?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘അത് ഓർഡർ കൊടുത്താൽ റൂമിലെത്തും ‘

‘ആ , അങ്ങനെ ഒരു സൗകര്യം ഉണ്ടല്ലോ ല്ലേ . അത് ഞാൻ മറന്നു ‘

‘നിനക്കോ , പുറത്തു പോയി എന്തേലും കഴിക്കണോ ‘

‘വേണ്ട ഹരിയേട്ടാ, എനിക്കൂടെ ഉള്ളത് ഓർഡർ ചെയ്തോ , ഇന്നിവിടന്നു കഴിച്ചിട്ട് പോവാം , സമയം പതിനൊന്നായില്ലേ ‘

‘ഉം’

മെനു നോക്കി അവൾക്കു വേണ്ട ഐറ്റം സെലക്ട് ചെയ്തു , പിന്നെ റൂം സർവിസിൽ  വിളിച്   രണ്ടു ചിലി ചിക്കൻ ഡ്രൈ ആയിട്ടുള്ളതും പിന്നെ ഞങ്ങൾക്കുള്ള ഭാക്ഷണവും  ഓർഡർ ചെയ്‌തു  . ചില്ലി ചിക്കൻ വേഗം തരാൻ  പറഞ്ഞു .

ശേഷം അലമാരയുടെ ഡോർ തുറന്ന് ഉള്ളിൽ നിന്നും വോഡ്കയുടെ ബോട്ടിൽ എടുത്ത് ടേബിളിൽ വെചു . 

‘നല്ല കുപ്പി ‘, അവൾ  പറഞ്ഞു ‘അടിച്ച് ഓവർ ആവല്ലേ ട്ടാ , എന്നെ തിരിച്ചു കൊണ്ടുപോയി ആക്കി തരണം ‘.

‘അതിവിടന്നു നടക്കാൻ ഉള്ള ദൂരല്ലേ ഉള്ളു , ഞാൻ ഏറ്റു ‘

‘ഉം , ടേബിളിൽ ഇരുന്ന ഗ്ലാസിയിലേക്കു ഞാൻ ഒരു ലൈറ്റ് പെഗ്ഗ് ഒഴിച്ചു , ശേഷം നേരത്തെ അവൾ കുടിച്ചു വെച്ചിരുന്ന വെള്ളത്തിന്റെ ബാക്കി എടുത്ത് അതിലേക്കു ഒഴിച്ച് ഒറ്റ വലി വലിച്ചു  .  ആ സമയം അവൾ ബാത്റൂമിലേക്കു കയറി . .

‘കഴിഞ്ഞോ ‘ അവൾ ചോദിച്ചു 

‘ഉം ‘

‘ഉം ‘ ടവൽ കൊണ്ടു കൈതുടച്ച് അവൾ സോഫയിൽ വന്നു ഇരുന്നു .എന്താ ഒരു സ്‌ട്രോബറിയുടെ മണം ‘ അവൾ ചുറ്റും ഒന്ന് മണം പിടിച്ചു .

‘അത് സ്ട്രോബെറി അല്ല , റെസ്പ്ബെറി ആണ് , ഈ കുപ്പിയിലേക്ക് നോക്ക്’ ഞാൻ വോഡ്കയുടെ കുപ്പി അവൾക്കു നേരെ നീട്ടി .അവൾ അതിൽ ഉള്ളത് വായിച്ചു നോക്കിയതിനു ശേഷം മൂടി തുറന്നു ഒന്ന് മണത്തു 

‘നല്ല സ്മെൽ ‘

‘ഒന്ന് കഴിച്ചു നോക്കുന്നോ  ‘ 

‘ഹെയ് വേണ്ട’ അവൾ ചിരിച്ചു കൊണ്ട് മറുപടി തന്നു 

‘ബിയർ ഉണ്ട് , വേണോ ‘

‘ഓഹോ ,അതും സ്റ്റോക്ക് ഉണ്ടോ , വേണ്ട ഹരിയേട്ടാ’

‘അതെ , നാരങ്ങാ ഒഴിച്ച കഴിച്ചാൽ മതി , കുഴപ്പൊന്നും ഉണ്ടാവൂല    ‘

‘വേണ്ട ട്ടാ, എനിക്ക് പോവാൻ ഉള്ളതാ ‘

‘അതിനു നിന്നോട് ഇവിടെ നില്ക്കാൻ ഞാൻ പറഞ്ഞില്ലല്ലോ , ഇത്പോലെ ഒരു ചാൻസ് ഇനി കിട്ടൂല, ചുമ്മാ അടി . ഒരെണ്ണം ഒഴിക്കട്ടെ ‘

അവൾ എന്തോ ആലോചിച്ചു 

‘എന്നാൽ ഒന്ന് ടേസ്റ്റ് നോക്കാം ല്ലേ ‘

അല്ല പിന്നെ  എന്നും പറഞ്ഞു ഞാൻ എഴുനേറ്റു  ,ഫ്രിഡ്ജിന്റെ മുകളിൽ വെച്ചിരുന്ന ഗ്ലാസ് എടുത്ത് തിരിച്ചു വരുന്നതിനിടയിൽ ഓർഡർ ചെയ്ത ചിലി ചിക്കൻ വന്നു . എക്സ്ട്രാ നാരങ്ങയും ഉണ്ടായിരുന്നു ,

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *