ഉണ്ടകണ്ണി 9 [കിരൺ കുമാർ] 1603

ഉണ്ടകണ്ണി 9

Undakanni Part 9 | Author : Kiran Kumar | Previous Part


എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട്‌ ബാക്കി പഴേ പോലെ ഉടനെ വരും …

 

പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ നീ വേഗം വീട്ടിലേക്ക് വാ ” അയാൾ അതു മാത്രം പറഞ്ഞു . അക്ഷര തിരഞ്ഞു നോക്കി അമ്മ ഇപ്പോഴും അതേ അവസ്‌ഥയിൽ നിൽക്കുകയാണ് “മോളെ….. വരാൻ ” പ്രതാപൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് നടന്നു “എന്താച്ച… ? എന്തെങ്കിലും പ്രശ്നം ?? അച്ഛന് കിരൺ ന്റെ അമ്മയെ മുന്നേ അറിയാമോ ” നടക്കുന്ന വഴി തിരഞ്ഞു നോക്കി കൊണ്ട് അക്ഷര ചോദിച്ചുകൊണ്ടിരുന്നു , പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല കാർ പാർക്കിങ്ങിൽ എത്തിയപ്പോ ആണ് അയാൾ അവളുടെ കയ്യിൽ നിന്നും പിടി വിട്ടത് . അവൾ ആവുന്ന ചോദിച്ചിട്ടും അവളോട് വേഗം വണ്ടി എടുത്ത് വരാൻ പറഞ്ഞു പ്രതാപൻ അയാളുടെ കാറിലേക്ക് കയറി. അക്ഷര കാർ പാർക്കിങ്ങിൽ പോയി കാർ എടുത്ത് വീട്ടിലേക്ക് ഓടിച്ചു , അപ്പോഴും അവൾക്ക് ഒന്നും മനസ്സിലായില്ല , അമ്മയെ വിളിച്ചു നോക്കിയിട്ട് ഫോണും എടുക്കുന്നില്ല എന്തായാലും പോയ്‌ ഡ്രസ് ഒക്കെ മാറി വന്നിട്ട് അമ്മയെ കാണാം അതിനു മുന്നേ വീട്ടിൽ ചെന്നിട്ട് അച്ഛനോട് ചോദിക്കാം ന്ന് അവൾ മനസ്സിൽ കരുതി . അവൾ ചിന്താഭാരത്തോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു . ……………………………………………..

സ്ഥിരം സിഗരറ്റ് വലിക്കാൻ പോകാറുള്ള കട നോക്കിയാണ് ഹരി വണ്ടി ഓടിക്കുന്നത് , വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കട വീട്ടിൽ അച്ഛൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല . ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടെ ഓടിക്കൊണ്ടിരുന്നു ” അവൻ ചത്തില്ല ആ എന്തായാലും നന്നായി ഇനി കേസിനും വയ്യാവേലിക്കും ഒന്നും പോവേണ്ടല്ലോ ” അവൻ മനസിൽ കരുതി അവന്റെ വണ്ടി വിജനമായ ഒരു പ്രദേശം എത്തി റോഡിന്റെ രണ്ടു സൈഡിലും നെൽപ്പാടങ്ങളണ് പെട്ടന്നാണ് അവന്റെ സൈഡിലൂടെ ഒരു ബൈക്ക് കേറി വന്നതും ഹാൻഡിലിൽ പിടിച്ചിരുന്ന ഹരി യുടെ കൈപ്പത്തിയിൽ ആ വണ്ടിയിൽ ഇരുന്ന് ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ആൾ ഒരു ചെറിയ ഇരുമ്പു വടി ക്ക് ആഞ്ഞടിച്ചതും നിയന്ത്രണം വിട്ട ഹരിയുടെ വണ്ടി പാളി റോഡിലേക്ക് വീണു തെന്നി പോയി സൈഡിൽ ഉണ്ടായിരുന്ന ചെറിയ കൽ തൂണിൽ പോയി ഇടിച്ചു ഹരിക്ക് നല്ല പരിക്ക് പറ്റി അവൻ കടന്നു ഞെരങ്ങി നോക്കുമ്പോൾ അവനെ അടിച്ച ബൈക്ക് കാരൻ റോഡിൽ വണ്ടി നിർത്തി അവന്റെ നേരെ വരുന്നതാണ് കണ്ടത്

The Author

കിരൺ കുമാർ

www.kambistories.com

225 Comments

Add a Comment
  1. Dayavayi kambi ellatha kadhakal evide ayakkaruthu prasidhikarikkilla…

    1. Valare mikacha theerumaanam adyme parayandayyirunnu

    2. പതിയെ ഇറോട്ടിക് കണ്ടന്റ് വരുമെന്ന് എഴുത്തുകാരൻ പറഞ്ഞിട്ടുണ്ട്. എല്ലാ പാർട്ടിലും കമ്പി വേണം എന്ന് നിർബന്ധം ആണോ? അങ്ങനെയാണെങ്കിൽ ഈ സൈറ്റിലുള്ള ഏറ്റവും പോപ്പുലർ ആയ നിരവധി ongoing കഥകൾ ഡിലീറ്റ് ചെയ്ത് കളയേണ്ടിവരും.

      വെറും കമ്പി മാത്രം അല്ലാതെ മറ്റുപലരീതിയിലും മേന്മയുള്ള കഥകളാണ് ഇവിടെ പോപ്പുലർ ആകുന്നത്. എല്ലാ പാർട്ടിലും കമ്പിയില്ല എന്ന് പറഞ്ഞ് നിങ്ങളോട് പല ഊച്ചാളികളും പരാതി പറയുന്നുണ്ടാവാം. അവർ പറയുന്നത് കേട്ട് നല്ലനല്ല കഥകൾ ഡിലീറ്റ് ചെയ്‌താൽ അത് ഈ സൈറ്റിന്റെ viewership നെ കാര്യമായി ഭാധിക്കും.

      1. അതെ
        വെറും കമ്പി ആയാൽ രസമില്ല
        ഒപ്പം നല്ലൊരു കഥ കൂടെ വേണം
        പക്ഷെ ഇതിൽ ഒട്ടും കമ്പി ഇല്ല
        കഥയുടെ ടാഗ് ആണേൽ ഇറോട്ടിക്ക്‌ ലവ് സ്റ്റോറി എന്നും
        കമ്പി ഇല്ലേൽ ഇത് മറ്റേ സൈറ്റിൽ പബ്ലിഷ് ചെയ്യേണ്ട കഥയാണ്

        നിങ്ങൾ തന്നെ ഒന്ന് ആലോചിച്ചു നോക്ക്
        ആക്ഷൻ എന്ന് ഒരു ടാഗ് കൊടുത്ത് കഥയിൽ ഒട്ടും ആക്ഷൻ ഇല്ലേൽ നിങ്ങൾക്ക്‌ എന്ത് തോന്നും
        അതുപോലെ സിനിമ തിയേറ്ററിൽ സീരിയൽ ഇട്ടാൽ എങ്ങനെ ഉണ്ടാകും?

        1. ഒരു സിനിമയിൽ അവസാനം ഒരു വളരെ ചെറിയ സെക്സ് സീൻ ഉണ്ടെന്ന് കരുതുക. ആ സിനിമക്ക് ഏത് റേറ്റിങ് കൊടുക്കും? ചെറിയൊരു സീൻ മാത്രമുള്ളത് കൊണ്ട് അതിനെ ഫാമിലി ഫ്രണ്ട്‌ലി എന്ന് ലേബൽ ചെയ്യാൻ പറ്റുമോ?

          അതുപോലെ തന്നെയാണ് ഇതും. അവസാനം സെക്സ് സീൻസ് കൊണ്ടുവരാൻ ആയിരിക്കും കഥകാരൻ ഉദ്ദേശിക്കുന്നത്. അപ്പോൾ അത് എഴുത്തുകാരന്റെ മനസ്സിൽ ഉള്ളതുപോലെ തന്നെ kadhakal സൈറ്റിൽ പോസ്റ്റ് ചെയ്യാൻ പറ്റുമോ?

          ഒട്ടും കമ്പിയില്ലെന്ന് പറയാൻ കഥ അവസാനിച്ചിട്ടില്ലല്ലോ. ഇവിടെ ഇറോട്ടിക് ലവ് സ്റ്റോറീസ് ടാഗിൽ വരുന്ന മിക്ക കഥകളും ഇങ്ങനെയുള്ളതാണ്. അതിലൊരു തെറ്റും ഞാൻ കാണുന്നില്ല. ഒരുപാട് കമ്പി പ്രതീക്ഷിച്ചുവരുന്നവർ ആ ടാഗ് എടുത്തു നോക്കാതിരിക്കുന്നതല്ലേ നല്ലത്

          1. പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ കഥയിൽ കമ്പി വന്നാൽ അത് ഒട്ടും നാച്ചുറൽ ആയിട്ട് ഫീൽ ചെയ്യില്ല
            ആ മൂഡ് കഥയിൽ കൊണ്ടുവരണം
            അതായത് അനങ്ങിയാൽ സെക്സ് എന്നല്ല, ഇതൊരു ഇറോട്ടിക്ക്‌ കഥയാണ് എന്ന ഫീൽ വരണം
            പിന്നെ ലാസ്റ്റ് മാത്രം ഇറോട്ടിക്ക്‌ വന്ന ഏത് കഥയാണ് ഇവിടെ ഉള്ളെ?
            ഇവിടെ വന്നിട്ടുള്ള കഥകളിൽ എല്ലാം ഇറോട്ടിക്ക്‌ ഉണ്ടേൽ ആദ്യം തന്നെ അതിന്റെ പൊടിക്കൈകൾ ഓരോ ഇടത്ത് നമുക്ക് ഫീൽ ചെയ്യും

            ഇത് നല്ലൊരു കഥയാണ്
            പക്ഷെ കമ്പി കഥ അല്ല
            കമ്പിയുടെ ഒരു അംശം പോലും കഥയുടെ ഒരു ഭാഗത്തും ഇതുവരെ വന്നിട്ടില്ല

        2. Vere site undo name parayamo

    3. Wrong decision.love story full kambhi akilla athil romance undakum . Pls change Ur dicision

      1. ഇറോട്ടിക്ക്‌ ലവ് സ്റ്റോറി എന്നാണ് കഥയുടെ ടാഗ്
        പക്ഷെ പാർട്ട്‌ 9 ആയിട്ടും ഇറോട്ടിക്ക്‌ ഇല്ല

    4. ഇച്ചിരി ഉളുപ്പ്..!??

    5. എല്ലാ പാർട്ടിലും കമ്പി വേണമെന്നില്ലല്ലോ പതിയെ വന്നോളും

      1. 9 പാർട്ട്‌ ആയി
        ഇനി എപ്പൊ വരാനാ കഥയുടെ എൻഡിങ്ങിലോ?

    6. അഡ്മിനോട് ഇക്കാര്യത്തിൽ പൂർണ്ണമായും യോജിക്കുന്നു
      കമ്പി സൈറ്റ് ആയ ഇവിടെ കഥ ഇടുവാണേൽ അതിൽ കമ്പി വേണം
      കമ്പി ഇല്ലാത്ത കഥ പോസ്റ്റ്‌ ചെയ്യാൻ ഇവരുടേത് തന്നെയായ മറ്റൊരു സൈറ്റ് ഉണ്ട്
      ഇത് വളരെ നല്ലൊരു കഥയാണ്
      പക്ഷെ ഇറോട്ടിക്ക്‌ എന്നാണല്ലോ ടൈറ്റിൽ കൊടുത്തേക്കുന്നത്
      പക്ഷെ കഥ ഒമ്പത് പാർട്ട്‌ ആയിട്ടും ഇറോട്ടിക്ക്‌ ആയ യാതൊരു സന്ദർഭബും കണ്ടില്ല

  2. Kiraninte achante kootukaran ayirunnirikanam aksharayude achan

  3. Bro next part vegam idane, late aavaruth

  4. നന്നായിരിന്നു ബ്രോ thudaruka

  5. വിമർശകൻ

    കിരണേ…

    താഴെ മറ്റുള്ളവർ പറഞ്ഞതിൽ കൂടുതൽ ഒന്നും പറയാനില്ല…?

    തുടക്കക്കാരൻ ആയതു കൊണ്ട് കുറ്റപ്പെടുത്താനും വയ്യ!

    പക്ഷെ ഒന്ന് പറയാം… പറഞ്ഞെ പറ്റു എഴുതുന്ന കാര്യങ്ങൾ എന്ത് തന്നെ ആയാലും രണ്ട് വട്ടം വായിക്കുക പോസ്റ്റിന് മുൻപ്. അതെങ്കിലും ദയവായി ചെയ്യുക ?

    വീണ്ടും കാണാം ?

    -വിമർശകൻ

  6. ഒരു 25 page എങ്കിലും minimum ഏഴുത്

  7. അല്ല ബായ് ഇത് കമ്പികഥ അല്ലേ വെറും ലവ് സ്റ്റോറി മാത്രം ആണോ 9part ayi നീട്ടി നീട്ടി പേജസ് കുറച്ചു കൊണ്ടുപോക്കണോ എവിടെ erotic

  8. കൊള്ളാം, super ആയിട്ടുണ്ട്, suspense ഈ ഭാഗത്തിലും പറ്റിയില്ലല്ലോ, അടുത്ത ഭാഗം page കൂട്ടി എഴുതൂ

  9. Kollallo pinnem suspense end.

  10. Kollam, adipoli, nalla ending

  11. Yes എനിക്കും തോന്നി

  12. പൊളിച്ചു ബ്രോ വെയ്റ്റിംഗ് ?

  13. Suspense oru weakness analle??
    Nthyalum ???
    Waiting for next part ❤️❤️❤️

  14. //Antu PaappanDecember 22, 2021 at 2:01 AM
    കമെന്റ് നോക്കി കഥ എഴുതരുത് പ്ലീസ്.നല്ല ഫീലുണ്ട്, താങ്കളുടെ രീതിക്ക് എഴുതി ഇടു.

    കഥ നന്നായിട്ടുണ്ട്, എനിക്ക് ഇഷ്ടം ആയി//

    എനിക്ക് ഇപ്പോഴും ഇതേ പറയാനുള്ളു. All the best

    1. നീയെന്താടാ ഇരുമുഖൻ ചോദിച്ചിട്ട് ഒരു അപ്ഡേറ്റ് പോലും തന്നില്ലല്ലോ കാത്തിരുന്നു മടുത്തു എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട ഒരു കഥയായിരുന്നു ഇരുമുഖൻ ഇപ്പോഴും വെയിറ്റിംഗ് ആണ് ഞാൻ ഈയടുത്ത് എങ്ങാനും ഉണ്ടാകുമോ കഴിയുമെങ്കിൽ എത്രയും വേഗം ഇടാൻ നോക്ക്

      1. അപ്ഡേറ്റ് ഉടൻ ഉണ്ടാവും.

  15. the insatiable desire for suspense is killing the storytelling.
    suspense is good but suspense for the sake of suspense may not be

  16. കിരൺ ഞാൻ പറയുന്നത് നെഗറ്റീവ് ആയി കാണരുത് ഈ ഭാഗം വളരെ ലാഗ് അനുഭവപ്പെട്ടു അതുകൊണ്ടാണ് കുറേപേർ അതു പറഞ്ഞു കൊണ്ട് കമന്റ് ഇട്ടിരിക്കുന്നത് അതുകൊണ്ട് അത് നെഗറ്റീവ് എടുത്തു തളരരുത് നിങ്ങൾക്ക് ഇതിൽ മുമ്പുള്ള പാർട്ട്‌ പോലെ മനോഹരമായ എഴുതാനുള്ള കഴിവുണ്ട് അതുകൊണ്ട് ഇതിലും നല്ല ഒരു പാട്ടുമായി വന്നു എല്ലാരെയും സന്തോഷിപ്പിക്കുന്ന പ്രതീക്ഷിക്കുന്നു
    സ്നേഹം മാത്രം ❤️

  17. Pinne വേഗം അടുത്ത part upload cheyane,please???

  18. കിരൺ ബ്രോ pwolichu,അക്ഷര കിരണിൻ്റെ murapennu ആയിരിക്കുമോ,പ്രതാപൻ്റെ പെങ്ങൾ ആണോ കിരണിൻ്റെ അമ്മ,ഒരു ലൗ സെറ്റ് ആയി പ്രമിച്ചവൻ്റെയോപ്പം ഇറങ്ങി പോയി അങ്ങനെ ഒരു twist pretheakshikate,

    Pinne oru രക്ഷയും ഇല്ല,കിരൺനെ ഒരു മാസ് entry koduthoode,power aanu enthayalum story,Machan kadha മുൻപോട്ടു kondupoykuo full support indavum?♥️

    1. Twist ne polichallo ini avan vere twist ondakendi varum ?‍♂️

  19. Adi poli waiting for the next part

  20. Bro aa twist pottikkathirikuaan alle ????? Nadakkatte etrayum petten Adutha part idane katta waitingil aan nirashan aakaruth
    Ippo pani ellam mari unmeshavaanai enn vicharikunnu aa unmesham next part idunnathilum koodi kanikane broi?????????

  21. ബ്രോ നെഗറ്റീവ് കമെന്റ് ഇടുന്ന നാറികളെ ഒന്നും മൈൻഡ് ആക്കണ്ട

    ബ്രോ ക്ക് കട്ട സപ്പോർട്ട് ആണ് ?

    ഒരൊറ്റ അപേക്ഷേ ഉള്ളു, അടുത്ത ഭാഗം എത്രയും പെട്ടെന്ന് ഇടണേ ന്ന്

    ഈ കഥ അവസാനിക്കാതെ ഇരുന്നാൽ മതി, അത്രക്ക് പൊളി ആണ് ബ്രോ ഓരോ പാർട്ടും

    കാത്തിരിപ്പിന്റെ ഒരു സുഖം

    1. Naariyo oru kadha lag aayal athu parayuka thanne cheyyum athine negative aayi karuthiya thaan enthu naariya ivide vere aarum lag allathe onnum paranjittila. Pinne oru kadha page kuravanel athrayum page il onnumialel kadha neetti valikkuka aanel parayuka thanne cheyyum. Ivide kadhakrith ezhuthiya pageil onnullel athil aa kadhayil enthenkilum varunna vare e part ezhuthanam aayirunnu 12 page il neerthan paadilayirunnu. Kk pinne writer nte sharirika prashnam consider cheyyumbo readers ellam manasilakkanum praptharanu adhehathineyum kuttam parayan pattila. Pathukke page kootti idanulla bhagamayirunnu readers nu nerathe kodukkanam ennnullathil. Ithil neerthi ennu karutham athil onnumilathathu paranjathinu thaan enthinado naari ennokke parayane. Oru kadhayil ella bhagathum possitive mathram kaanum ennu karuthalu negativeum kaanum athu paranju theeruthi kodukkendathu readersinte koode kadama aanu✌️✌️

    2. നാറി എന്ന വാക്ക് വേണ്ട, മുഴുവൻ ഇരുത്തി വായിയ്ക്കുന്നവർക്ക് ലാസ്റ്റ് 2പാർട്ടിലെ അപക്വമായ എഴുത്തു മനസിലാകും, അത് തുറന്നു പറഞ്ഞെന്നെ ഉള്ളു. എന്തും ഉരുട്ടി വിഴുങ്ങുന്ന നിന്നെ പോലുള്ള നാറികളോട് പറഞ്ഞിട്ടും കാര്യം ഇല്ല. കിരൺ കുമാറിന് നല്ല പോലെ എഴുതാൻ അറിയാം പറഞ്ഞു മനസ്സിൽ ഉൾകൊള്ളിച്ചാൽ വരുന്ന പാർട്ടുകൾ മികച്ചു നിക്കും.

      നാറി നീയാണ്

    3. ഡാ മൈരേ നിന്നെക്കാൾ കൂടുതൽ കിരൺ ഈ കഥ എഴുതാൻ തുടങ്ങിയപ്പോൾ തൊട്ട് അവനെ സപ്പോർട്ട് ചെയ്യുന്നത ഞാൻ പിന്നെ ഇപ്പോ പറഞ്ഞത് നെഗറ്റീവ് ആയിട്ടല്ല അടുത്ത ഭാഗം ഇടുമ്പോൾ ഇതിലും നന്നായി ഇടുവാൻ വേണ്ടിയാണ് ഈ ഭാഗത്തിൽ വന്ന കുറച്ചു പോരായ്മകൾ പറഞ്ഞത് അതിന് നീ നാറി എന്നൊന്നും വിളിക്കണ്ട ആവശ്യമില്ല. ഇനിയിപ്പോ അങ്ങനെ വല്ലതും വിളിക്കണോ നിനക്ക് നിർബന്ധമുണ്ടെങ്കിൽ അത് നിന്റെ തന്തയെ പോയി വിളിച്ചാൽ മതി പൊലയാടിമോനെ.

  22. Devananda, divyanuragam pole korach romantic stories suggest cheyyuvo aarelum?

  23. 1-8 kdhakal.com il vayichirunnu, ithu matram enthe evide post cheythath!!!

  24. റോക്കി ഭായ്

    ❤️❤️ബാക്കി താ ?

  25. കിരൺ ഭായ് മോശം, നീട്ടി ഇങ്ങനെ കൊണ്ട് പോകുവാ പിന്നെ ഒരു dialoginum aa ഒരു തുടർച്ച ഇല്ലാതെ കുറേ പാർട്ടു ഇങ്ങനെ ഇങ്ങനെ എഴുതി ലാസ്റ്റ് പേജിൽ ട്വിസ്റ്റ്‌ എന്ന് തോന്നിക്കാൻ എന്തൊക്കെയോ എഴുതി, എന്താണ് ഉദ്ദേശം. ഇതിനു മുൻപുള്ള പാർട്ടിൽ ഡയലോഗ്സ് കൊള്ളില്ലാരുന്നു, നിന്റെ ചോരയാ എന്റെ ഡ്രെസ്സിലൊക്കെ എന്ന് പറയുന്ന ഡയലോഗും പിന്നെ റോഡിലെ സീനുമൊന്നും അങ്ങ് ഏറ്റില്ല, പിന്നെ ഈ പാർട്ട്‌ മോശം, ഒഴുക്കില്ല ഭായ്. ഇതു കരാർ ആണോ ഞാൻ ഈ കഥ 30പാർട്ട്‌ ആക്കും, അങ്ങനെ വല്ലതും ഉണ്ടോ. പോക്കാണ് കിരൺ കുമാരേ പോക്കാണ്

    1. കാലമാടൻ

      ചൊറിച്ചിലാണ് main…
      ല്ലേ ഭായ്.
      ഇങ്ങനെയും കുറെ ജന്മങ്ങൾ

      1. ഞാൻ നിന്നെ ചൊറിയാൻ വന്നിട്ടില്ല, പിന്നെ യാഥാർഥ്യം പറഞ്ഞു, അതിനു oru കുണ്ണയെയും പേടിക്കണ്ട ആവശ്യം ഇല്ല.

  26. Waiting for the next part

  27. Twist anello motham enthayalum jeriyum aksharyum company ayallo അതിലൂടെ kiranine ഒരു മാറ്റം വരും എന്ന് പ്രതീക്ഷിക്കുന്നു പിന്നെ ഇവർ 3 പേരും ചേർന്ന് നല്ല reathyil മുന്നോട്ട് പോകും എന്ന് പ്രതീക്ഷിക്കുന്നു . പിന്നെ twist athe polichu കാത്തിരിക്കുന്നു next paartine

  28. ആകാംഷയുടെ ഒരു cliff ലേക്ക് , പതുക്കെ , മനോഹരമായി കയറി പോകുന്നു . കുറച്ചു flat ആയ ഭാഗം വന്നാൽ തന്നെയെ ഉത്കണ്ഠജനകമായ അടുത്ത ഭാഗത്തിന് നല്ല impact കിട്ടുള്ളു. അടുത്ത ഭാഗത്തിൽ അക്ഷര തെറ്റുകൾ ശ്രദ്ധിക്കും എന്ന് പ്രതീക്ഷിക്കുന്നു. അങ്ങനെ വരുമ്പോൾ , മനോഹരമായ രംഗം പലപ്പോഴും അതിന്റെ തന്മയത്വം ഉൾകൊള്ളാൻ കഴിയാതെ വരുന്നുണ്ട്. എല്ലാവരോടൊപ്പം ഞാനും വിസ്‌മയിപ്പിക്കുന്ന അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

  29. പൊന്നു.?

    കൊള്ളാം…… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

    ????

Leave a Reply

Your email address will not be published. Required fields are marked *