22:23
സൂര്യ : ടാ നീ ഇത് അടിക്ക് ടാ… കുറച്ച് സമാധാനം കിട്ടും…
ഞാൻ : വേണ്ട സത്യം ചെയ്തു പോയി…
റെമോ : നിനക്ക്. വട്ട് ആണ്… ആ അമ്മ തന്നെ അല്ലേ നിന്നെ വേണ്ട ഇങ്ങനെ ഒരു മിൻ ഉള്ളത് അവർക്ക് നാണക്കേട് ആണ് എന്നും പറഞ്ഞ് നിന്നോട് ഇറങ്ങി പോവാൻ പറഞ്ഞത്….
ഞാൻ : അവരുടെ മനസ്സിൽ ഞാൻ മരിച്ച് കാണാം .. അവരൊക്കെ ജീവനോടെ ഉണ്ടല്ലൊ…
സൂര്യ : ടാ അവൻ്റെ തലക്ക് കേറില്ല നീ വാ…
സമയം പൊയ്ക്കൊണ്ടെ ഇരുന്നു….
രാത്രി മൂന് മണി
അച്ചു : നീ ഉറങ്ങിയില്ലേ
ഞാൻ : ?
അച്ചു : ടാ നീ മണിക്കൂർ നാലായി ഈ ഇരിപ്പ് ഇരിക്കാൻ തുടങ്ങിയിട്ട് പോയി കിടക്ക് ഇന്ദ്ര നീ…
ഞാൻ : എനിക്ക് പറ്റുന്നില്ലടാ…. ഉറക്കം വരുന്നില്ല… എന്താണോ അറിയില്ല…എനിക്ക് ഉറങ്ങാൻ പറ്റുന്നില്ല….
അച്ചു : അയ്യോ… ?. എന്താ ടാ നീ ഇങ്ങനെ എനിക്ക് പേടി ആവുന്നു…
ഞാൻ : നീ മാത്രമേ ഞാൻ കരഞ്ഞ് കണ്ടിട്ടുള്ളൂ എന്നെ ആരും ഇല്ലാത്ത സ്ഥലത്ത് കൊണ്ട് പോവോ എനിക്ക് ഒന്ന് ചങ്ക് പൊട്ടി കരയണം പ്ളീസ് കൊണ്ട് പോ…അച്ചു…??
അച്ചു : പോട്ടെ ടാ എല്ലാം വരും… എല്ലാരും നിന്നെ മനസ്സിലാക്കും…
ഞാൻ : അതെ ശെരി ആണ്… നീ ചെല്ല് ഞാൻ എൻ്റെ ബാഗ് ഒന്ന് സെറ്റ് ചെയ്ത വെക്കട്ടെ ചിലപ്പോ നാളെ തന്നെ അമ്മ വിളിക്കും എന്നിട്ട് അഞ്ച് മിനിറ്റ് അതിനുള്ളിൽ എത്തിക്കോണം എന്ന് പറയും… ഞാൻ ശെരി ആക്കി വക്കട്ടേ അമർ ബാഗ് കൊണ്ട് തന്നില്ലേ….
അച്ചു. : ഉം ഉള്ളിൽ ഉണ്ട്…
ശെരി നീ പോയി കിടന്നോ…ജാനു വിളിച്ചലോ അല്ലേ വീട്ടിൽ എല്ലാർക്കും സുഖം അല്ലെ……. പിന്നെ നീ കഴിച്ചോ വല്ലതും…
അച്ചു : ഇന്ദ്ര എന്താ ടാ ഇത്….
ഞാൻ : ചെല്ല് ടാ നീ പേടിക്കണ്ട ഞാൻ കേറി തൂങ്ങുക ഒന്നും ചെയ്യില്ല….. ഇന്ദ്രൻ മാസ്സ് ടാ നീ ചെല്ല് ?
ഒരു നിലപാട് ഇല്ലാത്ത നായിക ???
Next part upload ആയിട്ടുണ്ട്
Still waiting……
Will get today itself ?
@kambikkuttan bro enye kadha Saturday night ittathaa vannilla
Evide Evide next part evide waiting…
Happy Sunday gooooyssss…….
Innu iduo …next part
Bro inn morning 12: 45 nu ittathaa pakshe chadichu gooys enne chathichu vannilla kadha vannilla ?????
Naale undaakille enn
inn n8 vero … adtha part? ?
Idk bro nale aayirikkm
Bro ennu varamo
കഥ എഴുതി… എഴുതി ബോറാക്കുവോ എന്ന് വിചാരിച്ചു ഇരിക്കുവാരുന്നു…
നല്ലൊരു ട്വിസ്റ്റ് കൊണ്ടു വന്നു കളറാക്കി… ?
Inn kaanuvo
Idk bro….
Next part inn undaako…..
Ee baagam വായിച്ചിട്ട് ചെറിയ സങ്കടം വന്നു…..അമ്മു ശെരിക്കും അവൻ്റെ wife aano…. അല്ലെങ്കിൽ അവനെ മനസ്സിലാക്കാൻ ശ്രമിച്ചിട്ടില്ല…..
അവൻ വേറെ ആരെങ്കിലും കെട്ടിയാൽ മതിയായിരുന്നു…എന്നാൽ തന്നെ കുറെ പ്രശ്നങ്ങൾ ഒഴിഞ്ഞ് പോകും …..
Bro prasnangal ondelalle vayikkan thril ondavu
Yesss akhiljith broo ppl love troma and pipin chod talks a lil morrrrre ?
അത് correct aan….next ഭാഗം വരാഞ്ഞിട്ടുള്ള ഒരു ഇതാണ്….
Bro kadha onn കൊഴുക്കട്ടെ bro let’s see kya hogaa v can sort things
Thanks for the comment ??
Mr/Ms Doli Indran ingane dukhich ekaaki aayi nadakkan adhikam naal vidaruth plz, vegam aduttha part ittekkane.
Done ?
Bro enikk e kadha karane kananam ennund atha insta id chothiche athrakkum fan ayi poi
Bro enikk e kadha karane kananam ennund atha insta id chothiche athrakkum fan ayi poi
Bro broyudr manassil ulla ente roopam ille ath thanne aanu enikk ishttam ulla roopam ?
നീ ആരാടാ strell -ലോ
Being introvert is not sple biroooo
കഥയും concept ഉം ഒക്കെ കൊള്ളാം പക്ഷെ writing സ്റ്റൈൽ ഒരുപാട് improve ആവാൻ ഉണ്ട്. കഥയുടെ ആദ്യത്തെ ഭാഗം വായിക്കുമ്പോൾ തന്നെ തോന്നിയതാ, ഡയലോഗ്സ് ഒക്കെ ആര് പറയുന്നു എന്ന് മനസ്സിലാക്കാൻ ബുദ്ധിമുട്ട്, സിറ്റുവേഷൻസ് ചേഞ്ച് ആവുന്നത് കൃത്യമായി വിവരിച്ചിട്ടില്ല, ചില സ്ഥലത്ത് രണ്ടുപേർ പറയുന്ന ഡയലോഗ്സ് ഒറ്റ വരിയിൽ ഒറ്റ sentence ആയി എഴുതിയിരിക്കുന്നു. ഇതൊക്കെ decode ചെയ്ത് വായിക്കുമ്പോൾ കഥയുടെ ആ feel നഷ്ടപ്പെടുന്നു. എന്നിട്ടും കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ഇതുവരെ വായിച്ചത്. പക്ഷെ ഇക്കാര്യങ്ങളിൽ ഒന്നാമത്തെ പാർട്ട് വെച്ച് നോക്കുമ്പോൾ പ്രത്യേകിച്ച് ഒരു improvement ഉം ഉണ്ടായതായി തോന്നുന്നില്ല.
ഇപ്പോൾ എഴുതുന്ന രീതിയിൽ ആണെങ്കിൽ ഒരുപാട് പേജുകൾ പെട്ടന്ന് എഴുതി തീർക്കാൻ പറ്റുന്നതുകൊണ്ടായിരിക്കാം നിങ്ങൾ ഇതുപോലെ തന്നെ കണ്ടിന്യൂ ചെയ്യുന്നത്. പക്ഷെ അത് കഥയുടെ ആസ്വാധനത്തെ ബാധിക്കുന്നു എന്ന് തോന്നിയതുകൊണ്ടാണ് പറഞ്ഞത്.
Engane aanu ezhuthuka oru escample parayu bro aarum onn rand peru paranju pakshe enik ariyilla aarum parayunnila engane aanu enn so
Recent ayit vannathil anengil khalbile mullappo or yakshi ee rand kadhakal onnu nokku. Just the dialogue structure. It just a simple and standard way of writing dialogues in a story.
You can take this suggestion or not bro. But I will still read your story because I love it. Please don’t take my criticism in the wrong way.
No no no for sure as a reader you have all writes to criticize my story and the writer my self ….
Till the criticizm is being a healthy way no probz
♥️
Ente mathram by ne na
Ith kurachukoodi dialogue heavy ayittulla kadhayaanu comparing to the others I mentioned
യക്ഷി ഞാൻ vaayichuu so bro parayyunnath paragraph pole ezhuthanam ennaanu scene by scene angane aano atho dramatic aayi
Ex : amma jwalikkunna kannukalumaayi nilath kidakkunna mridadeehathe nokki kannukal nanayichu angane oro dialogue vach exsajrte cheyt ezhuthanam angane aano
I think
ചില സമയങ്ങളിൽ ബ്രോ
അമൃത യും ഇന്ദ്രാനും തമ്മിലുള്ള സംഭാഷണം ടാഗ് ഇടുന്നില്ല
ആരാണ് പറയുന്നത് എന്ന് മനസിലാകുന്നില്ല
അവരുടെ മാത്രം അല്ല ഇടയ്ക്ക് ഇങ്ങനെ വരുന്നുണ്ട്
പിന്നെ
സന്ദർഭം മാറുന്നത് ഇപ്പോൾ ശെരിയായിട്ടുണ്ട്
കാരണം ടൈം ടാഗ് നൽകുന്നത് വളരെ നല്ല ഒരു തീരുമാനം ആണ്
കഥ വളരെ വേഗത്തിൽ വരുന്നത് കൊണ്ടാണ് ഭൂരിഭാഗം ആളുകളും ഇത് എടുത്ത് പറയാത്തത്
കാരണം എഡിറ് ചെയ്യാൻ സമയം എടുക്കും
അത് മടുപ്പ് ആണ് അതും അല്ല കഥ പകുതി വെച്ച് ഉപേക്ഷിച്ചു പോകാൻ ഇതു ഒരു കാരണം ആകും
പല കഥകളും ഇങ്ങനെ നിർത്തി പോയിട്ടുണ്ട് അതിൽ വളരെ ഖേദിക്കുന്നു ഒരു ആരാധക സംഘത്തില്ലേ ഒരാൾ മാത്രം ആണ് ഞാൻ
Arrow ഒക്കെ എവടെ ആണോ ആവോ
അവന്റെ ഒക്കെ കഥ വായിക്കാൻ എത്ര മാസം കാത്തിരിക്കണം
കഥ കൊള്ളാം എങ്കിൽ കാതിരുന്നേ പറ്റു
വിരഹമാണ്
അങ്ങനെ ഡ്രമാറ്റിക് ആയിട്ടൊന്നും എഴുതണ്ട ബ്രോ.
ഇപ്പോൾ ഈ ഭാഗത്തിന്റെ ആദ്യത്തെ കുറച്ച് പാരഗ്രാഫ് തന്നെ എടുത്ത് നോക്കാം.
“അച്ചു : ഹോസ്പിറ്റലിൽ പോ…നീ വണ്ടിയിൽ കേറ്”
ഇത് കഴിഞ്ഞ് തൊട്ടടുത്തതായിട്ട് വരുന്നത് ഡോക്ടറിന്റെ ഡയലോഗ് ആണ്. ഇങ്ങനെ context മാറുന്നതിനു മുമ്പ് ചെറിയ എന്തെങ്കിലും indication കൊടുത്താൽ നന്നായിരിക്കും. Like “അച്ചു പെട്ടന്നുതന്നെ വണ്ടിയെടുത്തു. ഞങ്ങൾ ഹോസ്പിറ്റലിൽ എത്തി ഡോക്ടറിനെ കണ്ടു” followed by the doctor’s കോൺവെർസേഷൻ. It’s really not a necessary thing but makes a huge difference. Full on conversations maathram akumbol vaayikkan budhimutt aaan.
അതുപോലെ ഞാൻ പറഞ്ഞല്ലോ, ചില ഡയലോഗ്സ് ആരാണ് പറയുന്നത് എന്ന് tag ചെയ്തിട്ടില്ല, അതിന് മുമ്പും ശേഷവുമുള്ള ഡയലോഗ്സിന്റെ context വെച്ച് കണ്ടിപിടിക്കേണ്ടി വരുന്നു.
ഇപ്പൊ okke situation maarunnath ariyikkanam ath njan ithil add cheythittund
Pinne rand per samsaarikkumbo taag varumbo bore aavum enn karuthi aanu njan ithaathath ini nokkam
Broo ningal oru maas aan…. Engane saadhikkunnu idhokke… Waiting for next part?????…..
Tku my frammth…
♥️♥️
സൂപ്പർ bro ????????
കഥക്ക് ഒടുക്കത്തെ twist ആണല്ലോ
എന്തായാലും കൊള്ളാം അടിപൊളി ????
Waiting ffor?next ???????
പിന്നല്ലേ ഒരു ട്വിസ്റ്റ് ippo anuvaaryam aanu broo…..
You mister sikkari thanks for the love and support as always i w porotta beef vaangich tharatte ??
?????????????????
Ente ponne.. vallathoru climax thanne ?
Appo Guys Indrajith Veendum
SIGMA MALE Aayirikkunnu ?
?????
I girl i loyal relationship sympathy towards others ingane ulla ellarum chigma aanu vroook…
ഒന്നും പറയാനില്ല Vishayam
Waiting…..?
Thanx jd vroooo…
Bhavaniye konnath sheri ആയില്ല..
Enikurapan ethran evidekum povilla
Eppo thane vittil ethum enu
Raatri 10 enkilum aavatte vishakkumbo varum
Bakki eppo ?
Aduthath vegam thayoo
Pine rand kathayum kudi onaki eyuthikudee
Bro manusan alle pulle rand kadha daily idaan njan kairaliyil varunna സിട്ടി onnum alla
Ente ponnu broooo… Next level…. Poli.. Chathikaruth nale thanne next part idane???kashtam ond… Plss
Bro situation atra sheri alla sunday njan theerkkaam i promise
Okeda.. In thanne set aakne.. Ippo ith vaayikan vendi mathra ithil kerne?.. Oru story kk polum njn comment ititla.. But ithil idand povan manas varanila.. Valland ang ishtappedunnu..
കരഞ്ഞ് hospital muzhuvan mungi poyi ?????
next part ഇൽ എങ്കിലും അമ്മുവിനെ ഇച്ചിരി വിഷം കൊടുത്ത് കൊല്ലൂ… ?
?? sathyam
??
Ee tee amruthakk kolli vakkan aanenkil i haye tuo also sts bro
Jack daniels kallum kudich nadakkunn verum college proffessor alla appo you are a sadist …
I haye tuo
Onathinum Xmasinum Newyearinum Matharam ?adikunana le njn ?
JD is my Fav
Any way I Like your twostorys
No No Angane Parayalle ?
Story Tittle Name Nokk ?
AMMU Chatha Storiyum Chath Ennalle ? ? ?
Innale kanda penninu vendi iceil pett maricha mandan aanu jack enkilum ee jack bro paranjathil kaaryam und… I W jack birooo
But y You saadist brutual
But y amritha visham
But y you kill amritha
But y i kill you mistrr has eeeeee….
Dey Dey?? njn athala udashicha Avan atharam snaham kanichitum avana vishosikathonda parajatha? alla korachu vashamam ammunum akam ?
കഥ കണ്ടു
ബാക്കി വായിച്ചിട്ടു പറയാം
Vaayikkathe parayaanam mister shikaari
അതെന്തായാലും നന്നയി bro? അല്ലെങ്കിൽ ഇന്ദ്രൻ ഒരു വില്ല ഇല്ലാതെ പോയേനെ ?
Now he is a respected men ?
Athe indran verum lotta alla enn theliyikkan samayam aayi