Unknown Eyes [കാളിയൻ] 518

മനസ്സിലെ വ്യാകുലതകളും ടെൻഷനും ഒക്കെ ഡിലീറ്റ് ചെയ്ത്  മനസ്സിനെ ഫ്രീ ആക്കും…അതുകൊണ്ടാണ് പല കാവുകളിലും ക്ഷേത്രങ്ങളിലും ഒക്കെ ആലമരങ്ങൾ കാണപ്പെടുന്നത്…ആൽമരത്തിന്റെ ചുവട്ടിൽ ആയിരിക്കും വിഗ്രഹങ്ങൾ പ്രതിഷ്ഠിച്ചിരിക്കുന്നത്..കല്ലുകളിൽ തീർത്ത വിഗ്രഹങ്ങളും  പോസിറ്റീവ് എനർജി പുറത്തുവിടാറുണ്ട്….ഇതൊക്കെ കൊണ്ടാണ് കാവുകളിലും ക്ഷേത്രങ്ങളിലും ഒക്കെ ചെല്ലുമ്പോൾ പോസിറ്റീവ് വൈബ് ഫീൽ ചെയ്യുന്നതും ചിലർക്ക്  ഈശ്വര സാനിദ്ധ്യം ആണെന്ന് തോന്നുന്നതും….

ക്ലാസ്സ് സമയമയിരുന്നതിനാൽ പുറത്ത് ഒരു മാനുഷ്യ കുഞ്ഞുങ്ങൾ പോലുമില്ല….തെല്ലോരശ്വസം തോന്നി….പെട്ടെന്നാണ് അനുവിനെ ഓർമ വന്നത്…അനുവും ചിരിച്ച് കാണുമോ
?…. അനുവിന്റെ കാര്യം വരുമ്പോ ആൽമരങ്ങൾ ക്ക്‌ പോലും ന്നേ സഹായിക്കാൻ പറ്റില്ല എന്നതാണ് സത്യം??….എന്തോ അവളെ കുറിച്ച് ഓർക്കുമ്പോൾ ഒരു മിസ്സിംഗ് ആൺ നെഞ്ചില്…രണ്ട് വർഷം പഠിച്ചിട്ടും അവളോട് ശരിക്കൊന്ന് അടുക്കാൻ പോലും പറ്റത്തത്തിൽ ഒള്ള നഷ്ട ബോധവും..ഇപ്പൊ അവള് മറ്റൊരുവന്റെ ആകാൻ പോകുന്ന ചിന്തയും…നാശം….ഞാൻ ന്തിന ഇതൊക്കെ ചിന്തിക്കാനേ എനിക്കൊന്നും പെണ്ണിനെ പറഞ്ഞിട്ടില്ല…..അതൊക്കെ ആ രാഹുലിന്…..അവൻ വിരൽ ഞൊടികുന്നത് കാത്തിരിക്കൂ വാൻ പെൺപടകൾ….

എല്ലാർക്കും ഞാനൊരു പരിഹാസ പാത്രമാണ്….എപ്പോളും ഒണ്ട് അത്…ഒരു വിലയുമില്ല നിക് ഇവർഡെ ഒക്കെ ഇടയിൽ…. ആ ഹ്ഹ്‌ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോയിട്ടില്ല??… ഞാൻ എന്താണ് ,അതായിരിക്കണം എനിക്ക്……മറ്റുള്ളവർ എന്ത് ചിന്തികുമെന്ന് ഓർത്ത് ഞാൻ വ്യാകുല പെട്ടിട്ടില്ല……പക്ഷേ അനു അവള് മാത്രമാണ് എന്നിലെ അപകർഷത ബോധത്തിൻ തിരി കൊളുത്തുന്നത്…..അതിപ്പോ വൺ സയ്ഡ് ലവേഴ്‌സിനിക്കെ അങ്ങനെ തന്നെ ആയിരിക്കുമല്ലോ…

അല്പം കഴിഞ്ഞപ്പോൾ ബെല്ലടിച്ചു…. പൈപ്പ് തുറന്ന വെള്ളം പോലെ കുട്ടികളൊക്കെ പുറത്തേയ്ക്ക് ഒഴുകി…ചിലർ എന്നെ നോക്കി അടക്കി ചിരികുന്നൊണ്ട്….
ഇന്ന് വരെ ഇങ്ങനെ ഒരു കഥാപാത്രം ക്ലാസിൽ ഉണ്ടായിരുന്നു എന്ന്  പോലും അറിയാത്ത  ടീംസുകളാണ്…ഞാൻ മൈന്റില്ല??? ബ്ലഡി ബെഗേഴ്‌സ്……

അപ്പോളാണ് എന്റെ ദിവാ സ്വപ്നങ്ങളിലെ രാജ്ഞി എന്റെ അടുത്തേയ്ക്ക് മന്ദം മന്ദം നടന്നു വരുന്നത് കണ്ടത്…. അനു…
കൂടെ വാലു കണക്ക് രണ്ടെണ്ണം ഒണ്ട്…..മീനാക്ഷിയും ഹേലെനും…ശെരിക്കും വാലു തന്നെ ആണോ ഈശ്വര ഇതുങ്ങൾ …..അനു തിരിയുന്നടുതെല്ല്ലാം ഇതുങ്ങളും തിരിയും. നടക്കുമ്പോൾ ഇരു വശത്തേക്കും ആടുന്ന വാലു പോലെ……
ഇൗ മാരണങൾ കാരണമാണ് അനുവി നെ ഒന്നു വായ് നോക്കാൻ പോലും പറ്റാത്തത്….ശവങ്ങൾ… അനുവിനേ നോക്കുമ്പോൾ ആവും ഈ ശവങ്ങൾ എന്നെ തുറിച്ചു നോക്കുന്നത്…

കോളേജിലും സ്കൂളുകളിലുമോക്കെ പഠികുമാബോൾ പ്രണയം തുറന്നു പറയാത്ത പല കാമുകന്മാർ ക്‌കും കാമുകിമരൂടെ ഇതുപോലെ ഒള്ള വാലു കൾ വല്യ ശല്യം തന്നെ ആണ്…… ഏത്…??
പക്ഷേ കമുകിമരുടെ കൂട്ടുകാരികൾ ചങ്കുകളായി കിട്ടുന്നവർ ഭാഗ്യവാന്മാരാണ്…. ഒട്ടയാനായ എനിക്ക് ഏത് ചങ്ക്‌…….ആഹ് ഈ ശവങ്ങൾ ഇനി അനുവിനോട് പറഞ്ഞു കാണോ ന്തോ ഞാൻ വായ് നോക്കുന്ന കാര്യം……

The Author

37 Comments

Add a Comment
  1. എന്ത്യേ… അടുത്ത പാര്‍ട്ട് എന്ത്യേ?

    1. കാളിയൻ

      ഇന്ന് സബ്മിറ്റ് ചെയ്യും

  2. ആഹാ കൊള്ളാം നല്ല കഥ വളരെനല്ല തുടക്കം എന്തൊക്കെയോ രഹസ്യങ്ങൾ വരാൻ ഉള്ളപോലെ എല്ലാവർക്കും അവരവരുടേതായ റോൾ ഉള്ളപോലെ.നന്നായി മുന്നോട്ട് പോകട്ടെ കഥ ഇഷ്ടമായി എല്ലാവിധ ആശംസകളും സപ്പോര്ട്ടും നേരുന്നു.

    സ്നേഹപൂർവം സാജിർ???????

    1. കാളിയൻ

      ❤️

  3. Machane ee kadha aadhyam pettann sredhichilla
    Bt vaayichappol alle mansillaye ithoru lvl item aanenn❤️?
    Poli bro oru variety concept thanne nalla interesting aan vayikkn?
    Ee flowil thanne ee story potte
    Ithinte pinnile rahasyangal endhokkeyan ennoke ariyan kathirikkunnu?
    Snehathoode…..❤️

    1. കാളിയൻ

      വിലയേറിയ അഭിപ്രായത്തിന് വളരെ നന്ദി❤️.. കഥയെക്കാൾ കമന്റുകൾ മറ്റുള്ളവർക്ക് വായിക്കാൻ പ്രചോദനം ആവാറുണ്ട്…❤️❤️

  4. സൂപ്പർ മച്ചാനെ..ഇനിയും ഉഷാറായി കഥയുമായി വരൂ ,ഒരു അഭിപ്രായം ഉള്ളത് ഒരുപാട് aalukaliloode കഥ പറയുമ്പോൾ അത്ര sughakaramakunnilla..നിങ്ങളുടെ ഈ കഥക്ക് വേണ്ടിയുള്ള ശൈലി ആണെങ്കിൽ ഞാൻ thiricheduthirikkunnu

    1. കാളിയൻ

      മനസ്സിലായി സുഹൃത്തേ… ബ്രേക്ക് ഇട്ട് പബ്ലിഷ് ചെയ്യുന്നത് കൊണ്ട് കഥാപാത്രങ്ങൾ വായനക്കാർക്ക് മറന്ന് പോകാനും ചാൻസുണ്ട്..ധൗർഭാഗ്യവശാൽ കഥാപാത്രങ്ങൾ കുറച്ചുണ്ട്. ..???

  5. ബ്രോ നല്ല അടിപൊളി തീം നന്നായി കൊണ്ട് പോയാൽ ഈ സൈറ്റിലെ തന്നെ മികച്ച ഒരു കഥ ആക്കി മാറ്റാം…
    ഇത് വായിച്ചു കഴിഞ്ഞപ്പോൾ ഒരു ക്രിസ്റ്റഫർ നോളെൻ സിനിമ പോലെ തോനുന്നു..
    സംഭവം കളർ ആയിട്ടുണ്ട് വേഗം രണ്ടാം ഭാഗവുമായി വാ..
    സ്നേഹപൂർവ്വം
    Alfy

    1. കാളിയൻ

      ❤️

  6. ഹായ് കൊള്ളാല്ലോ വെറൈറ്റി തീം ആണ്‌. ‘One Day’ എന്ന തായ് സിനിമ പോലെ അന്തര്‍മുഖ‌നായ ഒരാളുടെ പ്രണയം ആയിരിക്കും എന്നാണ് ആദ്യത്തെ കുറച്ച് പേജുകള്‍ വായിച്ചപ്പോ തോന്നിയത്‌, എന്നാൽ ഇത് അങ്ങനത്തെ ഒരു ഐറ്റം അല്ലല്ലോ. പെട്ടെന്ന് അടുത്ത പാര്‍ട്ട് കിട്ടിയാല്‍ നന്നായിരുന്നു…

    1. കാളിയൻ

      പ്രസ്തുത സിനിമ കണ്ടിരുന്നു…ഒരു ദിവസത്തേയ്ക്ക് മാത്രം ഓർമ നഷ്ടപ്പെടുന്ന യുവതി..ഒരു ദിവസത്തെ പ്രണയം…❤️❤️സൂപ്പർമാർക്കറ്റിൽ വെച്ചുള്ള സീൻ വളരെ ഇഷ്ടപ്പെട്ടിരുന്നു. പ്രോപോസ് ചെയ്യുന്നതും… അപ്പോളുള്ള നായികയുടെ ചിരിയും❤️❤️

      1. ഓഹ് ബ്രോ അത് ഓര്‍മിപ്പിക്കല്ലേ ആ സീനും ആ പടവും അന്യായ ഫീൽ ആണ്‌, ക്ലൈമാക്സ് മൂഞ്ചിച്ചുവെങ്കിലും നായിക Mew nittah ? പൊളിയാണ്. ഈ കഥയുടെ തുടക്കത്തിൽ ഉള്ള കഥാപാത്രം (പുള്ളി നായകനാണോ എന്തോ) ആ പടത്തിലെ നായകന്റെ സ്വഭാവം ഉള്ളതായി തോന്നിയത്‌ കൊണ്ടാണ് അങനെ പറഞ്ഞത്. പക്ഷേ ഇത് അതൊന്നുമല്ല വേറെന്തോ മാരക ഐറ്റം ആണ്…

  7. ചാക്കോച്ചി

    മച്ചാനെ കൊള്ളാം….. വെറൈറ്റി സാനം ആണ്…. നല്ല അവതരണവും…..ഉഷാർ ആക്ക്…വെയ്റ്റിങ്…

    1. കാളിയൻ

      ❤️

  8. Adipoli bro oru nalla novel inu ulla thudakkathinte ella feelukalum und

    1. കാളിയൻ

      ❤️

  9. ഒറ്റപ്പാലം കാരൻ

    broതാക്കളുടെ വരികൾ സംഭാഷണങ്ങൾ ഇഷ്ടമായിട്ടോ❤️❤️❤️❤️

    1. കാളിയൻ

      ❤️

  10. എന്നതാഡോ ഇത് നോളൻ്റെ തിരക്കഥയോ

    1. കാളിയൻ

      ❤️

  11. പാഞ്ചോ

    ബ്രോ, ഫ്രഷ് തീം ആണ്…നല്ല അവതരണം..ഇതുപോലെ തന്നെ മൈന്റൈൻ ചെയ്യുക..അടുത്ത പാർട് വേഗത്തിൽ ആകുമെന്ന് പ്രതീക്ഷിക്കുന്നു

    1. കാളിയൻ

      ❤️

  12. തൃശ്ശൂർക്കാരൻ

    ❤️❤️❤️❤️❤️

  13. Nalla theme bro. Adutha bagathinayi kaathirikunnu ❤️❤️❤️

    1. കാളിയൻ

      ❤️

  14. നല്ല തീം ആണല്ലോ.. ഇഷ്ട്ടം

    1. കാളിയൻ

      ❤️

  15. നല്ല തീം ആണല്ലോ.. ഇഷ്ട്ടം

  16. Kollam bro. Nalla theme, good starting, plz keep going bro, waiting for next part..

    1. കാളിയൻ

      ❤️

  17. Nice. Please continue

    1. കാളിയൻ

      ❤️

    1. കാളിയൻ

      ❤️

  18. കാടോടി

    1st

    1. കാളിയൻ

      ❤️

Leave a Reply

Your email address will not be published. Required fields are marked *