Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

Unknown Eyes 2 [കാളിയൻ] 761

Kambi Views 118552

Unknown Eyes Part 2 | Author : Kaliyan

ബസ്സിലെ വികൃതിയും ഹെലനചരിതവും

Previous Part

 

“ആഹ് കൊള്ളാല്ലോ കളി…… ഇവന്മാർക്കൊന്നും വേറൊരു പണിയുമില്ലേ.. മരിച്ചവളുടെ പേരും പറഞ്ഞു ഗ്രൂപ്പ് തുടങ്ങി ആളെ പറ്റിക്കാൻ……”പ്രമോദ് പറഞ്ഞു…..

അജിത്തും രാഹുലും അവൻ പറഞ്ഞത് ശ്രദ്ധിച്ചില്ല.. അവരെ ആ മെസ്സേജ്  വേറെ ഏതോ ലോകത്തെത്തിച്ചിരുന്നു…..

“ങ്ങേ ഗ്രൂപ്പോ…. നത് ഗ്രൂപ്പാ .’..? ജോബിന് കാര്യം പിടികിട്ടിയില്ല..

“അതെന്താട നിനക്ക് മെസ്സേജ് വന്നില്ലേ…”? സതീഷ് തിരക്കി….
“എന്തോന്ന് മെസ്സേജ്… എനിക്കൊന്നും വന്നില്ലല്ലോ…….ജോബിൻ പറഞ്ഞു…

“അത് കൊള്ളാല്ലോ ജോബിനെ….നി മാത്രമാണല്ലോ ഈ ഗ്രൂപ്പിൽ ഇല്ലാത്തത്…നമ്മൾ നാല് പേരും ഒണ്ട്….എന്തോ ചുറ്റികളി മണക്കുന്നുണ്ടല്ലോടാ ജോബിനെ….സംതിങ് ഫിഷി…… പ്രമോദ് തമാശ രൂപേണ പറഞ്ഞു…….

“എന്ത് ഗ്രൂപ്പാ അളിയാ. വല്ല തുണ്ട് ഗ്രൂപ്പും ആണോ… എവിടെ ടാ നോക്കട്ടെ …”ജോബിൻ സതീഷിന്റെ മൊബൈൽ പിടിച്ച് വാങ്ങി നോക്കി…..മെസ്സേജുകൾ വായിച്ച് ജോബിന്റെ കണ്ണുകൾ തിളങ്ങുന്നുണ്ടായിരുന്നു……അവൻ വായിച്ച് കഴിഞ്ഞതും ഗ്രൂപ്പിൽ ഒരു ഇമേജ് മെസ്സേജ് വന്നു…ജോബിനത് ഓപ്പൺ ചെയ്ത് നോക്കി…..

” ഡാ രാഹുലെ ഡാ ഇത് നോക്കിയേ…നിന്റെ പെണ്ണിനെ ധോ ആ മൊണ്ണ വിഷ്ണു കേറി പിടിക്കുന്നു…” ഫോട്ടോ കണ്ട്  ജോബിൻ കൂവി വിളിച്ച് പറഞ്ഞു….

രാഹുൽ പെട്ടെന്ന് മൊബൈൽ പിടിച്ച് വാങ്ങി നോക്കി…..

ശെരിയാണ്…അവൻ ആ വിഷ്ണു അനുന്റെ തോളിൽ കേറി പിടിക്കുന്നതും അനു കുതറി മാറുന്നതുമായ ചിത്രം….

“താറാവിനെ കേറി പിടിച്ചതിന്റെ സുഖത്തിൽ കേറി പിടിച്ചതാവും…അവനെ കുറ്റം പറയാനും പറ്റില്ല….” ജോബിനൊരു വളിച്ച ചിരിയോടെ പറഞ്ഞു…

“എന്താടാ പറഞ്ഞത് മൈരെ നി…” ബൈക്കിൽ നിന്ന് ചാടി ഇറങ്ങിയ രാഹുൽ ജോബിന്റെ കോളറിൽ കടന്ന് പിടിച്ച് കൊണ്ട് ചോദിച്ചു.

” നി എന്നോട് കിടന്ന് ആളാവണ എന്തിനാട …? ഞാനാണോ അവളെ കേറി പിടിച്ചേ….? പിടിച്ചവനോട് പോയ് കാര്യം ചൊതിക്കെടാ….”രാഹുലിന്റെ കൈയ്‌ തട്ടി മാറ്റി ജോബിൻ പറഞ്ഞു…..

ജോബിനിടഞ്ഞാൽ പിന്നെ അവൻ ആരെന്നൊന്നും നോക്കില്ല എന്നറിയാമെന്നുള്ളത്കൊണ്ട് സതീഷ് അവന്മാരുടെ ഇടയിൽ കേറി…

“മാറി നിൽ ക്ക് മൈരുകളെ അങ്ങോട്ട്”.

രാഹുൽ ചീറി കൊണ്ട് മാറി…എന്നിട്ട് നിഗൂഢത നിറഞ്ഞ സ്മൈലിയോട് കൂടി അയച്ച ആ ചിത്രത്തിലേക്ക് നോക്കി…..

The Author

37 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി ഭാഗം ആരെക്കിലും എഴുതുമോ plzzzzzz

  2. machanee nirthi poyathano..dayavaayi baaki ezuthu…

  3. ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

  4. ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

  5. Bro nirthyo?? Kanan illallo

  6. machane…adutha part ithuvare vannillallo..waiting aanu broo

  7. ബ്രോ അടുത്ത പാര്‍ട്ട് എവിടെ??

  8. Ithinte bakki ee varsham kanumo

  9. Eda pwoliii….
    Next part vegam taaa….

  10. Nalla story ayirunnu oduvil Kambi konduvannu kulamakki. Kambi ozhuvakki kathayilekku varu
    Nalla story aanu. Bakki eluopam ayakkuuuuu

  11. Kambhi oyivake
    kadhayilek vannoode

    1. Nalla kadhayayirunnu
      anavashya kambhi kadhayude bhanghe kurachu

    2. Boring aaano?

      1. Kambiyillathe enthonn kadha

      2. Adutha part udane pradeekshikunnu Boring alla bro nalla kadayanu
        but kambhi kadhayakalla vishnuvine pranyathilek koddu varoo thettilekalla

  12. സാധു മൃഗം

    മച്ചാനെ സംഭവം കിടുക്കീട്ടുണ്ട് കേട്ടാ… ആദ്യ പാർട്ട് വായിച്ചപ്പോ 13 റീസൺസ് വൈ എന്ന ഇംഗ്ലീഷ് സീരീസ് ഇന്റെ റിപ് ഓഫ് ആയിട്ട് തോന്നി എങ്കിലും, രണ്ടാം ഭാഗത്തിൽ അതൊക്കെ പോയി കിട്ടി. അടുത്ത ഭാഗം ലേശം നേരത്തെ പൊന്നോട്ടെയ്.

  13. Uff kidu saanam bussile jakiyoke polichu

  14. Dear kaali bro ❤️🥰
    Ee partum valare nannayi
    Aa busile incidents okke athra manohramai thanne ezhuthi
    Story nalla interesting aan vayiklan oru thrill okke und😍
    Nxt partin wait chyyunnu🥰
    Snehathoode…..❤️

    1. കാളിയൻ

      🥰

  15. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിക്കണ്….എല്ലാം കൊണ്ടും പൊളി….
    ബസ്സിലെ ജാക്കിവെപ്പൊക്കെ വളരെ ഡീറ്റെയ്‌ലിങ്ങോട് കൂടിയാണല്ലോ അണ്ണാ എഴുതിയത്….😜…”NB:ജാക്കിവെപ്പ് ആരോഗ്യത്തിന് ഹാനികരം” എന്ന് കൂടി വെക്കാമായിരുന്നു…..എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്…..
    ഹെലനെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു…പറ്റുവെങ്കിൽ ചക്കുവിന്റെയും അവളുടെ കളിക്കൂട്ടുകാരനായ വള്ളിനിക്കർകാരന്റെയും കഥയും കൂടി അടുത്ത ഭാഗത്ത് ഉൾപ്പെടുത്തണം.
    അവസാനം വന്ന ക്ലാസിലെ രംഗങ്ങൾ ഒക്കെ വളരെ ഇഷ്ടമായി….എല്ലാം ഒക്കെ നേരിൽ കണ്ട മാതിരി… സത്യത്തിൽ കൊളേജും ക്ലാസും കൂട്ടുകാരെയും ഒക്കെ മിസ് ചെയ്യുന്നുണ്ട്…പിന്നെ ഇതൊക്കെ വായിക്കുമ്പോ ഒരു സന്തോഷവാ….
    എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ്….

    1. കാളിയൻ

      ❤️

  16. ഇത് ഇപ്പൊ ആരുടെ കഥയ ഒരു പിടിയും കിട്ടുന്നില്ല

  17. കഥ നല്ല നൈസ് ആകുന്നുണ്ട് കേട്ടോ കാളിയൻ ബ്രോ . ഹെലൻന്റെ ആ പൊടിമീശക്കാരൻ നമ്മുടെ വിഷ്ണു തന്നെയാണല്ലേ അല്ലേ അല്ലേ

    1. കാളിയൻ

      Nokkaam

  18. Nice😄

    Ithinte next part ennu varum ??

    1. കാളിയൻ

      1 week

  19. 😂😂😂😂😂last page pwoliyaanuttaa…. Pinney bussile kaliyoke atrayere venamaayirunnooo eee kadhayil….. !!!!!

  20. കാളിയൻ ഭായ് നായിക ആരും ആയിക്കോട്ടെ എനിക്ക് ഇത്രേ പറയാനുള്ളു അടുത്ത പാർട്ട്‌ മാക്സിമം 3 ദിവസത്തിനുള്ളിൽ തരണം പ്ലീസ്

  21. കാളിയൻ

    ❤️❤️❤️❤️❤️❤️

  22. Poli Poli😘😜😜

  23. 🥰🥰🥰🥰🥰🥰🥰

  24. story poliyanu…nalloru thrill tarunnud..ingane tudaruka.waiting for nxt part

  25. ഇന്ററസ്റ്റിംഗ് ആണ്‌, പക്ഷെ ആരാണ് യാഥാര്‍ത്ഥ നായകനും നായികയും എന്ന് മനസിലായില്ല. ഇനി ഇതിൽ അങ്ങനെ ഒന്ന് ഇല്ലേ??

    1. കാളിയൻ

      😬😬

      1. സത്യമാണ് ബ്രോ ആദ്യം ഞാൻ വിചാരിച്ചു വിഷ്ണു നായകനും അനു നായികയും ആണെന്ന്, പക്ഷെ ഇതിപ്പോള്‍ ഒന്നും ക്ലിയര്‍ അല്ല.

    2. എനിക്കും ആ സംശയം ഇല്ലാതില്ല

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: