Unknown Eyes 2 [കാളിയൻ] 767

പിന്നെ അവൾ വളർന്നതും പഠിച്ചതുമൊക്കെ തറവാട്ടിൽ നിന്നായിരുന്നു …..അപ്പുപ്പൻ വളരെ നേരത്തേ മരിച്ചു പോയിരുന്നു….
മാതാപിതാക്കളെ ക്കാൾ സ്നേഹവും ലാളനയും അവൾക്ക് അമ്മമ്മയിൽ നിന്ന് ലഭിച്ചിരുന്നു …. പിന്നെ അവൾക്ക് പ്രിയപ്പെട്ട രാത്രിയിലെ കൊച്ച് കഥകളും …. അമ്മമ്മ അവളെ സ്നേഹത്തോടെ ചക്കു എന്നായിരുന്നു വിളിച്ചിരുന്നത് … അങ്ങനെ തന്നെയാണ് അവൾ ആ നാട്ടിൽ അറിയപ്പെട്ടിരുന്നതും…..ഏഴാം തരം പൂർത്തിയാകുന്നവരെ ഹെലൻ കീഴ്ക്കാവിൻക്കുന്നിലെ തൊടിയിലും വയലിലുമൊക്കെ കളിച്ചു വളർന്നു ….അതിനിടയിൽ നിഷ്കളങ്കമായ സൗഹൃദവും കൊച്ച് മനസ്സിലൊരു കൊച്ച് പ്രണയവുമൊക്കെ മുളപ്പൊട്ടിയിരുന്നു.

പട്ടുപാവാടയും കുട്ടി സെറ്റ് സാരിയുമൊക്കെ ഉടുത്ത് പാടത്തും വരമ്പിലുമൊക്കെ ഓടി നടന്ന തന്റെ കുട്ടിക്കാലം ഹെലനെന്ന ചക്കുവിന് അത്രമേൽ പ്രിയങ്കരമായിരുന്നു …..
തൊടിയിൽ നിന്ന് വെള്ളയ്ക്ക പറുക്കി തോരനുണ്ടാക്കി, ചിരട്ടയിൽ മണ്ണ് നനച്ചു നിറച്ച് ചോറുണ്ടാക്കാൻ വെള്ളാരം കല്ലിൽ തീർത്ത അടുപ്പിന്മേൽ വെയ്ക്കുമ്പോൾ , നീണ്ട വാഴയില തുമ്പ് വെട്ടി പുഴമീനെന്നും പറഞ്ഞ്, കൊണ്ട് വരുന്ന തന്റെ സ്വന്തം വള്ളിനിക്കറുക്കാരനെയും അവൾക്കങ്ങനെയൊന്നും മറക്കാനാവില്ല……..

എട്ടാം തരത്തിൽ പഠിക്കുമ്പോൾ ഉണ്ടായ അമ്മമ്മയുടെ അപ്രതീക്ഷിത മരണം, ഹെലന് കാനത്ത തിരിച്ചടിയായിരുന്നു…….
അതോട് കൂടി ഹെലനെ ബാംഗ്ലൂരിലേയ്ക്ക് പറിച്ച് നട്ടു…… ആളൊഴിഞ്ഞ താവാട് താഴിട്ട് പൂട്ടി ….
നിഷ്ക്കളങ്കമായ ഗ്രാമ ജീവിതത്തിന്റെ ചൂടും സുരക്ഷിതത്വവും , കപട മൂഖംമൂടി അണിഞ്ഞ ഒരു പറ്റം ആധുനിക യന്ത്രമനുഷ്യരാൽ തിങ്ങി നിറഞ്ഞ നഗരത്തിൽ നിന്ന് അവൾക്ക് ലഭിച്ചില്ല…….. അമ്മമ്മയുടെ വേർപാടു കൂടി ആയപ്പോൾ ശരിക്കും അവളുടെ സമനില തെറ്റി …. ഹെലനിൽ അമിത വാശിയും അകാരണ ദേഷ്യവും നിറഞ്ഞു. അവളുടെ സ്വഭാവം തന്നെ മാറി …. തന്റെ പ്രിയപ്പെട്ട തറവാട്ടിലേയ്ക്ക് ഇനി ഒരിക്കലും തിരിച്ചു പോകാൻ കഴിയില്ല എന്ന തിരിച്ചറിവുണ്ടായപ്പോൾ ഹെലൻ അവളുടെ ഗ്രാമത്തെയും കളിക്കൂട്ടുക്കാരെയും മനസ്സിന്റെ ഒരു കോണിലെ ചവറ്റു ക്കുട്ടയിലേയ്ക്ക് വലിച്ചെറിഞ്ഞു … തന്റെ വള്ളി നിക്കറുക്കാരനെ മാത്രം മറുക്കോണിൽ സുരക്ഷിതമായി മാറ്റി വച്ച് താലോലിക്കാൻ അവൾ മറന്നില്ല…

ഓർമ്മകളിൽ നിന്ന് രക്ഷപ്പെടാൻ അവൾ അവരിലൊരാളാവാൻ തീരുമാനിച്ചു. അതിനവൾ ആദ്യം കണ്ടെത്തിയ മാർഗ്ഗം നഗരത്തിന്റെ മുഖംമൂടി അണിയുക എന്നതായിരുന്നു , പാവടയും ബ്ലൗസിൽ നിന്നും ജീൻസും ഷർട്ടിലേയ്ക്ക്…. എടുത്തടിച്ച സംസാരവും മോഡേൺ വസ്ത്രധാരണയും ഹെലൻ തന്റെ പ്രതിച്ഛായ ആക്കി….

ഹെലൻ പ്ലസ് ടു വരെ ബാഗ്ലൂരിൽ പഠിച്ചു. തന്റെ നാട്ടിലേയ്ക്ക് തിരിച്ചു വരാനുള്ള തുറുപ്പ് ചീട്ടായിട്ടാണ് അവൾ ഉപരിപഠനത്തെ സങ്കൽപ്പിച്ചത് …… അതിനു വേണ്ടിയാണ് അവൾ ഇത്രയും നാൾ കഷ്ടപ്പെട്ട് പഠിച്ചത് ….. നിറം കെട്ട നാഗരിക ജീവിത്തിലും അവൾ തന്റെ പഠനം വളരെ ഭംഗിയായ് തന്നെ പൂർത്തിയാക്കി …..കാരണം താൻ ജനിച്ച് വളർന്ന നാട്ടിൽ തന്നെ അഡ്മിഷൻ നേടിയെടുക്കണമെന്നതായിരുന്നു അവളുടെ ലക്ഷ്യം . പൈസ എറിഞ്ഞ് വിദേശത്ത് സ്റ്റഡീസിന് വിടാൻ കെൽപ്പുള്ളവരായിരുന്നു തന്റെ മാതാപിതാക്കൾ . പക്ഷെ ഹെലന്റെ ഇഷ്ടം തന്റെ ജന്മനാടായിരുന്നു , പിന്നെ, മനസ്സിന്റെ ഓർമ്മ പുസ്തകത്തിൽ വെയിൽ കാണിക്കാതെ സൂക്ഷിച്ച മയിൽപ്പീലി പോലെ അവൾ താലോലിച്ച ആ വള്ളിനിക്കറുക്കാരനും …..

തന്റെ ലക്ഷ്യം ഹെലൻ വളരെ കൃത്യമായി തന്നെ വിജയത്തിലേയ്ക്കെത്തിച്ചു …. പ്ലസ് ടു റാങ്കോടെ പാസ്സായ അവൾ നാട്ടിലെ ശ്രീ ചൈതന്യ കോളേജിൽ തന്നെ അഡ്മിഷൻ നേടിയെടുത്തു…..

നാഗരികതയുടെ മായികാ ലോകത്ത് നിന്ന് , എത്ര സമ്പാദിച്ചാലും മതിവരാത്ത തന്റെ മാതാപിതാക്കൾ, തന്റെ കൂടെ നാട്ടിൽ വന്ന് തറവാട്ടിൽ ഒരുമിച്ച് സന്തോഷത്തേടെ ജീവിക്കുമെന്ന തന്റെ വ്യാമോഹം സ്വപ്നത്തിൽ പോലും നടക്കില എന്ന് ഹെലന് നല്ല ബോധ്യമുണ്ടായിരുന്നു. എന്നാലും തന്റെ ജന്മനാട്ടിലെ , വലിയ ചക്കര തേന്മാവിലെ കൊച്ച് കിളിക്കൂടിനെ പറ്റി ഓർക്കുമ്പോൾ അവൾ തറവാട്ടിൽ അച്ചനമ്മയോടൊപ്പം സന്തോഷമായി ജീവിക്കുന്ന സ്വപ്നം മനസ്സിൽ നെയ്ത് കൂട്ടും..പക്ഷെ ബിസ്സിനസിലും പാശ്ചാത്യ ജീവിത സംസ്ക്കാരത്തിനും അടിമപ്പെട്ട് പോയ തന്റെ മാതാപിതാക്കളുടെ ജീവിത ശൈലി കാണുമ്പോൾ ഹെലൻ നെയ്ത് കൂട്ടിയ സ്വപ്നങ്ങളെല്ലാം ചീട്ട് കൊട്ടാരം പോലെ തകർന്ന് വീഴും….

The Author

37 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി ഭാഗം ആരെക്കിലും എഴുതുമോ plzzzzzz

  2. machanee nirthi poyathano..dayavaayi baaki ezuthu…

  3. ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

  4. ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

  5. Bro nirthyo?? Kanan illallo

  6. machane…adutha part ithuvare vannillallo..waiting aanu broo

  7. ബ്രോ അടുത്ത പാര്‍ട്ട് എവിടെ??

  8. Ithinte bakki ee varsham kanumo

  9. Eda pwoliii….
    Next part vegam taaa….

  10. Nalla story ayirunnu oduvil Kambi konduvannu kulamakki. Kambi ozhuvakki kathayilekku varu
    Nalla story aanu. Bakki eluopam ayakkuuuuu

  11. Kambhi oyivake
    kadhayilek vannoode

    1. Nalla kadhayayirunnu
      anavashya kambhi kadhayude bhanghe kurachu

    2. Boring aaano?

      1. Kambiyillathe enthonn kadha

      2. Adutha part udane pradeekshikunnu Boring alla bro nalla kadayanu
        but kambhi kadhayakalla vishnuvine pranyathilek koddu varoo thettilekalla

  12. സാധു മൃഗം

    മച്ചാനെ സംഭവം കിടുക്കീട്ടുണ്ട് കേട്ടാ… ആദ്യ പാർട്ട് വായിച്ചപ്പോ 13 റീസൺസ് വൈ എന്ന ഇംഗ്ലീഷ് സീരീസ് ഇന്റെ റിപ് ഓഫ് ആയിട്ട് തോന്നി എങ്കിലും, രണ്ടാം ഭാഗത്തിൽ അതൊക്കെ പോയി കിട്ടി. അടുത്ത ഭാഗം ലേശം നേരത്തെ പൊന്നോട്ടെയ്.

  13. Uff kidu saanam bussile jakiyoke polichu

  14. Dear kaali bro ❤️?
    Ee partum valare nannayi
    Aa busile incidents okke athra manohramai thanne ezhuthi
    Story nalla interesting aan vayiklan oru thrill okke und?
    Nxt partin wait chyyunnu?
    Snehathoode…..❤️

    1. കാളിയൻ

      ?

  15. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിക്കണ്….എല്ലാം കൊണ്ടും പൊളി….
    ബസ്സിലെ ജാക്കിവെപ്പൊക്കെ വളരെ ഡീറ്റെയ്‌ലിങ്ങോട് കൂടിയാണല്ലോ അണ്ണാ എഴുതിയത്….?…”NB:ജാക്കിവെപ്പ് ആരോഗ്യത്തിന് ഹാനികരം” എന്ന് കൂടി വെക്കാമായിരുന്നു…..എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്…..
    ഹെലനെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു…പറ്റുവെങ്കിൽ ചക്കുവിന്റെയും അവളുടെ കളിക്കൂട്ടുകാരനായ വള്ളിനിക്കർകാരന്റെയും കഥയും കൂടി അടുത്ത ഭാഗത്ത് ഉൾപ്പെടുത്തണം.
    അവസാനം വന്ന ക്ലാസിലെ രംഗങ്ങൾ ഒക്കെ വളരെ ഇഷ്ടമായി….എല്ലാം ഒക്കെ നേരിൽ കണ്ട മാതിരി… സത്യത്തിൽ കൊളേജും ക്ലാസും കൂട്ടുകാരെയും ഒക്കെ മിസ് ചെയ്യുന്നുണ്ട്…പിന്നെ ഇതൊക്കെ വായിക്കുമ്പോ ഒരു സന്തോഷവാ….
    എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ്….

    1. കാളിയൻ

      ❤️

  16. ഇത് ഇപ്പൊ ആരുടെ കഥയ ഒരു പിടിയും കിട്ടുന്നില്ല

  17. കഥ നല്ല നൈസ് ആകുന്നുണ്ട് കേട്ടോ കാളിയൻ ബ്രോ . ഹെലൻന്റെ ആ പൊടിമീശക്കാരൻ നമ്മുടെ വിഷ്ണു തന്നെയാണല്ലേ അല്ലേ അല്ലേ

    1. കാളിയൻ

      Nokkaam

  18. Nice?

    Ithinte next part ennu varum ??

    1. കാളിയൻ

      1 week

  19. ?????last page pwoliyaanuttaa…. Pinney bussile kaliyoke atrayere venamaayirunnooo eee kadhayil….. !!!!!

  20. കാളിയൻ ഭായ് നായിക ആരും ആയിക്കോട്ടെ എനിക്ക് ഇത്രേ പറയാനുള്ളു അടുത്ത പാർട്ട്‌ മാക്സിമം 3 ദിവസത്തിനുള്ളിൽ തരണം പ്ലീസ്

  21. കാളിയൻ

    ❤️❤️❤️❤️❤️❤️

  22. Poli Poli???

  23. story poliyanu…nalloru thrill tarunnud..ingane tudaruka.waiting for nxt part

  24. ഇന്ററസ്റ്റിംഗ് ആണ്‌, പക്ഷെ ആരാണ് യാഥാര്‍ത്ഥ നായകനും നായികയും എന്ന് മനസിലായില്ല. ഇനി ഇതിൽ അങ്ങനെ ഒന്ന് ഇല്ലേ??

    1. കാളിയൻ

      ??

      1. സത്യമാണ് ബ്രോ ആദ്യം ഞാൻ വിചാരിച്ചു വിഷ്ണു നായകനും അനു നായികയും ആണെന്ന്, പക്ഷെ ഇതിപ്പോള്‍ ഒന്നും ക്ലിയര്‍ അല്ല.

    2. എനിക്കും ആ സംശയം ഇല്ലാതില്ല

Leave a Reply

Your email address will not be published. Required fields are marked *