ഉണ്ടകണ്ണി 9
Undakanni Part 9 | Author : Kiran Kumar | Previous Part
എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട് ബാക്കി പഴേ പോലെ ഉടനെ വരും …
പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ നീ വേഗം വീട്ടിലേക്ക് വാ ” അയാൾ അതു മാത്രം പറഞ്ഞു . അക്ഷര തിരഞ്ഞു നോക്കി അമ്മ ഇപ്പോഴും അതേ അവസ്‌ഥയിൽ നിൽക്കുകയാണ് “മോളെ….. വരാൻ ” പ്രതാപൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് നടന്നു “എന്താച്ച… ? എന്തെങ്കിലും പ്രശ്നം ?? അച്ഛന് കിരൺ ന്റെ അമ്മയെ മുന്നേ അറിയാമോ ” നടക്കുന്ന വഴി തിരഞ്ഞു നോക്കി കൊണ്ട് അക്ഷര ചോദിച്ചുകൊണ്ടിരുന്നു , പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല കാർ പാർക്കിങ്ങിൽ എത്തിയപ്പോ ആണ് അയാൾ അവളുടെ കയ്യിൽ നിന്നും പിടി വിട്ടത് . അവൾ ആവുന്ന ചോദിച്ചിട്ടും അവളോട് വേഗം വണ്ടി എടുത്ത് വരാൻ പറഞ്ഞു പ്രതാപൻ അയാളുടെ കാറിലേക്ക് കയറി. അക്ഷര കാർ പാർക്കിങ്ങിൽ പോയി കാർ എടുത്ത് വീട്ടിലേക്ക് ഓടിച്ചു , അപ്പോഴും അവൾക്ക് ഒന്നും മനസ്സിലായില്ല , അമ്മയെ വിളിച്ചു നോക്കിയിട്ട് ഫോണും എടുക്കുന്നില്ല എന്തായാലും പോയ് ഡ്രസ് ഒക്കെ മാറി വന്നിട്ട് അമ്മയെ കാണാം അതിനു മുന്നേ വീട്ടിൽ ചെന്നിട്ട് അച്ഛനോട് ചോദിക്കാം ന്ന് അവൾ മനസ്സിൽ കരുതി . അവൾ ചിന്താഭാരത്തോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു . ……………………………………………..
സ്ഥിരം സിഗരറ്റ് വലിക്കാൻ പോകാറുള്ള കട നോക്കിയാണ് ഹരി വണ്ടി ഓടിക്കുന്നത് , വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കട വീട്ടിൽ അച്ഛൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല . ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടെ ഓടിക്കൊണ്ടിരുന്നു ” അവൻ ചത്തില്ല ആ എന്തായാലും നന്നായി ഇനി കേസിനും വയ്യാവേലിക്കും ഒന്നും പോവേണ്ടല്ലോ ” അവൻ മനസിൽ കരുതി അവന്റെ വണ്ടി വിജനമായ ഒരു പ്രദേശം എത്തി റോഡിന്റെ രണ്ടു സൈഡിലും നെൽപ്പാടങ്ങളണ് പെട്ടന്നാണ് അവന്റെ സൈഡിലൂടെ ഒരു ബൈക്ക് കേറി വന്നതും ഹാൻഡിലിൽ പിടിച്ചിരുന്ന ഹരി യുടെ കൈപ്പത്തിയിൽ ആ വണ്ടിയിൽ ഇരുന്ന് ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ആൾ ഒരു ചെറിയ ഇരുമ്പു വടി ക്ക് ആഞ്ഞടിച്ചതും നിയന്ത്രണം വിട്ട ഹരിയുടെ വണ്ടി പാളി റോഡിലേക്ക് വീണു തെന്നി പോയി സൈഡിൽ ഉണ്ടായിരുന്ന ചെറിയ കൽ തൂണിൽ പോയി ഇടിച്ചു ഹരിക്ക് നല്ല പരിക്ക് പറ്റി അവൻ കടന്നു ഞെരങ്ങി നോക്കുമ്പോൾ അവനെ അടിച്ച ബൈക്ക് കാരൻ റോഡിൽ വണ്ടി നിർത്തി അവന്റെ നേരെ വരുന്നതാണ് കണ്ടത്
കൊള്ളാം…… അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
????
Waiting for next part ⚽️??4
❤❤❤❤❤❤❤❤❤❤?
Bro nxt part udane idn maraklle
നന്നായിരുന്നു ബ്രോ ആ രഹസ്യം എന്തെന്ന് അറിയാൻ കാത്തിരിക്കുന്നു
അളിയാ നിന്റെ കഥ എന്തായി അടുത്തഭാഗം കണ്ടില്ലല്ലോ ഉടനെ ഉണ്ടാകുമോ
അടിപൊളി ???
ഒരു ഫ്ലാഷ്ബാക്ക് മണക്കുന്നുണ്ട്. കഥ നന്നായിരുന്നു ബട്ട് ന്തോ ഒരു മിസ്സിംഗ്. കുഴപ്പൂല അടുത്ത പാർട്ടിൽ സെറ്റുചെയ്യും എന്ന് വിചാരിക്കുന്നു ❤️❤️
Shae..
Veendum suspence..
Ingal ith ??
ഈ പാർട്ടിൽ എന്തോ ഒന്ന് missing ആയത് പോലെ തോന്നുന്നു പഴയ പാർട്ടുകളുടെ ഒന്നും ലെവലിലേക് വന്നില്ല…. അസുഖം ഒക്കെ മാറിയിട്ട് നല്ല മൂഡിൽ ഇരുന്ന് അടുത്ത പാർട്ട് എഴുതിയ മതി…
❤️❤️
Ithrayum naal kaathirinnatt 12 page ullo….?
വെറുതെ ആളെ പറ്റിക്കാൻ ഒരു പാർട്ട്….
അണ്ണാ
അണ്ണനെ ഇപ്പൊ അസുഖം ഒക്കെ കുറവ് ഈണ്ട ? അസുഖം
മാറിട്ടു അടുത്ത ആഴ്ച പാർട്ട് ഇട്ടൊള്ളോ ?
ഈ പാർട്ടിൽ ഞാൻ ഉദ്ദേശിച്ചത് പോലെ ഒന്നും ഉണ്ടായില്ല
സാര്യമില്ല ഈ പാട്ടിന്റെ ഷീണം അടുത്ത പാർട്ടിൽ തീർത്ത മതി ? ❤
പിന്നെ ഈ പാർട്ട് മോശം ആണ് എന്ന് അല്ല പറഞ്ഞെ കേട്ടോ ?
അണ്ണനെ അസുഖം അയ്യോണ്ട് ആണ് എന്ന് തോന്നുന്നു എന്തായാലും അടുത്ത പാർട്ട് വെടിച്ചില്ല് ഐറ്റം ആണ് എന്ന് പ്രേധീക്ഷിക്കുന്നു ??
ദേ വീണ്ടും twist
വിണ്ടും waiting katta waiting Anu
,,❣️❣️❣️
Kollam ❤️ waiting
Ee part ithiri lag aayi poyallo bro
Bro flash back pettanu pottikumo❤❤❤❤❤❤❤❤
Nxt part onnu vegam varuvanel oru sugeanee. Bro dhayavucheyth page kutttu
ബ്രോ ഞാൻ ഒരു കാര്യം പറയട്ടെ…
ബ്രോ കഥ എഴുതിയ ശേഷം അതു 2,3 തവണ വായിച്ചു നോക്കണം(അങ്ങനെ ചെയ്യുന്നുണ്ടോ എന്ന് അറിയില്ല).എന്നിട്ട് പൂർണമായും ബ്രോക് ഒകെ ആണേൽ സബ്മിറ്റ് ചെയ്യാവൂ..പിന്നെ വേറെ ഒരു കാര്യം സമയം എടുത്ത് നല്ലതുപോലെ ഫിൽറ്റർ ചെയ്ത് ഓരോ പാർട്ടും റെഡി ആക്കാൻ നോക്കണേ..കാര്യം ഈ പറയുന്ന ഞാൻ അടക്കം അടുത്ത പാർട്,അടുത്ത പാർട് എന്നു മുറവിളികൂട്ടും എങ്കിലു നമ്മൾ എഴുതുന്നത് കിടിലം ആക്കേണ്ടത് നമ്മൾ തന്നെ ആണല്ലോ.ഞാൻ ഇങ്ങനെ പറയാൻ കാരണം വേറെ ഒന്നും തന്നെ അല്ല മുഴുവൻ പാർട്ടും വന്നിട്ട് ഒന്നിച്ച വായിക്കുന്ന ആളുകൾ ഒരുപാട് ഉണ്ട് ഇവിടെ അങ്ങനെ ഉള്ളാർക് വായിക്കുമ്പോ ഇങ്ങനെ ഉള്ള ഭാഗങ്ങൾ വേണമായിരുന്നോ അല്ലങ്കിൽ ഈ ഭാഗങ്ങൾ ഇതിലും വൃത്തിയായി എഴുതാംയിരിന്നിലെ എന്നൊക്കെ തോന്നും(സംശയം ഉണ്ടെങ്കിൽ മുഴുവൻ pdf ആയ ശേഷം ബ്രോ തന്നെ വായിക്കുമ്പോ മനസിലാവും)
ഞാൻ ഇത് പറയാൻ വേറെയൊന്നും അല്ല ബ്രോ കാരണം ഞങ്ങൾ അടുത്ത പാര്ടിനായി മുറവിളികൂട്ടുമ്പോൾ ബ്രോ വേഗം തന്നെ എഴുതി സബ്മിറ്റ് ചെയ്യും അങ്ങനെ സ്പീഡ് കൂടുമ്പോ നമ്മുടെ കണ്ടെന്റ് തന്നെ മോശമായി തുടങ്ങും.അതു കഥയെ സാരമായി തന്നെ ബാധിക്കും..
പിന്നെ ഇതൊക്കെ പറയാൻ നീ ആരാ അല്ലെങ്കിൽ നീ ഒന്നും ഒരു കഥ പോലും എഴുതിട്ടില്ലലോ എന്ന് പറയുന്നവരോട്..
ഒന്ന്:-
നിങ്ങളെ പോലെ തന്നെ കഥ നല്ല രീതിൽ ആസ്വദിക്കുന്ന ആൾ ആണ് so നമ്മൾ ഇഷ്ട്ടപ്പെടുന്ന കഥകൾ നന്നാവണം എന്നു ആഗ്രഹം ഉണ്ട്.
രണ്ട്:-
ഇവിടെ കഥ എഴുതുന്ന പല പ്രമുഖൻ മാരുംമായി തരക്കേടില്ലാത്ത ഒരു സൗഹൃദം ഉള്ള ആളാണ് so അവർ എഴുതുന്ന രീതിയും ചെയുന്ന മതേടും അറിയാം എന്നുള്ളത് കൊണ്ടാണ് പറഞ്ഞത്
കിരൺ ബ്രോയോട്;-അരുത്താത്തയി എന്തെങ്കിലും പറഞ്ഞെങ്കിലും ഷെമിക്കണം
അടുത്ത ഭാഗം പൊളിക്കും എന്ന പ്രദീക്ഷയോടെ
മല്ലു റീഡർ??
Laag aanallo…Onnum illatha pole
നൈസ് ?❤️
എന്താ സംഭവം… അമ്മ എന്താ അവളോട് പറഞ്ഞെ…… അവളുടെ അച്ഛൻ ഇറങ്ങി പോയല്ലോ….. എന്തോ വലിയ ഫ്ലാഷ് back ഉണ്ടല്ലോ…
???
Ella parttum onninonnu mechamarunnu. But ee bhakam endho flow poyapole. Vayanakaraya njangal kadha enthiye ennu thirakkunnath kaddhayodulla eshttam kond mathram anu. So athu kadhaye svadinikkallu. Samayam eduthu nalla fresh mindil ezhuthiya mathi. So next part muthal aa pazhaya nalla thudippulla bhakamayi vatte ennu pridhikshikkunnu…
Take rest and get well soon…
Kadhakrithinte arogyamanu njangalude manassunirakkunna kadhakulde ulbhavam…
???
2 divasam koodumbol ittilu bro ith ippo page kootinidan alle ithrem. Late aaye pazhath pole thanne mathi
Bro adutha part il page kooty ezhuthanne
Eni ennatheke prethishikam adutha part ??
കിരണേ…. ഫീൽ ഗുഡ് ആണ് സ്റ്റോറി…
പക്ഷെ, ഈ ഭാഗം ഇങ്ങനെ വേണ്ടായിരുന്നു…
പനിയൊക്കെ കുറഞ്ഞു പേജുകൾ കൂട്ടി വ്യക്തത വരുത്തിയെഴുത്തിയാൽ മതിയാർന്നു.
അടുത്ത പാർട്ടിൽ ഇതൊക്കെ ശരിയാക്കി വരുമെന്ന് പ്രതീക്ഷിക്കുന്നു..
സ്നേഹത്തോടെ ???
എപ്പിസോഡിന്റെ എണ്ണം കൂട്ടാൻ വേണ്ടി കഥയെഴുതണമെന്നില്ല ബ്രോ, ആദ്യമാദ്യം നല്ലൊരു രീതിയിൽ പോയിക്കൊണ്ടിരുന്ന കഥയിപ്പോ ഊർഥശ്വാസം വലിക്കുന്നത് കാണുമ്പോൾ സങ്കടമുണ്ട്.
Next eppa
? ഇതു മോശം പരുപാടി ആയ്പോയി.
I think akshara de ammade Xlover aayirikkum kiran nte achen
Full lag??? chumma enthino vendi oru part ithilippo entha ulle?♂️?♂️?♂️ but ezhuthinu oru ollamundu aduthathu enthu nadakkum ivide e partil onnum nadannila oru serial pole parayum parayum ennu vicharikkum parayila??
Sha
സത്യം…..
ഇനി അക്ഷരയുടെ സഹോദരനാകുമോ കിരൺ…..??
ഇല്ല, അങ്ങനെ എങ്കിൽ അക്ഷരയുടെ അച്ഛനെ കണ്ട ശേഷം കിരണിന്റെ അമ്മ കിരണിനോട്പ
തന്നെ പറയില്ലാരുന്നല്ലോ “നമുക്കിവളെ വേഗം വീട്ടിലോട്ട് കൂട്ടിയാലോ “
സഹോദരി ആയിരിക്കില്ല മുറപ്പെണ്ണ് ആയിരിക്കും പക്ഷേ നമ്മൾ ഇപ്പോൾ ഇതു പറയുന്നത് കൊണ്ടു പറ്റുന്ന കുഴപ്പം എന്താണെന്ന് വെച്ചാൽ ചിലപ്പോൾ കിരൺ അടുത്ത പാർട്ടിയിൽ വച്ചിരിക്കുന്ന ട്വിസ്റ്റ് ആയിരിക്കും ഇത് അത് നമ്മൾ ഇപ്പോഴേ പൊട്ടിച്ചാൽ അവനതു മാറ്റിയെഴുതും ഇനിയെന്തായാലും പറഞ്ഞിട്ട് കാര്യമില്ല അടുത്ത പാർട്ട് വായിച്ചു തന്നെ അറിയാം ?
First❤