ഉണ്ണിയുടെ അനുഭവങ്ങൾ 2 560

ഉണ്ണിയുടെ അനുഭവങ്ങൾ 2 

Unniyude Anubhavangal 2 bY Coobrin

PREVIOUS PART

എന്റെ അനുഭവങ്ങളുടെ രണ്ടാം ഭാഗം. പ്രസിദ്ധീകരിക്കുന്നു ഇഷ്ടപ്പെടുന്നവർ സപ്പോർട്ട് ചെയ്യണം .തെറ്റ് കുറ്റങ്ങൾ ക്ഷെമിക്കുക . ഇത് മുനബ് പറഞ്ഞിരുന്ന പോലെ ജെ ഡി  ക്കു വേണ്ടി ഡെഡിക്കേറ്റ് ചെയ്യുന്നു……

ഭാഗ്യത്തിന് അവർ ഒന്നും കണ്ടില്ലെങ്കിലും അവര്ക് കാര്യങ്ങൾ മനസിലായി .കള്ളലക്ഷണം  ജന്മനാ ഉള്ളതാണെന്ന് അവർക്കു അറിയില്ലല്ലോ .പിന്നെ കുറച്ച നേരത്തേക് ഞങ്ങൾ നല്ല കുട്ടികളായിരുന്നു.പരസ്പരം മുഖത്തു നോക്കാൻ പോലും ഞങ്ങള്ക് കഴിഞ്ഞില്ല .അപ്പോഴേക്കും ഇന്റർവെൽ ആയി.അവൾ ഫ്രണ്ട്സന്റെ കൂടെ ബാത്റൂമിലേക്ക് പോയി.എനിക്ക് അവരെ ഫേസ് ചെയ്യാൻ പോലും പറ്റുമായിരുന്നില്ല ഞാൻ അവിടെ നിന്നും എഴുന്നേറ്റില്ല.അവർ പോയി കഴ്ഞ്ഞിട്ടാണ് ഞാൻ അവിടെ നടന്ന കാര്യങ്ങൾ ഓർത്തെടുത്ത്.ഞങ്ങൾ തന്നെയാണോ ഇതൊക്കെ ച്യ്തതെന്ന് എനിക്ക് വിശ്വസിക്കാൻ പറ്റുമായിരുന്നില്ല.ഒരു പെണ്ണിനെ കിസ് ചെയ്യുന്നത് പോയിട്ട്  കയ്യിലെങ്കിലും ഒന്ന് തൊടുന്നതിനെ കുറിച്ച ഞാൻ സ്വപ്നത്തിൽ പോലും നടക്കുമെന്ന് കരുതിയ കാര്യമല്ല.അതൊക്കെ സംഭവിച്ചപ്പോ കിട്ടിയ ഫീലിനെക്കാളും വലുതായിരുന്നു അതൊക്കെ ആലോചിച്ചപ്പോ കിട്ടിയത് .അങ്ങനെ അവർ വീണ്ടും വന്നു .നേരത്തേത് പോലെ ഫ്രണ്ട്സ്  മുൻപിലും  അവൾ എന്റെ അടുത്തും ഇരുന്നു.അവർ എന്നെ നോക്കി ചിരിച്ചു കൊണ്ട്  ഇവിടെ നിങ്ങൾ മാത്രമല്ല വേറെ ആള്കാരുമുണ്ട് എന്ന് പറഞ്ഞു.ഞാൻ വീണ്ടും ചമ്മി.അവൾ അവരെ നോക്കി കണ്ണുരുട്ടിയപ്പോ ചിരിച്ചുകൊണ്ട് തിരിഞ്ഞിരുന്നു.അടുത്തഅത്  എങ്ങനെ തുടങ്ങണമെന്ന് എനിക്ക് ഒരു പിടിയും ഇല്ല്ലാരുന്നു .അവളോട് സംസാരിക്കണോ  അതോ കയ്യിൽ പിടിക്കണോ  സോറി പറയആണോ  അങ്ങനെ  ന്തൊക്കെയോ തോന്നി .അവസാനം വീണ്ടും കയ്യിൽ പിടിക്കാൻ തീരുമാനിച്ചു.

The Author

4 Comments

Add a Comment
  1. കൊള്ളാം പ്ലീസ് continue

  2. ഇത് ഒരു വഴിപാട് മാതിരി എഴുതിയത് പോലെയായി. ആദ്യഭാഗത്തിന്റെ ഫീൽ കളഞ്ഞു. അടുത്ത ഭാഗം പേജ് കൂട്ടി വ്ശദീകരിച്ചു എഴുതണം ബ്രോ.

  3. Nice story page kurach kuttan shranmikuka

Leave a Reply

Your email address will not be published. Required fields are marked *