വധു is a ദേവത 2 [Doli] 354

അത് പിടിച്ച് വാങ്ങി തിന്നു നോക്കി എന്തമ്മോ വെറുതെ അല്ല എന്നെ മറന്നത്…..

 

അതും തിന്നൊണ്ട് ഫ്രോൻ്റിലോട്ട് പോയ എന്നെ അമൃത നോക്കി ഞാനും തിരിച്ചു നോക്കിയപ്പോ അവള് എൻ്റെ കൈയ്യിൽ ഉള്ള സാനം കണ്ടു വേണോ എന്ന് ചോദിച്ചപ്പോ വേണം തല ആടി പൊടി ഫുള്ളെ ?? എന്നും പറഞ്ഞു ഞാൻ മുന്നോട്ട് നോക്കിയതും ടീച്ചറെ കണ്ട് കൈ പിന്നോട്ട് ആകി ആഹ ഗ്യപ്പിൽ അവള് അത് തട്ടി എടുത്ത് കഴിച്ചു എന്തോ ഒരു ടേസ്റ്റ് വെത്യാസം തോന്നുന്നത് മുഖത്ത് ഉണ്ട്….

 

എൻ്റെ കഷ്ടപാടിൻ്റെയും ബുദ്ധിയുടെയും അവസാന ഫലം നഷ്ടപ്പെട്ട ഞാൻ എന്തിന് ജീവിക്കണം…

 

എന്തായാലും ഇവൾ അലംബും കൺട്രോൾ ചെയ്യാൻ ആള് വേണം ഇവിടെ ഇരിക്കാം.. .ഞാൻ അവളുടെ അടുത്ത് ഇരുന്നു പെട്ടന്നാണ് മഴ തോടങ്ങിയത് നല്ല ac വണ്ടി പിന്നെ ഗ്ലാസ്സിൽ ചെറിയ മഴ ഡക്റ്റിലുടെ വരുന്ന കാറ്റ് അവളുടെ മുടിയിൽ തട്ടി അത് ചെവിയുടെ പുറകിൽ പോവ്വുന്നു.. അവളുടേ കമ്മൽ അതിൻ്റെ താഴെ ആയി ഇല്ല ചെറിയ ജിമ്മിക്കി ഉഫ് അല്ല ഞാൻ എന്താണ് ഈ ചിന്തിക്കുന്നത്

പെട്ടന്നാണ് ഡ്രൈവർ ബ്രയിക്ക് ഇട്ടതും ഒരു ഞ്ട്ടൽ ഉണ്ടായി റെസ്റ്റ് ഏരിയ എത്തി..

 

എല്ലാവരും ഫുഡ് കഴിക്കാൻ എറങ്ങി ഇല്ല അവൾക്ക് ഒരു കുഴപ്പവും ഇല്ല പിന്നെ ഒരു പീസ് ഡിപ്പ്ഡ് മേലൺ കഴിച്ച ഒരു ചുക്കും സംഭവിക്കില്ല അങ്ങനെ ഞാൻ പെട്ടന്നു തന്നെ ഫുഡ് ഒക്കെ കഴിച്ച് പോറത്ത് വന്നപ്പോ മുന്നിൽ തന്നെ ഒരു സലൂൺ എന്നാ പിന്നെ ഒരു മെയിക്കോവർ ആകാം ഞാൻ ഉള്ളിലോട്ട് നോക്കിയപ്പോ എല്ലാതരം ഇനിയും ഫുഡ് അടി കഴിഞ്ഞിട്ടില്ല ..

 

ഹ്മം ടൈം ഉണ്ട് ടൈം ഉണ്ട്

ഞാൻ നേരെ ഉള്ളിൽ കയറി ഒരു ഹെയർ കട്ട് അടിച്ചു പിന്നെ താടി ഒന്ന് ട്രിം ചെയ്തപ്പോ അവൻ ബ്രോ യു വാൻ്റ് ഹെയർ കളർ വീ ഹാവെ യൂണിക്ക് കളർ

The Author

11 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. Njan ithinde next part upload cheythi 31st nu but ithu vare post aayilla

  3. Next part 2 days munne upload cheythathaanu kanunnilla …. ??

  4. Name :kudamulla
    Author :Archillies

  5. അക്ഷരത്തെറ്റുകള്‍ ഉണ്ട്.. പിന്നെ ചില സമയത്ത് ആരാ സംസാരിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.. അത്രേയുള്ളൂ.. Theme ഒക്കെ അടിപൊളി ആണ്‌.. ❤️ നെക്സ്റ്റ് ടൈം better ആകുമെന്ന് വിശ്വസിക്കുന്നു…

    1. ❤️❤️❤️

  6. Bro dialogues avarude okke aanenn oru confusion varunn ath onn ready akkanam otherwise story is adipoli

  7. അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കുക, പിന്നെ ഒന്നും മനസിലാകുന്നില്ല, കഥ ആരാ പറയുന്നത് എന്ന് മനസിലാകുന്നില്ല, എല്ലാം ഒന്ന് വെക്തമായി വിശദീകരിച്ചു എഴുതുക

  8. Page korach kootumo bro ?

Leave a Reply

Your email address will not be published. Required fields are marked *