ഉണ്ടകണ്ണി 9
Undakanni Part 9 | Author : Kiran Kumar | Previous Part
എല്ലാരും ക്ഷമിക്കുക ഒരാഴ്ച്ച പനി അടിച്ചു കിടന്നു അതും കഴിന്നു കുറച്ചു തിരക്കിൽ പെട്ടു പോയി വിചാരിച്ച സമയം ഇടാൻ പറ്റിയില്ല ഇപോ എഴുതിയ അത്രേം ഇട്ടിട്ടുണ്ട് ബാക്കി പഴേ പോലെ ഉടനെ വരും …
പ്രതാപൻ പെട്ടെന്ന് പിന്തിരിഞ്ഞ് നടന്നു, അക്ഷരക്ക് ഒന്നും മനസിലാവുന്നുണ്ടായിരുന്നില്ല “അച്ഛാ ?? ” അവൾ വിളിച്ചുകൊണ്ട് പുറകെ ഓടി ചെന്നു “ഞാൻ … ഞാൻ പോവാ നീ വേഗം വീട്ടിലേക്ക് വാ ” അയാൾ അതു മാത്രം പറഞ്ഞു . അക്ഷര തിരഞ്ഞു നോക്കി അമ്മ ഇപ്പോഴും അതേ അവസ്‌ഥയിൽ നിൽക്കുകയാണ് “മോളെ….. വരാൻ ” പ്രതാപൻ അവളെ പിടിച്ചു വലിച്ചുകൊണ്ട് നടന്നു “എന്താച്ച… ? എന്തെങ്കിലും പ്രശ്നം ?? അച്ഛന് കിരൺ ന്റെ അമ്മയെ മുന്നേ അറിയാമോ ” നടക്കുന്ന വഴി തിരഞ്ഞു നോക്കി കൊണ്ട് അക്ഷര ചോദിച്ചുകൊണ്ടിരുന്നു , പക്ഷെ അയാൾ ഒന്നും മിണ്ടിയില്ല കാർ പാർക്കിങ്ങിൽ എത്തിയപ്പോ ആണ് അയാൾ അവളുടെ കയ്യിൽ നിന്നും പിടി വിട്ടത് . അവൾ ആവുന്ന ചോദിച്ചിട്ടും അവളോട് വേഗം വണ്ടി എടുത്ത് വരാൻ പറഞ്ഞു പ്രതാപൻ അയാളുടെ കാറിലേക്ക് കയറി. അക്ഷര കാർ പാർക്കിങ്ങിൽ പോയി കാർ എടുത്ത് വീട്ടിലേക്ക് ഓടിച്ചു , അപ്പോഴും അവൾക്ക് ഒന്നും മനസ്സിലായില്ല , അമ്മയെ വിളിച്ചു നോക്കിയിട്ട് ഫോണും എടുക്കുന്നില്ല എന്തായാലും പോയ് ഡ്രസ് ഒക്കെ മാറി വന്നിട്ട് അമ്മയെ കാണാം അതിനു മുന്നേ വീട്ടിൽ ചെന്നിട്ട് അച്ഛനോട് ചോദിക്കാം ന്ന് അവൾ മനസ്സിൽ കരുതി . അവൾ ചിന്താഭാരത്തോടെ വണ്ടി ഓടിച്ചുകൊണ്ടിരുന്നു . ……………………………………………..
