ഉണ്ണി കഥകൾ [ചാർളി] 456

 

ആ കാൾ കട്ട്‌ ആയപ്പോൾ അവളുടെ മുഖത്തു ഒരു ടെൻഷൻ പോലെ….

 

ഞാൻ  കാര്യം തിരക്കി…

 

“എന്താടി എന്ത് പറ്റി… എന്താ ഒരു ടെൻഷൻ പോലെ… ”

 

“ടാ… അത് അവരുടെ ഒരു റിലേറ്റീവ് മരിചൂന്ന്… അവർക്കു അങ്ങോട്ട് പോണോന്നു…. ”

 

“ഓഹ് … അപ്പോൾ നീ എങ്ങനാ… പോണേ….?

 

“അതാടാ …. ബസ്സിൽ പോകാം… അല്ലാതെ എങ്ങനാ… ”

 

ഈ അവസരം മുതലെടുക്കുവാൻ ഞാൻ തീരുമാനിച്ചു….

 

“ടി … ബസ്സിലൊക്കെ കേറി ഇനി എപ്പോഴാ… നിനക്ക് എവിടാ പോകണ്ടേ… ഞാൻ കൊണ്ട് വിടാം… ”

 

“അയ്യോ വേണ്ടടാ നിനക്കൊരു ബുദ്ധിമുട്ട് ആവും… ഞാൻ ബസ്സിൽ പൊയ്ക്കോളാം…കുഴപ്പമില്ല ”

 

“ടി… കുഴപ്പമില്ല… നീ വാ… ഇനി ബസിലൊക്കെ കേറി എത്തുമ്പോഴേക്കും രാത്രിയാകും…നീ വാ ഞാൻ ആക്കാം..”

 

അവൾക്കു വരണമെന്നൊക്കെയുണ്ട് പക്ഷേ ചുമ്മാതെ ജാട…അല്ലാതെന്ത്…

 

“മ്മ് ഒക്കെടാ നിനക്ക് ബുദ്ധിമുട്ട് ഒന്നും ഇല്ലേൽ ഓക്കേ…”?

 

എനിക്ക് എന്ത് ബുദ്ധിമുട്ട്..(മനസ്സിൽ : സുഖല്ലേ നല്ല സുഖം..)

 

ഈ യാത്രയിൽ അവളുടെ കൂടെ കുറച്ചു കമ്പനി ആയി അവളുടെ കാര്യങ്ങൾ അറിയാമെന്നു ഞാൻ കണക്കു കൂട്ടി…

 

അങ്ങനെ ഞങ്ങൾ നാട്ടിലേക്കു യാത്രയായി..

 

“ടി നിനക്ക് എങ്ങോട്ടാ പോകേണ്ടേ… ”

 

വണ്ടി ഓടിക്കവേ ഞാൻ ചോദിച്ചു..

 

“ട…എനിക്ക് എന്റെ വീട്ടിലൊട്ടെടാ പോണ്ടേ… നീ എന്നെ ശാസ്താം കോട്ടേ ഇറക്കിയാമതി… ”

 

” അതെന്താടി… ഞാൻ നിന്നെ വീട്ടിലാക്കാം… എന്റെ വീട് ആ വഴിക്കല്ലേ.. ”

 

“അത് വേണ്ടടാ…ശെരിയാകില്ല… ”

 

“എന്താടി വീട്ടുകാർ വല്ലോം പറയുമോ..”

 

“ഏയ്‌ അതല്ലടാ… അയലത്തുകാർ ഓരോന്നൊക്കെ.. പറയും… അതാ.. ഒന്നാമതേ … എനിക്ക് വയ്യ… നീ എന്നെ ശാസ്താംക്കോട്ടെ വിട്ടമ്മതീടാ….”

 

“മ്മ്… ഓക്കേ…”

 

പിന്നെ കുറച്ചു നേരത്തേക്ക് സംസാരമൊന്നും ഉണ്ടായില്ല…. വണ്ടി അങ്ങനെ ഓടികൊണ്ടേ ഇരുന്നു.. കുറച്ചു സമയത്തിനുള്ളിൽ ഞങ്ങൾ അടൂരിലെത്തി….. ഞാൻ ഉച്ചക്ക് ഫുഡ്‌ കഴിച്ചിട്ടില്ലായിരുന്നു… അതുകൊണ്ട് നല്ല വിശപ്പ്‌ ഉണ്ട്… എന്തങ്കിലും കഴിക്കാമെന്നു വെച്ച്… അടുത്ത് കണ്ട ഒരു ഹോട്ടലിന്റെ മുന്നിൽ ഞാൻ വണ്ടി നിറുത്തി…

The Author

31 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ?❤️

  2. ഇതിൻ്റെ ബാക്കി എപോൾ അണ്

  3. കൊള്ളാം സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ?

  4. കൊള്ളാം നന്നായി ട്ട് ഉണ്ട്
    Please continue..
    ♥️♥️

  5. അമുക്ക് ഡുമുക്ക്

    കൊള്ളാം ബ്രോ അടിപൊളിയായിട്ടുണ്ട്❤
    കഥയിലെ കഥാപാത്രവും നമ്മളും തമ്മിൽ ഒരു കണക്ഷൻ ഉള്ളതുപോലെ, കഥയിലെ നായകൻ ഞാൻ ആണെന്ന് വരെ സങ്കൽപ്പിച്ചു?? Anyway Nice Story Bro. Good narration?? Next പാർട്ട്‌ ഉണ്ടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു…

    -അമുക്ക് ഡുമുക്ക് sd/-?

  6. വേഗം ഉണ്ടാവില്ലെ ബ്രോ

    അടുത്ത പാർട്ടിൽ. ഷമീനയെനന്നായി ഒന്നു കളിപ്പിച്ചേക്കണേ അതു കഴിഞ്ഞ് പരിചയപ്പെടുത്താതാതെ പോയ ഒരു ചേച്ചി ഉണ്ടല്ലോ അവരെ കുറിച്ച് ഒരു കഥ വൈകാതെ കാണുകുന്ന് പ്രതീക്ഷിക്കുന്നു എന്ന് താങ്കളുടെ ഒരു ആരാധകൻ

  7. Nice
    ……….bro……..eniyull orro partum gambheeram aakatte…….

  8. കിടിലൻ next part ഉടൻ തരണേ ചേച്ചി കാണാൻ waiting ambo

  9. ആട് തോമ

    കൊള്ളാം ഇതുപോലെ കൊറേ പേജ് ഒണ്ടെങ്കിൽ വായിക്കാൻ മൂഡ് തോന്നും. അടുത്ത പാർട്ടിനു കട്ട വെയ്റ്റിംഗ്

  10. കിടിലൻ തുടക്കം ??

  11. Super❤️❤️❤️

  12. ❤️

    1. വേഗം ഉണ്ടാവില്ലെ ബ്രോ

      അടുത്ത ഭാഗം ഉടനെ ഉണ്ടാകുമോ അതോ നിർത്തിയോ നല്ലൊരു കളി പ്രതീക്ഷിക്കന്നു ചാർളി ബ്രോ Next Part. വേഗം im. waitting

  13. ഓക്കേ…

  14. പഴയ എഴുത്തുകാരൻ ചാർളി തന്നെ ആണോ ഇതു.

    1. No ith new charli

  15. തുടക്കം ഗംഭീരം
    അടുത്ത പാര്‍ട്ട് വൈകരുതേ

    1. താങ്ക്സ് ബ്രോ

  16. കൊള്ളാം സൂപ്പർ ആയിട്ടുണ്ട്…,

    1. ഹൃദയം ❤️

    1. ❤️

  17. ബ്രോ കിടുക്കാച്ചി സാധനം.. അടുത്തത് വേഗം ഇടണേ..

    1. ഓക്കേ ബ്രോയ്… ❤️

  18. കള്ള വെടി

    68 പേജ് ???

  19. ♥️?♥️ ഒരു പാവം ജിന്ന് ♥️?♥️

    ????

    1. ❤️

  20. 68 പേജ് എന്ന് കണ്ടപ്പോൾ വളരെ ആഹ്ലാദിച്ചു. 34 പേജ് കഴിഞ്ഞപ്പോൾ ആദ്യം മുതൽ വീണ്ടും ആവർത്തിക്കുന്നു. ഇത് ചതിയായിപ്പോയി.

  21. Super❤️❤️❤️❤️❤️

    1. ❤️

Leave a Reply

Your email address will not be published. Required fields are marked *