വധു is a ദേവത 30 [Doli] 280

അച്ചു : ഒരു നിമിഷം പോലും കളയാൻ ഇല്ല നീ ഇവളെ കോൺടാക്ട് ചെയ്യ് ഞാൻ അങ്കിളിനെ വിളിച്ച് പറയട്ടെ….

നന്ദൻ : ടാ ടാ ഇത് നോക്ക് അവൻ എങ്ങോട്ടോ പോവുന്നു ട്രെയ്ൻ കേറി… നന്ദൻ വീഡിയോ നോക്കി പറഞ്ഞു….

വീഡിയോ : ഗായ്സ്സ് പാർട്ടി തോ കഥം ഹൊ ചുക്കാ ഹേ അബി ഹം ഹമാരെ ലോണ്ടെ കോ ഡ്രോപ്പ് കർനേ ജാരേ സ്റ്റേഷൻ പേ ഹമാറെ നിഞ്ച പ്പേ… ( ഗായ്സ്സ് പാർട്ടി ഒക്കെ കഴിഞ്ഞു ഇനി നമ്മൾ നമ്മടെ ചെക്കനെ സ്റ്റേഷനിൽ ഡ്രോപ്പ് ചെയ്യാൻ പോവാ… )

വീഡിയോ : അഭി ഹം ആചുക്കാ ഹെ സ്റ്റേഷൻ മേ ഓർ ഗാടി ആജായെഗാ പാഞ്ച് മിനിറ്റ് കേ അന്തർ ( നമ്മൾ സ്റ്റേഷനിൽ എത്തി വണ്ടി അഞ്ച് മിനിറ്റ് അതിനുള്ളിൽ വരും )

[വീഡിയോ : റൂഹി : ഓയ് കിദ്ദർ ജാരെ തൂ… ( ടാ നീ എങ്ങോട്ട് ആണ് പോവുന്നത്) ഇന്ദ്രൻ : യൂ ഡോണ്ട് നോ…. റൂഹി : യാ വീ കാൻ കീപ്പ് ഇറ്റ് സീക്രട്ട്…… ഇന്ദ്രൻ : യാ ഫൈൻ… ഓകെ ചക്കരെ പാക്കലാം … റൂഹി: വാട്ട് വാസ് ദാറ്റ് ഇന്ദ്രൻ : ഇറ്റ് മീൻസ് സീ യു ഡാർലിങ് …. റൂഹി: ഓക്കേ ബൈ…. ? ]

അമർ : ഇവൻ ഇത് എങ്ങോട്ട് ആണ് പോവുന്നത്…

റെമോ : ഹാപ്പി ആണ് അവൻ

നന്ദൻ : അണ്ടി ആണ് നാറി അഭിനയിച്ച് തകർക്കുക ആണ്….

സൂര്യ : ഉറപ്പായും…

അമർ : നീ വീഡിയോ പ്ലേ ചെയ്യ് അച്ചു

[വീഡിയോ : റുഹി: ഗായ്സ്സ് ഹമാരേ ലോണ്ട നികൽച്ചുക്കാ ഹെ… ( അവൻ പോയി) റുഹി: ആക്ച്വലി ഐ വാസ് അബൗട് ടു ട്രാവൽ വിത്ത് ഹിം ബട്ട് ഐ അം നോട്ട് എ സഡൺ ട്രാവലർ ബട്ട് നോ വറിസ് വീ ആർ ഗോയിങ് ട്ടു ക്യാച്ച് ഹിം റിയലി റിയലി സൂൺ …. ഹി ഈസ് എ ബോയ് ലൈക് യു വിൽ നോട്ട് ബിലീവ്. ട്രസ്റ്റ് മീ ദാറ്റ് ഹി ഇവൺ ഡോണ്ട് ഹാവ് എ ഫോൺ വിത്ത് ഹിം ….

The Author

99 Comments

Add a Comment
  1. നാളെ എന്തായാലും കാണുലോലെ ?

    1. Yepp but valiya pratheeksha vakkalle lee vrooo niraasha ayirikkum ?

    2. കാത്തിരിക്കുന്നു

    1. evide poi next part bro … waiting

      1. Ittittund saaar ??

        1. Nanni und Mohali

        2. Nanni und Moyali

  2. ഇന്നെങ്കിലും കിട്ടുമോ….? Please

    1. Nale ഉണ്ടാവുമായിരിക്കുമായിക്കും

  3. Bro adutha part vegam venam

    1. Inn kanuo bro NXT part?

      1. Nale കാണും maanh

        1. Ahm bro hospital ponna thirch atho hospital tanne ahna

          1. Hope stilil thanne ??

Leave a Reply

Your email address will not be published. Required fields are marked *