വെൽ ഗുഡ് ഇന്ദ്ര ഒരു കാര്യം ചെയ്യ് മെയിക്ക് പ്ലാൻ വെൽ ആൻഡ് അമൃത പ്ലീസ് ഹെൽപ് ഹിം..
നോ മാം കോഴപ്പണം ഇല്ല ലേറ്റ് ഹേർ എൻജോയ് ഐ കാൻ മാനേജ്..
അമൃത ഇസ് തെയർ എനി പ്രോബ്ലം ഫോർ യൂ
നോ മാം വിത്ത് പ്ലഷർ…
എടി നീ മനഃപൂർവം എൻ്റെ സമാധാനം കളയാൻ വേണ്ടി അല്ലെടി ഇത് ചെയ്തത്..
എന്ത് മാം തന്ന ജോലി ആണ് അല്ലാതെ നിനോട് കമ്പനി അടിക്കാൻ എനിക്ക് വട്ടല്ലെ…?
നീ അവിടെ പോക്കോ ഞാൻ പിന്നെ വന്നു ഡിസ്കസ് ചെയ്യാം.
അതൊന്നും പറ്റില്ല എനിക്ക് വേറെ പണി ഉണ്ട്..
മാം അവള് വിളിക്കാൻ തോടങ്ങിയത്തും പ്ലീസ് വിളിക്കല്ലെ
ഇപ്പൊ നിനക്ക് എന്നെ വെറുതെ വിടാൻ എന്ത് വേണം
യൂ നീട് ടൂ കൺഫസ്
എന്തിന്
നീ എന്നോട് തെറ്റ് ചെയ്തു
ഗോഡ് ഗേൾ അത് ഒരു അഭത്തം ആയിരുന്നു..
എനിക്കറിയാം.. നീ എന്നാലും എന്നോട് സോറി പറയണം
നോ വേ മാൻ
അല്ലെങ്കിൽ യു് നീഡ് to ടോളറരേറ്റ മീ..
ഓക്കേ ഫൈൻ ഞാൻ ചെയ്തത് തെറ്റാണ് ആൻഡ് ഐഎം സോറി ഫോർ ദാറ്റ്…
Hmm പൊക്കോ
. താങ്ക്യൂ ലേഡി…
അവൾടെ മനസ്സിൽ ഒരുപാട് സന്തോഷം തോന്നി അത്ലീസ്റ്റ് അവൻ കൊറച്ച് സംസാരിക്കാൻ എങ്കിലും തൊടങ്ങി അല്ലോ…
അങ്ങനെ പോറകൊട്ടു പോയ ഹീറോ വെറും സീറോ ആയി അവന്മാർ അമൃത് അടിങ്ങിയ ഒരു പാവം തണ്ണിമത്തനേ അതി ക്രൂരവും പൈശാചികവുമായ ആയാ രീതിയിൽ ബലാത്സംഗം ചെയ്തു… ആഹ പിഞ്ചു പൈതലിനെ ??
എടാ തേണ്ടികളെ നിങ്ങൾക്ക് എൻ്റെ മുഖം ഒന്ന് മനസ്സിൽ എങ്കിലും ഓർക്കാമായിരുന്നു..
അപ്പോ ദീപക് മുഖത്തേക്ക് നോക്കി ആഹ ആഹ ആരാ എന്ന് അപ്പോഴാണ് അമറിൻ്റെ കൈയ്യിൽ ഒരു പകുതി പീസ് ഉണ്ടായിരുന്നു
❤️❤️
??
Njan ithinde next part upload cheythi 31st nu but ithu vare post aayilla
Next part 2 days munne upload cheythathaanu kanunnilla …. ??
Name :kudamulla
Author :Archillies
adipoli
അക്ഷരത്തെറ്റുകള് ഉണ്ട്.. പിന്നെ ചില സമയത്ത് ആരാ സംസാരിക്കുന്നത് എന്ന് മനസ്സിലാകുന്നില്ല.. അത്രേയുള്ളൂ.. Theme ഒക്കെ അടിപൊളി ആണ്.. ❤️ നെക്സ്റ്റ് ടൈം better ആകുമെന്ന് വിശ്വസിക്കുന്നു…
❤️❤️❤️
Bro dialogues avarude okke aanenn oru confusion varunn ath onn ready akkanam otherwise story is adipoli
അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കുക, പിന്നെ ഒന്നും മനസിലാകുന്നില്ല, കഥ ആരാ പറയുന്നത് എന്ന് മനസിലാകുന്നില്ല, എല്ലാം ഒന്ന് വെക്തമായി വിശദീകരിച്ചു എഴുതുക
Page korach kootumo bro ?