?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

ഫുഡ് ടേബിളിൽ വച്ച്‌ ഞാൻ അവൾക്കുള്ള പെഗ്ഗ് തീരെ കട്ടി കുറച്ച് ഒഴിച്ചു . ശേഷം നന്നായി നാരങ്ങാ പിഴിഞ്ഞ് ടേബിളിൽ വച്ചു. 

കൂടെ എനിക്കും ഒന്നൊഴിച്ചു . രണ്ടു ഗ്ലാസിലും 7 അപ്പ് ഒഴിച്ച് അവളുടെ ഗ്ലാസ് ഞാൻ അവൾക്കു നീട്ടി . അവൾ അത് വാങ്ങി ഞങ്ങൾ ഗ്ലാസ്സുകൾ തമ്മിൽ മുട്ടിച്ചു .ഞാൻ ഒറ്റ വലിക്കു തീർത്തു . അവളും മെല്ലെ നിർത്താണ്ട് കഴിച്ചു 

‘എങ്ങനേണ്ട് ‘

‘ഇത് ജ്യൂസ് കുടിക്കുന്ന പോലെ തന്നെ ‘

‘ഹഹ, അതാ ഞാൻ പറഞ്ഞെ ‘ പ്ലേറ്റിൽ നിന്നും ഒരു കഷ്ണം ചിക്കൻ എടുത്ത് ഞാൻ അവൾക്കു നീട്ടി 

ഞാനും ഒരു കഷ്ണം കടിച്ചു . 

ഞാൻ ഒന്ന് മുഖം കഴുകിയിട്ടു വരാം  എന്ന് പറഞ്ഞു അവൾ എണീറ്റ് ബാത്റൂമിലേക്കു പോയി .

ഞാൻ ഫോണെടുത്തു മെസ്സേജുകൾ എല്ലാം ഒന്ന് .നോക്കി  വീണയുടെ മെസ്സേജ് ഉണ്ട് . ഞാൻ  ബാൽക്കണിയിലേക്കു ഇറങ്ങി വീണയുടെ നമ്പറിലേക്ക് വിളിച്ചു . അതിനിടയിൽ നിമ്മി ബാത്രൂം തുറന്നു പുറത്തേക്കു ഇറങ്ങുന്നത് ഞാൻ കണ്ടു  . 

കാളിനിടയിൽ ഞാൻ അവളെ ശ്രേദ്ധിച്ചു , വെള്ള നിറത്തിലുള്ള ഒരു ലെഗ്ഗിങ്ങ്സും മുട്ടോളം  ഇറക്കമുള്ള ഒരു മഞ്ഞ കുർത്തയും , അതിന്റെ മുകളിൽ ഇതുവരെ ധരിച്ചിരുന്ന സ്വെറ്റർ അവൾ ഊരി  കയ്യിൽ പിടിച്ചിരിക്കുന്നു .ഈ വേഷം അവൾക്കു നന്നായി ചേരുന്നുണ്ട്.

കുർത്തയുടെ സൈഡിൽ ഉള്ള വിടവിലൂടെ വെള്ള ഇറുകിയ ലെഗ്ഗിങ്‌സിൽ അവളുടെ തുടകളുടെ അഴക് വ്യക്തമായി കാണാം .

അവൾ എന്റെ അടുക്കലേക്കു വരാൻ നിന്നപ്പോൾ ചുണ്ടത് വിരൽ വെച്ച് ഞാൻ അവൾക്കു സിഗ്‌നൽ നൽകി . വേഗം കാൾ കട്ട് ചെയ്ത് ഞാൻ റൂമിലേക്ക് കയറി . 

‘വീണ ആയിരുന്നു ല്ലേ’

‘ഉം , അതെ, ഇന്നു വിളിച്ചിട്ടിലായിരുന്നു ‘

ഞാൻ കുറച്ചു കനത്തിൽ എന്റെ ഗ്ലാസ്സിലേക്കു ഒരു പെഗ്ഗ് കൂടെ ഒഴിച്ചു ,

‘നിനക്ക് വേണോ’

‘ഹെയ് , വേണ്ട’

‘ഒന്നൂടെ  കഴിച്ച്  നോക്ക് , എന്താ സംഭവിക്കുക എന്ന്  അറിയാലോ ‘ഇതും പറഞ്ഞു ഞാൻ കുറച്ചു കനത്തിൽ അവൾക്കും ഒന്നൊഴിച്ചു  . ശേഷം അവള്കുള്ളതിൽ നാരങ്ങാ പിഴിഞ്ഞ് 7 അപ്പ് ഒഴിച്ച് കൊടുത്തു        . എന്റെതിൽ വെള്ളം  ഒഴിച്ച്  ഞാൻ കമഴ്ത്തി .

ചിക്കൻ കഷ്ണം എടുത്ത് കടിച്ചു . റൂമിലെ സ്മാർട്ട് ടീവി യിൽ ഞാൻ യൂട്യൂബ് കണക്ട് ചെയ്ത ചെറിയ സൗണ്ടിൽ പാട്ടു വെച്ചു  .

അവളുടെ സൈഡിലേക്ക് നോക്കി. തല പുറകിലേക്ക് ചായ്ച്ചു വെച്ച്  ഇരിക്കുകയ്യായിരുന്നു അവൾ . കുറച്ച് സമയം ഞങ്ങൾ ഒന്നും സംസാരിച്ചില്ല .

‘ഹരിയേട്ടാ ‘

‘ഓ ‘ ഞാൻ വിളി കേട്ടു ‘

‘ഓക്കേ ആണോ ‘

‘മ് ,ഞാൻ ഓക്കേ ആണ് , നീയോ’

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *