാതെ എല്ലാ ഭാഗവും അവിടെ പോസ്റ്റ്‌ ചെയ്യാൻ പറ്റോ അഡ്മിൻ സാറിന്

  22. നരഭോജി

    കുറച്ച് കൂടി എഴുതി ഒന്ന് കൂടി അപ്‌ലോഡ് ആക്കി നോക്കു കിരണേ . ഇവിടത്തെ പ്രശസ്തമായ പല കഥകളും , കൊല്ലങ്ങൾക്കു ശേഷവും ആളുകൾ എടുത്ത് വായിക്കുന്ന കാലാതീതമായ കഥകൾ , ഇങ്ങനെ ഉള്ളവ തന്നെ ആണ് . സധൈര്യം മുന്നോട്ടു പോകു .

    1. കിരൺ കുമാർ

      35 പേജ് ഓളം എഴുതിയ പാർട് ആണ് ഇട്ടത്

      1. നരഭോജി

        ഇവിടത്തെ മനോഹരങ്ങളായ പലകഥകളും, പകുതിയിൽ നിന്നുപോയതു 3 കാരണങ്ങൾ കൊണ്ടാണ് ,
        1.അവരുടെ നല്ല ഐഡിയകൾ വെറുതെ കൊടുക്കാൻ ഉള്ളതല്ല എന്ന് തോന്നിയത് കൊണ്ട്,
        2, അവരുടെ മനോഹരമായ ഭാവനയിൽ അത് ആവശ്യപെടുന്നതിലധികം കമ്പി ചേർക്കാൻ മനസ്സില്ലാത്തതുകൊണ്ടു,
        3. അവരോ, അവരിലെ കഥാകാരനോ മരിച്ചു പോയത് കൊണ്ട് .
        കുറച്ചു പേജുകൾ കൂടി എഴുതി അതിൽ എന്തെങ്കിലും സീൻ ഇട്ടു അയച്ചു കൊടുക്ക് , സൈറ്റ് ൻറെ നിയമം അനുസരിച്ചു പബ്ലിഷ് ചെയ്യാതിരിക്കാൻ പറ്റില്ല .

  23. admin sir,
    Tag erotic love storeis ആണ്.ഈ ടാഗിൽ അപ്പുറത് കൊണ്ടോയി ഇട്ടാൽ എഴുത്തുക്കാരന്റെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു.അവടെ പല നിയന്ത്രണങ്ങളും ഉണ്ട്.കഥയുടെ ചില സ്ഥലങ്ങളിൽ പച്ചത്തെറി ഉപയോഗിക്കേണ്ടിവരും.അല്ലാതെ സെൻസർ ചെയ്ത ഡയലോഗ്സ് മാത്രം ഉപയോഗിച്ചാൽ വായനക്കാർക്ക് അരോചകമായി ഫീൽ ചെയ്യും.

    1. നല്ലവനായ ഉണ്ണി

      ഈ tag ശെരിക്കും പ്രണയം എന്ന് ആരുന്നു… അത് erotic love story ആയത് കുറച്ച് നാൾ മുൻപ് ആണ്…. ഇനി tag മാറ്റി love story എന്ന ടാഗിൽ ഇട്ടാൽ approve ചെയുമാരിക്കും…. @കിരൺ കുമാർ ബ്രോ അങ്ങനെ ഒന്ന് ചെയ്ത് നോക്ക്

      1. #Love akiyal mathi .crct annu unni mone ???

      2. കിരൺ കുമാർ

        പ്രണയം എന്നൊരു ടാഗ് ഇപ്പോൾ ഇല്ല only erotic love stories

        1. Love enna tagund

          1. കിരൺ കുമാർ

            Submit ചെയ്യുമ്പോ അത് വരില്ല

  24. കിരൺ കുമാർ

    അപ്പ്രൂവ് ആകുമോ ഇല്ലയോ ന്ന് അഡ്മിൻസ് ആരെങ്കിലും പറഞ്ഞ കൊള്ളാം … അപ്പുറത്ത് ഇവിടെ കിട്ടുന്ന സപ്പോർട്ട് കിട്ടാറില്ല അതുകൊണ്ടാണ് ചോദിക്കുന്നത് . ഇനി ഇപോ അവിടെ പോയി ഇടാൻ ആണേൽ കമ്പി വേണം എന്ന നിർബന്ധം കൊണ്ട് ഞാൻ ആ രീതിയിൽ എഴുതി വരുന്ന പോർഷൻ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല എഡിറ്റ് ചെയ്ത് കളയേണ്ടി വരും.

    പിന്നെ ഒരു കാര്യം കൂടെ ഈ കഥയിൽ ചുമ്മ അവിഹിതവും മറ്റും ഒക്കെ കുത്തി കയറ്റി എല്ലാ പാർട്ടിലും കമ്പി എഴുതി വെക്കാൻ പറ്റും പക്ഷെ അത് കഥയോടും ഈ കഥാപാത്രങ്ങളോടും ചെയ്യുന്ന നീതികേട് ആയെ എനിക്ക് തോന്നുന്നുള്ളൂ.. റിയാലിറ്റിയോട് ചേർന്നു നിൽകുന്ന രീതിക്ക് എഴുതി പോവണം എന്നായിരുന്നു ആഗ്രഹം ഭൂരിഭാഗം പേർക്കും കഥ ഇഷ്ടമായിരുന്നു എന്നത് റെസ്പോൻസ് ൽ നിന്നും ഞാൻ മനസിലാക്കി .. ഇനി എന്താവും ന്ന് ആരെങ്കിലും റിപ്ലെ തരികയാണേൽ പറയാം.

    1. Nammal support tharam comment etta mmathi evida submit cheyumbol

    2. നല്ലവനായ ഉണ്ണി

      Kadha ivide എഴുതുന്നത് stop cheyth അപ്പുറത്തു ഇടുന്നതാണ് നല്ലത്… ഇവിടെ വായിക്കുന്നവർ എല്ലാം അവിടേം വരും അപ്പോ support like and comments കൂടും….

      1. നല്ലവനായ ഉണ്ണി

        ഇവിടെ പണ്ട് മുതലേ ഉള്ളതാ എല്ലാരും നല്ല റീച് ഒള്ള കഥകൾ മനഃപൂർവം delay ചെയുന്ന പരുപാടി

  25. നല്ലവനായ ഉണ്ണി

    Bro upcoming ഇല്ല… അപ്പോ ഇന്നും വരില്ല ഇനി നോക്കി ഇരിക്കണോ…. അപ്പുറത്ത് upload ചെയ്യ്

    1. കിരൺ കുമാർ

      ???

      1. Kathaye kurich brief ayittu admin arichu nokk . Bro ee katha enghna azhuthan annu agrahikunath enathannu theme annoke admine ariyikk

      2. Adminodu readers chat cheyan enthaghilum vazhiyundo.

  26. Kadhakal.com il upload cheyy bro…..

Leave a Reply

Your email address will not be published. Required fields are marked *