വാടകവീട്ടിലേ പെണ്ണ് [Kathakaran] 352

രാത്രി ഫുഡ് ഒക്കെ കഴിച്ച് ഒന്നു കിടന്നപ്പോൾ സിജിയിടെ നമ്പറിൽ ഒരു ഹായ് അയച്ചു, അവൾ ഓണ്ലൈന് ആയിരുന്നു തിരിച്ചും ഹായ് വന്നു.

ഞാൻ : ഫുഡ് കഴിച്ചോ

സിജി : കഴിച്ചു ,അവിടയോ

ഞാൻ : കഴിച്ചു, വിശാൽ എന്ത് പറഞ്ഞു job നെ കുറിച്ച്

സിജി :  3 to 11 shift പറഞ്ഞപ്പോൾ പുള്ളിക് ഒരു ബുദ്ധിമുട്ട്, ഞാൻ പിന്നെ cab ഒക്കെ ഉണ്ട് എന്ന് തട്ടി വിട്ടു.

ഞാൻ : അത് നന്നായി , cab ഇല്ലെങ്കിൽ സാം ചേട്ടൻ കൊണ്ട് വരാമെന്ന് പറഞ്ഞു എന്ന് പറഞ്ഞില്ലേ പെട്രോൾ ക്യാഷ് കൊടുത്താൽ മതിയെന്ന് പറഞ്ഞില്ലേ?

സിജി : അയ്യടാ പോ അവിടന്ന്……ഒരു ഭാര്യ ആയ പെണ്കൊച്ചിനോട് ഇങ്ങനെ പറയാൻ നാണം ഇല്ലേ ചെറുക്ക ?

ഞാൻ : വിശാൽ ഇവിടെ പോയി, വന്നിട്ട് തുണി കഴുകിയോ.

സിജി : ചേട്ടൻ വന്നു ഫുഡ് കഴിച്ചു നേരത്തെ കിടന്നു. പിന്നെ തുണി കഴുകുന്നത് അത്ര വലിയ പണി ഒന്നും അല്ല കേട്ടോ, ആവിശ്യം ഉള്ളത് കഴുകി ബാക്കി നാളെ കഴുക്കും.

ഞാൻ :  ആവിശ്യം ഉള്ളത് എന്നു വെച്ചാൽ?

അവൾ : എനിക് ആവശ്യത്തിനു ഉള്ളത് കേട്ടോ

ഞാൻ : മെയിൻ ഐറ്റം കഴുകിയോ?

സിജി : അതെന്താ മെയിൻ ഐറ്റം.

ഞാൻ : അറിയില്ലേ different collections.

സിജി : അറിയില്ല?

ഞാൻ : നിന്റെ ജട്ടികൾ കഴുകില്ലേ എന്ന.

സിജി : ഛീ …ചെറുകന് ഒരു നാണവും ഇല്ലേ.

ഞാൻ : ഇല്ല

അവൾ : ചിരിച്ചു.

അവൾ : ഉറങ്ങുന്നില്ലേ, ഞാൻ ഇല്ല ഉറക്കം വരുന്നില്ല, നീയോ.

സിജി : വൈകിട്ട് ഡ്രെസ്സ് ഒക്കെ കഴുകി ഇട്ടപ്പോൾ കാല് ഒന്നു മടങ്ങി അങ്ങനെ oinment ഇടുന്നു. ചെറിയ നീര് ഉണ്ട്.

ഞാൻ : അയ്യോ…വിശാലിനോട് എന്താ തടവിതരാൻ പറയാതെ.

സിജി : ചേട്ടൻ നേരത്തേ ഉറങ്ങി?

ഞാൻ : 2 ,3 ദിവസം വലുതായിട്ട് ബലം കൊടുക്കാതെ നടക്കണം ഇല്ലെങ്കിൽ നീര് വറ്റില്ല.

The Author

13 Comments

Add a Comment
  1. പൊന്നു.?

    Tudakkam Super…..

    ????

  2. കൊള്ളാം. നന്നായിട്ടുണ്ട്. ??

  3. ശ്രീകുമാർ

    Superb

  4. രണ്ടാം ഭാഗം ഇട്ടിട്ടുണ്ട്….

    1. ശ്രീകുമാർ

      Mm

  5. സൂപ്പർ

  6. Please continue

  7. തുടരൂ നല്ല ഫീൽ

Leave a Reply

Your email address will not be published. Required fields are marked *