വധു is a ദേവത 24 [Doli] 302

അമ്മ : ആഹാ കണ്ടോ അങ്ങനെ ആണ് മക്കൾ എനിക്കും ഉണ്ട് രണ്ടെണ്ണം …. ചുക്കിനും കൊള്ളില്ല ….

ഞാൻ പോയി ഫ്രഷ് ആയിട്ട് വരാം എന്നിട്ട് പറയാം…

അമ്മ : മുങ്ങിക്കോ….

ഞാൻ നേരെ മുകളിലേക്ക് കേറി പോയി….

അമ്മു മൊബൈൽ നോക്കി ഇരിക്കുന്നു….

ഞാൻ പോയി വാതിൽ തുറന്നതും എന്നെ ഒന്ന് നോക്കി വീണ്ടും മൊബൈലിൽ തന്നെ നോക്കി….

ഹലോ മാഡം

നോ ആൻസർ

എന്താ ഒരു മൂകത

നോ ആൻസർ

ഹലോ .ഞാൻ കുളിച്ചിട്ട് വരാം…

ഞാൻ പോയി ഫ്രഷ് ആയി വന്നു….

ചേച്ചിക്ക് എങ്ങനെ ഉണ്ട് ടാ

നോ ആൻസർ

ഞാൻ അവളെ സൂക്ഷിച്ച് നോക്കി മൈൻഡ് പോലും ചെയ്യുന്നില്ല….

എന്താ എൻ്റെ ചക്കര മൂഡ് ഓഫ് ആയി ഇരിക്കുന്നത്

നോ ആൻസർ

അമ്മു….

വിട് ഇന്ദ്ര എനിക്ക് മൂടില്ല സംസാരിക്കാൻ….

ഓ വരാൻ വൈകിയതാ പ്രശ്നം

നോ ആൻസർ…

ഞാൻ അവളുടെ തുടയിൽ കൈ വച്ച് തടവി

എൻ്റെ കൈ പിടിച്ച് ഒറ്റ തട്ട്

കാര്യം പറ

നീ പോയെ എനിക്ക് സംസാരിക്കാൻ താൽപ്പര്യം ഇല്ല….

ശെടാ ഇതെന്ത് നീ കാര്യം പറ

അരിഞ്ഞൂടെ കാര്യം

ഇല്ല

ഇന്നലെ വിഷ്ണുവിനെ എവിടെ വച്ചാ നീ കണ്ടത്

ബസ്സ് സ്റ്റോപ്പിൽ നിക്കുന്നു…

കണ്ടോ അത് തന്നെ കള്ളം ആണ് എന്തിനാ നീ വീണ്ടും വീണ്ടും കള്ളം പറയുന്നത്…

എന്ത് കള്ളം

ഇന്നലെ അവനെ പോലീസ് പിടിച്ച് തല്ലി സാധാരണ പോലീസ് അല്ല നിൻ്റെ മാമൻ അതും നീ നോക്കി നിക്കുമ്പോ ഇതല്ലേ സത്യം പറ

നിന്നോട് ആരാ ഇതൊക്കെ പറഞ്ഞത്

ഇതാണോ സത്യം… ആണോ അല്ലയോ…

അതൊക്കെ അങ്ങനെ സംഭവിച്ച് പോയി നീ ഇങ്ങ് വന്നെ അതൊക്കെ വിട്….ഞാൻ അവളെ പിടിച്ച് എൻ്റെ അടുത്ത് വലിച്ച് കിസ്സ് ചെയ്തു ….( എന്നാ കിസ്സിൽ പ്രശ്നം തീരും എന്ന് വച്ച എനിക്ക് തെറ്റി)

മാറ് അങ്ങോട്ട് ഇതിനാ നീ ഇന്നലെ രാത്രി അവൻ പാവം അങ്ങനെ ഇങ്ങനെ ഓക്കേ പറഞ്ഞത്… അല്ലേ നിനക്ക് അവനെ ഇഷ്ട്ടം അല്ല അത് കൊണ്ട് നിൻ്റെ മാമനെ കൊണ്ട് തല്ലിച്ചു അങ്ങനെ അല്ലേ…. എന്നിട്ട് അളിയാ അളിയാ എന്നും പറഞ്ഞ് വേഷം കെട്ടൽ നന്നായി… ടാ….

The Author

Doli

www.kkstories.com

60 Comments

Add a Comment
  1. next part eppoza

    1. നാളെ ??

    1. ♥️♥️

  2. പ്രണയം എപ്പോഴും ഒരു പൈങ്കിളി ആണ്!! ഇവിടെ കൊറച്ചു കൂടിപ്പോയോ എന്നൊരു സംശയം, അത് ഇടക്കിടക്ക് പറയുമ്പോൾ വായനയ്ക് കൊറച്ചു ബുദ്ദിമുട്ടാവുന്നു

    ഇഷ്ട്ടങ്ങൾ വാക്കിലൂടെ അല്ലാതെ ഒരു നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ express ചെയ്തിരുന്നേൽ രസമുണ്ടായേനെ(not about sex)

    എനിക്ക് കൊറച്ചു ബോറിങ് ആയി തോന്നി.

    കാത്തിരിക്കുന്നു ഇതിലും നല്ല എഴുതിനായി

    1. Bro satyam paranjaa enikk ee saahitya bhaasha ottum manassilayilla isttam nottam kondo pravarthi kondo means ee. Action romance aano uddeshichath … Like eye contact … Or something

  3. Heyy Brthr Hero6 appo varum W8ing❤️

    1. Soon ,2 days

  4. ചെകുത്താൻ

    ബാക്കി എവിടെ ലോട്ടെ….

    1. On the way …. ?

  5. ശിക്കാരി ശംഭു

    സൂപ്പർ
    Another biggy
    വലിയ lag ഒന്നും ഇല്ല
    ?????????????????
    Waiting for next

    1. ??❤️❤️❤️❤️❤️❤️❤️

  6. ??

    Ayo angane parayalle bro
    Nirthalle Korach norem vaikittanenkilum upload Aakkiyamathi ?

    1. Njan nirthaan povunnonnum illaa bro njan chodichathaa ningalkk ee paripaadi madutho njan nirthano ennu….

      &

      Thanks for the unconditional labbb jack bro…

  7. Plzz continue bro?
    Don’t stop

    1. Nirthi onnum povilla bro trust mee

      Kore aayallo kanditt nammale okk maranno

    2. Heyy Brthr Hero6 appo varum W8ing❤️

      1. Varuthaam bro sooon oru 2 days

  8. Plzz continue bro ???

  9. ഡ്രാക്കുള

    Bro nirtthalle nalla oru happy ending n vendiya nangal wait cheyyunna

    1. Sad ending nu vila ille kaanich tharaam njaan ??

  10. Bro nee ninte ishtathinun ezhuthu,but pettanu nirthi pokaruth

    1. Done don ❤️??

  11. ഈ പാർട്ട്‌ വലിയ lag ഇല്ലായിരുന്നു. ഇടയ്ക്ക് ചെറിയ lag തോന്നി ചെറുതായിട്ട്. അതെ ഉള്ള്
    അടുത്തത് ഉടനെ തരണേ ?. കഥ തീരാറായോ?

    1. ??????

  12. Good going. Eagerly waiting for next part☺️❤️. അവർ അടിയാകുമോ ??

    1. ഏയ്

  13. Next part anthayalum venam ? waiting aanu ? njagalea polea ulla kurach singlesinu ithengilum vaayich irikkyalo ?? So please continue the story. Pne matea story aayitu ulla mentioning ithilum koodi kurach include cheythudea ?‍♂️ Aftr a long time sesham aanu nala rend storys vaayikyanathu athum connected aayitulla storys so nirtharuth iniyum kurach koodi parts pratheeshikyunnu And Thanks For The Storys ❤️‍?

    1. Single ആണ് ബ്രോ നല്ലത് kandille indrante jeevitham entha kettippidich thanuppath kidakkan nalla chugam aayirikkum atra thanne ??

      1. ???
        Anthayalum story nirtharikyo… Continue cheythollo interesting aanu kurach athigam parts koodi venam… Indavum ann pratheeshikyunnu ??

        1. Udaakkam ??

  14. നല്ല രീതിയിൽ പോകുന്ന കഥ ആണ്. നിർത്തല്ലെ ബ്രോ

    1. Thanks ? ❤️

  15. ❤️❤️❤️

    തന്നായിട്ടുണ്ട് ഇപ്പോളും സന്തോഷം മാത്രം പോരല്ലോ… ചെറിയ പിണക്കവും വേണ്ടേ.. പിണക്കങ്ങൾ വലുതാക്കരുത്.. ?

    പിന്നെ പെണ്ണ് ഒന്ന് സെറ്റായി വരുമ്പോൾ ഇന്ദ്രൻ ഒഴിഞ്ഞു മാറുന്ന പോലെ തോന്നുന്നു.. റൊമാൻസ് വരട്ടെ.. ?

    പെട്ടന്ന് അവരുടെ ഉടക്ക് മാറട്ടെ.. ബ്രോ എഴുത്… കട്ടാ വെയ്റ്റിങ്… ???

    1. Tenks karle…..

      Set ആക്കാം…

      1. കുഞ്ഞുണ്ണി

        ഒടക്ക് അതികം നീട്ടണ്ട അവർ സ്‌നേഹിച്ചു കഴിയട്ടെ ഒരു കുഞ്ഞൊക്കെ ആകുമ്പോൾ എല്ലാം ശെരിയാകും

  16. Again abhi and dinkan broooss ningalkk thanna reply waiting for moderationil aanu pls wait

    1. Nannai appo ath ini enna varane

  17. Climax ozhich story nannayi

    Waiting for next part

    1. Idakk oru vazhakk vende bro…??

  18. ഡിങ്കൻ

    ബ്രോ എൻറെ ഒരു സംശയമാണ് ഹീറോ എന്ന കഥയിലെ ഇന്ദ്രൻ അല്ലേ ഇത് അപ്പോൾ പിന്നെ ശ്രീക്കും വിഷ്ണുവിനും അറിയാതിരിക്കുമോ??? ഇന്ദ്രനെ തല്ലുന്ന വീഡിയോ ഒക്കെ വിഷ്ണു അതിൽ പാച്ചുവിനും നന്ദനും റോമിയോക്കു കാണിച്ചു കൊടുക്കുന്നുണ്ടല്ലോ അപ്പോ വിഷ്ണുവിന് അറിയില്ലേ ഇത് അമ്മുവിൻറെ ഭർത്താവാണെന്ന് ശ്രീക്കും അവനെ അറിയില്ലേ

    1. Illa vro ivarude marriage samayath avar vannittilla pinne oru loop hole ullath foto aanu kadha munnott kond povaan njan foto ban cheythu ?

  19. Brh sherikm prnja aa tour poyappo muthal enk lag aait aan thonniye bt ipla kurch intrsting aait vayikkan ithil oru prblvm illa pinna kadha nirthano vendayo enn ullath brode thalparym qan ath time aakmbl nirthuka pinne oru karanm kond shokam aaki nirtharuth ithra nalla oru storyk athin deserve chyyunna end thanne venm suppose adtha part kond nidthuvanelm oru mayathil ezhithi niethanm allnd eduthadixh nirtharuth

    1. Satyam paranjaa enikk nalla vishamam und ki ningale ingane valippikkunnathil

      enth cheyyam bro long parts ezhuthumbo nalla pole kuthi kettandathaayi varum ath aanu sambavam lag aavunnath ?

      I love these kind words

      Life is pakkimg me pakkimg pakk for some days athaanu

      Njan shramikkam

      Thanks

  20. Bro just continue like this

    ???

    1. Thanks dude ini njan sraddikkam thanks for the support ddk bro

  21. Bro onnu rand part koode ezhuthaamo…. Indranum pachuvum okke rejoin cheyyatte… Enthayalum adipoli aan bro??

    1. Athinu njan stop cheyyan povunnilla i just asked for a suggestion kki ningalkk bore adicho should i stop ennu ….

      Show will go on ….

      Thanks for the support ❤️

  22. Next partll കോളേജ് trippil പോലീസ് പൊക്കിയത് mention ചെയ്താൽ നന്നയിരിക്കും എന്ന് വിചാരിക്കുന്നു.and story പണ്ടത്തെകാലും നന്നായിട്ടുണ്ട്.???

    1. Ennathe kaaryam aanu bro mysore aano pls mention

  23. First off all

    – absolutely slrry for such a terrible part

    – due to moonjikkal happened in life it affected the story

    – if you guys are dissappointed just make sure i will stop the story by next part or you guys prefer a happy ending i make sure the story will not be affected wat ever horrified things happen in my life ….

    – Happy Eid ul Adha everyone…?

    Much love for the support..

    ??

  24. അടുത്ത ഭാഗം എത്രയും പെട്ടന്ന് തരൂ. ഇത്രയും നിഷ്കളങ്കമായ, എല്ലാവർക്കും നല്ലത് മാത്രം ചെയ്യുന്ന ഇന്ദ്രനെ ഇങ്ങനെ തെറ്റിദ്ധരിച്ച അമ്മുവിന്റെ അഹങ്കാരം അവസാനിപ്പിക്കണം. എന്നും അവൾ അവനെ തെറ്റിദ്ധരിച്ചിട്ടേയുള്ളു. ഇന്ദ്രന്റെ ജീവിതം ശുഭകരമായി ഒഴുകണം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. Ith aarkkum pattaavunna oru thettalle bro… Onn kshemikkam. Alle..

  25. തിരുമണ്ടൻ ?

    ബ്രോ അതികം ലാഗ് ആക്കാതെ അടുത്ത പാർട്ട്‌ തന്നെ ?

    1. ❤️‍?❤️‍? sure brother

Leave a Reply

Your email address will not be published. Required fields are marked *