വധു is a ദേവത 8 [Doli] 395

എന്ന നീ വാങ്ങുക്ക് ഒന്ന് പോടാ അവൻ പുച്ഛം കലർന്ന് പറഞ്ഞു…..

നേരെ താഴെ ചെന്ന് പപ്പ പപ്പ…. എന്താടാ എന്താ പപ്പ ദേഷ്യത്തോടെ ചോദിച്ചു….

പപ്പ ആ നാറി കീ തരുന്നില്ല …. ഞാൻ പറഞ്ഞു .. എന്താണ് അവന് പ്രശനം ഇപ്പൊ….

അവനും എൻ്റെ കൂടെ വരണം എന്ന്

അതിനേന്താ വിളിച്ചോണ്ട് പോ പപ്പ പറഞ്ഞു…

ഞാൻ പോവുന്ന എല്ല സലത്തും ഇവന് വരണം എന്ന് എന്താ ഇത്ര വാശി… ഞാൻ ചോദിച്ചു….

അങ്ങനെ അല്ലേ എപ്പോഴും പപ്പ ചോദിച്ചു.

എന്ന ഇത് അങ്ങനെ അല്ല ഞാൻ പറഞ്ഞു…

എടാ രണ്ടും വഴക്ക് ഇടാൻ നിക്കത്തെ പപ്പ പറഞ്ഞു…

ഞാൻ ആണ് വഴക്ക് ഇട്ടത് അവന് എന്ത് ഇത്ര അഹങ്കാരം… ഞാൻ പറഞ്ഞു…..

എന്തോ ഇതിൽ ഒന്നും തലയിടാൻ ഞാൻ ഇല്ല പപ്പ പറഞ്ഞോണ്ട് പോയി….

അപ്പോ പപ്പ ഇടപെടില്ല അല്ലേ. വേണ്ട ഞാൻ പോവുന്നില്ല ഞാൻ നേരെ വീടിന് ഇറങ്ങി ചേറിയച്ചൻ്റെ വീട്ടിൽ പോയി….

അവിടെ അമൃതയുടെ അമ്മ മഹി ആൻ്റി ഉണ്ടായിരുന്നു…

എന്താടാ നീ കാണിക്കുന്നെ എവിടെ ആണ് ഇന്നലെ രാവിലെ പോയതല്ലേ ഇന്ദ്ര….aunty ചോദിച്ചു….

എന്ത് പറയാൻ ആണ് മഹിക്കുട്ടി ഇന്നല്ലെ നടന്നതൊന്നും മഹികുട്ടി കണ്ടില്ലേ… ഞാൻ ചോദിച്ചു….

എന്തായാലും നീ കാണിച്ചത് മോശം ആണ് നിൻ്റെ പപക്കും മമ്മിക്കും നാട്ടുകാരുടെ മുന്നിൽ ഉള്ള നിലയും വിലയും നിനക്ക് അറിയാലോ ഇന്നലെ ഒറ്റ ദിവസം കൊണ്ട് അതെല്ലാം പോയി… നിൻ്റെ അമ്മയും അച്ഛനും അല്ലേ അവർക്ക് നിന്നെ ശാസിക്കനോ തല്ലാനോ അവകാശം ഇല്ലെ ആൻ്റി കൂട്ടിച്ചേർത്തു……

എനിക്ക് ചെറിയ വിഷമം ആയി ….

വിഷമിക്കാൻ വേണ്ടി പറഞ്ഞതല്ല നീ ഒരു പൊടിക്ക് അടങ്ങാൻ നോക്ക് മോനെ

ശെരിയാണ് ആൻ്റി പറഞത് വീട്ടുകാർ പറയുന്നത് കെട്ട് നടക്കണം അവരെ ബുദ്ധിമുട്ടിക്കാൻ പാടില്ല…

അതെ അവരുടെ ആഗ്രഹം നടതികൊടുക്കൻ പറ്റിയോ ഇല്ലയോ അത് രണ്ടാമത് പക്ഷേ അത് ചെയ്യാൻ ശ്രമിക്കുക എന്നതാണ് മുഖ്യം ആൻ്റി പറഞ്ഞു….

The Author

55 Comments

Add a Comment
  1. Next part please

    1. Zooon bro ❤️

  2. ? KING OF THE KING?

    Bro… നായകൻ എന്ത് പൊട്ടനാണ്. എല്ലാവരും വന്നു ഉമ്പിച്ചു പോണു. കൂട്ടുകാരനും അമ്മമ്മയും. അച്ഛനും….
    അത് ഒരു രസം ഇല്ല… അവനെ കുറച്ചുകൂടെ സ്‌ട്രോങ്ആകണം (ഇനിയിപ്പോ കല്യാണം കഴിഞ്ഞാലും അവനു അവളോട്‌ ഉള്ള വെറുപ് കുറച്ചുകാലം തുടരണം. അത് എല്ലാവരുടെയും മുമ്പിൽ അവൻ പ്രകടം ആകണം )

    1. Ellam sett aaakkam thanks for your support and valuable comment ❤️❤️

    2. Oru nayakan ingane ulla sahacharyangalil ninnum aanu undavunnathu ennum koode paranjukollatte

      Again tenks for the comment

  3. Next part plzzzz??

    1. Okke bro 2 days busy aayirunnu orupad questioning points vanna kond korach koode challenging aanu ini so korach time venam think cheyyan so etra pettanno atra pettannu ?

  4. പാൽക്കാരി ?

