?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 435

കയറി രണ്ടു ഹെനിക്കൻ  ബിയറും കഴിച്ചു.. ഹോട്ടലിൽ എത്തി കുളിച്ചു,വീണയെ വിളിച്ച് കുറച്ചു നേരം സംസാരിച്ച് കിടന്നു .

ജൂലൈ-11-2019

രാവിലെ എട്ടുമണി ആയപ്പോൾ എണീറ്റു . റൂം സർവീസിൽ വിളിച്ച്  ചായ ഓർഡർ ചെയ്തു , ശേഷം ഫോണെടുത്തു നോക്കി . വീണയുടെ മെസ്സേജ് ഉണ്ട് . റിപ്ലേ കൊടുത്ത്  ഫോൺ വെക്കുന്നതിനിടയിൽ നിമ്മിയുടെ മെസ്സേജ് കയറി 

‘ഗുഡ് മോർണിംഗ്’

ഞാൻ തിരിച്ചും പറഞ്ഞു ‘ഇറങ്ങാൻ ആയോ ?’

‘ഉം ,മാറ്റി ഇരിക്കുകയാണ്,’

‘ഭക്ഷണം?’

‘ഭക്ഷണം ക്യാമ്പസ് ക്യാന്റീനിൽനിന്നും കിട്ടും എന്നാ  പറഞ്ഞത് ‘

‘ഉം , എന്നാലും എന്തേലും കയ്യിൽ പിടിച്ചോ, വിശന്നാൽ കഴിക്കാം ‘

‘ബാഗിൽ എടുത്തു വച്ചിട്ടുണ്ട്’

‘ഉം , ഓൾ ദി ബെസ്ററ് ‘

അവൾ ഒരു സ്മൈലി അയച്ചു .

——————————————-

ചായ കുടിച് ഒന്ന് ബാത്‌റൂമിൽ പോയി ,ശേഷം കുളിച്ച ഫ്രഷ് ആയി ഒരു പാന്റും ഷർട്ടും ഇട്ടു പുറത്തേക്കിറങ്ങി . പാർക്കിങ്ങിൽ നിന്നും കാറുമെടുത്ത് നേരെ ചെന്നത് ഇന്ത്യൻ ഫുഡ് കിട്ടുന്ന ആ റെസ്റ്റോറെന്റിലേക്കു തനെ ആയിരുന്നു . ചപ്പാത്തിയും മുട്ട കറിയും  കഴിച്ച്  അവിടെ നിന്ന് ഇറങ്ങുമ്പോൾ സമയം പത്തു മണി ആവുന്നു .

ഫോണിൽ മാപ് നോക്കി ഞാൻ സ്റ്റെബിളിലേക്കു കാർ എടുത്തു  .

അവിടെനിന്നും ഇറങ്ങുബോൾ ഒന്നര ആയിരുന്നു . വിശക്കുന്നു . കാറിൽ കയറി കണ്ടു മനസിലാക്കിയ കാര്യങ്ങൾ  ഡയറിയിൽ എഴുതാൻ മറന്നില്ല . ശേഷം തിരിച്ച്  ടൗണിലേക്ക് , പതിനഞ്ചു മിനിട്ടു ഡ്രൈവ് മാത്രമേ ഉള്ളു , ഉച്ച ഭക്ഷണം കഴിച്ച് വീണ്ടും ഇറങ്ങി . 

മൂന്ന് മണിക്കാണ് ആദ്യത്തെ റെയ്‌സ് , അതിനു മുൻപായി സ്റ്റേഡിയത്തിൽ എത്തി .  റെയ്‌സ് എല്ലാം കഴിഞ്ഞു ഇറങ്ങിയപ്പോൾ വൈകീട്ട് സമയം അഞ്ചര ആയി . അവിടെനിന്നു തന്നെ ഒരു  കോഫീ കുടിച്ച്  ഹോട്ടലിലേക്ക്  തിരിച്ചു .

പാർക്കിങ്ങിൽ എത്തിയപ്പോൾ നിമ്മിയുടെ കാൾ വന്നു .

‘ഹാലോ ‘

‘ആ ഹരിയേട്ടാ, എവിടേന്  ‘

‘ഞാൻ ഇതാ ഹോട്ടലിൽ തിരിച്ചെത്തി, നീയോ ‘

‘ഞാൻ റൂമിൽ എത്തിയിട്ട് കുറച്ചു സമയം ആയി . വെറുതെ ഇരിക്കുയാണ് ‘

‘മ് , എന്താ പരിപാടി ‘ ഞാൻ ചോദിച്ചു 

‘ഒന്നുല്ല ‘

‘പുറത്തു പോയാലോ ‘

‘ഓക്കേ , ഞാൻ റെഡി ‘

ഞാൻ കാർ അവളുടെ സ്ഥലത്തേക്ക് വിട്ടു . അവൾ എത്തിയിട്ടില്ല, ഞാൻ കാറിൽ

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *