വാടകയ്ക്കൊരു ഹൃദയം 175

മഞ്ജരി!!

മഞ്ജരിക്കാണോ എന്‍റെ കഥകള്‍ ഇഷ്ട്ടമായത്?

.

. എനിക്ക് മാത്രമല്ല വായിച്ചവര്‍ക്ക് എല്ലാം !! അല്‍പ്പം ബോള്‍ഡ് ആയി ആണ് ആ മറുപടി പറഞ്ഞത്

സാര്‍ എന്ന് വിളിക്കാന്‍ എനിക്ക് പ്രായം അധികം ഒന്നുമില്ലല്ലോ…

.

.

അതല്ല സാര്‍ കോളേജ് എല്ലാവരും പരസ്പരം വിളിക്കുന്നത്‌ കൊണ്ട് നാവില്‍ വന്നതാ…

എന്നാല്‍ മഞ്ജരി ടീച്ചര്‍ പോയിക്കോ നമുക്ക് ഇതു കഴിഞ്ഞു കാണാം!!!

മത്സരം കഴിഞ്ഞു അശ്വതിക്ക് തന്നെ ഒന്നാം സമ്മാനം കൊടുത്ത് പുറത്തു വരുമ്പോള്‍ ടീച്ചറും പരിപാരങ്ങളും അവിടെ തന്നെ ഉണ്ട്

നന്ദിയുണ്ട് മാഷെ…. ജയിപ്പിച്ചതിനു…. അശ്വതിയുടെ വക നന്ദിപറച്ചില്‍

“അതൊന്നും വേണ്ട കുട്ടി. താന്‍ നന്നായി എഴുതിയത് കൊണ്ട് തന്നെ ജയിപ്പിച്ചതാണ്”

പരസ്പരം പുഞ്ചിരി പറഞ്ഞു അവര്‍ പിരിഞ്ഞു പോകുമ്പോള്‍ മഞ്ജരി എന്നെ നോക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകള്‍ക്കിടയില്‍ ഒരു സമുദ്രം നിറക്കാനുള്ള ദാഹം അലയടിക്കുന്നുണ്ടായിരുന്നു.

The Author

12 Comments

Add a Comment
  1. Thudakam Nanayitund.Adutha bagathinayi kathirikunu

  2. കൊള്ളാം തുടക്കം നന്നായിരുന്നു

  3. സൂപ്പർ സ്റ്റോറി .പേജ് കൂടുതൽ വേണം .ജോ യെ പോലെ ലേറ്റ് ആകരുത്

  4. സമുദ്രം നിറക്കാനുള്ള ദാഹം ??
    നന്നായിട്ടുണ്ട് ..

  5. ഒരു പ്രണയം മണക്കുന്നുണ്ട്. ആരംഭം തകര്‍ത്തു. തുടരുക

  6. തുടക്കം അതി മനോഹരം…. ബാക്കി എത്രയും പെട്ടന്ന് പൊന്നോട്ടെ….പേജ് കഴിയുമെങ്കിൽ അൽപ്പം കൂട്ടുക…പെട്ടെന്ന് തീർന്നപോലെ

    1. മോനെ jo ആദ്യം നീ നിന്ടെ കഥ വേഗം അയക്കേ.പേജ് കൂട്ടി

  7. പണ്ട് മനോരമയിൽ എഴുതിയിരുന്ന ലീലാമ്മയുടെ ശൈലി പോലുണ്ട്

  8. ജബ്രാൻ (അനീഷ്)

    തുടക്കം കൊള്ളാം.

  9. Nice starting.
    Pls continue

  10. thudakkam kollam , please continue

Leave a Reply

Your email address will not be published. Required fields are marked *