Unknown Eyes 2 [കാളിയൻ] 767

നിക്കുന്നുണ്ട്…വാലുകളോടൊപ്പം….മൂന്ന് പേരും എന്തൊക്കെയോ പറഞ്ഞ് തർക്കിക്കുന്നുണ്ട്..അത്രയ്ക്ക് പന്തി അല്ലല്ലോ കാര്യങ്ങൾ……ഈശ്വരാ ഇനി ആ ഫോട്ടോ  എങ്ങാനും അനു അവളുമാർക്ക് കാണിച്ച് കോടുത്തി ട്ടുണ്ടാവുമോ  ….. ആ ഹേലെനെന്ന് പറയണ സാധനത്തിനാണെൽ ന്നോട്‌ എന്തോ വെറുപ്പുള്ള പോലെയാ നോട്ടം .. ഉണ്ടക്കണണും വച്ച്…. ഇത് തന്നെയാണോ അവരുടെ സംസാര വിഷയം….. മൈ ഗോഡ്….!
മീനാക്ഷിയുടെ മനസ്സിലൂടെ കടന്നു പാഞ്ഞ അതെ ചോദ്യ ശരം വിഷ്ണുവിന്റെ മനസ്സിൽ വന്നു തറച്ച് നിന്നു….
ആര്….?! വേറാരൊകകെയാണ്  ഇനിയും ഈ ഗ്രൂപ്പിൽ ഉള്ളത്….?!ഫോണെടുത്ത് ഗ്രൂപ്പ് ലിസ്റ്റിലേക്ക് കയ്കൾ പാഞ്ഞു…. ലിസ്റ്റില് ഹേലെന്റയും മീനാക്ഷിയുടെ യും പേരുകൾക്ക് വേണ്ടി ആണ് മനസ്സ് പാഞ്ഞതെങ്കിലും,കണ്ണുകൾ രാഹുൽ എന്ന പേരിൽ ഉടക്കി നിന്നു…….രാഹുൽ…അവനും ഗ്രൂപ്പിൽ ഉണ്ട് അപ്പോൾ അവനും…….

അനു ഗ്രൂപ്പ് പാർട്ടിസിപ്പന്റ്‌സ്സ്‌ എടുത്തപ്പോൾ ഹെലൻ പേരുകൾ ഉച്ചത്തിൽ വായിച്ചു…രാഹുൽ എന്ന പേര് കണ്ടപ്പോൾ ഹെലൻ വായന നിർത്തി…..
അനു ഞെട്ടി…!
രാഹുൽ …അവൻ… അപ്പൊൾ അവനും കണ്ട് കാണും ഈ ചിത്രം…വിഷ്ണുവിന്റെ മനസ്സിൽ വന്ന വരികൾ അനു പൂർത്തിയാക്കി….

“ഡാ……!”

രാഹുലിന്റെ പേര്  വായിച്ചതും പുറകിൽ ഡാ എന്നുള്ള  ഒരു അലർച്ച കേട്ട് വിഷ്ണു ഞെട്ടി തിരിഞ്ഞു…..

ആ അലർച്ച കേട്ടിട്ട് ആണ് അനുവും ഗ്യാങും ഫോണിൽ നിന്നും കണ്ണുകൾ ഉയർത്തിയത്…..
“ഡി – കമ്പനി…..”. മീനാക്ഷിയുടെ ചുണ്ടുകൾ മന്ത്രിച്ചു….

രാഹുൽ ആയിരുന്നു ആ അലർച്ച യ്ക്ക് ഉത്തരവാദി…..

എന്താണ് നടക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുന്നേ തന്നെ രാഹുൽ ഒരു വേട്ട മൃഗത്തെ പോലെ വിഷ്ണുവിന്റെ അടുത്തേയ്ക്ക് പഞ്ഞെത്തി… ക്ലാസിൽ കിടന്ന ടീച്ചർമാരുടെ തടിയിൽ തീർത്ത കസേര ഇടത് കയ്യിൽ തൂക്കി എടുത്ത് വായുവിൽ  വിഷ്ണുവിന് നേരെ വീശി….
കസേരയുടെ ഗെതി തിരിച്ചറിഞ്ഞ വിഷ്ണു ഞൊടി ഇടയിൽ കുതറി മാറി…എങ്കിലും ശര വേഗതില്ലുണ്ടായ  ആക്രമണത്തിൽ നിന്നും വിഷ്ണുവിന് പൂർണ മുക്തി നേടാനായില്ല…കസേരയുടെ ഒരു കാൽ വിഷ്ണുവിന്റെ നെറ്റിയിൽ വന്നിടിച്ചു….വലത്തേ നെറ്റി പൊട്ടി ചോര ഒലി ച്ചു…

” എന്റെ പെണ്ണിനെ കേറി പിടിക്കാൻ മാത്രം ധൈര്യമയോട നിനക്ക്…?”രാഹുൽ ആക്രോശിച്ചു…..

നെറ്റി പൊട്ടി താഴെ വീണു പോയ വിഷ്ണുവിനെ പ്രമോദ് താങ്ങി എടുത്ത് രാഹുലിന് പഞ്ച് ചെയ്യാൻ പാകത്തിന് നിർത്തി…..

“. രാഹുൽ ഞാൻ പറയുന്നത് ഒന്ന് കേൾക്ക്..”വിഷ്ണു കഷ്ടപ്പെട്ട് പറഞ്ഞു…

”നി ഒന്നും പറയണ്ട മൈരേ…”

ഇതെല്ലാം കണ്ട് മരവിച്ച പോലെ നിൽപ്പായിരുന്നു അനുപമ….

. “എടീ ചെന്ന് പിടിച്ച് മാറ്റവനെ ഹെലൻ അലറി…”
പക്ഷേ അനുവിൻ നിന്നടുത്ത് നിന്ന് ഒരടി അനങ്ങാൻ ആയില്ല…..

.”രാഹുൽ ഞാനൊന്ന് പറയട്ടെ…..എന്നിട്ട്..!!!!

പറഞ്ഞ് പൂർത്തിയാക്കും മുന്നേ വിഷ്ണുവിന്റെ വലത്തേ കവിളിൽ രാഹുലിന്റെ മുഷ്ടി പതിഞ്ഞു..

“എടീ നാറി വേഗം ചെന്ന് അവനെ പിടിച്ച് മാറ്റ്…”ഹെലൻ അനുനെ തള്ളി കൊണ്ട് അലറി….

The Author

37 Comments

Add a Comment
  1. ഈ കഥയുടെ ബാക്കി ഭാഗം ആരെക്കിലും എഴുതുമോ plzzzzzz

  2. machanee nirthi poyathano..dayavaayi baaki ezuthu…

  3. ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

  4. ബ്രോ കുറേ ആയല്ലോ അടുത്ത ഭാഗം എന്ന് വരും.

  5. Bro nirthyo?? Kanan illallo

  6. machane…adutha part ithuvare vannillallo..waiting aanu broo

  7. ബ്രോ അടുത്ത പാര്‍ട്ട് എവിടെ??

  8. Ithinte bakki ee varsham kanumo

  9. Eda pwoliii….
    Next part vegam taaa….

  10. Nalla story ayirunnu oduvil Kambi konduvannu kulamakki. Kambi ozhuvakki kathayilekku varu
    Nalla story aanu. Bakki eluopam ayakkuuuuu

  11. Kambhi oyivake
    kadhayilek vannoode

    1. Nalla kadhayayirunnu
      anavashya kambhi kadhayude bhanghe kurachu

    2. Boring aaano?

      1. Kambiyillathe enthonn kadha

      2. Adutha part udane pradeekshikunnu Boring alla bro nalla kadayanu
        but kambhi kadhayakalla vishnuvine pranyathilek koddu varoo thettilekalla

  12. സാധു മൃഗം

    മച്ചാനെ സംഭവം കിടുക്കീട്ടുണ്ട് കേട്ടാ… ആദ്യ പാർട്ട് വായിച്ചപ്പോ 13 റീസൺസ് വൈ എന്ന ഇംഗ്ലീഷ് സീരീസ് ഇന്റെ റിപ് ഓഫ് ആയിട്ട് തോന്നി എങ്കിലും, രണ്ടാം ഭാഗത്തിൽ അതൊക്കെ പോയി കിട്ടി. അടുത്ത ഭാഗം ലേശം നേരത്തെ പൊന്നോട്ടെയ്.

  13. Uff kidu saanam bussile jakiyoke polichu

  14. Dear kaali bro ❤️?
    Ee partum valare nannayi
    Aa busile incidents okke athra manohramai thanne ezhuthi
    Story nalla interesting aan vayiklan oru thrill okke und?
    Nxt partin wait chyyunnu?
    Snehathoode…..❤️

    1. കാളിയൻ

      ?

  15. ചാക്കോച്ചി

    മച്ചാനെ… സംഭവം ഉഷാറായിക്കണ്….എല്ലാം കൊണ്ടും പൊളി….
    ബസ്സിലെ ജാക്കിവെപ്പൊക്കെ വളരെ ഡീറ്റെയ്‌ലിങ്ങോട് കൂടിയാണല്ലോ അണ്ണാ എഴുതിയത്….?…”NB:ജാക്കിവെപ്പ് ആരോഗ്യത്തിന് ഹാനികരം” എന്ന് കൂടി വെക്കാമായിരുന്നു…..എന്തായാലും സംഭവം അടിപൊളി ആയിട്ടുണ്ട്…..
    ഹെലനെ പറ്റി കൂടുതൽ അറിയാൻ കാത്തിരിക്കുന്നു…പറ്റുവെങ്കിൽ ചക്കുവിന്റെയും അവളുടെ കളിക്കൂട്ടുകാരനായ വള്ളിനിക്കർകാരന്റെയും കഥയും കൂടി അടുത്ത ഭാഗത്ത് ഉൾപ്പെടുത്തണം.
    അവസാനം വന്ന ക്ലാസിലെ രംഗങ്ങൾ ഒക്കെ വളരെ ഇഷ്ടമായി….എല്ലാം ഒക്കെ നേരിൽ കണ്ട മാതിരി… സത്യത്തിൽ കൊളേജും ക്ലാസും കൂട്ടുകാരെയും ഒക്കെ മിസ് ചെയ്യുന്നുണ്ട്…പിന്നെ ഇതൊക്കെ വായിക്കുമ്പോ ഒരു സന്തോഷവാ….
    എന്തായാലും അടുത്ത ഭാഗങ്ങൾക്കായി കട്ട വെയ്റ്റിങ് ആണ്….

    1. കാളിയൻ

      ❤️

  16. ഇത് ഇപ്പൊ ആരുടെ കഥയ ഒരു പിടിയും കിട്ടുന്നില്ല

  17. കഥ നല്ല നൈസ് ആകുന്നുണ്ട് കേട്ടോ കാളിയൻ ബ്രോ . ഹെലൻന്റെ ആ പൊടിമീശക്കാരൻ നമ്മുടെ വിഷ്ണു തന്നെയാണല്ലേ അല്ലേ അല്ലേ

    1. കാളിയൻ

      Nokkaam

  18. Nice?

    Ithinte next part ennu varum ??

    1. കാളിയൻ

      1 week

  19. ?????last page pwoliyaanuttaa…. Pinney bussile kaliyoke atrayere venamaayirunnooo eee kadhayil….. !!!!!

  20. കാളിയൻ ഭായ് നായിക ആരും ആയിക്കോട്ടെ എനിക്ക് ഇത്രേ പറയാനുള്ളു അടുത്ത പാർട്ട്‌ മാക്സിമം 3 ദിവസത്തിനുള്ളിൽ തരണം പ്ലീസ്

  21. കാളിയൻ

    ❤️❤️❤️❤️❤️❤️

  22. Poli Poli???

  23. story poliyanu…nalloru thrill tarunnud..ingane tudaruka.waiting for nxt part

  24. ഇന്ററസ്റ്റിംഗ് ആണ്‌, പക്ഷെ ആരാണ് യാഥാര്‍ത്ഥ നായകനും നായികയും എന്ന് മനസിലായില്ല. ഇനി ഇതിൽ അങ്ങനെ ഒന്ന് ഇല്ലേ??

    1. കാളിയൻ

      ??

      1. സത്യമാണ് ബ്രോ ആദ്യം ഞാൻ വിചാരിച്ചു വിഷ്ണു നായകനും അനു നായികയും ആണെന്ന്, പക്ഷെ ഇതിപ്പോള്‍ ഒന്നും ക്ലിയര്‍ അല്ല.

    2. എനിക്കും ആ സംശയം ഇല്ലാതില്ല

Leave a Reply

Your email address will not be published. Required fields are marked *