എന്റെ കർത്താവെ ഇത്രയും ദാരിദ്യം പിടിച്ചവൻ വെറുയുണ്ടോ എന്ന് ചിന്തിക്കുമ്പോഴാ വാതിൽ തുറന്ന് അവള് കടന്ന് വന്നത്,,..
പെട്ടന്ന് ഫോൺ അടിച്ചതും,,.. ഞാനതെടുത്ത് നോക്കി,,..
കുഞ്ഞു..,, എന്ന് കണ്ടതും എടുത്തു…,,
“”ഹലോ… ഹലോ… കുഞ്ഞച്ഛ ഹലോ,,,… ഹലോ….””
കുറെ നേരത്തെ ശ്രമത്തിന് ഒടുവിലാ കുഞ്ഞച്ഛനെ കിട്ടിയത്…. പക്ഷെ പുള്ളിയെന്നെ ചതിച്ച്,,…,,,, നാറി..
വീണ്ടും വിളിച്ചപ്പോ കിട്ടിയത് സ്വിച്ച് ഓഫ് എന്നും.. പഷ്ട്ട് ഇനി രക്ഷയില്ല….. ഇനി ഒറ്റ വഴിയേ ഉള്ളു ഇവിടുന്ന് ചാടാ…
പോകാൻ തീരുമാനിച്ചു… പക്ഷെ എങ്ങോട്ട് പോകും എന്നുള്ള കൺഫ്യൂഷനിൽ ഞാൻ കിടന്നു…,,,..
നാളെ നേരത്തെ എണീറ്റ് തനുവിനേയും കൊണ്ട് തൊട്ടപ്പുറത്തെ എന്റെ വീട് കാണാൻ പോകണ്ടേ..,,,..
ഞാൻ കണ്ണടച്ച് കിടക്കേണ്ട താമസം..,,,… പെട്ടന്ന് ഉറങ്ങിപ്പോയി..,,
━━━━━━ • ✿ • ━━━━━━
എപ്പോഴോ ഉറങ്ങിപ്പോയ തക്ഷര പെട്ടന്ന് എണീറ്റ് നോക്കുമ്പോ പുറത്ത് നിലത്ത് വിറച്ചോണ്ട് കിടക്കുന്ന അഭിയെയാണ്..,,,,..
അവളൊരു വിരിയെടുത്ത് അവനെ പുതപ്പിച്ചു…,, പിന്നെ ഫ്രഷായി വന്ന് അവളവനെ നോക്കി കിടന്ന് എപ്പഴോ നിദ്രയിൽ ആഴ്ന്നു…,,,..
ഒരു കുളിരിന്റെ ഇരുളിൽ ചെറു മന്ദഹാസത്തോടെ പ്രകാശം പരത്തി അവരെ നോക്കുന്ന നിലാവും…,,,,..
തുടരും…
🖤Mr_R0ME0🖤
Pls continue pls after 3 I am waiting for your update pls
ഇത്തിരി കൂടെ വ്യക്തമാക്കി എഴുതിക്കൂടെ
മച്ചാനെ അടിപൊളി കഥ
കുറച്ചു കൂടി ഡീറ്റൈൽ ആയിട്ട് എഴുതിയാൽ നന്നായിരിക്കും
Waiting for next part…..
(ലേറ്റ് ആക്കില്ലന്ന് വിശ്വസിക്കുന്നു )
Backi eppo varum
Adipoli bro adutha part pettenn iduoo ❤️
ഇത് സീതകല്ല്യാണം എന്ന കഥയുമായി നല്ല സാമ്യം ✍✍
സീതകല്ല്യാണം അത് ആരുടെ കഥ ആണ്
the mech
Good next part eduuu
Romeo bro adutha part undane undakumoo waiting aan
😍😍😍😍
നല്ല തുടക്കം , അടുത്ത തവണ മുതൽ പേജ് കൂട്ടാൻ നോക്കണേ…
Baki pettennu..
Nice strôry bro … please continue.. next partine kattta waiting ane ..page kooti ezhuthmoo🥰🥰😍
കൊള്ളാലോ മച്ചാനെ നല്ല സ്റ്റർട്ടിങ് നല്ലൊരു പ്രണയ കഥ ആവട്ടെ എന്ന് ആശംസിക്കുന്നു.
നന്നായിട്ടുണ്ട്
അടുത്ത ഭാഗത്തിന് കാത്തിരിക്കുന്നു
Author reply kodukkille.ennittum itrayum comment. what the fu*k
😂
ആദ്യത്തെ reply ഇങ്ങൾക്ക് ഇരിക്കട്ടെ.. Mr
Nice to meet u man
😂
Thank you bro.pakshe ennittum bakki commentinu reply koduthilla.but y
Machane evde ee type kore ullond athil ninnum vyathyastham aayi ethil enthelum tharane…. ethuvare adipoli aayeend atha …. van pratheekshakalode waiting….
ഇതേ type വേറെ ഏതാ കഥ ഉള്ളത് ഒന്നു suggest ചെയോ
സീത കല്യാണം
വിമർശനം ആണ്, ആ രീതിയിൽ സ്വീകരിക്കുമല്ലോ.
പലയിടത്തും താങ്കൾ മനസിൽ ഉദ്ദേശിക്കുന്നത് വിവരണത്തിൽ വ്യക്തം ആകുന്നില്ല. ഇവർ തമ്മിലുള്ള പരിചയവും സാഹചര്യവും മനസിലാക്കാൻ എനിക്ക് കഥയുടെ അവസാനം എത്തേണ്ടി വന്നു.പിന്നെ ഈ ചേരുവയിൽ ഉള്ള കുറെ കഥകൾ ഇവിടെയുണ്ട്. നിർണായക സമയത്തു തല വർക് ചെയ്യാത്ത നായകൻ + സുന്ദരിയും പ്രായക്കൂടുതൽ ഉള്ളതും ആയ നായിക + അവർ തമ്മിലുള്ള അടി കുറുമ്പുകൾ. ഇതിനു ബെഞ്ചമാർക് ആയ കഥകൾ ഇവിടെ ഉള്ളത് കൊണ്ടു തന്നെ വായനക്കാർ അവയോട് താരതമ്യം ചെയ്യാൻ സാധ്യത കൂടുതലാണ്. എന്തായാലും തീപ്പൊരികൾ എഴുത്തിൽ കാണുന്നുണ്ട്, തുടരുക.ആശംസകൾ
തങ്കു ബ്രോ.. വിമർശനങ്ങൾക്ക് നന്ദി…
കഥ തുടങ്ങുന്നത് തന്നെ രണ്ട് പേര് തമ്മിലുള്ള പൊരുത്തക്കേടിലാണ്.. അവിടെ ഫ്ലാഷ് ബാക്കിന് സ്ഥാനമില്ല.. പിന്നെ ഇതിൽ അഭി നടന്നത് ചിന്തിക്കുകയാണ്,, കഴിഞ്ഞതിനെ ഓർത്ത് സ്വയം പഴിക്കുന്നു..
പിന്നെ കണ്ട് തഴമ്പിച്ച തീം ആണെങ്കിലും ഈ കഥയുടെ ഉള്ളടക്കം വേറെയാണ്.. അടുത്ത ഭാഗങ്ങളിൽ മനസിലാകുമെന്ന് കരുതുന്നു..
എന്തായാലും പറഞ്ഞതിൽ നന്ദി.. എന്റെ തെറ്റുകൾ ചൂണ്ടി കാട്ടി തരുന്നതിൽ.. ❣️❣️
Bro bakki pettann idu.. Sex il erppedunnathinekkal avar thammil sneham panku vakkunnath kanan anu kooduthal perum wait cheiunne
Romio❤️🖤,
കഥ വായിച്ചു, കുഴപ്പമില്ലാത്ത രീതിക്ക്
എഴുതിട്ടുണ്ട്!!!അവളെ കല്യാണ പന്തലിൽ വെച്ച് അപ്രതീക്ഷിതമായ സാഹചര്യാം മുൻനിർത്തി അവളെ താലി കെട്ടേണ്ടി വന്നു എന്ന് മനുസ്സിലായി എന്നാൽ അത് ന്തു കൊണ്ടാണെന്നു അതിനോടൊപ്പം ഒരു സൂചന തരണ്ടതാണ്!!!???
കഥയുടെ തീം ഇഷ്ടപ്പെട്ടു ഒരേ പൊളി…. ചില ഭാഗം ഒക്കെ ഡീറ്റൈൽ ആയിട്ട് വേണം എന്നാണ് എന്റെ ഒരു അഭിപ്രായം!!! ഈ തീം വെച്ച് ഇനി മുന്നോട്ടു പോകുമ്പോൾ അവരുടെ കുറുമ്പും സ്നേഹവും ഒക്കെ ഡീറ്റൈൽ ആയിട്ട് എഴുതിയാൽ വായ്ക്കാൻ വളരെ സുഖം ആകും… ഇപ്പോഴത്തെ മോശം എന്ന് ഞാൻ ഒരിക്കലും പറയില്ല അത്യാധികം മനോഹരം!!!
അടുത്ത ഭാഗത്തിനായി കട്ട
Waiting…..
❤️🖤❤️🖤
തുടക്കം പൊളിച്ചു, നല്ല theme. കാത്തിരുന്ന് ബോറടിപ്പിക്കാതെ next part വൈകാതെ പ്രതീക്ഷിക്കുന്നു.
Kadha valare nannayi bro page kooti vehgam adtha bhagam idu broo athrem ishtayi
സൂപ്പർ ആയിട്ടു ഉണ്ട് ബ്രോ അല്പം സ്പീഡ് കൂടി പോയി എന്ന് തോനുന്നു ബട്ട് ഇൻട്രോ pwolich കട്ട വെയ്റ്റിംഗ് അടുത്ത ഭാഗത്തിന് ആയി 💓
Nannayitundu
സൂപ്പർ ആയിട്ടുണ്ട് ബ്രോ…കുറച്ചു പേജുകൾ കൂട്ടി അടുത്ത ഭാഗം വേഗം പോരട്ടെ
Vere level waiting for nxt part
കൊള്ളാം
പേജ് കൂട്ടാൻ കഴിയുമോ എന്നു നോക്കൂ..
വളരെ നല്ല തീം
എനിക്ക് ഇഷ്ടായി
പേജ് കൂട്ടി എഴുതാൻ ശ്രമിക്കണം
എനിക്ക് മനസിലായില്ല, കുടുംബപരമായി ഇവർ തമ്മിൽ എന്താ ബന്ധം, ചാച്ചന്റെ മകൾ, ചാച്ചൻ എന്നാൽ ആരാ, ക്ഷമിക്കണം കുഴി എണ്ണിയിട്ട് അപ്പം തിന്നാനാണ് ഇഷ്ടം.
നന്നായിട്ടുണ്ട് bro