Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

വധു is a ദേവത 8 [Doli] 379

Kambi Views 117794

വധു is a ദേവത 8

Vadhu Is Devatha Part 8  | Author : Doli

[Previous Part] [www.kambistories.com]


 

എന്താണ് സത്യം ആണോ താൻ പറഞ്ഞത്…. സത്യം ആണ് മനുഷ്യാ .. അവൻ ഇപ്പൊ തന്നെ പുറപ്പെട്ടു കാണും….

അപ്പോ അവൻ ഇവിടെ ആയിരുന്നു ഇത്ര നേരം അമർ ആണ് അത് ചോദിച്ചത്..

ദേ മഹയുടെ വീട്ടിൽ ….. ഇന്നലെ രാത്രി ചെന്നു അവൻ അവിടെ ….പിന്നെയും ചിരി…

എന്താടോ എനിക്ക് ഇപ്പൊ ഒരു കാര്യം മനസ്സിലായി എൻ്റെ മകൻ വെറും ഒരു സാധു ജീവിയാണ്…

ഇനി ഞാൻ അവനെ വരച്ച വരയിൽ നിർത്തും …ടാ അമറെ ഇനി മേലാൽ ഇമ്മാതിരി ചീഞ്ഞ ഐഡിയയും കൊണ്ട് വരരുത് കേട്ടല്ലോ…. ഐഡിയ ഞാൻ തന്നെ എക്സിക്യൂട്ട് ചെയ്തോളും ആരുടെയും സഹായം എനിക്ക് വേണ്ട …

എന്താ എന്താ താൻ ചെയ്യാൻ പോവുന്നത്…. വെയിറ്റ് ആൻഡ് സീ..

ഇതേ സമയം ആൻ്റി എന്തിനാ അമ്മയെ വിളിക്കാൻ പോയത്….

എന്താടാ എന്താ …. ഒന്നും ഇല്ല അങ്ങോട്ട് ചെല്ലാൻ പറഞ്ഞു….

എന്നാലും എന്നോട് ഇത് വേണ്ടായിരുന്നു….ഞാൻ പറഞ്ഞു…

ശെടാ ഇവൻ ഇത്

ഞാൻ പോവാണ്…

ടാ നിക്ക് കഴിച്ചിട്ട് പോ….

വേണ്ട ആൻ്റി അവിടെ പോയി വയറ് നിറയെ കഴിച്ചോളാം….

ഇവൻ ഇത് …..

അങ്ങനെ ഉച്ചയോടെ ഇന്ദ്രൻ തറവാട് വീട്ടിൽ എത്തി….

ഉമ്മറത്ത് തന്നെ പപ്പ ഇരിപ്പുണ്ട്….

കണ്ടതും ഒന്ന് ഇങ്ങു വന്നെ എന്നും പറഞ്ഞ് ഞാൻ വലിച്ചോണ്ട് പോയി….

വിടാൻ എന്നെ വിടാൻ പപ്പ പറഞ്ഞു…

എന്താ സാറേ കോവമാ ….

പിന്നെ നിന്നെ ഞാൻ ഒരു ഉമ്മ തരാം ….പപ്പ പറഞ്ഞു….

അല്ലാ നീ ഇനി കൊറച്ച് ദിവസത്തേക്ക് ഇല്ല എന്നല്ലേ പറഞ്ഞത്…..

അത് പിന്നെ ഞാൻ നിങൾ വിഷമിച്ച് ഇരിക്കുവാണ് എന്ന് എന്നറിഞ്ഞപ്പോൾഓടി വന്നതല്ലേ…. ഞാൻ തട്ടി വിട്ട്…. ചുമ്മാ മാമ ഇവൻ ഇങ്ങനെ ഒന്നും അല്ലാ പറഞ്ഞത് പിന്നാലെ നിന്ന് അമർ പറഞ്ഞു….

The Author

55 Comments

Add a Comment
  1. Next part please

    1. 𝟕𝘴ꫀꪖ​𝘴

      Zooon bro ❤️

  2. Wow🔥🔥🔥🔥

    1. 𝟕𝘴ꫀꪖ​𝘴

      ❤️

    1. 𝟕𝘴ꫀꪖ​𝘴

      ❤️

  3. 💯 KING OF THE KING💯

    Bro… നായകൻ എന്ത് പൊട്ടനാണ്. എല്ലാവരും വന്നു ഉമ്പിച്ചു പോണു. കൂട്ടുകാരനും അമ്മമ്മയും. അച്ഛനും….
    അത് ഒരു രസം ഇല്ല… അവനെ കുറച്ചുകൂടെ സ്‌ട്രോങ്ആകണം (ഇനിയിപ്പോ കല്യാണം കഴിഞ്ഞാലും അവനു അവളോട്‌ ഉള്ള വെറുപ് കുറച്ചുകാലം തുടരണം. അത് എല്ലാവരുടെയും മുമ്പിൽ അവൻ പ്രകടം ആകണം )

    1. 𝟕𝘴ꫀꪖ​𝘴

      Ellam sett aaakkam thanks for your support and valuable comment ❤️❤️

    2. 𝟕𝘴ꫀꪖ​𝘴

      Oru nayakan ingane ulla sahacharyangalil ninnum aanu undavunnathu ennum koode paranjukollatte

      Again tenks for the comment

  4. Next part plzzzz😹😹

    1. 𝟕𝘴ꫀꪖ​𝘴

      Okke bro 2 days busy aayirunnu orupad questioning points vanna kond korach koode challenging aanu ini so korach time venam think cheyyan so etra pettanno atra pettannu 😀

  5. പാൽക്കാരി 💦

    😍😍😍

    1. 𝟕𝘴ꫀꪖ​𝘴

      Hola

  6. Ent kopp aanithuuuu…
    Oruthane veetu kaaru pottan kalippikkunnente mega serialoo…
    Oru vyekthide life-il kalyanam & career aanu avrde ishtathil varendath….
    Ithent koppp

    1. 𝟕𝘴ꫀꪖ​𝘴

      Innum etrayo per swantham istathinu kalyanam kazhikkan pattathe veetukarude manasika sammardathinu vazhangi kalyanam kazhikkunnu…

      Pinne korach per veetukarude vishamam kandu sammadikkunnu..

      Chilar swantham istathekal veettukarude santhosham aanu valuthu ennu paranju jeevikkunnu …

      So ee pottankalippikkal avane drohikkan anenkil athu thettanu pinne oru kalyanam nadathan 100 kallangal vare oru kalyanathinu baranakadana anuvathikkunnundh bro…😀

      Thanks for the comment ❤️😊
      Istapetta thudarnnu vayikkam
      Istapettillenkil sorry

  7. ഹോണ്ട അല്ലടാ സുസുക്കി 😂
    എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് പൊന്നോട്ടെ 🔥❤️

    1. 𝟕𝘴ꫀꪖ​𝘴

      🤔🤔

  8. ❤️ Nice ആയിട്ട് പോകുന്നുണ്ട്. കഥയുടെ പോക്ക് എങ്ങോട്ടാണ് എന്നറിയാതെ ഇരിക്കുവാ. അതുകൊണ്ട് ഈ പ്രാവശ്യം comment skip ചെയ്യുന്നു. Next പാർട്ട്‌ വേഗം തരണേ ❤️

    1. 𝟕𝘴ꫀꪖ​𝘴

      Ellam verum nanba you are ny inspiration 😉😉

  9. പ്രശാന്ത്

    അമ്മ പറഞ്ഞു, ആന്റി പറഞ്ഞു അങ്ങനെ എഴുതാണ്ട്. ശ്രമിച്ച് നോക്ക്. Story കൊള്ളാം😇

    1. 𝟕𝘴ꫀꪖ​𝘴

      Chilar dialogue delivery manassilavunnilla ennu paranju ,❤️❤️

  10. കുഞ്ഞുണ്ണി

    കഥ നന്നായി പോകുന്നു അഭിനന്ദനങ്ങൾ

    1. 𝟕𝘴ꫀꪖ​𝘴

      Thanks biroooooo❤️❤️

  11. ഇ പാർട്ടും പൊളിച്ചു പിന്നെ എനിക്ക് ഒരു ലാഗും തോന്നിയില്ല

    1. 𝟕𝘴ꫀꪖ​𝘴

      Angane varaan vazhiyillallo 🤣

  12. കഥ കൊള്ളാം പക്ഷെ നല്ല ലാഗ് ഫീൽ ചെയ്യുന്നു

    1. 𝟕𝘴ꫀꪖ​𝘴

      Ellam sett aakkam brooo thanks for the support. ❤️

  13. 𝟕𝘴ꫀꪖ​𝘴

    ❤️❤️

  14. 𝟕𝘴ꫀꪖ​𝘴

    Thanqz nanbaa…. ❤️❤️

  15. കൊള്ളാം 👍 ഇന്ദ്രൻ ❤ മഹാലക്ഷ്മി 💞 അത് മതി

    1. 𝟕𝘴ꫀꪖ​𝘴

      😯😯

    2. 𝟕𝘴ꫀꪖ​𝘴

      Marananu innu meen pidikkan povande 😀

  16. കൊള്ളാം

    1. 𝟕𝘴ꫀꪖ​𝘴

      ❤️❤️

  17. ശിക്കാരി ശംഭു

    കൊള്ളാം പക്ഷെ എവിടെയോ എന്തോ ഒരു lag
    എന്തായാലും ബാക്കി കൂടെ പോരട്ടെ
    ഇനിയും കൂടുതൽ മെച്ചപ്പെടട്ടെ
    🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

    1. 𝟕𝘴ꫀꪖ​𝘴

      Ellam nallathinu….

  18. സത്യാവസ്ഥ എന്താന്ന് അറിയണം….എന്തിന് അമ്മു അവനോട് ബിർത്ഡേ ക്ക് അങ്ങിനെ പെരുമാറി….അത് അറിയണം….ഒരുമിക്കേണ്ടത് അവർ തന്നെ ആണ്…..കഥയിൽ അനാവശ്യം ആയ ട്വിസ്റ് സൃഷ്ടിക്കല് എന്ന് ഒരു അപേക്ഷ ഉണ്ട്…മഹക്ക് അമർ സെറ്റ് ആവട്ടെ☺️

    1. 𝟕𝘴ꫀꪖ​𝘴

      Ithanu njan agrahicha comment 😭❤️

  19. Avane Ellarum kodi pottan aakunna poleundu
    Bro

    1. 𝟕𝘴ꫀꪖ​𝘴

      Athaanu njanum udeshikkunathu….

      1. 𝟕𝘴ꫀꪖ​𝘴

        Asap as asap

  20. Nayakanu anusatanam okke vendathanu. Pakshe oru nilapadu illa ellarkum kottavunna oru chenda pole. Ayalude achan paranjath pole makane engane kondu varanam ennariyam ennu athokke bore aanu. Ayal thetu cheythenkil, mosham avasthayiloode aanu enkil okk. Ithilevidenu ayalude oru nilapadu. Chutinum nilkunnavar nayakanu swanthamayi theerumanam edukkano eduthathil munnottu povano anuvadikkunnilla nayakananenkil athinulla mechuritiyo swathantbryamo kurachenkilum kodukkanam. Thallu kolluka maathramanithu vare ayal neridunnath. Idaikkenkilum avanavante abhiprayam vyekthamakkande. Hero is hero

    1. 𝟕𝘴ꫀꪖ​𝘴

      Heroes are not born
      Heroes are being created by smthe society or the ecosystem which they belongs to so be patient if you can…

      Thanks for the comment ❤️😊

  21. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. 𝟕𝘴ꫀꪖ​𝘴

      ❤️❤️❤️❤️

  22. Superr 🥰🥰

    1. 𝟕𝘴ꫀꪖ​𝘴

      ❤️

  23. 😍😍

    1. ⚘️⚘️⚘️ROSE⚘️⚘️⚘️

      ഈ ഭാഗവും നന്നായിട്ടുണ്ട്.

      1. 𝟕𝘴ꫀꪖ​𝘴

        Thanqz nanba….

    2. 𝟕𝘴ꫀꪖ​𝘴

      ❤️

    3. 𝟕𝘴ꫀꪖ​𝘴

      ❤️❤️

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: