വധു is a ദേവത 18 [Doli] 316

നന്നായി നന്നായി അങ്കിൾ പറഞ്ഞു…..

കുട്ടിയുടെ വീട്ടുകാർ ഒക്കെ എവിടെ ആരും ഇല്ലെ അമ്മ ചോദിച്ചു…..

ഇല്ല അമ്മ ഉള്ളിൽ കാണും അച്ഛൻ മണ്ടവതിൽ പോയി ഒരുക്കങ്ങൾ ഒക്കെ ഇല്ലെ…. അങ്കിൾ പറഞ്ഞു….

കൃഷ്ണ നീ വാ നമ്മക്ക് ഉള്ളിലേക്ക് പോവാം ആൻ്റി അമ്മയെ കൂട്ടി കൊണ്ട് പോയി….

ഇപ്പൊ വരും എന്നെ തിരക്കി… ഞാൻ വെയിറ്റ് ചെയ്തു

വണ്ടിയിൽ പൂ വക്കൽ നടക്കുന്നു ഒരു സൈഡിൽ…..

അങ്കിളിൻ്റെ വണ്ടി എവിടെ…..

അത് ഡീസൽ അടിക്കാൻ പോയി….

മോനെ നമ്മക്ക് മോൻ്റെ വണ്ടി വച്ചാലോ ഒരു പെണ്ണിനെ കൊണ്ട് പോവാൻ….

അല്ല അങ്കിൾ ഞങ്ങൾക്ക് പരുപാടി ഫുൾ കഴിയും വരെ അവിടെ നിക്കൺ പറ്റുമോ എന്ന് അറിയില്ല ….. ഞാൻ പറഞ്ഞു

അതിന് കൊച്ച് കല്യാണം കഴിഞ്ഞ ചെക്കൻ്റെ കൂടെ പോവും

ആണോ അപ്പോ കുഴപ്പം ഇല്ല സെറ്റ് ആക്കാം

പോ ഒക്കെ വച്ച് വണ്ടി റെഡി ആക്കുന്ന സമയം പിന്നിൽ ഒരു കൈ വന്ന് എന്നെ തട്ടി വിളിച്ചു…..

എൻ്റമ്മോ ഒരു ദേവത കണക്കെ എൻ്റെ അമ്മു വന്ന് നിക്കുന്നു ഞാൻ അടിമുടി ഒന്ന് നോക്കി…..

ആഹാ കൊള്ളാല്ലോ ഇന്ന് സുന്ദരി ആയിട്ടുണ്ട് ……

ഐ നോ ഐ ആo ബ്യൂട്ടിഫുൾ. ….

ശെരി പോ…..?

കഴിച്ചോ

ആ വരുന്ന വഴി കഴിച്ചു….

ആണോ…..

ഞാൻ അങ്ങോട്ട് ചെല്ലട്ടേ അവർ ഇറങ്ങാറായി ഇവിടെ കഴിഞ്ഞോ

കഴിഞ്ഞ് കഴിഞ്ഞ്

അങ്ങനെ കുറച്ച് നേരം കഴിഞ്ഞ് കല്യാണം മണ്ഡപത്തിൽ പോയി അവിടെ ഓടുക്കത്തെ പോസ്റ്റ് അതിനിടയിൽ ഞാൻ താഴെ ചെയറിൽ ഇരുന്നും അവൾ സ്റ്റേജിൽ നിന്നും ചെറിയ രീതിയിൽ കഥകളി കളിച്ചൊണ്ടിരുന്നു ……

കൊറച്ച് നേരത്തിനു ശേഷം ഫുഡ് കഴിച്ച് ഞങൾ ഇറങ്ങാൻ നിന്നു…..

സ്റ്റേജിൽ നിന്ന അമ്മുവിന് താഴെ നിന്ന് പോവാ എന്ന് കൈ കൊണ്ട് കാണിച്ചു

അവൾ താഴേക്ക് ഇറങ്ങി വന്നു…

പോവാണോ ….

ആ പോവാ

കഴിച്ചില്ലേ

കഴിച്ചു

വീട്ടിലോട്ട് ആണോ

അല്ല ഒരു സിനിമക്ക് പോവാൻ ഒരു പ്ളാൻ ഉണ്ട്

The Author

45 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ♥️❤️♥️

    ആ തെറ്റിദ്ധാരണ മാറിയത് പറഞ്ഞില്ല

  2. എനിക്ക് ഈ സൈറ്റിൽ ഇഷ്ടപ്പെട്ട ഇപ്പോഴത്തെ നല്ല ഒരു ലവ് സ്റ്റോറി!!!

    റൊമാൻസ് എല്ലാം കിടിലം, പതിയെ പോട്ടെ പെട്ടെന്നു സെക്സിലോട്ട് കടക്കരുത്.

    Actually you deserve more like and comment??

    1. 1. Thanks for the kind words brother appreciated ….

      2. കളി വേണം bro അല്ലെങ്കിൽ ഇത്ര കാലം ഈ കഥ സപ്പോർട്ട് ചെയ്തവരെ ഊക്കിയ പോലെ ആവും…

      3.likes and comments കൂടുതൽ വരാൻ ഇത് aunty kadha അല്ലെങ്കിൽ അവിഹിതം incest onnum അല്ലല്ലോ bro erotic aanu pinne നമ്മൾ ഇവിടെ പുതിയതും according a newbie ningal തരുന്ന support thanne unbelievable aanu … Oraal മാത്രമേ ഉള്ളൂ എങ്കിലും ഞാൻ കഥ ഇടും because i value the audience

      Once again thank you for the kind words

      Keep supporting ❤️

  3. ഇതിൽ കമ്പി കലർത്താതെ ഇരുന്നൂടെ നല്ലൊരു പ്രണയകാവ്യമായി പര്യവസാനിപ്പിച്ചുടെ

    1. But audience demand kambi

  4. Waiting for next part

    1. Uploaded ✅

  5. ഇപ്പോഴും പറഞ്ഞില്ല ഇവർ എങ്ങിനെ അടുതെന്ന് . അവനെ ഇഷ്ടമില്ലാത്തവൾ കല്യാണം കഴിക്കുന്നു കിസ്സ് അടിക്കുന്നു. അവനും അവളെ വെറുപ്പായിരുന്നു. ഒരു സുപ്രഭാവത്തിൽ അവര് സെറ്റ് എന്തായിത്.

    1. Life is just a misunderstanding settaaaa

      Avar സെറ്റ് ആയത് എങ്ങനെ എന്ന് ഇനിയും മനസ്സിലായില്ലേ എന്താ doubt please mention

  6. Nahi nnu പറഞ്ഞ nahi ?

    Tenks birooo

  7. ഇതിൽ കയ്യിൽ കിടന്നത് എന്ന് പറയുന്നുണ്ടല്ലോ കൂട്ടുകാരൻ്റെ അത് എന്താ സംഭവം അതിനെ പറ്റി പറഞ്ഞിട്ടില്ലല്ലോ ഇതുവരെ

    1. മനസ്സിലായില്ല bro enthaanu ennu clear aayi പറയാമോ

      1. Kalyanathinu pokumbol Amma indranod kayil kidakkunnath oori maattan parayille ennit paraym ninta koottukarante aan oorilla enn okke ariyam enn ath ntha sambhavam athine patti ithvure paranjittilla

        1. Ok ok athu

          Athu സെറ്റ് ആക്കാം bro ❤️

          1. Ok done pinne njn Kure nal aai choikkunnatha matte tour poyappo aa frnd oonte name marannu poi nthin kallam prnju enn marannu poi enkil ormippichu ennu ullu maybe eplelm ath varum enn expect chyyunnu

          2. ഇടാൻ ഉള്ളൂ situation സെറ്റ് ആയിട്ടില്ല ഇടാം വരൂ വെയിറ്റ് അക്ക് ഇങ്ങള്

          3. Athokke njn wait aakm no prob marann pokanda vach prnjennu ullu nalla flowl story enjoy chymbl idakk ingne ulla confusions varmbl oru ith athond prnjeya

  8. നല്ലവനായ ഉണ്ണി

    ഇപ്പോഴാണ് ഫുൾ വായിച്ചു തീർത്തത് കൊള്ളാം bro ❤️

    1. Tenks vrooooo

  9. Poli saanam broo ❤️‍?❤️‍?❤️‍?❤️‍?❤️‍?
    Next part vegam venam ????

    1. വേഗം വേണം പറഞ്ഞ മെല്ലെയെ വരൂ ??

      Done ✅❤️

  10. കൊള്ളാം. ❤️

    ഈ പാർട്ട്‌ എഴുതും നന്നായിരുന്നു, കഥയും നന്നായി പോകുന്നു.

    Next പാർട്ട്‌ വേഗം തരണേ.

    1. Tenks boss

  11. ശിക്കാരി ശംഭു

    ഇങ്ങനെ തന്നെ പോക്കട്ടെ
    പേജ് ഒക്കെ കൂട്ടി പൈങ്കിളി ഒക്കെ ആയി മുന്നോട്ടു പോകട്ടെ
    ❤️❤️❤️❤️❤️❤️❤️??????????❤️❤️❤️

    1. സെറ്റ് കണ്ണാ സെറ്റ് ❤️‍?

  12. Polli anna polli thanne..??????

    1. Tenks brother appriciated ❤️‍?

  13. കലക്കി ബ്രോ റൊമാൻസ് വേറെ ലെവൽ അടുത്ത പാർട്ടിൽ അമറിന്റെ ലൗ സ്റ്റോറി + അവർ പ്ലാൻ ചെയ്ത ട്രിപ്പ്‌ പിന്നെ ഇന്ദ്രൻ ആൻഡ് അമ്മുവിന്റെ കലക്കൻ റൊമാൻസ് കൂടെ വേണം

    By ചെകുത്താൻ

    1. Ellam പടി പടി ആയി വരുന്നുണ്ട്

      Tenka for the support brother means alot ❤️❤️‍?

  14. ❤️❤️❤️

    1. ❤️‍?

    1. ❤️‍?

  15. ദശമൂലം ദാമു

    ? poli

    1. ❤️‍?

  16. കുഞ്ഞുണ്ണി

    കൊതിപ്പിച് കടന്നു കളഞ്ഞു അല്ലെ

    1. എന്തിനാ ഇങ്ങൾ കൊതിക്കാൻ നിന്നത് ഹേ

      ??

  17. Kaliyil etho…..
    Next part pettannu vero

    1. Will try ?❤️‍?

  18. Tenks black wolf annaaaaaa ??

  19. Super anna polich

    1. അണ്ണാച്ചി സൗഖ്യമാ ??

      1. Romba saukyam anna…thanks anna amarinem mahenem onjippichathinu.pinne paavangalalle ichiri deep romance aayikkotte

    2. അതയോ എന്നിട്ട് എന്നിട്ട്

Leave a Reply

Your email address will not be published. Required fields are marked *