വധു is a ദേവത 2 [Doli] 374

 

ആഹ പറയാൻ പറ്റില്ല അമ്മ ചെലപ്പോ കാണും അമർ പറഞ്ഞു..

 

ആ ഡാ കല്യാണത്തിന് വിളിക്ക വാ ട്ടാ…

 

ഓ വരാ ശെരി…

നീ വരുന്നുണ്ടോ ഞാൻ പോറത് പൊവാണ്

 

ഞാനും വരുവാ പോവല്ലേ ഡാ ഡാ എങ്ങോട്ട് പോവാ..

 

മാൾ ഫൈനൽ പർച്ചേസ്..

ഇവരെയും കൊണ്ടുപോ കാർ എടുത്തോ പിള്ളേരെ നിങ്ങളും പോ

 

ഹാ എന്തിന് അമ്മ ഇന്ദ്രാ പറഞ്ഞത് കേക്ക് അവർ വന്നാ എന്താ കൊഴപ്പണം ..

 

ശെരി വാ…

 

അങ്ങനെ ഷോപ്പിംഗ് ന് പോയി ഞാൻ അമറിനും അപ്പുനും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു കൂടെ അവൾക്കും ഒരു ഡ്രസ്സ് എടുത്ത് കൊടുത്തു ??

 

അവർക്ക് ഡ്രസ്സ് കൊടുത്ത് അവളുടെ അടുത്ത് പോയി അവൾക്ക് കൊടുത്തു അവൾടെ മുഖം കണ്ട അറിയാ അവൾക്ക് ഞാൻ ഡ്രസ്സ് ഡ്രസ്സ് വങ്ങും എന്ന് സ്വപ്നത്തില് പോലും ചിന്തിചിട്ടില്ല.

 

അവൾക്ക് ചെറിയ ഒരു ചമ്മൽ ഉണ്ട് സമെ ആണ് എനിക്കും ചെറിയ ഒരു ചമ്മൽ ഉണ്ട് ..

 

പിന്നെ അങ്ങനെ എല്ലാം കഴിഞ്ഞ് വീട്ടിൽ എത്തി നോക്കിയപ്പോ ടൈം ഏകദേശം ആയി.

 

ഞാൻ എൻ്റെ ചാർജർ എടുക്കാൻ എൻ്റെ റൂം നോക്കി പോയപ്പോ വാതിൽ ചാരി കെടക്കുന്നൂ ഉള്ളിൽ കയറിയ ഞാൻ കണ്ടത് എൻ്റെ റൂമിൽ എന്തോ കാര്യമായി തപ്പുന്ന ഒരു എലി കുഞ്ഞിനെ ആണ്

 

അതെ അമൃത എലി എൻ്റെ ഡയറി തപ്പി നടക്കുവാണ് ..

 

നിനക്ക് എന്താടി ഇവിടെ കാര്യം

 

അത് അത് പിന്നെ ഞാൻ ഡ്രസ്സ് മാറാൻ വന്നതാണ്….

അയ്യോ ആണോ എനിക്കറിയാം നിനക്ക് വേണ്ടത് എന്താണെന്ന്..

നീ തലകുത്തി നിന്നാലും കിട്ടില്ല..

ശെരി ടൈം ആയി നിനക്ക് വേണ്ടി കളയാൻ സമയം ഇല്ല…

 

കൊറച്ച് കഴിഞ്ഞ് ഞാൻ ഒരു ചായ കുടിച്ചു ഒന്ന് കൂടെ എന്തെങ്കിലും മറന്നു വെച്ചോ എന്ന് അറിയാൻ നോക്കിയപ്പോ ആണ് ക്യാമറാ ചാർജർ ചാർജ് ഇട്ട് വച്ചത് എടുത്തില്ല..

The Author

11 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    ❤️❤️

  2. Njan ithinde next part upload cheythi 31st nu but ithu vare post aayilla

  3. Next part 2 days munne upload cheythathaanu kanunnilla …. ??

  4. Name :kudamulla
    Author :Archillies

  5. അക്ഷരത്തെറ്റുകള്‍ ഉണ്ട്.. പിന്നെ ചില സമയത്ത് ആരാ സംസാരിക്കുന്നത്‌ എന്ന് മനസ്സിലാകുന്നില്ല.. അത്രേയുള്ളൂ.. Theme ഒക്കെ അടിപൊളി ആണ്‌.. ❤️ നെക്സ്റ്റ് ടൈം better ആകുമെന്ന് വിശ്വസിക്കുന്നു…

    1. ❤️❤️❤️

  6. Bro dialogues avarude okke aanenn oru confusion varunn ath onn ready akkanam otherwise story is adipoli

  7. അക്ഷരതെറ്റുകൾ ഉണ്ട് അത് ശ്രദ്ധിക്കുക, പിന്നെ ഒന്നും മനസിലാകുന്നില്ല, കഥ ആരാ പറയുന്നത് എന്ന് മനസിലാകുന്നില്ല, എല്ലാം ഒന്ന് വെക്തമായി വിശദീകരിച്ചു എഴുതുക

  8. Page korach kootumo bro ?

Leave a Reply

Your email address will not be published. Required fields are marked *