വാടാമുല്ലപ്പൂക്കൾ
Vadamulla Pookkal | Authit : Rudra
( ഇതൊരു പ്രണയ കഥയാണ്…. കമ്പി ഇല്ലാത്തത് കൊണ്ട് തെറി വിളിക്കരുത്…???)
തണുത്ത് മരവിച്ച് ഒരു ആശുപത്രിയുടെ സിമന്റ് ബെഞ്ചിൽ ഇങ്ങനെ ഒരു ഇരിപ്പ് ഞാൻ ഒട്ടും തീക്ഷിച്ചിരുന്നില്ല….ഇവിടെ എല്ലാം എന്റെ തെറ്റുകളാണ്….. പാപിയാണ് ഞാൻ…. ഓരോ ആശുപത്രി വരാന്തകൾക്കും ഒരുപാട് കഥകൾ പറയാനുണ്ടാകും. സഹനത്തിന്റെ വേദനയുടെ സന്തോഷത്തിന്റെ… ഇന്ന് ആ കഥകൾക്ക് ഒപ്പം ഒന്നുകൂടി.. എന്റെ കഥ സന്തോഷത്തിന്റെ ആണോ അതോ വേദനയുടെയോ.. അതിന്റെ അവസാനഫലം ഇന്നാകും.. ഫലം എന്ത്തന്നെ ആണെങ്കിലും അതിന്റെ ഉത്തരവാദിത്തം എനിക്ക് മാത്രം ആണ്.. എല്ലാത്തിനും കാരണക്കാരനും ഞാൻ തന്നെ.. ഈ ആശുപതി വരാന്തയിൽ എന്റെ കഥ കൂടി ലയിക്കട്ടെ….
******************************************
“അമലേട്ട ഈ വാടാമുല്ല പൂക്കൾ എന്ത് രസാല്ലേ… എന്തൊരു ഭംഗിയാ ഇത് ഇങ്ങനെ പൂത്തുലഞ്ഞുനിക്കുന്നേ കാണാൻ.. അമലേട്ടന് ഇഷ്ടല്ലേ…. ”
‘അമലേട്ടൻ’…. ഒരാളെ അങ്ങനെ വിളിച്ചിട്ടുള്ളു… ഓർമവച്ച കാലംമുതൽ ആ ശബ്ദം എപ്പോളും കൂടെ ഉണ്ടായിരുന്നു…
ബാക്കി ഉള്ളവർക്കെല്ലാം താൻ അപ്പു ആയിരുന്നു… ചിലർ വേറെ പേരുകളും വിളിച്ചിട്ടുണ്ട്.. ഒരുകാലത്ത് അമലേട്ടൻ എന്ന വിളി കാതിൽ കുളിരണിയിച്ചതായിരുന്നു… പിന്നീട് അത് തന്നെ തനിക്ക് ഇഷ്ടമല്ലാതെ ആയി..
എട്ടാം ക്ലാസിൽ പടിക്കുമ്പോളായിരുന്നു അച്ഛന്റെ മരണം.. ഉത്തരത്തിൽ അച്ഛൻ തൂങ്ങി ആടുമ്പോൾ കണ്ണിൽ നിന്നും ഒരുതുള്ളി കണ്ണീർ പോലും പൊഴിക്കാൻ ആവാതെ വിറങ്ങലിച്ചുനിന്ന അമ്മയുടെ മുഖം ആ പതിനാല് വയസുകാരൻ ഇന്നും മറന്നിട്ടില്ല… എന്താണ് സംഭവിച്ചതെന്ന് മനസിലാക്കാൻ പോലും കഴിയാത്ത പ്രായം ഉള്ള കുഞ്ഞനുജത്തിയെ ചേർത്തുപിടിക്കാനേ അന്ന് കഴിയുമായിരുന്നുള്ളൂ…
അച്ഛന്റെ ശവശരീരം പോലും കാണാൻ ബന്ധുക്കൾ വരാതിരുന്നപ്പോൾ കാര്യങ്ങളുടെ കിടപ്പ് വശം മനസിലാവുകയായിരുന്നു…
അപ്പോളും ആൾകൂട്ടത്തിൽ എന്നെ നോക്കി വിതുമ്പുന്ന രണ്ടു കണ്ണുകൾ ഞാൻ കണ്ടിരുന്നു…… വാടാമുല്ലപ്പൂക്കൾ ഇഷ്ടപ്പെട്ടിരുന്ന കരിനീലകണ്ണുകാരി… പിന്നീട് ഓരോദിവസവും കൂടുതൽ കൂടുതൽ കാര്യങ്ങൾ മനസിലായി.. സ്വന്തം അമ്മാവൻ കൂടെ നിന്ന് ചതിച്ചതാണ്.. അമ്മയുടെ ആങ്ങള…. എന്റെ കരിനീലകണ്ണുകാരിയുടെ അച്ഛൻ… എന്റെ മുറപ്പെണ്ണിന്റെ അച്ഛൻ..
Valare kurachu page il valare adhikam hrdayasparsi aya oru kadha paranjathinu
Hats off!!!
രുദ്രേ..?
Enthuparayanamennariyilla manassil nalla aazhathil kondu.. vaayikkan orupaad vaikipoyi.. Idh thaan kaanumonn polum ariyilla,pakshe ennelum kaanumaayirikkum. orupaad snehamondedo thante vaakkukalil..nenj pidayunnund oro vaakkilum..
Indhuvinepole oru pennu athenta jeevithaabhilaashava.❤️
വളരെ വളരെ നന്ദിയുണ്ട് ശ്രീ…❤❤❤ ഞാൻ വരുടോ…. അങ്ങനെയങ്ങ് പോകാൻ പറ്റുന്നില്ലല്ലോ…❤❤❤❤
മുത്തേ… ഒരുപാടിഷ്ട്ടമായി
വായിക്കാന്‍ വൈകിയതിൽ ഖേദിക്കുന്നു…
വായിച്ചറിഞ്ഞ ഈ ജീവിതം മനസിനെ അത്ര മേൽ സന്തോഷം നൽകുന്നു… ??
ഇളംതെന്നൽ പോലെ & വാടാമുല്ലപ്പൂക്കൾ രണ്ടും ഇന്നാണ് വായിക്കുന്നത് പ്രണയകഥകൾ ആണ് രണ്ടും പക്ഷേ പെട്ടന്ന് തീർന്നു പോയി വാടാമുല്ല കുറച്ച് കൂടി വേണമായിരുന്നു അവരുടെ ജീവിതം കൂടി കാണിച്ചിരുന്നു എങ്കിൽ നന്നായിരുന്നു
???????
Superayitundto.ishtayi
Thanks
Hello Rudra…
താന്‍ എഴുതിയ രണ്ട് കഥകളും വായിച്ചു. എന്നെ വേണ്ടെന്നു വച്ചു ഇറങ്ങിപ്പോയ എന്റെ കുരുവിയുടെ പിറന്നാള്‍ ദിനമായ ഇന്ന്, നഷ്ടപ്പെട്ട പ്രണയത്തിന്റെ ഓർമ്മയിൽ ഹൃദയം കനത്തു…
Beautiful stories… Very well presented… Love and respect… ❤️❤️❤️
വേദനിപ്പിക്കുന്ന ഓർമകൾ കൊണ്ടു വന്നെങ്കിൽ സോറി…. നഷ്ടം പ്രണയം അങ്ങനെയാണ്… കാലം കഴിയുമ്പോൾ അതിന് ചിലപ്പൊൾ വീഞ്ഞിനേക്കാൾ ലഹരി കൂടും…. with lot of love…. ❤️❤️❤️
ന്റെ രുദ്രാ ??… സൂപ്പറായിട്ടോ .. ??
ഇന്ന് തന്റെ രണ്ടു കഥകളും വായിച്ചു … സന്തോഷായി .. ഇന്നിനി വേറെ ഒന്നും വേണ്ടാ …??
??
നല്ല വാക്കുകൾക്ക് വളരെ നന്ദി ഋഷി…. ❤️❤️
??????
?????
കിടുക്കി
താങ്ക്സ്
ഇന്നാണ് രണ്ടും വായിച്ചത്….. ഭയങ്കര ഇഷ്ടം ആയി…. ഒടുക്കത്തെ ഫീൽ ആയാടോ…. സൂപ്പർ ആട്ടോ….. ???????
തകർത്തുകളഞ്ഞു…..❤️❤️❤️
Thank you??
രുദ്രാ തീരെ മൂഡിൽ അല്ലാ ഞാൻ വായിച്ചു തുടങ്ങിയത് പക്ഷെ ഈ വെറും 8 പേജുകൾ 2 ജീവിതത്തിന്റെ കഥ തന്നെ പറഞ്ഞു.ശരിക്കും നന്നായിട്ടുണ്ട് വളരെ മോനോഹരമായിട്ടുണ്ട്.കളിക്കൂട്ടകാരിയുടെ പ്രണയം അത് ഓരോന്നാന്നര ഫീൽ ആണ് maan.ഞാൻ ഈ സൈറ്റിൽ ഓർക്കാറില്ല നല്ല നോവലുകളുടെ ലിസ്റ്റിൽ ഇനി വാടമുല്ലപൂക്കളും കാണും.
Thank you Sajir…. ??
രുദ്രാ തീരെ മൂഡിൽ അല്ലാ ഞാൻ വായിച്ചു തുടങ്ങിയത് പക്ഷെ ഈ വെറും 8 പേജുകൾ 2 ജീവിതത്തിന്റെ കഥ തന്നെ പറഞ്ഞു.ശരിക്കും നന്നായിട്ടുണ്ട് വളരെ മോനോഹരമായിട്ടുണ്ട്.കളിക്കൂട്ടകാരിയുടെ പ്രണയം അത് ഓരോന്നാന്നര ഫീൽ ആണ് maan
Super Story…
അതിമനോഹരമായ ഒരു കഥ.
പെട്ടന്ന് തീർക്കേണ്ടായിരുന്നു.. എങ്കിലും നെഞ്ചിനുള്ളിൽ ഒരു കുഞ്ഞോളമായി ഇന്ദു.
സ്നേഹത്തോടെ…
കവിൻ.
താങ്ക്യൂ kavin… നിങ്ങളുടെ സപ്പോർട്ടിന്… ❤️❤️❤️
Feeling something so i like it
??????❤️❤️❤️
Nice ❤️❤️❤️❤️❤️❤️
Thankss❤️
Excellent narration of true love..
Thank you?
വളരെ മനോഹരമായ ഒരു കുഞ്ഞ് കഥ.. ഒരുപാടിഷ്ടായി.. എന്തോ വല്ലാത്തൊരു feel..
വാടാമുല്ലകൾ ഇനിയും പൂത്ത് തളിർക്കട്ടെ ഒരുപിടി നോവായി എൻ മനസ്സിൽ നീയെന്ന മുല്ലയ്ക്കും മണമുണ്ടാകട്ടെ മരണം വരെയും രുദ്രേ മറക്കില്ലൊരിക്കലും സത്യത്തിൽ രുദ്ര എന്ന പേര് മുന്നിൽ കണ്ടത് കൊണ്ടാണ് ഈ കഥ വായിച്ചത് സാങ്കൽപ്പ കഥയായിരിക്കാം അല്ലായിരിക്കാം ചിലത് എന്നെ എട്ട് കൊല്ലം പുറകിലേക്ക് കൊണ്ടു പോയി☹️???
ചില കഥകൾ സാങ്കൽപ്പിമാകില്ല MJ… പലപ്പോളും ഹാപ്പി എൻഡിങുകൾ ആകും സങ്കപ്പികം…. നോവ്…. അത് എന്നേ പടർന്നു കഴിഞ്ഞിതാണ്…❤️❤️❤️
Do kope orumatiri kopile pani kanikkar ….. Karaj poyi …. Vendaaand enthoooooooooooooo……. ?????
????❤️
Ente ponnee vere level story sharikkum ullil thatti story vayichapo
Thanks und ketto… ?❤️
Feel of true love ഇത് പോലെ ഇനിയും പ്രണയ കാവ്യങ്ങൾ എഴുതുക
തീർച്ചയായും…. ?
super
Thankss… ?
Nice story Nalla avatharanam eniyum Eth pole nalla kathakallum ayi varanam azhuth nerutharuth
Thank you
ഹായ്രുദ്ര,മനസ്സിൽതട്ടിയ കഥ.അത് മനോഹരമായി അവതരിപ്പിച്ചു.????
പിന്നെ എനിക്കൊരുസംശയം നിങ്ങളൊക്കെ
ഇത്രയുംകാലം എവിടെയായിരുന്നു….?
അപ്പോൾ അടുത്ത കഥയുമായി കാണാം അല്ലെ….?
ഹായ്… ഇത്രയും നാൾ വായിക്കുകയായിരുന്നു സഹോ…. ഇപ്പോളാണ് എഴുതാൻ പറ്റിയത്… ??
Super story ❤. ഇതുപോലുള്ള കഥകൾ ഇനിയും എഴുതുക ???……
Thank you…. ?
Super Story…
അതിമനോഹരമായ ഒരു കഥ.
പെട്ടന്ന് തീർക്കേണ്ടായിരുന്നു.. എങ്കിലും നെഞ്ചിനുള്ളിൽ ഒരു കുഞ്ഞോളമായി ഇന്ദു.
സ്നേഹത്തോടെ…
കവിൻ.
മനസ്സിൽ തട്ടിയ സ്റ്റോറി ??????????????
Thankss?
കഥ നന്നായിട്ടുണ്ടാഡോ
ഹാർഷാപ്പി തന്റെ പേജിലോ താൻ മറുപടി ഒന്നും തരാറില്ല ഇതെങ്കിലും ഒരു hi പറയോ
plz plz
നന്ദിയുണ്ടിട്ടൊ…. ???
ആ വാളിൽ ഒന്ന് വരാമോ..ദാവീദേ ..
ഇത് രുദ്രയുടെ അല്ലെ..
നൈസ് സ്റ്റോറി, good…
Thank you….. ??
Super❤️ super❤️ super❤️ അടിപൊളി കഥയാണ്. ഇനിയും ഇതുപോലുള്ള കഥകൾ എഴുതുക wish you a good luck
Thank you…. ❤️
രുദ്ര എന്ന പേര് കണ്ടപ്പോൾ ഒരു കൗതുകം.തോന്നി…
അത് കൊണ്ട് വായിച്ചു..
ഒരു കുഞ്ഞു കഥ
ഒരു കവിത പോലെ അത്ര മേൽ മനോഹരമായ കഥ…
ഇനിയും.എഴുതണം
നല്ല രസമുണ്ട് വായിക്കുവാൻ
വളരെ നന്ദിയുണ്ട് harshan.. ഒരു കൗതുകം കൊണ്ട് എഴുതിയ കഥയാണിത്… സപ്പോർട്ടിന് നന്ദി ..???