വധു is a ദേവത 28 [Doli] 290

വധു is a ദേവത 28

Vadhu Is Devatha Part 28  | Author : Doli

[Previous Part] [www.kambistories.com]


 

അച്ചു : എന്താ ടാ…

ഞാൻ : തല ചുറ്റുന്നു…

അച്ചു : ഹോസ്പിറ്റലിൽ പോ…നീ വണ്ടിയിൽ കേറ്

ഡോക്ടർ : എന്തോ ഉറക്കം ഇല്ലായ്മ ആണ് ബ്ലഡ് ടെസ്റ്റ് ചെയ്യാൻ കൊടുക്ക് ശെരി ആവും… എന്താ ടാ ഇവന് ഉറക്കം ഇല്ലെ നല്ല ക്ഷീണം ഉണ്ടല്ലോ…

അച്ചു : ഇല്ല ആൻ്റി ഉറക്കം കുറവ് ആയിരിക്കും… കുറച്ച് ദിവസം ആയി അലച്ചിൽ ആണ്…

ഡോക്ടർ.: മോനെ നല്ല പോലെ ഫൂഡ് കഴിച്ച് ഉറങ്ങാൻ നോക്ക് കേട്ടോ വെള്ളം കൊടുക്ക് കേട്ടോ ടാ … ഫോൺ അങ്ങനെ ഉള്ള സാധനം ഒന്നും അതികം വേണ്ട

അച്ചു : ശെരി ആൻ്റി…

ഞാൻ : താങ്ക്സ് ആൻ്റി….

ഡോക്ടർ : എന്താ ടാ കോൾഡ് ഉണ്ടോ

ഞാൻ : ചെറുതായിട്ട് …

ഡോക്ടർ : എന്ന അതിനും കൂടെ മരുന്ന് എഴുതട്ടെ…

ഞാൻ : വേണ്ട ആൻ്റി…ശെരി ആൻ്റി…

 

അച്ചു: എന്താ ടാ പിടിക്കണോ …

ഞാൻ ::വേണ്ട

നന്ദൻ : എന്താ ടാ…

അച്ചു : ഉറക്കം ഇല്ല അത് തന്നെ…

സൂര്യ : എന്താ ടാ…

അച്ചു : ഒന്നുമില്ല…

ഞാൻ : ടാ നീ ഇങ്ങ് വാ സൂര്യ സത്യം ആയിട്ടും അവള് ശ്രീ മോശപ്പെട്ട പെണ്ണല്ല … ഞാൻ അവളെ മോശം ആയി തൊട്ട് പോലും നോക്കിയിട്ട് ഇല്ല… നീ എങ്കിലും എന്നെ വിശ്വസിക്കണം…

സൂര്യ : എന്താ ടാ ഇത് നീ എന്തിനാ ഇതൊക്കെ എന്നോട് പറയുന്നത് … ശേ… അയ്യേ ഇന്ദ്രൻ കരയില്ല നെറ്റ് ഇന്ദ്രൻ കരയില്ല…

ഞാൻ : ?

റെമോ : ഇത് ആര് ചെയ്തത് ആയാലും അവനെ ഇനി ഈ ഭൂമിക്ക് വേണ്ട….

The Author

146 Comments

Add a Comment
  1. Hi brother adipoli ayittunde avar okke kurache tention adikatte ?

    1. Tension kootti attack koduth randennathe thattatte sister ??

  2. ❤️❤️❤️ പൊളി മുത്തേ… നായകന് നട്ടെല്ലുണ്ടെന്ന് തെളിയിച്ചതിന്. ഇനി ഇന്ദ്രന്റെ ആട്ടം എല്ലാവരും കാണണം ഭയത്തോടെ അമ്മുവും വിഷ്ണുണു ന്റെ കൂട്ടുകാരും . എന്റെ ആഗ്രഹം പറഞന്നെയുള്ളു, താങ്കളുടെ കഥ താങ്കൾ ഇഷ്ടമുള്ള രീതിയിൽ എഴുതിയാൽ മതി.

    1. Thanks karleyyyy… Ente isttam nokkiyaa chilappo alla enthaayalum ningalkk ellaarkkum heart break kittum enta angane cheyyatte settaaa ..?

  3. enth ayalum ippo oru samadhanam und next part undo illayo enn ariyilla entha ayalum
    it’s a awesome story ?

    1. School vittu ellarum veettil ponam

  4. Bro…enikk oru dount e part ode koodi e kadha avasanicho…….? enikk angane oru feel

    1. Ath sheri aanu ith nalla oru end aanu appo climax aayirunnu ee part ellarum pirinj ponam ??????????

  5. ഇരിഞ്ഞാലക്കുടക്കാരൻ

    നെരിപ്പ് ഡാ…. മവനെ ആട്ടം തുടങ്ങി… ഇനി ചെകുത്താന്റെ അഴിഞ്ഞാട്ടം…. ആരൊക്കെ ജീവനോടെ ഉണ്ടാകുമോ എന്തോ?? ആർക്കൊക്കെ അംഗവൈകല്യം സംഭവിക്കുമോ എന്തരോ…. റെമോ അവൻ കാലന്റെ ചങ്ങാതി ആകാൻ വഴി ഇണ്ടല്ലോ… എന്റെ സംശയം ആണുട്ടോ….. എന്തായാലും അടുത്ത ഭാഗം ഉഷാർ ആകട്ടെ…. കാണാം…. ബാക്കി നാളെ തരാം. പണി സ്ഥലത്തു ആണ്…..

    1. Ningal ivide panikkum poyi nadanno vallathum arinjo chekkan naad vitt poyi.. pyaavam ente chekkan kalicho ? alla kazhicho aavo ???

      1. ഇരിഞ്ഞാലക്കുടക്കാരൻ

        ആ കഴിച്ചതായി ഇന്ദ്രൻ പറയാൻ പറഞ്ഞു… ചായക്ക് ഓറിയോ ബിസ്‌ക്കറ്റും ചോറിന് പരിപ്പ് കൂട്ടാനും ചെമ്മീൻ പൊടിയും അയല വറുത്തതും കൂട്ടി തിന്നു എന്ന്???…

        1. Orikkalum nadakkilla indran veg aanu… Mr irinnaalakkuda ?

          1. ഇരിഞ്ഞാലക്കുടക്കാരൻ

            ശേ… നോം അത് മറന്നു..

          2. U slowly being a sanjay ramasaaamy for sure ✋

  6. വേഗം തന്നോ ഇല്ലേൽ ടെൻഷൻ അടിച്ചു ചാവും

    1. Enik prantana atha ningalk Ellarum pranta na ???

      1. Booripaksham nokkiyaal oraalkk varaan aanu sadyatha oakshe ivide enikkaanu praanth….

    2. K.K bro tension maaraan oru vazhi und ingalkk vendath kali aanu nalla oru kali kalichaal ellam maarum nere football allenkil cricket eethenkilum onnu ?

  7. Bro adutha bhagam vegam kathirikkan vayya bro insta id thannilla ketto. Reply tharathe irikkalle

    1. Thazhe kiran bro enna bro und aa bro yod chodicha oru kaaryam paranj tharum you can also follow that ente idea ?aanu …

  8. എന്റെ ദൈവമേ ഒരു രക്ഷേം ഇല്ല കിടു ?????,ഇപ്പോഴാ അവൻ ഒരാൻകുട്ടി ആയത് ഹീറോ ആയത് ?

    1. Darling varu varu varu …

      Bro indran boy aanu bro moonu saahacharyam und kadhayil iykyk…?????

  9. ❤️❤️❤️❤️

    1. ♥️♥️♥️♥️♥️???

  10. Onnum Parayan illa Fire? Sadhanam ??
    Adutha Bhagam vegam Thaney Pratheeshikyunnu ? Wait Cheyan ithiry shema kuravanu ? So Please Vegam Thaney Nxt Part Upload Cheyanea ??

    1. Tnx vroooo…. Lots of lab…

      Oru tip paranj tharaam nere oru vella mund eduth virikkuka ennitt adukalayil poyi kaduk paatrak eduth nere viricha mundinte aduth vann ath muzhuvan athil kottiyitt etra ennam und ennu enni nokku bro appozhuekkum kadha varum…. Ath kazhinjittum vannillenkil kadayil poyi oru kilo koode vangicho… Njan und koode full support ?☺️✋

  11. No words dude ?? saanam
    Next part Vegam upload Cheyne wait cheyyan veyya plsss

    1. Tnxx bro… U are best

      Oru doubt ningal matte jatti campany owner aano matte pattani idunna photo il ulla

      1. Biro ? ookathe
        Feel ayi tto ?

        1. Summa sakkarree feel aavathe vrooooo

  12. Poli saanam bro ♥️♥️♥️

    1. Tnxzzz boss

  13. Entha mone ?? onum parayn ella next part pettanu tarane bro

    1. Anga raajyathe puthiya badan welcome bro .

      Tnxxxx for istappedaking story

  14. എന്തായിത് ഓ ഒരു രക്ഷയും ഇല്ല

    1. Tnx bro …

      Ennalum adipirishil ningalkk parakkuna thala athu over aanu parayaathe irikkan vaiyya ??

  15. ഒരു രക്ഷയും ഇല്ല ബ്രോ✴️?? next part vegam idane

    1. Bloody sweet paranjaa pinne vere appeal undo ..

      ♥️♥️♥️♥️♥️♥️

  16. Aliya scene sanm onnm pryn illah bt adtha part ethrm vgm ittonm pagum koottanam sreedevi chechi ngna sathym arinj awda nthokke aai vtl enthayi ellam detail aai ezhthanm excuse onm prnja pattila samayam eduth ezhthya mathi bt max 3 days ainullil NXT part idanm??

    1. Adutha part …

      Indran poyo illayo

      Sreeyude veetil engane arinju chan chan jan….

      Devi chechi engane ithokke arinju chan jan jan…

      Indran jeevichiruppundo atho ?

      1. Kathirunnu kanuka ningalude kambistories il Monday uchakk 12 manikk Chan Chan chan

  17. വീണ്ടും പറയുന്നു ഒരു രക്ഷയില്ല പൊളി ?????? അടുത്തത് ഇതിന്റെ അത്രെയും lag അടിപ്പിക്കല്ലേ പെട്ടെന്ന് തരണേ

    1. Bro adutha bhagam vegam kathirikkan vayya bro insta id thannilla ketto. Reply tharathe irikkalle

      1. Tnx for the lab Akhiljith vrooo …

        Kurach kaathirikk bro entha ingane…

        Id – lets play a game 4 clues 4 part ….

        Clue no.1

        264 : profile picture ?

    2. Enikk nalla soukaryam illa ityaaal nnnaaa thaaa case kodu alleeee…. ??

      Ratri vann chora kudikkarith veruthe paranjathaaa….???

      1. ചോര കുടിക്കണ്ട എങ്കിൽ അടുത്ത പാർട്ട്‌ പെട്ടെന്ന് തന്ന പോരട്ടെ

        1. Chora കുടിച്ച dangu varum ningalkk ??

    1. ☺️☺️☺️☺️☺️

  18. Next part vegam idu……

    Poli sanam myrr

    1. Jeru boiii…

      I W

  19. Damn man ?

    1. Damn boy ♥️♥️

  20. Onnum paraynilla brother ??
    NXT part udane iduka❤️

    1. Idaam asapp

      Oru bottle tqueela entha vila ☺️ kore aayi kanditt

      1. Njn ithuvre adi tudgittilla??tudguvane tqueela tudgu because my fav?
        Bro inn idthille ❤️NXT part

  21. Let the game begin & hardly waiting for the next parat brother. Keep going ?

    1. Tnx karleeewy ♥️♥️

  22. അടിപൊളി കാത്തിരുന്നു കിട്ടിയത് വെറുതെ ആയില്ല
    അടുത്ത ഭാഗം വേഗം പോരട്ടെ

    1. Idaam bro 2 days

      Tnxs for di support

  23. കഥ ഈ ഭാഗം അവസാനിപ്പിച്ചത് മുൾമുനയിൽ നിർത്തിക്കൊണ്ടാണ്. ആ കത്ത് വായിച്ചു കഴിഞ്ഞ ശേഷമുള്ള വീട്ടുകാരുടെ പ്രതികരണം അറിയാൻ ആകാംക്ഷയുണ്ട്, അടുത്ത ഭാഗം വരുന്ന വരെ കാത്തിരിക്കുകയല്ലാതെ നിവൃത്തിയില്ലല്ലോ!
    മുൻഭാഗങ്ങളേക്കാൾ ഹരമായിരുന്നു ഇപ്രാവശ്യം വായിക്കാൻ.
    അടുത്ത സംഭവബഹുലമായ ഭാഗത്തിനായി കാത്തിരിക്കുന്നു.

    1. Mullinte muna kond moonu kulam kuthum njaan….

      Valiya reaction onnum kaanilla bro guilt undaavum pinne lotts of kannerr ente mone mone mone ennu eco itt oru vili ente indra indra indra ennu pru vili berum patti show

  24. Poli saanam myr

    1. Pwoli saanam my ear appo isttapettu thanks … Vrooooo…

  25. Next part ennnee bro

    1. Palakkad ulla oru baliya hospitalil oru moonjiya mosquito kadich ente uncle admitted aanu so iam the by- stander so hope you understand but dont worry i can manage oru 2 days

  26. Avasaaanammm❤

    1. Avasaaanaaam ??

    1. Dude fire thanne

    1. Ettan enna patham enne murivelppichu ente age vach ningal enne ettan enn vilichaa you are not allowed here ?

  27. Waiting aarun vayichitt beram??

    1. Enta comment vndm waiting for confirmation

      1. Ath സാരം ഇല്ല abhi ബ്രോ ningalkk njan reply ayakkumbozhum ith thanne aanu nammal thammil bond aavunnath aakkum isttam illa….???

    2. അതെന്തായാലും നന്നയി bro? അല്ലെങ്കിൽ ഇന്ദ്രൻ ഒരു വില്ല ഇല്ലാതെ പോയേനെ ?

      Now he is a respected men ?

      പിന്നെ പറയുന്നോണ്ട് ഒന്നും തോന്നരുത് അടുത്ത part വേഗം കിട്ടിയ കൊള്ളർന്നു ? തീരെ ക്ഷമ ഇല്ലാത്തോണ്ട് ആണ് ഒന്നും തോന്നരുത് ?

      1. Athaanu indran maassss bro pinne നിങ്ങും ?

    3. Okk tqueela

Leave a Reply

Your email address will not be published. Required fields are marked *