?ഉയർത്തെഴുനേൽപ്പ്‌ ? ഈ യാത്രയിൽ 1 [ലാസ്റ്റ് റൈസർ 007] 436

‘എനിക്ക് കുഴപ്പൊന്നുല്ല , ഇന്നലെ എന്തോ ആയി പോയി  , ഇനി നമുക്ക് കഴിഞ്ഞ കാര്യങ്ങളെ കുറിച്ച്  ഓർക്കേണ്ട ഹരിയേട്ടാ , പാസ്ററ് ഈസ് പാസ്ററ് .’

‘ഞാൻ ശ്രമിക്കുന്നുണ്ടെടോ , ചിലപ്പോ കല്യാണം ഒക്കെ കഴിഞാൻ അങ്ങനെ അങ്ങ് ശെരിയാവുമായിരിക്കും’

അപ്പോളും അവൾ നേരത്തെ ഉള്ള അതെ പൊസിഷനിൽ ആയിരുന്നു .അടിച്ചത് അവളിൽ പണി തുടങ്ങി എന്ന് എനിക്ക്  മനസ്സിലായി,എനിക്കും തലയ്ക്കു ചെറിയ ഒരു മിന്നൽ ഉണ്ടായിരുന്നു . 

‘ഹരിയേട്ടാ,’

‘പറയടോ ‘

‘ഒന്നൂല്ല , വെറുതെ വിളിച്ചതാ ‘

‘എങ്ങനെ’ ഞാൻ ചിരിച്ചു കൊണ്ട് ചോദിച്ചു 

അവൾ എണീറ്റ് എന്റെ അടുത്തെക്കായി ഇരുന്നു , ‘ഒന്ന് കൂടെ കഴിച്ചാലോ’ അവളത് ചോദിക്കുമ്പോൾ ചുണ്ടിൽ ഉണ്ടായിരുന്ന ഒരു കള്ള ചിരി   , എന്റെ സാറേ ……

‘ഒന്നോ രണ്ടോ കഴിക്കാം ‘ ഞാൻ പറഞ്ഞു 

‘എന്നാൽ ഞാൻ ഒഴിക്കാം ‘അവൾ കുപ്പിയെടുത്ത്  അളന്നു ഒഴിച്ചു  . 

‘ഇനി വേണോ ,രാവിലെ പോവാൻ ഉള്ളതാണ് . ഞാൻ പറഞ്ഞു ,അത് കേട്ട് അവളൊന്നു ചിരിച്ചു . അതിനു നാളെയാവണ്ടേ ഹരിയേട്ടാ എന്ന് പറഞ്ഞു അവൾ ഗ്ലാസ് എടുത്ത് എനിക്ക് നീട്ടി 

ആ പെഗ്ഗും ഞങ്ങൾ അകത്താക്കി … 

‘ഇപ്പൊ നല്ല സുകണ്ടു ഹരിയേട്ടാ’

‘ഈ സുഖം മതി ട്ടാ’

‘മതിയല്ലോ , ഇത്രേം മതി ‘ അവൾ അത്യാവശ്യം മൂഡ് ആയിരിക്കുന്നു .

ഇപ്പോൾ ഞങ്ങൾ വളരെ ചേർന്നാണ് ഇരിക്കുന്നത് .

അവൾക്കുള്ളതിൽ നാരങ്ങാ നന്നായി പിഴിഞ്ഞിട്ടുണ്ടായിരുന്നത് കൊണ്ട്  മൂഡ് അധിക സമയം നിൽക്കാൻ സാധ്യത ഇല്ല. 

അവൾ എന്നിലേക്ക്‌ കൂടുതൽ  ചേർന്നിരുന്നു . 

‘ഉറക്കം വരുന്നുണ്ടോ ‘ഞാൻ ചോദിച്ചു 

‘ഇല്ലല്ലോ’

‘പിന്നെന്താ ഇങ്ങനെ മൂഡ് ഓഫ് ആയ പോലെ ഇരിക്കുന്നെ ‘

‘അറിയില്ല ഹരിയേട്ടാ , എന്താണാവോ ‘ അതും പറഞ്ഞു അവൾ മെല്ലെ എന്റെ തോളിലേക്ക് ചാരി . അവളുടെ തല എന്റെ ഷോള്ഡറില് ആയി വെച്ചവൾ കിടന്നു . പുറത്തു മഴ പെയ്യാൻ തുടങ്ങിയിരുന്നു .

61 Comments

Add a Comment
  1. അജ്ഞാതൻ

    മച്ചാനെ അപാര ഫീൽ… കീപ് ഗോയിംഗ്

  2. പൊന്നു.?

    Kolaam…… Super Story.

    ????

Leave a Reply

Your email address will not be published. Required fields are marked *