വധു is a ദേവത 28 [Doli] 303

ഞാൻ : എനിക്ക് അറിയില്ല…. മടുത്തു…

സൂര്യ : നമ്മക്ക് നോക്കാം ടാ… ഞങ്ങൾ ഒക്കെ ഇല്ലെ…

⏩ ഉച്ച കഴിഞ്ഞ് നല്ല മഴ….

ഞാൻ നാലുകെട്ടിൻ്റെ ചുറ്റും ഉള്ള തിട്ടിൽ ഇരുന്ന് മഴ നോക്കി മണിക്കൂറുകളോളം ഇരുന്നു… ഉള്ളിൽ ഇരുന്ന് ആരോ എന്നോട് തന്നെ സംസാരിക്കുന്നു….ഇന്ദ്ര നമ്മൾ ഇനി.എന്ത് ചെയ്യും ഇനി നീ രക്ഷപെടുമോ ഇതിൽ നിന്നും അതോ നീ തീർന്നോ…. ഇത്രയേ ഉള്ളോ നീ…. ഇങ്ങനെ എന്നിലെ എന്നിൽ നൂറ് ചോദ്യം എന്നോട് തന്നെ ഞാൻ ചോദിച്ചു….

പെട്ടെന്നാണ് എൻ്റെ മുന്നിൽ ചുമരിൽ തൂങ്ങുന്ന സൂര്യയും അമ്മയും കൂടെ ഉള്ള ഫോട്ടോ കണ്ടത്….

ഞാൻ അതിലേക്ക് തന്നെ തുറിച്ച് നോക്കി കൊണ്ടിരുന്നു …

ഒരു കാല് മുകളിൽ വച്ച് വേറെ കാല് ഞാൻ വെള്ളത്തിൽ ഇട്ട് ആട്ടികൊണ്ടിരുന്നു….

നന്ദനും അച്ചുവും എൻ്റെ അപ്പറവും ഇപ്പുറവും ഇരുന്ന് എന്നെ നോക്കി….

ഞാൻ : ടാ അത് കണ്ടോ ഞാൻ ഫോട്ടോ നോക്കി കൊണ്ട് പറഞ്ഞു…

നന്ദൻ : എന്താ…

ഞാൻ : കണ്ടോ നല്ലവർക്ക് കാലം ഇല്ല എന്നതിൻ്റെ തെളിവാണ് അവിടെ തൂങ്ങുന്ന നിൻ്റെ. അമ്മയുടെ ഫോട്ടോ…. അച്ചു : എന്താ ടാ അങ്ങനെ പറഞ്ഞത്

ഞാൻ : ജീവിക്കാൻ അർഹത ഉള്ള അവരൊക്കെ മറിച്ച് പോയി എന്നിട്ട് ഞാൻ ഒക്കെ ഇപ്പോഴും ഇവിടെ …

നന്ദൻ : ഏയ് ടാ നീ എന്തിനാ ടാ ഇങ്ങനെ ഫീൽ ആവുന്നത് ഞാൻ ഇല്ലെ നിനക്ക് ഞങൾ ഇല്ലെ നിനക്ക്…നീ ഫീൽ ആവാതെ…

അച്ചു : അത് തന്നെ നീ ഇങ്ങനെ വിഷമിക്കല്ലെ സംഗന്ദം ഉണ്ടെങ്കിൽ കുറച്ച് നേരം കരയ്….എല്ലാം മാറും…

നന്ദൻ : ദേ സൂര്യ വരുന്നു ഇവിടെ പറഞ്ഞത് ഒന്നും അവൻ്റെ അടുത്ത് പറയണ്ട അവനും കൂടെ വിഷമം ആവും….

സൂര്യ : എന്താ എന്താ ഇവിടെ ഒരു ടോക്ക്….അളിയാ നീ ടെൻഷൻ അടിക്കണ്ട ഇപ്പൊ കാര്യം അറിഞ്ഞില്ലേ നമ്മക്ക് ഇനി പെട്ടെന്ന് കാര്യം റെഡി ആക്കാം…

The Author

146 Comments

Add a Comment
  1. ഒരു നിലപാട് ഇല്ലാത്ത നായിക ???

  2. ശിക്കാരി ശംഭു

    Next part upload ആയിട്ടുണ്ട്
    Still waiting……
    Will get today itself ?❤️❤️❤️❤️❤️

  3. @kambikkuttan bro enye kadha Saturday night ittathaa vannilla

  4. Evide Evide next part evide waiting…

  5. Happy Sunday gooooyssss…….

    1. Innu iduo …next part

      1. Bro inn morning 12: 45 nu ittathaa pakshe chadichu gooys enne chathichu vannilla kadha vannilla ?????

        1. ചെകുത്താൻ

          Naale undaakille enn

        2. inn n8 vero … adtha part? ?

          1. Idk bro nale aayirikkm

        3. Bro ennu varamo

    2. കഥ എഴുതി… എഴുതി ബോറാക്കുവോ എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു…
      നല്ലൊരു ട്വിസ്റ്റ്‌ കൊണ്ടു വന്നു കളറാക്കി… ?

      1. Idk bro….

  6. ചെകുത്താൻ

    Next part inn undaako…..

    Ee baagam വായിച്ചിട്ട് ചെറിയ സങ്കടം വന്നു…..അമ്മു ശെരിക്കും അവൻ്റെ wife aano…. അല്ലെങ്കിൽ അവനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല…..

    അവൻ വേറെ ആരെങ്കിലും കെട്ടിയാൽ മതിയായിരുന്നു…എന്നാൽ തന്നെ കുറെ പ്രശ്നങ്ങൾ ഒഴിഞ്ഞ് പോകും …..

    1. Bro prasnangal ondelalle vayikkan thril ondavu

      1. Yesss akhiljith broo ppl love troma and pipin chod talks a lil morrrrre ?

      2. ചെകുത്താൻ

        അത് correct aan….next ഭാഗം വരാഞ്ഞിട്ടുള്ള ഒരു ഇതാണ്….

    2. Bro kadha onn കൊഴുക്കട്ടെ bro let’s see kya hogaa v can sort things

      Thanks for the comment ??

  7. Mr/Ms Doli Indran ingane dukhich ekaaki aayi nadakkan adhikam naal vidaruth plz, vegam aduttha part ittekkane.

    1. Done ✅?❤️

  8. Bro enikk e kadha karane kananam ennund atha insta id chothiche athrakkum fan ayi poi

  9. Bro enikk e kadha karane kananam ennund atha insta id chothiche athrakkum fan ayi poi

    1. Bro broyudr manassil ulla ente roopam ille ath thanne aanu enikk ishttam ulla roopam ?

      1. നീ ആരാടാ strell -ലോ

        1. Being introvert is not sple biroooo ✌️✋

  10. കഥയും concept ഉം ഒക്കെ കൊള്ളാം പക്ഷെ writing സ്റ്റൈൽ ഒരുപാട് improve ആവാൻ ഉണ്ട്. കഥയുടെ ആദ്യത്തെ ഭാഗം വായിക്കുമ്പോൾ തന്നെ തോന്നിയതാ, ഡയലോഗ്സ് ഒക്കെ ആര് പറയുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട്, സിറ്റുവേഷൻസ് ചേഞ്ച്‌ ആവുന്നത് കൃത്യമായി വിവരിച്ചിട്ടില്ല, ചില സ്ഥലത്ത് രണ്ടുപേർ പറയുന്ന ഡയലോഗ്സ് ഒറ്റ വരിയിൽ ഒറ്റ sentence ആയി എഴുതിയിരിക്കുന്നു. ഇതൊക്കെ decode ചെയ്ത് വായിക്കുമ്പോൾ കഥയുടെ ആ feel നഷ്ടപ്പെടുന്നു. എന്നിട്ടും കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇതുവരെ വായിച്ചത്. പക്ഷെ ഇക്കാര്യങ്ങളിൽ ഒന്നാമത്തെ പാർട്ട്‌ വെച്ച് നോക്കുമ്പോൾ പ്രത്യേകിച്ച് ഒരു improvement ഉം ഉണ്ടായതായി തോന്നുന്നില്ല.

    ഇപ്പോൾ എഴുതുന്ന രീതിയിൽ ആണെങ്കിൽ ഒരുപാട് പേജുകൾ പെട്ടന്ന് എഴുതി തീർക്കാൻ പറ്റുന്നതുകൊണ്ടായിരിക്കാം നിങ്ങൾ ഇതുപോലെ തന്നെ കണ്ടിന്യൂ ചെയ്യുന്നത്. പക്ഷെ അത് കഥയുടെ ആസ്വാധനത്തെ ബാധിക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ് പറഞ്ഞത്.

    1. Engane aanu ezhuthuka oru escample parayu bro aarum onn rand peru paranju pakshe enik ariyilla aarum parayunnila engane aanu enn so

      1. Recent ayit vannathil anengil khalbile mullappo or yakshi ee rand kadhakal onnu nokku. Just the dialogue structure. It just a simple and standard way of writing dialogues in a story.

        You can take this suggestion or not bro. But I will still read your story because I love it. Please don’t take my criticism in the wrong way.

        1. No no no for sure as a reader you have all writes to criticize my story and the writer my self ….

          Till the criticizm is being a healthy way no probz ☺️✋

      2. Ente mathram by ne na
        Ith kurachukoodi dialogue heavy ayittulla kadhayaanu comparing to the others I mentioned

        1. യക്ഷി ഞാൻ vaayichuu so bro parayyunnath paragraph pole ezhuthanam ennaanu scene by scene angane aano atho dramatic aayi

          Ex : amma jwalikkunna kannukalumaayi nilath kidakkunna mridadeehathe nokki kannukal nanayichu angane oro dialogue vach exsajrte cheyt ezhuthanam angane aano

          1. I think
            ചില സമയങ്ങളിൽ ബ്രോ
            അമൃത യും ഇന്ദ്രാനും തമ്മിലുള്ള സംഭാഷണം ടാഗ് ഇടുന്നില്ല
            ആരാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല
            അവരുടെ മാത്രം അല്ല ഇടയ്ക്ക് ഇങ്ങനെ വരുന്നുണ്ട്

            പിന്നെ
            സന്ദർഭം മാറുന്നത് ഇപ്പോൾ ശെരിയായിട്ടുണ്ട്
            കാരണം ടൈം ടാഗ് നൽകുന്നത് വളരെ നല്ല ഒരു തീരുമാനം ആണ്

            കഥ വളരെ വേഗത്തിൽ വരുന്നത് കൊണ്ടാണ് ഭൂരിഭാഗം ആളുകളും ഇത് എടുത്ത് പറയാത്തത്

            കാരണം എഡിറ് ചെയ്യാൻ സമയം എടുക്കും
            അത് മടുപ്പ് ആണ് അതും അല്ല കഥ പകുതി വെച്ച് ഉപേക്ഷിച്ചു പോകാൻ ഇതു ഒരു കാരണം ആകും

            പല കഥകളും ഇങ്ങനെ നിർത്തി പോയിട്ടുണ്ട് അതിൽ വളരെ ഖേദിക്കുന്നു ഒരു ആരാധക സംഘത്തില്ലേ ഒരാൾ മാത്രം ആണ് ഞാൻ

            Arrow ഒക്കെ എവടെ ആണോ ആവോ
            അവന്റെ ഒക്കെ കഥ വായിക്കാൻ എത്ര മാസം കാത്തിരിക്കണം

            കഥ കൊള്ളാം എങ്കിൽ കാതിരുന്നേ പറ്റു
            വിരഹമാണ്

          2. അങ്ങനെ ഡ്രമാറ്റിക് ആയിട്ടൊന്നും എഴുതണ്ട ബ്രോ.
            ഇപ്പോൾ ഈ ഭാഗത്തിന്റെ ആദ്യത്തെ കുറച്ച് പാരഗ്രാഫ് തന്നെ എടുത്ത് നോക്കാം.
            “അച്ചു : ഹോസ്പിറ്റലിൽ പോ…നീ വണ്ടിയിൽ കേറ്”
            ഇത് കഴിഞ്ഞ് തൊട്ടടുത്തതായിട്ട് വരുന്നത് ഡോക്ടറിന്റെ ഡയലോഗ് ആണ്. ഇങ്ങനെ context മാറുന്നതിനു മുമ്പ് ചെറിയ എന്തെങ്കിലും indication കൊടുത്താൽ നന്നായിരിക്കും. Like “അച്ചു പെട്ടന്നുതന്നെ വണ്ടിയെടുത്തു. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ഡോക്ടറിനെ കണ്ടു” followed by the doctor’s കോൺവെർസേഷൻ. It’s really not a necessary thing but makes a huge difference. Full on conversations maathram akumbol vaayikkan budhimutt aaan.

            അതുപോലെ ഞാൻ പറഞ്ഞല്ലോ, ചില ഡയലോഗ്സ് ആരാണ് പറയുന്നത് എന്ന് tag ചെയ്തിട്ടില്ല, അതിന് മുമ്പും ശേഷവുമുള്ള ഡയലോഗ്സിന്റെ context വെച്ച് കണ്ടിപിടിക്കേണ്ടി വരുന്നു.

          3. ഇപ്പൊ okke situation maarunnath ariyikkanam ath njan ithil add cheythittund

            Pinne rand per samsaarikkumbo taag varumbo bore aavum enn karuthi aanu njan ithaathath ini nokkam

  11. Broo ningal oru maas aan…. Engane saadhikkunnu idhokke… Waiting for next part?????…..

    1. Tku my frammth…

      ♥️♥️

  12. ശിക്കാരി ശംഭു

    സൂപ്പർ bro ????????
    കഥക്ക് ഒടുക്കത്തെ twist ആണല്ലോ ❤️❤️
    എന്തായാലും കൊള്ളാം അടിപൊളി ????❤️❤️
    Waiting ffor?next ???❤️❤️❤️❤️????❤️❤️❤️

    1. പിന്നല്ലേ ഒരു ട്വിസ്റ്റ് ippo anuvaaryam aanu broo…..

      You mister sikkari thanks for the love and support as always i w porotta beef vaangich tharatte ??

      1. ശിക്കാരി ശംഭു

        ?????????????????

  13. Ente ponne.. vallathoru climax thanne ?

    Appo Guys Indrajith Veendum
    SIGMA MALE Aayirikkunnu ?♂️

    ?????

    1. I girl i loyal relationship sympathy towards others ingane ulla ellarum chigma aanu vroook…

  14. ഒന്നും പറയാനില്ല Vishayam❤️

    Waiting…..?

    1. Thanx jd vroooo…

      Bhavaniye konnath sheri ആയില്ല..

  15. Enikurapan ethran evidekum povilla

    Eppo thane vittil ethum enu

    1. Raatri 10 enkilum aavatte vishakkumbo varum

  16. Bakki eppo ?

    Aduthath vegam thayoo

    Pine rand kathayum kudi onaki eyuthikudee

    1. Bro manusan alle pulle rand kadha daily idaan njan kairaliyil varunna സിട്ടി onnum alla

  17. Ente ponnu broooo… Next level…. Poli.. Chathikaruth nale thanne next part idane???kashtam ond… Plss

    1. Bro situation atra sheri alla sunday njan theerkkaam i promise

      1. Okeda.. In thanne set aakne.. Ippo ith vaayikan vendi mathra ithil kerne?.. Oru story kk polum njn comment ititla.. But ithil idand povan manas varanila.. Valland ang ishtappedunnu..

        1. കരഞ്ഞ് hospital muzhuvan mungi poyi ?????

  18. next part ഇൽ എങ്കിലും അമ്മുവിനെ ഇച്ചിരി വിഷം കൊടുത്ത് കൊല്ലൂ… ?

    1. ?? sathyam

        1. Ee tee amruthakk kolli vakkan aanenkil i haye tuo also sts bro

      1. Jack daniels kallum kudich nadakkunn verum college proffessor alla appo you are a sadist …

        I haye tuo

        1. Onathinum Xmasinum Newyearinum Matharam ?adikunana le njn ?

          JD is my Fav☺️

          Any way I Like your twostorys ❤️

    2. No No Angane Parayalle ?

      Story Tittle Name Nokk ?

      AMMU Chatha Storiyum Chath Ennalle ? ? ?

      1. Innale kanda penninu vendi iceil pett maricha mandan aanu jack enkilum ee jack bro paranjathil kaaryam und… I W jack birooo

    3. But y You saadist brutual

      But y amritha visham

      But y you kill amritha

      But y i kill you mistrr has eeeeee….

      1. Dey Dey?? njn athala udashicha Avan atharam snaham kanichitum avana vishosikathonda parajatha? alla korachu vashamam ammunum akam ?

  19. ശിക്കാരി ശംഭു

    കഥ കണ്ടു
    ബാക്കി വായിച്ചിട്ടു പറയാം

    1. Vaayikkathe parayaanam mister shikaari

  20. അതെന്തായാലും നന്നയി bro? അല്ലെങ്കിൽ ഇന്ദ്രൻ ഒരു വില്ല ഇല്ലാതെ പോയേനെ ?

    Now he is a respected men ?

    1. Athe indran verum lotta alla enn theliyikkan samayam aayi

Leave a Reply

Your email address will not be published. Required fields are marked *