Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Unknown Eyes [കാളിയൻ] 518

Kambi Views 89816

രാഹുലിനോഡ് അവള് സംസാരിക്കുന്നു ..
അപ്പോഴാണ് എനിക്ക് മനസ്സിലായത് ഇവൾ അവനെയാണ് കൈവീശി കാണിച്ചതെന്ന് .
ഹൃദയത്തിൽ ആരോ സൂചി കുത്തിയ പോലെ വേദന
എനിക്കെന്തിന് നോവണം…😏😏😔😔
ഇവളെന്‍റെ എൻറെ കാമുകി ഒന്നുമല്ലല്ലോ …

എനിക്ക് അവളെ ആദ്യമായി കണ്ട സന്ദർഭം ഓർമ്മയിൽ വന്നു ☺️.

കോളേജിൽ ആദ്യമായി വന്ന ദിവസം ക്ലാസ്സ് തിരഞ്ഞു നടക്കുന്ന സമയത്താണ് ഞാൻ ആദ്യമായി അവളെ കാണുന്നത്… ആദ്യം കണ്ടപ്പോൾ തന്നെ മനസ്സിൽ പതിഞ്ഞ മുഖമാണ്….. അവളെ തന്നെ നോക്കി നിന്ന് പോയി ഞാൻ..

കൂട്ടു കാർ ഒന്നും ഇല്ലായിരുന്നെങ്കിലും ഞാൻ കോളേജ് ആസ്വദിച്ചിരുന്നു……. കാരണം എനിക്ക് എല്ലാം കാണാമായിരുന്നു …എല്ലാം ശ്രദ്ധിക്കാം… എല്ലാവരെയും ശ്രദ്ധിക്കാം….
ഫസ്റ്റ് പിരീഡ് പൂർത്തി ആവാരായിരുന്നൂ..
ക്ലാസ്സിൽ ചിത്ര മിസ്സ് ആണ് …
അതുകൊണ്ടുതന്നെ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും ഫസ്റ്റ് പിരീഡ് എല്ലാ ബോയ്സും ക്ലാസ് അറ്റൻഡ് ആവും …
അപ്പൊ പിടികിട്ടിക്കാണുമല്ലോ ചിത്രം മിസ്സിനെ പറ്റി 😆😋😋

ഫസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന അഷ്റഫ് മുതൽ ലാസ്റ്റ് ബെഞ്ചിൽ ഇരിക്കുന്ന ഗോകുൽ വരെ കുണ്ണയും തടവി ഒറ്റ ഇരിപ്പാണ് ക്ലാസിൽ…
ടീച്ചറെ പറ്റി പറയുകയാണെങ്കിൽ ആദ്യം ഓർമ്മ വരുന്നത് താറാവിനെ ആണ്.. അതുകൊണ്ടുതന്നെ താറാവ് എന്നാണ് പയ്യന്മാർ എല്ലാം അവരെ വിളിക്കുന്നത് …ശരിക്കും ഒരു കുട്ടി താറാവ് ആണ് അവർ ….
അവർക്ക് 26 വയസ്സ് കാണും. നല്ല പൊക്കമില്ല .ഓവൽ ഷേപ്പിലുള്ള മുഖം .
മെഴുകിയ പോലുള്ള വെളുത്ത നിറം… ചുവന്ന ചുണ്ട്. വലിയ നീണ്ട മിഴികൾ..ബണണ് വച്ച് കെട്ടിയ മുടി ബ്ലൗസിന് താഴെ മുട്ടി നിൽക്കും… സാരിയാണ് വേഷം ….ട്രെയിനി ആയിട്ടാണ് വന്നത്  ..ട്രെയിനി ആയിട്ട് വരുന്ന ടീച്ചേഴ്സ് യൂണിഫോം സാരിയാണ്…. നീലസാരി…. ആറുമാസമാണ് അവർക്ക് ട്രെയിനിങ് പിരീഡ് …രണ്ടുമാസം കൊണ്ട് തന്നെ ക്ലാസിലെ പയ്യന്മാർ എല്ലാം അവർക്ക് വിട്ട വാണത്തിൻ കണക്കില്ല ….
നല്ല ഷേപ്പ് ആണ് അവരുടെ ശരീരത്തിന്…. കടഞ്ഞെടുത്തതുപോലെ dumbel ഷേപ്പ് ….

വിരിഞ്ഞ മാറിൽനിന്ന്  വടിവൊത്ത് വളഞ്ഞ വയറും ,വീതിയുള്ള അരക്കെട്ടും, ഉയർന്ന്  തുടുത്ത ചന്തി പന്തുകളും
ചന്തി ആണ് അവരുടെ മെയിൻ …..

ആ ചന്തി നല്ല മുറ്റിയ ഒരു താറാവിനെ ഓർമിപ്പിക്കും …..

മുകളിൽ ഇടുങ്ങിയ ശരീരവും താഴെ വലിയ അരക്കെട്ടും ഉള്ള മിസ്സിനെ കണ്ടാൽ കിളവന്മാരുടെ  അണ്ടി വരെ പൊങ്ങും …

ക്ലാസ് തുടങ്ങിയ മുതൽ അവരെ കൊത്തി  വലിക്കുകയാണ് പയ്യന്മാർ…. ആദ്യമൊന്നും എനിക്ക് മിസ്സിനോട് അങ്ങനെയൊന്നും തോന്നിയിരുന്നില്ല

The Author

37 Comments

Add a Comment
  1. എന്ത്യേ… അടുത്ത പാര്‍ട്ട് എന്ത്യേ?

    1. കാളിയൻ

      ഇന്ന് സബ്മിറ്റ് ചെയ്യും

  2. ആഹാ കൊള്ളാം നല്ല കഥ വളരെനല്ല തുടക്കം എന്തൊക്കെയോ രഹസ്യങ്ങൾ വരാൻ ഉള്ളപോലെ എല്ലാവർക്കും അവരവരുടേതായ റോൾ ഉള്ളപോലെ.നന്നായി മുന്നോട്ട് പോകട്ടെ കഥ ഇഷ്ടമായി എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

    സ്നേഹപൂർവം സാജിർ💖💖💖💓🌷🌹👌

    1. കാളിയൻ

      ❤️

  3. Machane ee kadha aadhyam pettann sredhichilla
    Bt vaayichappol alle mansillaye ithoru lvl item aanenn❤️😍
    Poli bro oru variety concept thanne nalla interesting aan vayikkn🥰
    Ee flowil thanne ee story potte
    Ithinte pinnile rahasyangal endhokkeyan ennoke ariyan kathirikkunnu😍
    Snehathoode…..❤️

    1. കാളിയൻ

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി❤️.. കഥയെക്കാൾ കമന്റുകൾ മറ്റുള്ളവർക്ക് വായിക്കാൻ പ്രചോദനം ആവാറുണ്ട്…❤️❤️

  4. സൂപ്പർ മച്ചാനെ..ഇനിയും ഉഷാറായി കഥയുമായി വരൂ ,ഒരു അഭിപ്രായം ഉള്ളത് ഒരുപാട് aalukaliloode കഥ പറയുമ്പോൾ അത്ര sughakaramakunnilla..നിങ്ങളുടെ ഈ കഥക്ക് വേണ്ടിയുള്ള ശൈലി ആണെങ്കിൽ ഞാൻ thiricheduthirikkunnu

    1. കാളിയൻ

      മനസ്സിലായി സുഹൃത്തേ… ബ്രേക്ക് ഇട്ട് പബ്ലിഷ് ചെയ്യുന്നത് കൊണ്ട് കഥാപാത്രങ്ങൾ വായനക്കാർക്ക് മറന്ന് പോകാനും ചാൻസുണ്ട്..ധൗർഭാഗ്യവശാൽ കഥാപാത്രങ്ങൾ കുറച്ചുണ്ട്. ..😬😬😬

  5. ബ്രോ നല്ല അടിപൊളി തീം നന്നായി കൊണ്ട് പോയാൽ ഈ സൈറ്റിലെ തന്നെ മികച്ച ഒരു കഥ ആക്കി മാറ്റാം…
    ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു ക്രിസ്റ്റഫർ നോളെൻ സിനിമ പോലെ തോനുന്നു..
    സംഭവം കളർ ആയിട്ടുണ്ട് വേഗം രണ്ടാം ഭാഗവുമായി വാ..
    സ്നേഹപൂർവ്വം
    Alfy

    1. കാളിയൻ

      ❤️

  6. ഹായ് കൊള്ളാല്ലോ വെറൈറ്റി തീം ആണ്‌. ‘One Day’ എന്ന തായ് സിനിമ പോലെ അന്തര്‍മുഖ‌നായ ഒരാളുടെ പ്രണയം ആയിരിക്കും എന്നാണ് ആദ്യത്തെ കുറച്ച് പേജുകള്‍ വായിച്ചപ്പോ തോന്നിയത്‌, എന്നാൽ ഇത് അങ്ങനത്തെ ഒരു ഐറ്റം അല്ലല്ലോ. പെട്ടെന്ന് അടുത്ത പാര്‍ട്ട് കിട്ടിയാല്‍ നന്നായിരുന്നു…

    1. കാളിയൻ

      പ്രസ്തുത സിനിമ കണ്ടിരുന്നു…ഒരു ദിവസത്തേയ്ക്ക് മാത്രം ഓർമ നഷ്ടപ്പെടുന്ന യുവതി..ഒരു ദിവസത്തെ പ്രണയം…❤️❤️സൂപ്പർമാർക്കറ്റിൽ വെച്ചുള്ള സീൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രോപോസ് ചെയ്യുന്നതും… അപ്പോളുള്ള നായികയുടെ ചിരിയും❤️❤️

      1. ഓഹ് ബ്രോ അത് ഓര്‍മിപ്പിക്കല്ലേ ആ സീനും ആ പടവും അന്യായ ഫീൽ ആണ്‌, ക്ലൈമാക്സ് മൂഞ്ചിച്ചുവെങ്കിലും നായിക Mew nittah 😍 പൊളിയാണ്. ഈ കഥയുടെ തുടക്കത്തിൽ ഉള്ള കഥാപാത്രം (പുള്ളി നായകനാണോ എന്തോ) ആ പടത്തിലെ നായകന്റെ സ്വഭാവം ഉള്ളതായി തോന്നിയത്‌ കൊണ്ടാണ് അങനെ പറഞ്ഞത്. പക്ഷേ ഇത് അതൊന്നുമല്ല വേറെന്തോ മാരക ഐറ്റം ആണ്…

  7. ചാക്കോച്ചി

    മച്ചാനെ കൊള്ളാം….. വെറൈറ്റി സാനം ആണ്…. നല്ല അവതരണവും…..ഉഷാർ ആക്ക്…വെയ്റ്റിങ്…

    1. കാളിയൻ

      ❤️

  8. Adipoli bro oru nalla novel inu ulla thudakkathinte ella feelukalum und

    1. കാളിയൻ

      ❤️

  9. ഒറ്റപ്പാലം കാരൻ

    broതാക്കളുടെ വരികൾ സംഭാഷണങ്ങൾ ഇഷ്ടമായിട്ടോ❤️❤️❤️❤️

    1. കാളിയൻ

      ❤️

  10. എന്നതാഡോ ഇത് നോളൻ്റെ തിരക്കഥയോ

    1. കാളിയൻ

      ❤️

  11. പാഞ്ചോ

    ബ്രോ, ഫ്രഷ് തീം ആണ്…നല്ല അവതരണം..ഇതുപോലെ തന്നെ മൈന്റൈൻ ചെയ്യുക..അടുത്ത പാർട് വേഗത്തിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു

    1. കാളിയൻ

      ❤️

  12. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️

  13. Nalla theme bro. Adutha bagathinayi kaathirikunnu ❤️❤️❤️

    1. കാളിയൻ

      ❤️

  14. മാലാഖയുടെ കാമുകൻ

    നല്ല തീം ആണല്ലോ.. ഇഷ്ട്ടം

    1. കാളിയൻ

      ❤️

  15. മാലാഖയുടെ കാമുകൻ

    നല്ല തീം ആണല്ലോ.. ഇഷ്ട്ടം

  16. Kollam bro. Nalla theme, good starting, plz keep going bro, waiting for next part..

    1. കാളിയൻ

      ❤️

  17. Nice. Please continue

    1. കാളിയൻ

      ❤️

    1. കാളിയൻ

      ❤️

  18. കാടോടി

    1st

    1. കാളിയൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: