Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വധു is a ദേവത 24 [Doli] 288

Kambi Views 163984

വധു is a ദേവത 24

Vadhu Is Devatha Part 24  | Author : Doli

[Previous Part] [www.kambistories.com]


 

ഞാൻ ഫോൺ എടുത്ത് നോക്കി അമ്മയും പപയും ഒക്കെ വിളിച്ചിട്ട് ….

അവരെ വിളിച്ച് സംസാരിച്ച് ഞാൻ നേരെ കുളിക്കാൻ പോയി….

ഒരു ഉച്ച ഉച്ചര ആയപ്പോ അമ്മു ഉണരാൻ ഉള്ള ലക്ഷണം കാണിച്ച് തുടങ്ങി….

ഗുഡ് മോണിങ് എൻ്റെ കാലിൽ തല വച്ച് കിടന്ന അമ്മു പറഞു

ആ എണീറ്റോ …

നല്ല ശരീര വേദന….ഞാൻ കുറച്ച് നേരം കൂടെ കിടക്കട്ടെ… അമ്മു എൻ്റെ തുടയിൽ തല വച്ച് കൈ കൊണ്ട് പിടിച്ച് കിടന്നു

അമ്മു സമയം ഒരുപാട് ആയി

ആയിക്കോട്ടെ….

ഇന്നലെ എങ്ങനെ ഇഷ്ട്ടായോ

അയ്യോ മതിയായി… കൊള്ളാം പക്ഷെ മറ്റെ ട്യുബിൽ ഇരുന്ന് പോയില്ലേ അത് അടിപൊളി ആയിരുന്നു അല്ലേ.. നീ മുന്നിൽ ഇരിക്കായിരുന്നു മുന്നിൽ ഇരുന്നാൽ അടിപൊളി ആണ്….

എനിക്ക് പേടി ആണ് ഇതാവുമ്പോ നിൻ്റെ മുതുക് അല്ലേ കാണുള്ളു സാരം ഇല്ല മുന്നിൽ ഇരിക്കാതെ തന്നെ ഞാൻ അടിപൊളി ആയിരുന്നു….

നമ്മക്ക് തായ്ലാൻഡ് പൊവാട്ടോ അവിടെ ഒരു അടിപൊളി അഡ്വഞ്ചർ റൈഡ് ഉള്ള പാർക് ഉണ്ട് കയറിൽ തൂക്കി എറിയ്യുന്നത് ഒക്കെ ആയിട്ട് ഉള്ളത്….

എൻ്റെ ജീവൻ അതോടെ പോവും

അങ്ങനെ ഒന്നും പോവില്ല…. ചുമ്മാ

നമ്മക്ക് ടൂർ ഒന്നും വേണ്ട കട്ട അലമ്പ് ആണ് കറക്കം ഒക്കെ…

ഇങ്ങനെ ഒരു മടിച്ചി നീ എൻ്റെ നേരെ ഓപ്പോസിറ്റ് ആണ്

ഓപ്പോസിറ്റ് പോൾസ് അട്ട്രാക്റ്റ്സ് എന്നല്ലേ…. ചക്കരെ

അതെ അതെ..

പോയി ഫ്രഷ് ആയിട്ടു വാ മൂന് മണിക്ക് ആണ് ചെക്ക് ഔട്ട് ചെയ്യണ്ടത്

മൂന് മണിക്ക് അല്ലേ

ഹലോ സമയം ഒന്നര കഴിഞ്ഞു….

നമ്മൾ എപ്പോ പോവുന്നത്….

നമ്മൾ ഇവിടെ നിന്ന് എല്ലാ ചില്ലറ ദാനം ഒക്കെ വാങ്ങി രാത്രി താജിൽ പോയി അവർക്ക് ഒക്കെ ചെറിയ ഒരു ട്രീറ്റ് കൊടുത്തിട്ട് പന്ത്രണ്ട് മണിക്ക് ആണ് ട്രെയ്ൻ….

The Author

kambistories.com

www.kkstories.com

60 Comments

Add a Comment
  1. next part eppoza

    1. 𝟕𝘴ꫀꪖ​𝘴♮

      നാളെ 🤜🤛

    1. 𝟕𝘴ꫀꪖ​𝘴♮

      🫂🫂

    2. 𝟕𝘴ꫀꪖ​𝘴♮

      ♥️♥️

  2. പ്രണയം എപ്പോഴും ഒരു പൈങ്കിളി ആണ്!! ഇവിടെ കൊറച്ചു കൂടിപ്പോയോ എന്നൊരു സംശയം, അത് ഇടക്കിടക്ക് പറയുമ്പോൾ വായനയ്ക് കൊറച്ചു ബുദ്ദിമുട്ടാവുന്നു

    ഇഷ്ട്ടങ്ങൾ വാക്കിലൂടെ അല്ലാതെ ഒരു നോട്ടം കൊണ്ടോ പ്രവർത്തി കൊണ്ടോ express ചെയ്തിരുന്നേൽ രസമുണ്ടായേനെ(not about sex)

    എനിക്ക് കൊറച്ചു ബോറിങ് ആയി തോന്നി.

    കാത്തിരിക്കുന്നു ഇതിലും നല്ല എഴുതിനായി

    1. 𝟕𝘴ꫀꪖ​𝘴♮

      Bro satyam paranjaa enikk ee saahitya bhaasha ottum manassilayilla isttam nottam kondo pravarthi kondo means ee. Action romance aano uddeshichath … Like eye contact … Or something

  3. Heyy Brthr Hero6 appo varum W8ing❤️

    1. 𝟕𝘴ꫀꪖ​𝘴♮

      Soon ,2 days

  4. ചെകുത്താൻ

    ബാക്കി എവിടെ ലോട്ടെ….

    1. 𝟕𝘴ꫀꪖ​𝘴♮

      On the way …. 🫂

  5. ശിക്കാരി ശംഭു

    സൂപ്പർ
    Another biggy
    വലിയ lag ഒന്നും ഇല്ല
    🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
    Waiting for next

    1. 𝟕𝘴ꫀꪖ​𝘴♮

      🫂🫂❤️❤️❤️❤️❤️❤️❤️

  6. 🄹 🄰 🄲 🄺

    💖💖

    Ayo angane parayalle bro
    Nirthalle Korach norem vaikittanenkilum upload Aakkiyamathi 💝

    1. 𝟕𝘴ꫀꪖ​𝘴♮

      Njan nirthaan povunnonnum illaa bro njan chodichathaa ningalkk ee paripaadi madutho njan nirthano ennu….

      &

      Thanks for the unconditional labbb jack bro…

  7. Plzz continue bro🙏
    Don’t stop

    1. 𝟕𝘴ꫀꪖ​𝘴♮

      Nirthi onnum povilla bro trust mee

      Kore aayallo kanditt nammale okk maranno

    2. Heyy Brthr Hero6 appo varum W8ing❤️

      1. 𝟕𝘴ꫀꪖ​𝘴♮

        Varuthaam bro sooon oru 2 days

  8. Plzz continue bro 🙏🙏😹

    1. 𝟕𝘴ꫀꪖ​𝘴♮

      😉😉

  9. ഡ്രാക്കുള

    Bro nirtthalle nalla oru happy ending n vendiya nangal wait cheyyunna

    1. 𝟕𝘴ꫀꪖ​𝘴♮

      Sad ending nu vila ille kaanich tharaam njaan 🙂🙂

  10. Bro nee ninte ishtathinun ezhuthu,but pettanu nirthi pokaruth

    1. 𝟕𝘴ꫀꪖ​𝘴♮

      Done don ❤️😂😂

  11. ഈ പാർട്ട്‌ വലിയ lag ഇല്ലായിരുന്നു. ഇടയ്ക്ക് ചെറിയ lag തോന്നി ചെറുതായിട്ട്. അതെ ഉള്ള്
    അടുത്തത് ഉടനെ തരണേ 😊. കഥ തീരാറായോ?

    1. 𝟕𝘴ꫀꪖ​𝘴♮

      🥺🥺🥺👍👍👍

  12. Good going. Eagerly waiting for next part☺️❤️. അവർ അടിയാകുമോ 😁😂

    1. 𝟕𝘴ꫀꪖ​𝘴♮

      ഏയ്

  13. Next part anthayalum venam 😌 waiting aanu 🤍 njagalea polea ulla kurach singlesinu ithengilum vaayich irikkyalo 😂😂 So please continue the story. Pne matea story aayitu ulla mentioning ithilum koodi kurach include cheythudea 🤷‍♂️ Aftr a long time sesham aanu nala rend storys vaayikyanathu athum connected aayitulla storys so nirtharuth iniyum kurach koodi parts pratheeshikyunnu And Thanks For The Storys ❤️‍🩹

    1. 𝟕𝘴ꫀꪖ​𝘴♮

      Single ആണ് ബ്രോ നല്ലത് kandille indrante jeevitham entha kettippidich thanuppath kidakkan nalla chugam aayirikkum atra thanne 😂😂

      1. 🤣🤣😂
        Anthayalum story nirtharikyo… Continue cheythollo interesting aanu kurach athigam parts koodi venam… Indavum ann pratheeshikyunnu 😌😌

        1. 𝟕𝘴ꫀꪖ​𝘴♮

          Udaakkam 😉😉

  14. നല്ല രീതിയിൽ പോകുന്ന കഥ ആണ്. നിർത്തല്ലെ ബ്രോ

    1. 𝟕𝘴ꫀꪖ​𝘴♮

      Thanks 👍 ❤️

    1. 𝟕𝘴ꫀꪖ​𝘴♮

      🥺😍

  15. ❤️❤️❤️

    തന്നായിട്ടുണ്ട് ഇപ്പോളും സന്തോഷം മാത്രം പോരല്ലോ… ചെറിയ പിണക്കവും വേണ്ടേ.. പിണക്കങ്ങൾ വലുതാക്കരുത്.. 🥰

    പിന്നെ പെണ്ണ് ഒന്ന് സെറ്റായി വരുമ്പോൾ ഇന്ദ്രൻ ഒഴിഞ്ഞു മാറുന്ന പോലെ തോന്നുന്നു.. റൊമാൻസ് വരട്ടെ.. 😍

    പെട്ടന്ന് അവരുടെ ഉടക്ക് മാറട്ടെ.. ബ്രോ എഴുത്… കട്ടാ വെയ്റ്റിങ്… 🥰🥰🥰

    1. 𝟕𝘴ꫀꪖ​𝘴♮

      Tenks karle…..

      Set ആക്കാം…

      1. കുഞ്ഞുണ്ണി

        ഒടക്ക് അതികം നീട്ടണ്ട അവർ സ്‌നേഹിച്ചു കഴിയട്ടെ ഒരു കുഞ്ഞൊക്കെ ആകുമ്പോൾ എല്ലാം ശെരിയാകും

        1. 𝟕𝘴ꫀꪖ​𝘴♮

          😍😍

  16. 𝟕𝘴ꫀꪖ​𝘴♮

    Again abhi and dinkan broooss ningalkk thanna reply waiting for moderationil aanu pls wait

    1. Nannai appo ath ini enna varane

  17. Climax ozhich story nannayi

    Waiting for next part

    1. 𝟕𝘴ꫀꪖ​𝘴♮

      Idakk oru vazhakk vende bro…🤧😉

  18. ഡിങ്കൻ

    ബ്രോ എൻറെ ഒരു സംശയമാണ് ഹീറോ എന്ന കഥയിലെ ഇന്ദ്രൻ അല്ലേ ഇത് അപ്പോൾ പിന്നെ ശ്രീക്കും വിഷ്ണുവിനും അറിയാതിരിക്കുമോ🤔🤔🤔 ഇന്ദ്രനെ തല്ലുന്ന വീഡിയോ ഒക്കെ വിഷ്ണു അതിൽ പാച്ചുവിനും നന്ദനും റോമിയോക്കു കാണിച്ചു കൊടുക്കുന്നുണ്ടല്ലോ അപ്പോ വിഷ്ണുവിന് അറിയില്ലേ ഇത് അമ്മുവിൻറെ ഭർത്താവാണെന്ന് ശ്രീക്കും അവനെ അറിയില്ലേ

    1. 𝟕𝘴ꫀꪖ​𝘴♮

      Illa vro ivarude marriage samayath avar vannittilla pinne oru loop hole ullath foto aanu kadha munnott kond povaan njan foto ban cheythu 😭

  19. Brh sherikm prnja aa tour poyappo muthal enk lag aait aan thonniye bt ipla kurch intrsting aait vayikkan ithil oru prblvm illa pinna kadha nirthano vendayo enn ullath brode thalparym qan ath time aakmbl nirthuka pinne oru karanm kond shokam aaki nirtharuth ithra nalla oru storyk athin deserve chyyunna end thanne venm suppose adtha part kond nidthuvanelm oru mayathil ezhithi niethanm allnd eduthadixh nirtharuth

    1. 𝟕𝘴ꫀꪖ​𝘴♮

      Satyam paranjaa enikk nalla vishamam und ki ningale ingane valippikkunnathil

      enth cheyyam bro long parts ezhuthumbo nalla pole kuthi kettandathaayi varum ath aanu sambavam lag aavunnath 😭

      I love these kind words

      Life is pakkimg me pakkimg pakk for some days athaanu

      Njan shramikkam

      Thanks

  20. Bro just continue like this

    💓💓💓

    1. 𝟕𝘴ꫀꪖ​𝘴♮

      Thanks dude ini njan sraddikkam thanks for the support ddk bro

  21. Bro onnu rand part koode ezhuthaamo…. Indranum pachuvum okke rejoin cheyyatte… Enthayalum adipoli aan bro😁😁

    1. 𝟕𝘴ꫀꪖ​𝘴♮

      Athinu njan stop cheyyan povunnilla i just asked for a suggestion kki ningalkk bore adicho should i stop ennu ….

      Show will go on ….

      Thanks for the support ❤️

  22. Next partll കോളേജ് trippil പോലീസ് പൊക്കിയത് mention ചെയ്താൽ നന്നയിരിക്കും എന്ന് വിചാരിക്കുന്നു.and story പണ്ടത്തെകാലും നന്നായിട്ടുണ്ട്.🖤🖤📍

    1. 𝟕𝘴ꫀꪖ​𝘴♮

      Ennathe kaaryam aanu bro mysore aano pls mention

  23. 𝟕𝘴ꫀꪖ​𝘴♮

    First off all

    – absolutely slrry for such a terrible part

    – due to moonjikkal happened in life it affected the story

    – if you guys are dissappointed just make sure i will stop the story by next part or you guys prefer a happy ending i make sure the story will not be affected wat ever horrified things happen in my life ….

    – Happy Eid ul Adha everyone…🫂

    Much love for the support..

    💞💞

  24. അടുത്ത ഭാഗം എത്രയും പെട്ടന്ന് തരൂ. ഇത്രയും നിഷ്കളങ്കമായ, എല്ലാവർക്കും നല്ലത് മാത്രം ചെയ്യുന്ന ഇന്ദ്രനെ ഇങ്ങനെ തെറ്റിദ്ധരിച്ച അമ്മുവിന്റെ അഹങ്കാരം അവസാനിപ്പിക്കണം. എന്നും അവൾ അവനെ തെറ്റിദ്ധരിച്ചിട്ടേയുള്ളു. ഇന്ദ്രന്റെ ജീവിതം ശുഭകരമായി ഒഴുകണം. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. 𝟕𝘴ꫀꪖ​𝘴♮

      Ith aarkkum pattaavunna oru thettalle bro… Onn kshemikkam. Alle..

  25. തിരുമണ്ടൻ 😌

    ബ്രോ അതികം ലാഗ് ആക്കാതെ അടുത്ത പാർട്ട്‌ തന്നെ 🙂

    1. 𝟕𝘴ꫀꪖ​𝘴♮

      ❤️‍🩹❤️‍🩹 sure brother

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: