അത് വേണോ
വേണ്ടെങ്കിൽ വണ്ടി താ ഞാൻ ഒറ്റക്ക് പോവാ….
അത് വേണ്ട ഞാനും വരാം….
എന്ന പോവാം വാ
ബാറിൽ പോയി രണ്ട് റൗണ്ട് അടിച്ച് വീട്ടിൽ പോയി അമ്മ അറിയാതെ റൂമിലേക്ക് പോയി
കഴിക്കാൻ ഒന്നും വേണ്ടെ അമ്മ ചോദിച്ചു…
വേണ്ട ഞാൻ മുകളിൽ നിന്ന് വരുന്നുണ്ടോ എന്ന് നോക്കി ഞാൻ പറഞ്ഞു…
പൂളിൽ പോയി ഇരുന്നു കുറച്ച് നേരം
ശേ മോശം ആയി പോയോ
നല്ല സുഖം ഉണ്ട് ഇങ്ങനെ പൂളിൽ കാലും ഇട്ട് കിടക്കാൻ
ഫോൺ അടിക്കുന്നത് കേക്കാം പക്ഷേ എടുക്കാൻ ഒരു മടി……
വേണ്ട മോനെ ഇന്ദ്ര ഇപ്പൊ താണ് കൊടുത്താ ഇത് ഒരു ശീലം ആവും…
ചറ പറ എന്ന് മെസ്സേജ് വരാൻ തുടങ്ങി…..
ശോ മനുഷ്യന് സമാധാനം തരില്ല…..
ഞാൻ ഫോൺ എടുത്ത് മെസ്സേജ് നോക്കി …..
സോറി കോൾ മീ…… വീട്ടിലോട്ട് വാ…..
വീണ്ടും കോൾ വന്നു……
ഹലോ ?? സംസാരിക്ക് എന്ത് വേണം എന്തിനാ ഇത്ര റൂഡ് ആയി പെരുമാറുന്നത് ഇന്ദ്ര നീ….. അമ്മു ഞാൻ തീരേ വൈയ്യതെ ആണ് ഇരിക്കുന്നത് എനിക്ക് ഒട്ടും വൈയ്യ നീ നാളെ വിളിക്ക്
ഞാൻ ഫോൺ കട്ട് ചെയ്ത് ബെഡിലേക്ക് മറിഞ്ഞു…..
അടുത്ത ദിവസം രാവിലെ അമർ വന്ന് ഇന്ദ്രനെ വിളിച്ചു…..
ടാ അമ്മുവിനെ വിളിച്ചോണ്ട് വരാൻ പറഞ്ഞു …..
എനിക്ക് വയ്യ നീ പോ…..
അങ്ങനെ പറഞ്ഞാ എങ്ങനെ ആണ്…..
നീ പോയി വിളിച്ചിട്ട് വാടാ അളിയാ…..
എനിക്ക് വയ്യ എണീക്കാൻ പോലും വയ്യ ഒരു ഹെൽപ് ചെയ്യ്…..
ആണോ ശെരി ഞാൻ പോയി വിളിച്ചോണ്ട് വരാം നീ ഇരിക്ക്….
താങ്ക്സ് എടാ…..
ശെരി…..
അവിടെ തന്നെ കിടന്ന് പിന്നെയും ഉറങ്ങി പോയി…..
റൂമിൻ്റെ കതക് തുറക്കുന്ന ശബ്ദം കേട്ടു
എനിക്കറിയാം ആരായിരിക്കും എന്ന്…ഇവളുടെ കൊമ്പ് ഓടിച്ചിട്ട് തന്നെ കാര്യം ഞാൻ കണ്ണും ചിമ്മി ഉറക്കം പോലെ കിടന്നു….
കറങ്ങി അത് വഴി വന്ന് ഒറക്കം ആണോ എന്ന് നോക്കി…..
♥️❤️♥️
ആ തെറ്റിദ്ധാരണ മാറിയത് പറഞ്ഞില്ല
എനിക്ക് ഈ സൈറ്റിൽ ഇഷ്ടപ്പെട്ട ഇപ്പോഴത്തെ നല്ല ഒരു ലവ് സ്റ്റോറി!!!
റൊമാൻസ് എല്ലാം കിടിലം, പതിയെ പോട്ടെ പെട്ടെന്നു സെക്സിലോട്ട് കടക്കരുത്.
Actually you deserve more like and comment??
1. Thanks for the kind words brother appreciated ….
2. കളി വേണം bro അല്ലെങ്കിൽ ഇത്ര കാലം ഈ കഥ സപ്പോർട്ട് ചെയ്തവരെ ഊക്കിയ പോലെ ആവും…
3.likes and comments കൂടുതൽ വരാൻ ഇത് aunty kadha അല്ലെങ്കിൽ അവിഹിതം incest onnum അല്ലല്ലോ bro erotic aanu pinne നമ്മൾ ഇവിടെ പുതിയതും according a newbie ningal തരുന്ന support thanne unbelievable aanu … Oraal മാത്രമേ ഉള്ളൂ എങ്കിലും ഞാൻ കഥ ഇടും because i value the audience
Once again thank you for the kind words
Keep supporting ❤️
ഇതിൽ കമ്പി കലർത്താതെ ഇരുന്നൂടെ നല്ലൊരു പ്രണയകാവ്യമായി പര്യവസാനിപ്പിച്ചുടെ
But audience demand kambi
Waiting for next part
Uploaded ✅
ഇപ്പോഴും പറഞ്ഞില്ല ഇവർ എങ്ങിനെ അടുതെന്ന് . അവനെ ഇഷ്ടമില്ലാത്തവൾ കല്യാണം കഴിക്കുന്നു കിസ്സ് അടിക്കുന്നു. അവനും അവളെ വെറുപ്പായിരുന്നു. ഒരു സുപ്രഭാവത്തിൽ അവര് സെറ്റ് എന്തായിത്.
Life is just a misunderstanding settaaaa
Avar സെറ്റ് ആയത് എങ്ങനെ എന്ന് ഇനിയും മനസ്സിലായില്ലേ എന്താ doubt please mention
Nahi nnu പറഞ്ഞ nahi ?
Tenks birooo
ഇതിൽ കയ്യിൽ കിടന്നത് എന്ന് പറയുന്നുണ്ടല്ലോ കൂട്ടുകാരൻ്റെ അത് എന്താ സംഭവം അതിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ ഇതുവരെ
മനസ്സിലായില്ല bro enthaanu ennu clear aayi പറയാമോ
Kalyanathinu pokumbol Amma indranod kayil kidakkunnath oori maattan parayille ennit paraym ninta koottukarante aan oorilla enn okke ariyam enn ath ntha sambhavam athine patti ithvure paranjittilla
Ok ok athu
Athu സെറ്റ് ആക്കാം bro ❤️
Ok done pinne njn Kure nal aai choikkunnatha matte tour poyappo aa frnd oonte name marannu poi nthin kallam prnju enn marannu poi enkil ormippichu ennu ullu maybe eplelm ath varum enn expect chyyunnu
ഇടാൻ ഉള്ളൂ situation സെറ്റ് ആയിട്ടില്ല ഇടാം വരൂ വെയിറ്റ് അക്ക് ഇങ്ങള്
Athokke njn wait aakm no prob marann pokanda vach prnjennu ullu nalla flowl story enjoy chymbl idakk ingne ulla confusions varmbl oru ith athond prnjeya
ഇപ്പോഴാണ് ഫുൾ വായിച്ചു തീർത്തത് കൊള്ളാം bro ❤️
Tenks vrooooo
Poli saanam broo ❤️?❤️?❤️?❤️?❤️?
Next part vegam venam ????
വേഗം വേണം പറഞ്ഞ മെല്ലെയെ വരൂ ??
Done ✅❤️
കൊള്ളാം. ❤️
ഈ പാർട്ട് എഴുതും നന്നായിരുന്നു, കഥയും നന്നായി പോകുന്നു.
Next പാർട്ട് വേഗം തരണേ.
Tenks boss
Voke?
ഇങ്ങനെ തന്നെ പോക്കട്ടെ
പേജ് ഒക്കെ കൂട്ടി പൈങ്കിളി ഒക്കെ ആയി മുന്നോട്ടു പോകട്ടെ
❤️❤️❤️❤️❤️❤️❤️??????????❤️❤️❤️
സെറ്റ് കണ്ണാ സെറ്റ് ❤️?
Polli anna polli thanne..??????
Tenks brother appriciated ❤️?
കലക്കി ബ്രോ റൊമാൻസ് വേറെ ലെവൽ അടുത്ത പാർട്ടിൽ അമറിന്റെ ലൗ സ്റ്റോറി + അവർ പ്ലാൻ ചെയ്ത ട്രിപ്പ് പിന്നെ ഇന്ദ്രൻ ആൻഡ് അമ്മുവിന്റെ കലക്കൻ റൊമാൻസ് കൂടെ വേണം
By ചെകുത്താൻ
Ellam പടി പടി ആയി വരുന്നുണ്ട്
Tenka for the support brother means alot ❤️❤️?
❤️❤️❤️
❤️?
?
❤️?
? poli
❤️?
കൊതിപ്പിച് കടന്നു കളഞ്ഞു അല്ലെ
എന്തിനാ ഇങ്ങൾ കൊതിക്കാൻ നിന്നത് ഹേ
??
Kaliyil etho…..
Next part pettannu vero
Will try ?❤️?
Tenks black wolf annaaaaaa ??
Super anna polich
അണ്ണാച്ചി സൗഖ്യമാ ??
Romba saukyam anna…thanks anna amarinem mahenem onjippichathinu.pinne paavangalalle ichiri deep romance aayikkotte
അതയോ എന്നിട്ട് എന്നിട്ട്