വധു ടീച്ചറാണ് [Mr_ROMEO] 1313

വധു ടീച്ചറാണ്

VAdhu Teacheraanu | Author : Mr. Romeo

 

അഭിപ്രായം രേഖപെടുത്തണെ…

എന്ന്

Mr_R0ME0

എന്റെ തൂലിക ഇവിടെ തുടരുകയായി..

 

“”ദേ   എന്നെ    തൊട്ടാൽ    ചീള്    ചെക്കാ   നിന്നെ   ഞാനങ്    വെട്ടും…    ഹ്മ്മ്    അവൻ     വന്നേക്കുന്നു    ഒരു    ഭർത്താവ്”””

 

അവളെന്നെ    നോക്കികൊണ്ട്    ചീറി..     അതോടൊപ്പം

 

പുച്ഛത്തോടെയുള്ള    അവളുടെ    വർത്തമാനം    കേട്ടതും     അതുവരെ   ഉണ്ടായിരുന്ന   എന്റെ     ധൈര്യം      ചോർന്നോലിച്ച്    പൊയ്

 

“”അതിന്     ആര്     വരുന്നു…,,,…     പിന്നെ    തൊടാൻ     പറ്റിയ     ഒരു    ചളുക്ക്      നിന്നെക്കാൾ      നല്ലത്      ആ     ശ്രുതിയാ     അവളൊക്കെയാ    പെണ്ണ്     നിന്നെ     അതിൽ     പെണ്ണിന്റെ     കൂട്ടത്തിൽ     കൂട്ടിയിട്ടില്ലല്ലോ”””

 

 

തിരിച്ച്     ഞാനുമടിച്ചു     പുച്ഛം     പാവം    ചട്ണിയെറ്     കിട്ടിയ    പോലെയാ    മോന്ത….     ദേഷ്യം    കൊണ്ട്     ചുവന്ന    ഉണ്ട    കണ്ണുകളും   വിറക്കുന്ന    അദരങ്ങളും     പാറിപറക്കുന്ന    മുടിയും    ഒക്കെയായി    കാണുമ്പോ    തനി    ഭദ്രക്കാളിയെ    പോലെയുണ്ട്….,    ഇതൊക്കെ     കണ്ടപ്പോ    ചെറുതായി     പേടിച്ചോ,,,..     ഞാൻ    ഏയ്യ്    അങ്ങനെ    എങ്ങാനും     ഉണ്ടായാൽ    അവളെന്നെ       ചവിട്ടി     മുക്കിലിടും..

 

 

“”നീയെന്താടാ     പറഞ്ഞെ     തെണ്ടി””

 

എന്നും    പറഞ്ഞത്     കേട്ട്     തിരിഞ്ഞ്     നോക്കിയ     ഞാൻ     കണ്ടത്     വെളുത്ത    ബാക്ക്ഗ്രൗണ്ട്     ആയിരുന്നു

 

ആഹാ    എന്താ    ചൂട്

The Author

Mr_ROMEO

""ജൂലിയറ്റ് നീയെവിടെ, നിനക്കായ് ഞാൻ വന്നിരിക്കുന്നു, നിന്റെ റോമിയോ...""

114 Comments

Add a Comment
  1. ♨♨ അർജുനൻ പിള്ള ♨♨

    തുടക്കം അടിപൊളി ആയിട്ടുണ്ട് ??. അടുത്ത ഭാഗം ഉടനെ കാണുമോ ?. പേജ് കുറഞ്ഞാലും കുഴപ്പം ഇല്ല വേർഡ് കൂട്ടി എഴുതിയാൽ മതി ?

  2. Aduthe part udan tharanam

  3. നല്ലൊരു തുടക്കം കുറിച്ച്. ഇനി പേജ് കൂട്ടി പൊലിപ്പിച്ചിങ്ങോട്ട് പോരട്ടെ. ദയവ്ചെയ്ത് ഒരു മണുകുണാഞ്ചൻ ഭർത്താവ് ആക്കല്ലേ അവനെ.

    പ്രേതീക്ഷയോടെ സ്വന്തം
    ANU

  4. നല്ല തുടക്കം ബെസ്റ്റ് ഒഫ് ലക്ക്

  5. സൂപ്പർ ?

  6. ഈ അടുത്ത് ഒന്നും ഇതൃയും നല്ല ഒരു കഥ വായിച്ചിട്ടില്ല.തുടക്കം പൊളിച്ചു.???

  7. തുടക്കം കൊള്ളാം അടുത്തഭാഗം എപ്പോഴാണ്

  8. Kollam machane powlichu❤️

  9. Thudakkam adipoly?

  10. ബ്രോ അടിപൊളി തുടരുക ?

  11. മല്ലു റീഡർ

    മച്ചാനെ കഥ വായിച്ചു…

    തുടക്കം നന്നായി..പിന്നെ എല്ലാവരും പറഞ്ഞപോലെ പേജ് കുറച്ച കുട്ടാവായിരുന്നു…നിനക്ക് പിന്നെ മടി ഇല്ലാത്ത കൂട്ടത്തിൽ ആയതുകൊണ്ട് നിന്നെ കൊണ്ട് അതിന് സാധിക്കും…??

    അപ്പൊ അടുത്ത ഭാഗത്തിൽ കാണാം…

    ???

  12. തുടക്കം ഗംഭീരം….. അടുത്ത ഭാഗം ഉടനെ കാണുവോ

    .

  13. Romi കുട്ടാ ???

    രാവിലെ വായിച്ചു ത്രിപ്തിയടഞ്ഞു….ഉഗ്രൻ തുടക്കം… ഡാ ഒരു doubt തക്ഷര വേറെ ആരേലും സ്നേഹിക്കുന്നുണ്ടോ…എന്തായാലും അവരുടെ കല്യാണം കഴിഞ്ഞത് നിക്ക് ഇഷ്ടമായി… ട്രിപ്പ് പോകാതെ അവള് കരയുന്നത് കണ്ട് സന്തോഷിക്കാൻ നിന്ന ചെക്കാ എട്ടിൻ്റെ പണി വാങ്ങി വേചെ…..പിന്നെ നീ എന്തിനാട മണ്ഡപത്തിൽ പോയപ്പം welcome drink പൊക്കി കൊണ്ട് പോയത്… ഡാ ഒരു doubt കൂടി….ഓള് ഹിന്ദു ആണോ…പിന്നെ തുടക്കം ഗംഭീരം…അടുത്ത ഭാഗം വേഗം തരുമെന്ന് വിശ്വസിക്കുന്നു…കാത്തിരിക്കുന്നു…

    With Love
    The Mech
    ?????

  14. Adipoli next part pettane poratteyyy?

  15. വിഷ്ണു ⚡

    റോമിയോ ♥️?

    നല്ല കിടു തുടക്കം.. അടുത്ത ഭാഗം പെട്ടെന്ന് തന്നെ പോരട്ടെ.. ചേച്ചി കഥകൾ എന്നും നമ്മുക്ക് ഒരു വീക്നെസ് ആണ് മോനെ.. പിന്നെ പേജ് കുറച്ചുകൂടെ ഉണ്ടായിരുന്നു എങ്കിൽ നന്നായേനെ.. എന്തായാലും ഒരു തുടക്കം ആണല്ലോ.. അതോണ്ട് ക്ഷമിക്കുന്നു.. എഴുത്ത് പാടാണ് എന്ന് അറിയാം എന്നാലും പേജ് കൂടുതൽ വേണം?

    അപ്പോ അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു..
    ഒരുപാട് സ്നേഹത്തോടെ?♥️

  16. Bro late akkalle. Lock down anu. Oru panim illa. Vayichit athrak ishtamayi. So please vegam

  17. Dark Knight മൈക്കിളാശാൻ

    നല്ല തുടക്കം

  18. Nice pls continue

  19. Starting super ???????

  20. തുടക്കം സൂപ്പർ…..

  21. Set story… പെട്ടെന്ന് തന്നെ നെക്സ്റ്റ് പാർട്ട് അപ്‌ലോഡ് ചെയ്യണേ….

  22. Continue mann super story

  23. Continue mann

  24. പ്രിൻസ്

    Super bro?
    Pls continue

    1. Super man
      Nalla Katha parachil polichu continue.

  25. നന്നായിരുന്നു… ?

    തുടരുക….

Leave a Reply to Person Cancel reply

Your email address will not be published. Required fields are marked *