അതൊന്നും പറ്റില്ല അമ്മ സമ്മതിക്കില്ല
അമ്മ സമ്മതിച്ചു പപ്പ ഞാൻ പറഞ്ഞു…
ആണോ എന്ന പിന്നെ എടുത്തോ അമറിൻ്റെ കൈയ്യിൽ ഉണ്ട് കീ പപ്പ പറഞ്ഞു..
പപ്പ. ഒന്ന് വാങ്ങി താ പപ്പ ഇല്ലെങ്കിൽ എന്തിനാ എതിനാ നൂറ് ചോദ്യം വരും…. ഞാൻ പറഞ്ഞു….
ശെരി ശെരി അമറെ അമറെ പപ്പ വിളിച്ചു….
ദാ വരുന്നു… എന്താ മാമാ …
കാറിൻ്റെ കീ എവിടെ
എൻ്റെ റൂമിൽ ഉണ്ട് അമർ പറഞ്ഞു… എങ്ങോട്ടെങ്കിലും പോണോ മാമാ… . എനിക്കല്ലേ ഇന്ദ്രനാ പപ്പ പറഞ്ഞു…
ഓ നശിപ്പിച്ച്…. ഞാൻ മനസ്സിൽ പറഞു…
അവൻ എങ്ങോട്ട് പോവുന്നു… അമർ പപ്പയോട് തിരക്കി… . അറിയില്ല എന്തോ ഫംഗ്ഷൻ ആണ് പോലും നീ കൊടുതേക്ക് പപ്പ പറഞ്ഞു…. ശെരി മാമാ ഞാൻ കൊടുത്തേക്കാം … അവൻ പപ്പയോടു പറഞ്ഞു….
അമർ അതും പറഞ്ഞ് റുമിലോട്ട് പോയി….
പിന്നാലെ പോയ ഞാൻ ബാത്ത്റൂമിൽ അവൻ കയറിയ തക്കം നോക്കി വണ്ടിയുടെ കീ തപ്പാൻ തുടങ്ങി….
എന്താ മോനെ നോക്കുന്നത്…. കീ ആണോ അവൻ പിന്നാലെ നിന്ന് ചോദിച്ചു….
അതെ കീ തന്നെ പപ്പ നിൻ്റെ കൈയ്യിൽ ആണ് എന്ന് പറഞ്ഞു… കീ താ ഞാൻ പോട്ടെ ഞാൻ അവനോട് പറഞ്ഞു…
നിക്ക് 2 മിനിറ്റ് ഞാനും വരാം… അവൻ പറഞ്ഞു… എന്തിന് അയിൻ്റെ അവശ്യം ഇല്ലെ… ഞാൻ പറഞ്ഞു…
സത്യം പറ ഇന്ദ്ര നീ എങ്ങോട്ട് പോവാൻ ആണ് ….. അവൻ സീരിയസ് ആയി…. അത് നീ എന്തിനാ അറിയുന്നെ ഞാൻ ചോദിച്ചു….
ഞാൻ ഒരു കാര്യം പറഞ്ഞേക്കാം വേണ്ടാത്ത വല്ല പരിപാടിക്കും നിന്ന നോക്കിക്കോ ആദ്യത്തെ അടി പൊട്ടുന്നത് എൻ്റെ വഗ ആയിരിക്കും…. കേട്ടല്ലോ…
നീ ചെലക്കാതെ കീ എടുക്കൂ വാണമെ…. ഞാൻ പറഞ്ഞു …
ഇല്ല എങ്ങോട്ടാണ് പറയാതെ തരാൻ പറ്റില്ല കേട്ടോ … അവൻ ഷൗട്ട് ചെയ്തു….
എന്നൽ നീ തരണ്ട നിന്നെ കൊണ്ട് ഞാൻ വാങ്ങിചോളാം കെട്ടോടാ മൈരെ ….
Next part please
Zooon bro ❤️
Wow????
❤️
?❤️
❤️
Bro… നായകൻ എന്ത് പൊട്ടനാണ്. എല്ലാവരും വന്നു ഉമ്പിച്ചു പോണു. കൂട്ടുകാരനും അമ്മമ്മയും. അച്ഛനും….
അത് ഒരു രസം ഇല്ല… അവനെ കുറച്ചുകൂടെ സ്ട്രോങ്ആകണം (ഇനിയിപ്പോ കല്യാണം കഴിഞ്ഞാലും അവനു അവളോട് ഉള്ള വെറുപ് കുറച്ചുകാലം തുടരണം. അത് എല്ലാവരുടെയും മുമ്പിൽ അവൻ പ്രകടം ആകണം )
Ellam sett aaakkam thanks for your support and valuable comment ❤️❤️
Oru nayakan ingane ulla sahacharyangalil ninnum aanu undavunnathu ennum koode paranjukollatte
Again tenks for the comment
Next part plzzzz??
Okke bro 2 days busy aayirunnu orupad questioning points vanna kond korach koode challenging aanu ini so korach time venam think cheyyan so etra pettanno atra pettannu ?
???
Hola
Ent kopp aanithuuuu…
Oruthane veetu kaaru pottan kalippikkunnente mega serialoo…
Oru vyekthide life-il kalyanam & career aanu avrde ishtathil varendath….
Ithent koppp
Innum etrayo per swantham istathinu kalyanam kazhikkan pattathe veetukarude manasika sammardathinu vazhangi kalyanam kazhikkunnu…
Pinne korach per veetukarude vishamam kandu sammadikkunnu..
Chilar swantham istathekal veettukarude santhosham aanu valuthu ennu paranju jeevikkunnu …
So ee pottankalippikkal avane drohikkan anenkil athu thettanu pinne oru kalyanam nadathan 100 kallangal vare oru kalyanathinu baranakadana anuvathikkunnundh bro…?
Thanks for the comment ❤️?
Istapetta thudarnnu vayikkam
Istapettillenkil sorry
ഹോണ്ട അല്ലടാ സുസുക്കി ?
എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് പൊന്നോട്ടെ ?❤️
??
❤️ Nice ആയിട്ട് പോകുന്നുണ്ട്. കഥയുടെ പോക്ക് എങ്ങോട്ടാണ് എന്നറിയാതെ ഇരിക്കുവാ. അതുകൊണ്ട് ഈ പ്രാവശ്യം comment skip ചെയ്യുന്നു. Next പാർട്ട് വേഗം തരണേ ❤️
Ellam verum nanba you are ny inspiration ??
❤️
അമ്മ പറഞ്ഞു, ആന്റി പറഞ്ഞു അങ്ങനെ എഴുതാണ്ട്. ശ്രമിച്ച് നോക്ക്. Story കൊള്ളാം?
Chilar dialogue delivery manassilavunnilla ennu paranju ,❤️❤️
കഥ നന്നായി പോകുന്നു അഭിനന്ദനങ്ങൾ
Thanks biroooooo❤️❤️
ഇ പാർട്ടും പൊളിച്ചു പിന്നെ എനിക്ക് ഒരു ലാഗും തോന്നിയില്ല
Angane varaan vazhiyillallo ?
കഥ കൊള്ളാം പക്ഷെ നല്ല ലാഗ് ഫീൽ ചെയ്യുന്നു
Ellam sett aakkam brooo thanks for the support. ❤️
Nice
❤️❤️
Thanqz nanbaa…. ❤️❤️
കൊള്ളാം ? ഇന്ദ്രൻ ❤ മഹാലക്ഷ്മി ? അത് മതി
??
Marananu innu meen pidikkan povande ?
കൊള്ളാം
❤️❤️
കൊള്ളാം പക്ഷെ എവിടെയോ എന്തോ ഒരു lag
എന്തായാലും ബാക്കി കൂടെ പോരട്ടെ
ഇനിയും കൂടുതൽ മെച്ചപ്പെടട്ടെ
?????❤️❤️❤️❤️❤️❤️
Ellam nallathinu….
സത്യാവസ്ഥ എന്താന്ന് അറിയണം….എന്തിന് അമ്മു അവനോട് ബിർത്ഡേ ക്ക് അങ്ങിനെ പെരുമാറി….അത് അറിയണം….ഒരുമിക്കേണ്ടത് അവർ തന്നെ ആണ്…..കഥയിൽ അനാവശ്യം ആയ ട്വിസ്റ് സൃഷ്ടിക്കല് എന്ന് ഒരു അപേക്ഷ ഉണ്ട്…മഹക്ക് അമർ സെറ്റ് ആവട്ടെ☺️
Ithanu njan agrahicha comment ?❤️
Avane Ellarum kodi pottan aakunna poleundu
Bro
Athaanu njanum udeshikkunathu….
Bro next part
Asap as asap
Nayakanu anusatanam okke vendathanu. Pakshe oru nilapadu illa ellarkum kottavunna oru chenda pole. Ayalude achan paranjath pole makane engane kondu varanam ennariyam ennu athokke bore aanu. Ayal thetu cheythenkil, mosham avasthayiloode aanu enkil okk. Ithilevidenu ayalude oru nilapadu. Chutinum nilkunnavar nayakanu swanthamayi theerumanam edukkano eduthathil munnottu povano anuvadikkunnilla nayakananenkil athinulla mechuritiyo swathantbryamo kurachenkilum kodukkanam. Thallu kolluka maathramanithu vare ayal neridunnath. Idaikkenkilum avanavante abhiprayam vyekthamakkande. Hero is hero
Heroes are not born
Heroes are being created by smthe society or the ecosystem which they belongs to so be patient if you can…
Thanks for the comment ❤️?
❤️❤️❤️
❤️❤️❤️❤️
Superr ??
❤️
??
ഈ ഭാഗവും നന്നായിട്ടുണ്ട്.
Thanqz nanba….
❤️
❤️❤️