❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ] 1470

വാരണം ആയിരം

Vaaranam Aayiram | Author : Kuttettan

 

‘ചന്തൂ, ഇച്ഛമ്മായിയാ’രാവിലെ വന്ന കോളാണ് ചന്തുവെന്ന ചന്ദ്രശേഖർ മേനോനെ ഉണർത്തിയത്. പതിവു ജോഗിങ് കഴിഞ്ഞ്, ജഗജിത് സിങ്ങിന്റെ ഗസലിലേക്കൂളിയിട്ട് അൽപനേരം ധ്യാനനിമഗ്‌നനായി ഇരിക്കുമ്പോഴായിരുന്നു തറവാട്ടിൽ നിന്നുള്ള ആ കോൾ.
ഫോൺ ചന്തുവിന്റെ കൈയിലിരുന്നു വിറപൂണ്ടു.ഒരു നിമിഷം മനസ്സിലേക്ക് ഒരായിരം ചിന്തകൾ ഓടിയെത്തി.ഇച്ഛമ്മായി….ഏറമംഗലം തറവാട്..10 വര്ഷങ്ങൾ.

‘മോനേ എന്താടാ മിണ്ടാത്തേ ? ഇപ്പോഴും ഞങ്ങളോടൊക്കെ പിണക്കാണോ ? എന്തേലും പറയെടാ’ അപ്പുറത്തു നിന്ന് അമ്മായിയുടെ ദുർബലമായ സ്വരം ഒഴുകിയെത്തി.

‘എനിക്കാരോടും പിണക്കല്യ അമ്മായീ, പറഞ്ഞോളൂ.’ ചന്തു അവരോടു പറഞ്ഞു.

‘മോനേ മായേടെ കല്യാണാ..എടുപിടീന്നങ്ങട് നടത്ത്വാ, നീയ് എത്തണം.ഭാര്യേം മോനേം ഒക്കെ കൂട്ടി വാടാ എത്ര കാലമായി നിന്നെയൊന്ന് കണ്ടിട്ട്. ഞങ്ങളെയൊക്കെ മറന്നോ നീയ്.’

ഫോൺ പൊടുന്നനെ കട്ടായി.

ഓർമകളുടെ ന്യൂറോണുകൾ ഇരച്ചു കയറിയതുകൊണ്ടാകണം, ചന്തുവിനു കൈകാലുകൾ തളരുന്നതു പോലെ തോന്നി. കസേരയിലേക്ക് ഇരുന്നു.ആ ഇരിപ്പും കണ്ടുകൊണ്ടാണ് മാനസി അരികിലേക്കെത്തിയത്.അവളുടെ കൈയിൽ ആവി പറക്കുന്ന ഒരു ചായക്കപ്പുണ്ടായിരുന്നു.

‘എന്തേ ഇങ്ങനെയിരിക്കണേ ഇന്നാ ചായ കുടിക്ക്.’ അവനു നേരെ ചായ നീട്ടി മാനസി പറഞ്ഞു.

‘അയ്യോ എന്തു പറ്റി ചന്തൂ,’ അവൾ അരികിലേക്ക് ഇരുന്നു. ചന്തു വിയർക്കുന്നുണ്ടായിരുന്നു. തന്റെ വിലകൂടിയ സാരിത്തുമ്പ് കൊണ്ട് അവൾ അവന്റെ വിയർപ്പു തുടച്ചുകൊടുത്തു.

‘തറവാട്ടിൽ നിന്നു ഫോൺകോൾ. മായയുടെ കല്യാണായീന്ന്. നമ്മളോടു ചെല്ലാൻ പറഞ്ഞിരിക്കണു അമ്മായി.’ അവൻ അവളുടെ നേരെ നോക്കി പറഞ്ഞു.

‘ഏത്, ആ ചൊവ്വാദോഷ് മൂലം കല്യാണം മുട്ങ്ങിയ കുട്ടീണോ’ മാനസി അവനോടു ചോദിച്ചു.

മാനസിയുടെ മുറിമലയാളം കേട്ട് ചന്തുവിനു ചിരിപൊട്ടി. അവൾ ഗുജറാത്തിയാണ്. തന്നെ പോലൊരു അനാഥ.പക്ഷേ എങ്കിലും ഭർത്താവിനോടു ഭർത്താവിന്റെ ഭാഷയിൽ തന്നെ സംസാരിക്കണമെന്ന് അവൾക്ക് നിർബന്ധമായിരുന്നു.അങ്ങനെ മലയാളം പഠിച്ചു.ചിലവാക്കുകളൊക്കെ പകുതി വിഴുങ്ങുമെങ്കിലും അത്യാവശ്യം നന്നായി തന്നെ സംസാരിക്കും.
പാലു നല്ല കുറുകുറെ കുറുക്കി തേയില കടുപ്പത്തിലിട്ടു പഞസാര പാകത്തിലധികമിട്ടു മധുരം കൂട്ടിയ ചായമൊത്തിക്കുടിക്കുന്നതിനിടെ ചന്തു ഓർക്കുകയായിരുന്നു തറവാട്ടിലെ ജീവിതം. അച്ഛനും അമ്മയുമില്ലാത്ത തന്നെ വളർത്തിയത് കേശവനമ്മാവനും അമ്മിണിയമ്മായിയുമായിരുന്നു. അമ്മായിയെ താൻ ഇച്ഛമ്മായി എന്നു വിളിച്ചു.
അമ്മാവനും അമ്മായിക്കും രണ്ടു മക്കളായിരുന്നു രാഗിണിയും മായയും.
രാഗിണി. ഒരുകാലത്തു തന്റെ എല്ലാമായിരുന്നു അവൾ.തന്റെ സ്വന്തമെന്നു താൻ കരുതിയ മുറപ്പെണ്ണ്.

152 Comments

Add a Comment
  1. കുട്ടേട്ടൻ

    Ok

  2. Super!!!!

  3. Pwolichu kuttetta….
    Takarppan item……
    Orupad ishtamayi bro….
    I loved it…
    Last legendaric dialogue whaa
    //വാരണം ആയിരം എന്നു കേട്ടിട്ടുണ്ടോ നീയ്…’ അവൻ അവളോടു ചോദിച്ചു.
    ‘അതാ തമിഴ് സിനിമയല്ലേ, സൂര്യ അഭിനയിച്ചത്, നമ്മൾ ഒരുമിച്ചല്ലേ അതു ടിവിയിൽ കണ്ടത്.’ അവൾ ചോദിച്ചു. കുട്ടിത്തം നിറഞ്ഞ അവളുടെ മറുപടിയിൽ അവൻ പൊട്ടിച്ചിരിച്ചു.
    ‘അതേ, അതൊരു സിനിമയാണ്. പക്ഷേ വാരണം ആയിരംന്നു പറഞ്ഞാൽ തമിഴിലെ ഒരു ശ്ലോകമാണ്.’ അവളവനോടു പറഞ്ഞു.
    ‘എന്നു വച്ചാൽ’ അവൾ മനസ്സിലാകാതെ ചോദിച്ചു.
    ‘വാരണം ആയിരം എന്നു പറഞ്ഞാൽ ആയിരം ആനകൾ എന്നാണ് അർഥം.ആയിരം ആനകളുടെ കരുത്ത്.’
    ‘ രാഗിണി എന്‌റെ ആദ്യ സ്‌നേഹമായിരുന്നു.അവൾ പോയപ്പോൾ ഞാൻ ഒരുപാടു വേദനിച്ചു.ലോകത്തിലെ ഏറ്റവും വലിയ വേദന അതാണെന്ന് അന്നു ഞാൻ കരുതി.’ അവനൊന്നു നിർത്തി.
    ‘പക്ഷേ അതു തെറ്റായിരുന്നു.ഒരു കടിയനുറുമ്പു കടിക്കുന്ന വേദന മാേ്രത ഉണ്ടായിരുന്നുള്ളൂ എന്നു പിന്നീടു ഞാൻ തിരിച്ചറിഞ്ഞു.’

    ‘പക്ഷേ നീയുണ്ടല്ലോ മാനസി, വാരണം ആയിരമാണ്. ആയിരം ആനകളുടെ കരുത്തോടെയാണ് നീ എന്‌റെ മനസ്സിലുള്ളത്.’ വികാരത്താൽ അവന്‌റെ വാക്കുകൾ മുറിഞ്ഞു.

    ‘എന്നെ സംശയിക്കരുത്……’

    ‘ആയിരം രാഗിണിമാർ വരുമോ പോകുകയോ ചെയ്യും.പക്ഷേ മാനസീ, നിന്നെപ്പോലൊരുത്തി ഒരിക്കലേ വരൂ, നീയില്ലെങ്കിൽ ഞാൻ തീർന്നു മാനസി.
    നിൻ ആത്മാവിൻ ആഴങ്ങളിൽവീണു പോലിയുമ്പോഴാണെൻറെ സ്വർഗം,നിന്നിൽ അലിയുന്നതേ നിത്യസത്യം ..’അവസാനം കേട്ട സിനിമാപ്പാട്ടിന്‌റെ വരികൾ അവൻ അവൾക്കുവേണ്ടി പാടി.//
    Enna seen Annu bro…..
    ❤️❤️❤️❤️❤️?????????????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?????
    ?❤️??❤️❤️???????❤️???????❤️??????????????

    1. കുട്ടേട്ടൻ

      താങ്ക് യു റിക്കി

  4. Super story don’t write second part ,certain stories are like diamond, do not destroy their beauty with second part

    1. കുട്ടേട്ടൻ

      Illa

  5. uff spr. kurach koodi neettamayirunnu. ithin oru 2 nd part undakumo

  6. ❤️❤️❤️

  7. ഒരു രക്ഷയുമില്ല പൊളിച്ചു ♥️♥️

  8. Thangalude mattu kadhakal vayikan nthane cheyende authors listil kanan illa

  9. Aashaane onnum parayaanilla,pwoli….endha oru feel

  10. അടിപൊളി കഥ ഒന്നും പറയാനില്ല പിന്നെ കുട്ടേട്ടൻ പോളി ആണ് ഇനി വൃന്ദാവനം കൂടെ ഒന്ന് പരിഗണിക്കണം. അതിന് ആയി കാത്തിരുന്നു ഇത് ഒരു അപേക്ഷ ആയി കണ്ടാൽ മതി

    1. കുട്ടേട്ടൻ

      നോക്കാം

      1. നന്ദി കുട്ടേട്ടാ ഒന്നു നോക്കിയാൽ മതി

  11. oru rakshayilla Adipwoli etreyokke engane oppikkunnu

    Bro oru request und etepole adyathe pranayathile avl avne thekkunnu but randamathathile pranyam nalla strong and kure nalla samsarangal nalla sad allatha happy feel varunna oru story ezhutane oru minimam 40-50 page okke varunne atavumbol oru vaayichond erikkan mood varum pinne ending entavum ennu chindikkanam pls ezhutane

    1. കുട്ടേട്ടൻ

      നോക്കാം ഡ്രീംർ ബോയ്.
      കുറച്ചു സമയം തരണം

  12. വിരഹ കാമുകൻ???

    Bro ഒരു രക്ഷയില്ലാത്ത കഥ❤️❤️❤️

  13. ഇതിൽ പലരും പലതും പറയും….. പക്ഷെ കഥ ഫീൽഹുഡ് ആരുന്നു…. സൂപ്പർ…. ???

  14. പക്ഷേ തുമ്പ ഒരു വിങ്ങേലായ് എന്റെ ഉള്ളിലുണ്ടാകും

  15. അഭിമന്യു

    ആദ്യമായാണ് അങ്ങയുടെ കഥ ഞാൻ വായിക്കുന്നത്…

    ഒന്നും പറയാനില്ല കഥ സൂപ്പർ… ഇഷ്ടപ്പെട്ടു…. ❤️

    1. vayikkanam full stories vayikkanam adipwoliya feel aaavum

  16. Mwone ejjathy story❤️??
    Valare valare ishtamayi?
    Oru cinama kanda feel idh vayichappo?
    Manasi aval oru deviyaan avle kittiyadhalle avante baghyam?
    Ragini avlk kittendath thanneyan kittiyadh avne vakkukal kond athra mathrm vedhanippichille
    Adhologavum ellam nashtappettavante jeevithavum avnte uyarchayum ellm ee kadhyil und
    Kadha athra gambheeram aayirinnu iniyum idhupolulla kadhakal pratheekshikkunnu??
    Machante vrindhavanam adhoru nalla story aanallo adhonnu complete chythoode oru request aan
    Snehathoode……❤️❤️❤️

    1. കുട്ടേട്ടൻ

      നന്ദി ബെർലിൻ
      വൃന്ദവനത്തിന്റെ കാര്യത്തിൽ ഒരു വീണ്ടുവിചാരം ഞാൻ നടത്തുന്നുണ്ട്.
      ഞാൻ തുടർന്നെഴുതാൻ ശ്രമിക്കാം

  17. ഊഫ്.. രോമാഞ്ചം.. ഒരുപാടിഷ്ടം???

  18. Dear kuttettan,

    Nalla oru story manasinne eshtapedunna onne. Veendum nalla kadhakal um aayi varukka.

    Parayan padundo enne ariyilla ennalum ‘vrindhavanam’ enna story continue cheythu koode please oru request aane.
    Athe thanne aane evide Ulla most of the readers koodi parayunathe.

    Please

    1. കുട്ടേട്ടൻ

      നോക്കട്ടെ ലോലാ,
      ഞാൻ ഇനി എഴുതേണ്ടെന്നു വിചാരിച്ചതാണ്.
      പക്ഷെ നിങ്ങളൊക്കെ നിർബന്ധിക്കുമ്പോൾ?..
      എഴുതുന്നുണ്ടെങ്കിൽ ഞാൻ അറിയിച്ചേക്കാം.

      1. Dear kuttettan,

        Thankulade ezhutham enna marupadikaayi kaathirikunnu. Oppam kaathirikan orupade unde so please reconsider.

        Lolan

  19. ഒത്തിരി ഇഷ്ടമായി.

  20. പ്രണയം ടാഗ് കണ്ടൊപ്പോൾ കഥ വായിച്ചില്ല. എൻറെ സംശയം അതല്ല.. കമ്പി സൈറ്റിൽ വന്നു ലോവ് സ്റ്റോറി എഴുതാൻ കുറെ വാണങ്ങൾ അതു വായിച്ചു ലൈക്‌ അടിക്കാൻ കുറെ പാൽക്കുപികൾ.. മൈരു..??

    1. താല്‍പര്യം ഇല്ലെങ്കി നീ വായിക്കേണ്ടടാ. നിനക്ക് വായിച്ചു വാണം വിടാൻ പറ്റിയ കഥകൾ വേറെ ഉണ്ടല്ലോ വാണമേ…

      1. അത് കലക്കി ??

    2. ഈ സൈറ്റ് നിന്റെ തന്തയുടെ വക ഒന്നും അല്ലല്ലോ. നിനക്ക് താല്പര്യം ഇല്ലെങ്കിൽ നീ വായിക്കണ്ട മൈരേ. വെറുതെ കമന്റ്‌ ബോക്സിൽ വന്നു കൊണക്കാൻ കൊറേ മൈരുകൾ ഉണ്ട്. നിനക്ക് വേണെകിൽ പോയി കമ്പി വായിക്ക് വാണമേ…. !

    3. Vene vayichittu podu pulle. Ninne aarum evide pidichu ketti konduvannathe allalo. Ninakke vendathe neee vayikuka. Vende vayikanda. Katha nallathe aano cheetha aano enne parayam but athe evide post cheyyanam enne parayan nee aara

    4. വിരഹ കാമുകൻ???

      എടാ മൈരേ നിന്നോട് ആരെങ്കിലും e കഥയൊന്നു വായിക്കുമോ എന്ന് ചോദിച്ചു നിന്റെ പുറകെ വന്നോ കമ്പി കഥകൾ മാത്രം വായിക്കാൻ ആണെങ്കിൽ വേറെ എത്ര പേജുകൾ ഉണ്ട് കള്ള കഴിവേറി……. കുണ്ണേ

      1. കംബിസ്‌റ്റോറീസ് എന്ന പേര് കണ്ടു വായിച്ചു വാണം വിടാൻ തന്നെ ഇവിടെ വന്നേ.. നിന്റെ ഒന്നും പൂറ്റിലെ പ്രണയം വായിക്കാൻ അല്ല.. കുണ്ണ എനിക്കതാ പഴുക്കളെ..

        1. കുണ്ണ പൊങ്ങാതത് നിന്റെ തന്തക്ക് ആട മൈരേ.

        2. M.N. കാർത്തികേയൻ

          ടാഗ് ഉണ്ടല്ലോ.പ്രണയം ടാഗിൽ ഉള്ളത് വായിക്കാതെ ഇരുന്നാൽ പോരെ.പ്രശ്ൻനം സോൾവ് ആവുമല്ലോ

        3. enna poyi kambi vayich vaanadikk myre ivide kedann show kanich tholikkalle….. tag nokki kadha vaayikk kunne. pinne ninte thanthakk theer ezhuthi kitiya swathonnum allalo myre ee site appo ithilpala kadhakalum varum…..

  21. Dear കുട്ടേട്ടൻ

    പൗളിച്ചു …വേറെ ലെവൽ സ്റ്റോറി ..

    കണ്ണൻ

  22. ആ പറഞ്ഞ പോലെ ഒരൂ കാര്യം മറന്നൂ. ആ വൃന്ദാവനം ഒന്ന് എഴുതീ തീര്‍ക്ക് അളിയാ….

  23. ഐയ് കൊള്ളാലോ വീഡിയോണ്‍…..
    ആശംസകള്‍ …….
    തുടര്‍ന്നും എഴുതുക….

  24. Polichu മുത്തേ, underworld, love thriller story

  25. ഇഷ്ടായി വളരെയധികം….♥️♥️♥️

  26. അപ്പൂട്ടൻ❤??

    എന്താ ഒരു ഫീൽ അഹ് എത്ര സുന്ദരം മനോഹരം അതിമനോഹരം. കുട്ടേട്ടൻ നിങ്ങൾ കലക്കി അടിപൊളി പൊളിച്ചു സൂപ്പർ

    1. കുട്ടേട്ടൻ

      നന്ദി

  27. താൻ താൻ നിരന്തരം ചെയ്യുന്ന കർമങ്ങൾ താൻ താൻ അനുഭവിച്ചീടുകെന്നേ വരൂ എന്ന എഴുത്തച്ഛന്റെ വരികൾ സ്മരിക്കുന്നു.
    കഥ നല്ലൊരു ഫീൽ ഗുഡ് പ്രതീതി.
    രാഗിണി അവന്റെ പ്രണയം മനസ്സിലാക്കിയില്ല എന്നതിനേക്കാൾ അവനെ നീചമായ വാക്കുകൾ കൊണ്ട് കൊല്ലുകയാണ് ചെയ്തത്, അപ്പോൾ അവൾക്കിത്രേം മിനിമം കിട്ടേണ്ടേ.
    കഥ ഒരുപാട് ഇഷ്ടപ്പെട്ടു ?????.
    എഴുത്തുകാരനോട് നിർബന്ധിക്കാൻ കഴിയില്ലെങ്കിലും വൃന്ദാവനത്തിന്റെ കാര്യത്തിൽ പുനപരിശോധനക്ക് സാധ്യതയുണ്ടോ.

    1. കുട്ടേട്ടൻ

      വൃന്ദാവനം ഞാൻ ഏറെ പ്രതീക്ഷയോടെ എഴുതിയതായിരുന്നു. പക്ഷെ വിചാരിച്ച റെസ്പോൺസ് ഒന്നും വായനക്കാരിൽ നിന്ന് കിട്ടാതായതോടെ ആണ്‌ നിർത്തിയത്.
      ഏതായാലും ഞാൻ ആലോചിക്കുന്നുണ്ട്. എഴുതുന്നുണ്ടെങ്കിൽ അറിയിക്കാം.

Leave a Reply

Your email address will not be published. Required fields are marked *