    ???

  5. Ent kopp aanithuuuu…
    Oruthane veetu kaaru pottan kalippikkunnente mega serialoo…
    Oru vyekthide life-il kalyanam & career aanu avrde ishtathil varendath….
    Ithent koppp

    1. Innum etrayo per swantham istathinu kalyanam kazhikkan pattathe veetukarude manasika sammardathinu vazhangi kalyanam kazhikkunnu…

      Pinne korach per veetukarude vishamam kandu sammadikkunnu..

      Chilar swantham istathekal veettukarude santhosham aanu valuthu ennu paranju jeevikkunnu …

      So ee pottankalippikkal avane drohikkan anenkil athu thettanu pinne oru kalyanam nadathan 100 kallangal vare oru kalyanathinu baranakadana anuvathikkunnundh bro…?

      Thanks for the comment ❤️?
      Istapetta thudarnnu vayikkam
      Istapettillenkil sorry

  6. ഹോണ്ട അല്ലടാ സുസുക്കി ?
    എന്തായാലും അടുത്ത പാർട്ട് പെട്ടെന്ന് പൊന്നോട്ടെ ?❤️

  7. ❤️ Nice ആയിട്ട് പോകുന്നുണ്ട്. കഥയുടെ പോക്ക് എങ്ങോട്ടാണ് എന്നറിയാതെ ഇരിക്കുവാ. അതുകൊണ്ട് ഈ പ്രാവശ്യം comment skip ചെയ്യുന്നു. Next പാർട്ട്‌ വേഗം തരണേ ❤️

    1. Ellam verum nanba you are ny inspiration ??

  8. പ്രശാന്ത്

    അമ്മ പറഞ്ഞു, ആന്റി പറഞ്ഞു അങ്ങനെ എഴുതാണ്ട്. ശ്രമിച്ച് നോക്ക്. Story കൊള്ളാം?

    1. Chilar dialogue delivery manassilavunnilla ennu paranju ,❤️❤️

  9. കുഞ്ഞുണ്ണി

    കഥ നന്നായി പോകുന്നു അഭിനന്ദനങ്ങൾ

    1. Thanks biroooooo❤️❤️

  10. ഇ പാർട്ടും പൊളിച്ചു പിന്നെ എനിക്ക് ഒരു ലാഗും തോന്നിയില്ല

    1. Angane varaan vazhiyillallo ?

  11. കഥ കൊള്ളാം പക്ഷെ നല്ല ലാഗ് ഫീൽ ചെയ്യുന്നു

    1. Ellam sett aakkam brooo thanks for the support. ❤️

  12. ❤️❤️

  13. Thanqz nanbaa…. ❤️❤️

  14. കൊള്ളാം ? ഇന്ദ്രൻ ❤ മഹാലക്ഷ്മി ? അത് മതി

    1. Marananu innu meen pidikkan povande ?

  15. കൊള്ളാം

    1. ❤️❤️

  16. ശിക്കാരി ശംഭു

    കൊള്ളാം പക്ഷെ എവിടെയോ എന്തോ ഒരു lag
    എന്തായാലും ബാക്കി കൂടെ പോരട്ടെ
    ഇനിയും കൂടുതൽ മെച്ചപ്പെടട്ടെ
    ?????❤️❤️❤️❤️❤️❤️

    1. Ellam nallathinu….

  17. സത്യാവസ്ഥ എന്താന്ന് അറിയണം….എന്തിന് അമ്മു അവനോട് ബിർത്ഡേ ക്ക് അങ്ങിനെ പെരുമാറി….അത് അറിയണം….ഒരുമിക്കേണ്ടത് അവർ തന്നെ ആണ്…..കഥയിൽ അനാവശ്യം ആയ ട്വിസ്റ് സൃഷ്ടിക്കല് എന്ന് ഒരു അപേക്ഷ ഉണ്ട്…മഹക്ക് അമർ സെറ്റ് ആവട്ടെ☺️

    1. Ithanu njan agrahicha comment ?❤️

  18. Avane Ellarum kodi pottan aakunna poleundu
    Bro

    1. Athaanu njanum udeshikkunathu….

      1. Asap as asap

  19. Nayakanu anusatanam okke vendathanu. Pakshe oru nilapadu illa ellarkum kottavunna oru chenda pole. Ayalude achan paranjath pole makane engane kondu varanam ennariyam ennu athokke bore aanu. Ayal thetu cheythenkil, mosham avasthayiloode aanu enkil okk. Ithilevidenu ayalude oru nilapadu. Chutinum nilkunnavar nayakanu swanthamayi theerumanam edukkano eduthathil munnottu povano anuvadikkunnilla nayakananenkil athinulla mechuritiyo swathantbryamo kurachenkilum kodukkanam. Thallu kolluka maathramanithu vare ayal neridunnath. Idaikkenkilum avanavante abhiprayam vyekthamakkande. Hero is hero

    1. Heroes are not born
      Heroes are being created by smthe society or the ecosystem which they belongs to so be patient if you can…

      Thanks for the comment ❤️?

  20. ✖‿✖•രാവണൻ ༒

    ❤️❤️❤️

    1. ❤️❤️❤️❤️

    1. ⚘️⚘️⚘️ROSE⚘️⚘️⚘️

      ഈ ഭാഗവും നന്നായിട്ടുണ്ട്.

      1. Thanqz nanba….

    2. ❤️❤️

Leave a Reply

Your email address will not be published. Required fields are marked *