സ്ഥിരം സിഗരറ്റ് വലിക്കാൻ പോകാറുള്ള കട നോക്കിയാണ് ഹരി വണ്ടി ഓടിക്കുന്നത് , വീട്ടിൽ നിന്നും കുറച്ചു മാറിയാണ് കട വീട്ടിൽ അച്ഛൻ വന്നാൽ പിന്നെ ഒന്നും നടക്കില്ല . ഇന്നലെ നടന്ന സംഭവങ്ങൾ അവന്റെ മനസ്സിൽ കൂടെ ഓടിക്കൊണ്ടിരുന്നു ” അവൻ ചത്തില്ല ആ എന്തായാലും നന്നായി ഇനി കേസിനും വയ്യാവേലിക്കും ഒന്നും പോവേണ്ടല്ലോ ” അവൻ മനസിൽ കരുതി അവന്റെ വണ്ടി വിജനമായ ഒരു പ്രദേശം എത്തി റോഡിന്റെ രണ്ടു സൈഡിലും നെൽപ്പാടങ്ങളണ് പെട്ടന്നാണ് അവന്റെ സൈഡിലൂടെ ഒരു ബൈക്ക് കേറി വന്നതും ഹാൻഡിലിൽ പിടിച്ചിരുന്ന ഹരി യുടെ കൈപ്പത്തിയിൽ ആ വണ്ടിയിൽ ഇരുന്ന് ജാക്കറ്റും ഹെൽമറ്റും ഒക്കെ ധരിച്ച ആൾ ഒരു ചെറിയ ഇരുമ്പു വടി ക്ക് ആഞ്ഞടിച്ചതും നിയന്ത്രണം വിട്ട ഹരിയുടെ വണ്ടി പാളി റോഡിലേക്ക് വീണു തെന്നി പോയി സൈഡിൽ ഉണ്ടായിരുന്ന ചെറിയ കൽ തൂണിൽ പോയി ഇടിച്ചു ഹരിക്ക് നല്ല പരിക്ക് പറ്റി അവൻ കടന്നു ഞെരങ്ങി നോക്കുമ്പോൾ അവനെ അടിച്ച ബൈക്ക് കാരൻ റോഡിൽ വണ്ടി നിർത്തി അവന്റെ നേരെ വരുന്നതാണ് കണ്ടത്
കൊള്ളാം
❤️❤️❤️❤️
Bro Admin samsarikan ,
submit story -> e-mail കാണും(dr.kambhikuttan)-> copy ചെയ്യുക ->nammude e-mail poyi mail അയകുക്ക
മുന്നേ അയച്ചിരുന്നു നോ റിപ്ലെ
Ennik replay thannu. Part 10 വായിച്ചു.mass ???
Admin ഇതൊന്ന് വായിക്കൂ എന്ന മനസ്സിലാവും കഥയിൽ ഒടുക്കത്തെ കമ്പനി ഉണ്ടോ ഇല്ലയോ എന്നത്
ആരേലും അയാളോട് ഒന്ന് പറ ഈ കഥ ഒന്ന് വാങ്ങി upload ചെയ്യാൻ വെറുതെ സമയം മെനക്കെടുത്താൻ
നല്ല എഴുത്തുകാരെ വെറുപ്പിക്കാൻ ഇവൻ കരാർ എടുത്തിരിക്കുന്നു.ലാലിന്റെ കഥയിൽ ഇവൻ കാണിച്ചത് കണ്ടതല്ലേ.മനഃപൂർവം വൈകിപ്പിച്ചു.
ചികിത്സ ഇല്ലാത്ത ഒരുതരം കഴപ്പ്
Bro ഇവിടെ ഇനി ഈ അഡ്മിൻ ഇട്ടില്ലേൽ കമ്പി ഇല്ലാതെ അവിടെ ഇടു ഞങൾ ആരും ഈ കഥയിൽ കമ്പി വേണം എന്ന് ആഗ്രഹിച്ചിട്ടില്ല പ്രേമം മുഖ്യം ബിഗിലെ നാളെ കൂടെ വന്നില്ലേ ബ്രോ വാലൻ്റൈൻ സ്പെഷ്യൽ ആയി കഥകൾ.കോം ഇല് പബ്ലിഷ് ആക്ക് ബ്രോ
അഡ്മിൻ,
ഇതിൽ കമ്പി ആഡ് ചെയ്തിട്ടുണ്ട് എന്ന് എഴുകാരൻ പറഞ്ഞല്ലോ
എന്നാൽ അതൊന്ന് പോസ്റ്റ് ചെയ്‌തൂടെ
പുള്ളി സബ്മിറ്റ് ചെയ്തിട്ട് ഇതിപ്പൊ കുറച്ച് ദിവസം ആയില്ലേ
ഒരു അപേക്ഷ ഉണ്ട്
Write to us എന്ന ഓപ്ഷൻ ഈ സൈറ്റിൽ ഓൺ ആക്കണം
ഇവിടെ കമ്പി കഥയുമായി ബന്ധപ്പെട്ട എന്തേലും കാര്യം കഥകളിൽ പറയാൻ കഴിയില്ല
കഥകൾ ഡോട്ട് കോം സൈറ്റിൽ അഡ്മിനോട് സംസാരിക്കാൻ ഓപ്ഷൻ ഉണ്ട്
ബാക്കിയുള്ളവർക്ക് ചാറ്റ് ചെയ്യാനും അഭിപ്രായങ്ങൾ പറയാനും ചാറ്റ്റൂം,write to us എന്ന ഓപ്ഷൻ ഒക്കെ ഉണ്ട്
ഇവിടെ അതൊന്നും ഇല്ല
ആകെ കഥകൾക്ക് താഴെ ഉള്ള കമന്റ് ബോക്സ് മാത്രം ?
അതേതാ സൈറ്റ്
ബ്രോ അപ്പുറത്ത് പോസ്റ്റ് ചെയ്യൂ ഈ കഥ വായിക്കാൻ ഇഷ്ടപ്പെടുന്നവർ അവിടെ നിന്ന് വായിച്ചോളും
എടാ അത് ഞാൻ already അവർക്ക് ഇടയിൽ കുറച്ചു ഇറോട്ടിക്ക് ആയ കാര്യങ്ങൾ ചേർത്തിരുന്നു അത് അവിടെ പറ്റില്ല ല്ലോ അതാണ് . ഇപോ പിന്നെ ഒന്നോടെ കേറ്റി ഇട്ടിട്ടുണ്ട് അപ്പ്രൂവ് ആവുമോ ന്ന് നോക്കട്ടെ . ആയിലേൽ അപ്പുറം തന്നെ ഇടും എന്തായാലും നിർത്തി പോവില്ല അത് ഞാൻ ആദ്യ ഭാഗം ഇട്ടപ്പോൾ തന്നെഉറപ്പ് പറഞ്ഞ കാര്യമാണ്
Thanks mahn!!!
Mahn ur the best….enikkum vishamam und approve aavathel…ivide verem love stories without sex njan vaayichitund…appo onnum illatha kuthi kazhapp aaraknu ippo ullennu arilla…full support to you
എടാ നീ അപ്പുറത്ത് പോസ്റ്റ് ചെയ്.അവിടെ സപ്പോർട്ട് ഉണ്ടാകും.ഇവടെ ആദ്യം വായിച്ചതുകൊണ്ടാണ് പിന്നെയും അവിടെപ്പോയി വായിക്കാത്തത്.അവിടെ ആദ്യം വരുമ്പോൾ സപ്പോർട് ഉണ്ടാവും.
അതിന്റ കൂടെത്തന്നെ ഇവടയും ഒന്നൂടെ ട്രൈ ചെയ്തനോക്ക്.വന്നില്ലെങ്കിൽ വിഷയക്കണ്ട. പിന്നെ നീ എഴുതിയതൊന്നും തിരുത്തണ്ട. അവിടെ പോസ്റ്റ് ചെയ്യാൻ പറ്റാത്ത സീൻസ് ഉള്ള ഭാഗം ഇവിടെയിട്ടോ.നിന്റെ കഥവായിക്കുന്ന കോമൺ ആയ ആളുകൾ എവിടെയിട്ടാലും വായിക്കും.
