ഉണ്ണി കഥകൾ [ചാർളി] 475

 

അവളെ കണ്ടതും യാന്ദ്രികമായി ഞാൻ അവളുടെ അടുത്തേക്ക് ചെന്നു…

 

” ടാ ഉണ്ണി…. ഓർമ്മയുണ്ടോടാ…. ”

 

ഞാൻ ചെന്നതും എന്നെ കണ്ട ആശ്ചര്യം അവളുടെ മുഖത്തും ആ ചോദ്യത്തിനും ഉണ്ടായിരുന്നു…

 

“പിന്നെ ഇല്ലാതെ…. നിന്നെ അങ്ങനെ പെട്ടന്ന് മറക്കാൻ… പറ്റത്തില്ലല്ലോ… ”

 

അവൾക്കുള്ള മറുപടി അൽപ്പം കൊള്ളിച്ചാണ് ഞാൻ പറഞ്ഞത്…

 

അത് അവൾക്കും മനസ്സിലായെന്നു മുഖ ഭാവത്തിൽനിന്നും വ്യക്തം..

 

“അല്ല നിനക്കും ഇവിടാരുന്നോ സെന്റർ….”

 

അവളുടെ അടുത്ത ചോദ്യം അതായിരുന്നു…

 

“ഹാ…. അല്ല നീ ക്സാമിന് വന്നതാണോ അതോ ആരുടെയെങ്കിലും കൂടെ കൂട്ടുവന്നതോ..?”

 

“എക്സാമിനു വന്നതാടാ…”

 

“അല്ല നീ ഒറ്റക്കെ ഉള്ളോ… കൂടെ ആരും വന്നില്ലേ…?”

 

എക്സാമിനു  വന്നതെന്ന് അറിഞ്ഞപ്പോൾ എന്റെ സ്വഭാവികയുള്ള അടുത്ത സംശയം ഞാൻ ചോദിച്ചു..

 

“കൂടെ ഒരു ചേച്ചി ഉണ്ടായിരുന്നു…എന്റെ കൂടെ കോച്ചിംഗ് ന് വരുന്നതാ… പക്ഷേ പുള്ളിക്കാരിക്ക് ഇവിടുന്നു മൂന്ന് കിലോമീറ്റർ അപ്പറയാ… സെന്റർ , അവർ അങ്ങോട്ട്‌ പോയി..”

 

“ഓ…. നിങ്ങള് എങ്ങനാ ബസ്സിനാണോ വന്നേ…”

 

“അല്ലടാ… ആ ചേച്ചിടെ കൂടെ കാറില്… പുള്ളിക്കാരീടെ ഹസ്സ് ഉണ്ടായിരുന്നു… ”

 

“അപ്പോൾ തിരിച്ചു പോകുമ്പോൾ, നിന്നെ കൂട്ടാൻ വരുമോ…?”

 

” ഹ… ഇവിടെ ബസ്സ് സ്റ്റോപ്പ്‌ ൽ നിന്ന മതീ… വന്നു കൂട്ടന്ന് പറഞ്ഞിട്ടുണ്ട്…”

 

അപ്പോഴേക്കും എക്സാം തുടങ്ങാനുള്ള ടൈം ആയിരുന്നു… ഞങ്ങൾ ഇരുവരും ഒരുമിച്ചു തന്നെ നോട്ടീസ് ബോർഡിലെ  നമ്പർ നോക്കി റൂം കണ്ടു പിടിച്ചു… എന്റെ അഞ്ചാം നമ്പറും അവളുടെ 7ഉം ആയിരുന്നു..  ആ സ്കൂളിലെ 2nd ഫ്ലോറിൽ ആയിരുന്നു ഞങ്ങളുടെ എക്സാം ഹാൾ

 

ഞങ്ങൾ ഇരുവരും എക്സാം ഹാളിലേക്ക് നടന്നു… സ്റ്റെപ് കയറുന്നതിന്റെ ഇടയ്ക്കു…

 

“ടാ.. പിന്നെ എക്സാം കഴിഞ്ഞു പോകുന്നതിനു മുന്നേ ഒന്ന് കാണണെ. എനിക്ക് നിന്റെ വിശേഷങ്ങൾ ഒന്നും ചോദിക്കാൻ പറ്റില്ല….”

 

“അഹ് ഓക്കേ ടി… എക്സാം കഴിമ്പോൾ ഞാൻ നോട്ടീസ് ബോടിന്റെ അടുത്തുകാണും നീ വന്ന മതി. “

The Author

31 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. ഇതിൻ്റെ ബാക്കി എപോൾ അണ്

  3. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ?

  4. കൊള്ളാം നന്നായി ട്ട് ഉണ്ട്
    Please continue..
    ♥️♥️

  5. അമുക്ക് ഡുമുക്ക്

    കൊള്ളാം ബ്രോ അടിപൊളിയായിട്ടുണ്ട്❤
    കഥയിലെ കഥാപാത്രവും നമ്മളും തമ്മിൽ ഒരു കണക്ഷൻ ഉള്ളതുപോലെ, കഥയിലെ നായകൻ ഞാൻ ആണെന്ന് വരെ സങ്കൽപ്പിച്ചു?? Anyway Nice Story Bro. Good narration?? Next പാർട്ട്‌ ഉണ്ടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    -അമുക്ക് ഡുമുക്ക് sd/-?

  6. വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ടിൽ. ഷമീനയെനന്നായി ഒന്നു കളിപ്പിച്ചേക്കണേ അതു കഴിഞ്ഞ് പരിചയപ്പെടുത്താതാതെ പോയ ഒരു ചേച്ചി ഉണ്ടല്ലോ അവരെ കുറിച്ച് ഒരു കഥ വൈകാതെ കാണുകുന്ന് പ്രതീക്ഷിക്കുന്നു എന്ന് താങ്കളുടെ ഒരു ആരാധകൻ

  7. Nice
    ……….bro……..eniyull orro partum gambheeram aakatte…….

  8. കിടിലൻ next part ഉടൻ തരണേ ചേച്ചി കാണാൻ waiting ambo

  9. ആട് തോമ

    കൊള്ളാം ഇതുപോലെ കൊറേ പേജ് ഒണ്ടെങ്കിൽ വായിക്കാൻ മൂഡ് തോന്നും. അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്

  10. കിടിലൻ തുടക്കം ??

  11. Super❤️❤️❤️

  12. ❤️

    1. വേഗം ഉണ്ടാവില്ലെ ബ്രോ

      അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ അതോ നിർത്തിയോ നല്ലൊരു കളി പ്രതീക്ഷിക്കന്നു ചാർളി ബ്രോ Next Part. വേഗം im. waitting

  13. ഓക്കേ…

  14. പഴയ എഴുത്തുകാരൻ ചാർളി തന്നെ ആണോ ഇതു.

    1. No ith new charli

  15. തുടക്കം ഗംഭീരം
    അടുത്ത പാര്‍ട്ട് വൈകരുതേ

    1. താങ്ക്സ് ബ്രോ

  16. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്…,

    1. ഹൃദയം ❤️

    1. ❤️

  17. ബ്രോ കിടുക്കാച്ചി സാധനം.. അടുത്തത് വേഗം ഇടണേ..

    1. ഓക്കേ ബ്രോയ്… ❤️

  18. കള്ള വെടി

    68 പേജ് ???

  19. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ????

    1. ❤️

  20. 68 പേജ് എന്ന് കണ്ടപ്പോൾ വളരെ ആഹ്ലാദിച്ചു. 34 പേജ് കഴിഞ്ഞപ്പോൾ ആദ്യം മുതൽ വീണ്ടും ആവർത്തിക്കുന്നു. ഇത് ചതിയായിപ്പോയി.

  21. Super❤️❤️❤️❤️❤️

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *