ഉത്തരായനം [അപരൻ] 677

ഉത്തരായനം story by അപരൻ

Utharaayanam Part 1  bY Aparan

 

(  ആമുഖം:  മലയാളത്തിൽ  അധികം  കഥകൾ  വന്നിട്ടില്ലാത്ത  തീമിലുള്ള  കമ്പിക്കഥയാണ്. കക്കോൾഡ്  ഫാമിലി.  ദയവായി  ലോജിക്  ചികയരുത്.  ഫാമിലിക്കഥയായതു  കൊണ്ട്  ഡയറക്റ്റ്  അമ്മ-മകൻ കളികളില്ലെങ്കിലും  ഇൻസെസ്റ്റിന്റെ  ഇഴകളും  ചേർന്നു  വരുന്നുണ്ട്…)

ഉത്തരായനം…
പകലിന്റെ ദൈർഘ്യത്തിനൊപ്പം  താപമാപിനിയുടെ സൂചികയും  ഉയരുന്ന കാലം…

കാറിലെ ഏസിയുടെ നേർത്ത തണുപ്പിൽ വെളിയിലെ ചൂട് അറിയുന്നതേയില്ല.

” ങാ. ഇവിടെ നിർത്തിക്കോ ”  സുകുവേട്ടൻ  പറഞ്ഞു.

കയറ്റം കയറി വന്ന കാർ ഒരു  പടിക്കെട്ടിനു മുമ്പിലായി  നിന്നു.

” ഇറങ്ങിക്കോ  സാറേ ”  മുമ്പിലത്തെ  സീറ്റിൽ നിന്നും  വെളിയിലേക്കിറങ്ങി  സുകുവേട്ടൻ  പറഞ്ഞു.

ഡോറു തുറന്നു  വെളിയിലിറങ്ങിയപ്പോഴേക്കും  സുകുവേട്ടൻ  തന്നെ  കാറിന്റെ  ഡിക്കിയിൽ നിന്നും  ട്രാവൽബാഗ്  എടുത്തു വച്ചു. ഡ്രൈവറോടു  കൂലി ചോദിച്ചു പേഴ്സെടുത്തപ്പോൾ  സുകുവേട്ടൻ  തടസ്സം പിടിച്ചെങ്കിലും  ഞാൻ തന്നെ  കാശു കൊടുത്തു  വണ്ടി  പറഞ്ഞയച്ചു.

ഒന്നു  നടു നിവർത്തി  ചുറ്റും  നോക്കി.
ഒരു ചെറിയ കുന്നു തന്നെ. മുമ്പിൽ വശത്തായി  മുകളിലേക്കു  കയറിപ്പോകുന്ന കൽപ്പടികൾ  പഴമ വിളിച്ചോതുന്നു. ചുറ്റിലും  പ്ലാവും ആഞ്ഞിലിയും തേക്കുമൊക്കെ തലയുയർത്തി നിൽക്കുന്ന വിശാലമായ  പുരയിടം. അടുത്തെങ്ങും  മറ്റു  വീടുകളില്ല.

” സാറ്  സിനിമയ്ക്ക്  കഥയെഴുതുന്ന  ആളാണെന്നാ ഞാൻ  നാട്ടുകാർ എല്ലാവരോടും  പറഞ്ഞിരിക്കുന്നത് ”  പടികൾ  കയറവേ  സുകുവേട്ടൻ  പറഞ്ഞു.

”  ചേട്ടനീ  സാറേ  വിളിയൊന്നു  നിർത്തുമോ. എന്നെ  ദീപുവെന്നു വിളിച്ചാ  മതി ”  ഞാൻ  പറഞ്ഞു.

” അതൊക്കെ വീടിനകത്ത്. പുറത്തു  സാറേ  എന്നു  വിളിച്ചില്ലേൽ  രഹസ്യമൊക്കെ  പൊളിഞ്ഞു  പോകാനിടയുണ്ട് ”

ചേട്ടന്റെ ഈ മറുപടി  എനിക്കു  ബോധിച്ചു.

പത്തുപന്ത്രണ്ടു പടികൾ കയറിയപ്പോൾ ഒരു പടിപ്പുര. അതു തുറന്നകത്തു കടന്നപ്പോൾ  അൽസേഷ്യൻ നായയുടെ ഘനഗംഭീരമായ കുര എതിരേറ്റു.

” ടൈഗർ  സ്റ്റോപ് ”

ചേട്ടന്റെ  വാക്കുകൾ  കേട്ട്  വിശാലമായ മുറ്റത്തിന്റെ അതിരിലെ പട്ടിക്കൂട്ടിൽ കിടന്ന നായ നിശബ്ദനായി.

പഴമയുടെ പ്രൗഢിയും പുതുമയുടെ ആകർകത്വവും സമന്വയിക്കുന്ന  സാമാന്യം വലിയ രണ്ടു നില വീട്.

വലതുവശത്തെ മുറ്റത്തിന്റെ അതിരിൽ നിന്നും പുറപ്പെടുന്ന ചരൽപ്പാത ഏകദേശം ഇരുപതുമീറ്ററകലെ ചെടിക്കൂട്ടങ്ങൾക്കിടയിൽ അവസാനിക്കുന്നു. അതിനപ്പുറത്ത്  ഓടിട്ട ഒരു വീടിന്റെ എടുപ്പുകൾ മരങ്ങൾക്കിടയിലൂടെ  കാണാം.

” അതാണ്  തറവാട്. ഇപ്പോ അമ്മയും പെങ്ങളുമാ  അവിടെ താമസം. അളിയനങ്ങു  ഗൾഫിലാ ”  സുകുവേട്ടൻ  പറഞ്ഞു.

The Author

21 Comments

Add a Comment
  1. റ്റവായ ആഗ്രഹിക്കുന്നുണ്ടോ എനിക്ക് വേണ്ട പക്ഷെ ആ കഥ പറഞ്ഞ് തന്നാൽ?????

  2. Thakarthu mashe

    1. അപരൻ

      thanks bro

  3. അപരൻ ബ്രോ കഥ അടിപൊളി ആയിട്ടുണ്ട് . നൈസ് ഫീലിംഗ് . നല്ല അവതരണം . ഗോപികയും ആയി കളി ഉണ്ടാകും എന്നു കരുതുന്നു. അടുത്ത ഭാഗങ്ങൾ പെട്ടന് പോരട്ടെ

    1. അപരൻ

      sure. thanks for the support.

  4. Superb avathranam adipoli aYittundu

    1. അപരൻ

      thank u bro

  5. അപരൻ

    thanks ഋഷി, തമാശക്കാരൻ

  6. Thakarthu bro thimarthu ..adipoli theme ..vedikettu avatharanam ..keep it up bro and continue.

    1. അപരൻ

      വളരെ പ്രോത്സാഹജനകമായ വാക്കുകൾ. നന്ദി ബ്രോ…

  7. സൂപ്പർബ് ബ്രോ. വെറൈറ്റി വേണം. പിന്നെ പഴയ കഥകാൾ പെൻഡിങ്ങിൽ ഒണ്ട്.

  8. ഋഷി

    കലക്കിയിട്ടുണ്ട്‌. കൂടുതൽ കളികൾ, വിവിധ പങ്കാളികളുടെ കൂടെ…പ്രതീക്ഷിക്കാമോ?

  9. കൊള്ളാം. താങ്കളുടെ സ്ഥിരം ശൈലി തന്നെ. ഒരു partner’s of love ഉണ്ടായിരുന്നല്ലോ. അതിന്റെ ബാക്കി എവിടെ.

    1. അപരൻ

      thanks bro…

      സത്യം പറഞ്ഞാൽ പാർട്ട്ണേഴ്സിന്റെ ത്രെഡ് വിട്ടു പോയി. പിന്നെ വൈഫ്സ്വാപ് കഥകൾ വേറേ വന്നതു കൊണ്ടാണ് അത് പിന്നീട് എഴുതാതിരുന്നത്…

  10. wow..i like this type cuck0ld stories

    1. അപരൻ

      നന്ദി വിനോദ്

  11. ദിവ്യ

    സൂപ്പർ ഡ്യൂപ്പർ കഥ ! എഴുതുകാരൻ അപരനോ അസുരനോ? ടൈറ്റിൽ അപരൻ ഓതേർസ് ടാഗിൽ അസുരൻ.

    1. അപരൻ തന്നെ. ഞാൻ അല്ല.

    2. അപരൻ

      thanks ദിവ്യാ…

  12. sreekutten

    Super story

    1. അപരൻ

      thanks bro

Leave a Reply to vinod Cancel reply

Your email address will not be published. Required fields are marked *