നീ എവിടെയാണ് കഥയിടുന്നതെന്നു കമെന്റ് ബോക്സിൽ പറഞ്ഞ മതി…
ഒരു തായോളികൾക്ക് വേണ്ടിയും ഇപ്പോ എഴുതിയ കഥയെ മാറ്റരുത്.കഥയെങ്ങനെ എഴുത്തണമെന്നുള്ളത് നിന്റെ തീരുമാനം പോലെയാണ്.ഇനി അവസാനിക്കുന്നത് വരെ കളികൾ ഒന്നുമില്ലെങ്കിൽ kadhakal.com ബാക്കിയുള്ള ഭാഗങ്ങൾ ഇടണം.ചിലയാളുകൾ വെറുപ്പിക്കുന്നത് കൊണ്ട് നിർത്തി പോവരുത്.എന്തുകൊണ്ടും പെട്ടന്നു തീർക്കാൻ വേണ്ടി എഴുതുകയും ചെയ്യരുത്. അത്രക്കും ഇഷ്ടപെട്ടുപോയി…
അഡ്മിൻ സാറെ,നല്ല കഥകൾ ഡീഗ്രേഡ്ചെയ്യാനുള്ള ശുഷ്‌കാന്തി report to us എന്ന ഒരു സംവിധാനം അപ്പുറത്തുള്ളപോലെ ഇവിടേയും കൊണ്ടുവരാൻ പറ്റുമോ? കാര്യങ്ങൾ നേരിട്ട് ബോധിപ്പിക്കാമല്ലോ❤
കഥ യുടെ മെയിൻ ഗത്തിക് മാറ്റം വരുത്തിയിട്ടില്ല. പിന്നെ നിർത്തി പോവില്ല അത് ഞാൻ ആദ്യമേ ഉറപ്പ് പറഞ്ഞതാണ്. സബ്മിറ്റ് ചെയ്തു അപ്പ്രൂവ് ആവുമോ ന്ന് നോക്കട്ടെ
കിരൺ
നിങൾ എവിടെ കഥ ഇടുകയാണെങ്കിലും
ഇവിടെ നങ്ങളെ ഒന്ന് അറിയിക്കണം…..
അല്ലെങ്കിൽ ഇവിടെ ഇടണ്ട…
മറ്റെ സൈറ്റിൽ ഇട്ടോ….
നങ്ങൾ ഉണ്ടാകും നിങ്ങളുടെ കൂടെ ???
ഇവിടെ ഇടാതെ kadhakal.com ഇട്ടോ…..
നങ്ങൾ തരും സപ്പോർട്ട്…???
dr.kambikuttan@protonmail.com എന്ന e-mail-ൽ mail azhuth.ഉണ്ടകണ്ണി post cheyanam എന്നും അതിൽ kambhi വരും എന്ന് പറഞ്ഞ് .കമൻ്റ് ബോക്സ് open അകനും.(readers)
Kiran bro ഉണ്ടകണ്ണി enna story patty onnu brief description ചെയതും ,broyude എഴുത്ത് ശൈലി kurich എഴുതി അയക്ക്.#love story annu but submit cheyumbol ee tag കാണുന്നില്ല എന്നും പറയണം.
ഞാൻ mail ayachu .story post chayanam annum love story annum paraj.
Post chey .ennik replay kitty. Kiran bro thanum snd akk
കഥക്ക് ചേർന്നു നിൽകുന്ന രീതിയിൽ കൂടെ കമ്പി ആഡ് ചെയ്ത് ഒന്നുകൂടെ സബ്മിറ്റ് ചെയ്തിട്ടുണ്ട് . അപ്രൂവ് ആവുമോ ന്ന് നോക്കട്ടെ
Over കുതികേറ്റണ്ട….
കഥയുടെ ഫ്ളോ പോകും…
11 ന് കിട്ടും എന്ന് പ്രതീക്ഷിക്കുന്നു…
Crct .kambhi വരുപോൾ മതി
ഓവർ അകിയിട്ടില്ല എന്നാണ് വിശ്വാസം സബ്മിറ്റ് ചെയ്തിട്ടുണ്ട്
Bro ,
admin മായി സംസാരിക്കാൻ എന്താ ഒരു വഴി.കമൻ്റ് close annu . വേറെ വല്ല വഴുമുണ്ടോ അറിയാമോ
Bro admin മായി സംസാരിക്കാൻ എന്താ ഒരു വഴി.കമൻ്റ് close annu . വേറെ വല്ല വഴുമുണ്ടോ
കുട്ടേട്ട…. നിങ്ങൾ കിരൺ ബ്രോയോട്ഒ ന്നു ചാറ്റ് ചെയ്യു.. അദേഹം കമ്പി ചേർക്കില്ല എന്നു പറഞ്ഞിട്ടില്ലലോ…സാഹചര്യം അനുസരിച്ചു വരുന്ന എപ്പിസോഡ് ഓക്കേ അതു താനെ വരും.. പിന്നെ..ഒരു തീരുമാനം എടുക്കുമ്പോൾ.. വായന കാരുടെ കൂടെ അഭിപ്രായം ഒന്നു കേട്ടാൽ നന്നായിരിന്നു
Dear Admin ഒരു വെക്തി ആദ്യമായി എഴുതിതുടങ്ങുന്ന കഥയിക്ക് ഇത്രയും സപ്പോർട്ട് കിട്ടുന്നുണ്ടെകിൽ ആ എഴുത്തുകാരന്റെ കഴിവ് തന്നെയാണ്.love story tag ൽ കഥ വായിക്കാൻ വരുന്നവർക്ക് ഞാൻ മനസിലാക്കിയെടുത്തോളം ഒരു 70% പേർക്കും കഥയിൽ കമ്പി വേണം എന്ന് നിർബന്ധം ഇല്ല. ഞാൻ ഇവിടെ പറയാൻ കാരണം,?ഒരുത്തനെ മുളയിലേ നുള്ളി കളയല്ലേ അഡ്മിൻ മൈരേ ???
ok bei? സ്നേഹം മാത്രം
@admin kiran kumaarinu ee oru chance koode koduthukoode……
ഇനിയും കാത്തിരിക്കുന്നതിൽ അർത്ഥമില്ല കിരൺ ബ്രോ…..
പെട്ടെന്ന് തന്നെ ഇറോട്ടിക് കണ്ടൻസ് ഉണ്ടെങ്കിൽ കഥയെ ബാധിക്കാത്ത വിധം ഒഴിവാക്കി അപ്പുറം സബ്മിറ്റ് ചെയ്യ്……
നമ്മൾ വായനക്കാരുടെ സപ്പോർട്ട് അവിടെയും ഉണ്ടാകും……
?
Bro admin മായി സംസാരിക്കാൻ എന്താ ഒരു വഴി.കമൻ്റ് close annu . വേറെ വല്ല വഴുമുണ്ടോ
Bro apurathu post cheyamo
അഡ്മിൻ ഫുണ്ടെ നിനക്ക് സ്വന്തമായി ഒരു തീരുമാനം എടുക്കാൻ പോലും അണ്ടിക്ക് ഉറപ്പില്ലേ എല്ലാ കഥക്കും കാണും ഹേറ്റേഴ്സ് ആയിട്ട് ചില മൈരന്മാർ അവന്മാർ അങ്ങനെ പലതും പറയും എല്ലാ പാർട്ടിലും കമ്പി വേണമെന്ന് ഇതുവരെ ഒരു നിർബന്ധവും ഇതിൽ ഇല്ലായിരുന്നു കമ്പി വേണം എന്നേ പറഞ്ഞിട്ടുള്ളൂ പതിയെ പതിയെ വരാനുള്ള കമ്പി വരാനുള്ള സന്ദർഭങ്ങളിൽ വരും കഥ sumbmit ചെയ്തിട്ട് അതു പോസ്റ്റ് ചെയ്യുമോ ഇല്ലയോ എന്ന് പറയുന്നു പോലുമില്ല ദയവുചെയ്ത് ഇമ്മാതിരി തന്തയില്ലാത്തരം കാണിക്കരുത് അഡ്മിൻ അതു വായിക്കുന്നവരുടെ അവസ്ഥയും കൂടി ഒന്ന് ഓർക്കണം ??
admin sir,
കമ്പി സംഭാഷണം ഉണ്ടായാലും അത് കമ്പി തന്നെയല്ലേ.അതുകൊണ്ടാണല്ലോ എഴുത്തുകാരൻ ഇവിടെ തന്നെ പോസ്റ്റ് ചെയ്തത്.
ഹീറോ പാവം പയ്യനാണ്.അക്ഷരയും അവനും തമ്മിൽ അടുത്തുകൊണ്ടിരിക്കുന്നതേയുള്ളു.അത് കഴിഞ്ഞാൽ erotic രംഗങ്ങൾ വരുമെന്ന് കരുതാം.അത് വരെ ക്ഷമിക്കാൻ ചില മൈരൻമാരൊഴിച്ചു എല്ലാവരും കാത്തിരിക്കും.
ഇനി പറ്റില്ലെങ്കിൽ ഇതുപോലെ തന്നെ സെൻസർ ഒന്നും ചെയ്യാതെ എല്ലാ ഭാഗവും അവിടെ പോസ്റ്റ് ചെയ്യാൻ പറ്റോ അഡ്മിൻ സാറിന്
കുറച്ച് കൂടി എഴുതി ഒന്ന് കൂടി അപ്‌ലോഡ് ആക്കി നോക്കു കിരണേ . ഇവിടത്തെ പ്രശസ്തമായ പല കഥകളും , കൊല്ലങ്ങൾക്കു ശേഷവും ആളുകൾ എടുത്ത് വായിക്കുന്ന കാലാതീതമായ കഥകൾ , ഇങ്ങനെ ഉള്ളവ തന്നെ ആണ് . സധൈര്യം മുന്നോട്ടു പോകു .
35 പേജ് ഓളം എഴുതിയ പാർട് ആണ് ഇട്ടത്
ഇവിടത്തെ മനോഹരങ്ങളായ പലകഥകളും, പകുതിയിൽ നിന്നുപോയതു 3 കാരണങ്ങൾ കൊണ്ടാണ് ,
1.അവരുടെ നല്ല ഐഡിയകൾ വെറുതെ കൊടുക്കാൻ ഉള്ളതല്ല എന്ന് തോന്നിയത് കൊണ്ട്,
2, അവരുടെ മനോഹരമായ ഭാവനയിൽ അത് ആവശ്യപെടുന്നതിലധികം കമ്പി ചേർക്കാൻ മനസ്സില്ലാത്തതുകൊണ്ടു,
3. അവരോ, അവരിലെ കഥാകാരനോ മരിച്ചു പോയത് കൊണ്ട് .
കുറച്ചു പേജുകൾ കൂടി എഴുതി അതിൽ എന്തെങ്കിലും സീൻ ഇട്ടു അയച്ചു കൊടുക്ക് , സൈറ്റ് ൻറെ നിയമം അനുസരിച്ചു പബ്ലിഷ് ചെയ്യാതിരിക്കാൻ പറ്റില്ല .
admin sir,
Tag erotic love storeis ആണ്.ഈ ടാഗിൽ അപ്പുറത് കൊണ്ടോയി ഇട്ടാൽ എഴുത്തുക്കാരന്റെ സ്വാതന്ത്ര്യം ഇല്ലാതാകുന്നു.അവടെ പല നിയന്ത്രണങ്ങളും ഉണ്ട്.കഥയുടെ ചില സ്ഥലങ്ങളിൽ പച്ചത്തെറി ഉപയോഗിക്കേണ്ടിവരും.അല്ലാതെ സെൻസർ ചെയ്ത ഡയലോഗ്സ് മാത്രം ഉപയോഗിച്ചാൽ വായനക്കാർക്ക് അരോചകമായി ഫീൽ ചെയ്യും.
ഈ tag ശെരിക്കും പ്രണയം എന്ന് ആരുന്നു… അത് erotic love story ആയത് കുറച്ച് നാൾ മുൻപ് ആണ്…. ഇനി tag മാറ്റി love story എന്ന ടാഗിൽ ഇട്ടാൽ approve ചെയുമാരിക്കും…. @കിരൺ കുമാർ ബ്രോ അങ്ങനെ ഒന്ന് ചെയ്ത് നോക്ക്
#Love akiyal mathi .crct annu unni mone ???
പ്രണയം എന്നൊരു ടാഗ് ഇപ്പോൾ ഇല്ല only erotic love stories
Love und
Love enna tagund
Submit ചെയ്യുമ്പോ അത് വരില്ല
അപ്പ്രൂവ് ആകുമോ ഇല്ലയോ ന്ന് അഡ്മിൻസ് ആരെങ്കിലും പറഞ്ഞ കൊള്ളാം … അപ്പുറത്ത് ഇവിടെ കിട്ടുന്ന സപ്പോർട്ട് കിട്ടാറില്ല അതുകൊണ്ടാണ് ചോദിക്കുന്നത് . ഇനി ഇപോ അവിടെ പോയി ഇടാൻ ആണേൽ കമ്പി വേണം എന്ന നിർബന്ധം കൊണ്ട് ഞാൻ ആ രീതിയിൽ എഴുതി വരുന്ന പോർഷൻ ഇനി എന്ത് ചെയ്യുമെന്ന് അറിയില്ല എഡിറ്റ് ചെയ്ത് കളയേണ്ടി വരും.
പിന്നെ ഒരു കാര്യം കൂടെ ഈ കഥയിൽ ചുമ്മ അവിഹിതവും മറ്റും ഒക്കെ കുത്തി കയറ്റി എല്ലാ പാർട്ടിലും കമ്പി എഴുതി വെക്കാൻ പറ്റും പക്ഷെ അത് കഥയോടും ഈ കഥാപാത്രങ്ങളോടും ചെയ്യുന്ന നീതികേട് ആയെ എനിക്ക് തോന്നുന്നുള്ളൂ.. റിയാലിറ്റിയോട് ചേർന്നു നിൽകുന്ന രീതിക്ക് എഴുതി പോവണം എന്നായിരുന്നു ആഗ്രഹം ഭൂരിഭാഗം പേർക്കും കഥ ഇഷ്ടമായിരുന്നു എന്നത് റെസ്പോൻസ് ൽ നിന്നും ഞാൻ മനസിലാക്കി .. ഇനി എന്താവും ന്ന് ആരെങ്കിലും റിപ്ലെ തരികയാണേൽ പറയാം.
Nammal support tharam comment etta mmathi evida submit cheyumbol
Kadha ivide എഴുതുന്നത് stop cheyth അപ്പുറത്തു ഇടുന്നതാണ് നല്ലത്… ഇവിടെ വായിക്കുന്നവർ എല്ലാം അവിടേം വരും അപ്പോ support like and comments കൂടും….
ഇവിടെ പണ്ട് മുതലേ ഉള്ളതാ എല്ലാരും നല്ല റീച് ഒള്ള കഥകൾ മനഃപൂർവം delay ചെയുന്ന പരുപാടി
Bro upcoming ഇല്ല… അപ്പോ ഇന്നും വരില്ല ഇനി നോക്കി ഇരിക്കണോ…. അപ്പുറത്ത് upload ചെയ്യ്
???
Kathaye kurich brief ayittu admin arichu nokk . Bro ee katha enghna azhuthan annu agrahikunath enathannu theme annoke admine ariyikk
Adminodu readers chat cheyan enthaghilum vazhiyundo.
Kadhakal.com il upload cheyy bro…..