ശരീരം വല്ലാതെ ചൂട് പിടിക്കുന്നത് പോലെ,, ഇത്രയും നാളും തോന്നാത്ത ഒരു തരം വികാരങ്ങൾ അവളിൽ നിറയാൻ തുടങ്ങി,,..
“തനിക്ക് എന്താ പറ്റിയത്,,, തനിക്കു പോലും പരിചിതമല്ലാത്ത വികാരങ്ങൾക്ക് കാരണമെന്താ,,,?….,,, തനിക്ക് തന്നിൽ നിയന്ത്രണം നഷ്ട്ടമാകുന്നുവോ,,, അതോ തന്റെ ബാല്യത്തിൽ താൻ ആരുമറിയാതെ ഒളിപ്പിച്ച മനസ്സിന്റെ കൊച്ചു മഞ്ചാടി തട്ടും,,,. മധുരമൂറുന്ന ഓർമയിലേയാ കൊളമ്പ് മാവിലെ ബാല്യവും വീണ്ടും പൂക്കുകയാണോ,,,.”
ചിന്തകളെ കൂട്ട് പിടിക്കുമ്പോൾ അവളിൽ നാണം നിറഞ്ഞ് തുളുമ്പി,,…
പതിയെ പട്ടുപോലെ മൃദുലമായ വിരലുകൾ കൊണ്ട് നൂൽ പോലെ കിടക്കുന്ന അഭിയുടെ മുടിയിഴകളിലൂടെ വിരലോടിച്ചു,,,..
അവളുടെ മനസ്സ് എന്തിനൊക്കെയോ വേണ്ടി അലമുറയിടാൻ തുടങ്ങിയെങ്കിലും അവളിലെ മിടുക്കി സൂത്രമായി ആ വികാരങ്ങളെ കെട്ടി പൂട്ടി,,,..
“”എന്തിനാ വാവേ നീയെന്നെ കെട്ടിയത്,,,..””
നിറഞ്ഞ മിഴികളോടെ അവളവന്റെ മുഖത്തേക്ക് നോക്കി പതിഞ്ഞ സ്വരത്തിൽ ചോദിക്കുമ്പോൾ അവളുടെ വാക്കുകൾ ഇടറിയിരുന്നു,,,..
“”എന്തിനാ അഭി നീയെന്നെ ഇത്രയും സ്നേഹിച്ചേ,,,..
എന്തിനാ നീയെന്നെ ഇത്രയും സഹിക്കുന്നെ,,,,….
എന്തിനാ അഭി നീയെന്നെ വിടാതെ കൂട്ട് പിടിക്കാൻ നോക്കുന്നെ,,,…””
ഓരോ ചോദ്യങ്ങൾ എയ്തുകൊണ്ട് അവൾ അവനെ തന്നെ ഉറ്റ് നോക്കി,,,..
പതിയെ അവളവന്റെ നെറ്റിയിലേക്ക് നനവാർന്ന ചുണ്ടുകളാൽ ഒരു ചുംബനം നൽകി,,,..
“”എന്റെ പൊന്നിനെ എനിക്ക് ഒരുപാടിഷ്ടായിരുന്നു,,, അറിയോ…..?…,, പക്ഷെ പിന്നെയെപ്പഴോ നീയെന്നിൽ നിന്ന് അകലാൻ തുടങ്ങി,,,.. പക്ഷെ ഞാൻ പോലും അറിഞ്ഞില്ല അഭി,, നീ വീണ്ടുമെന്റെ ജീവിതത്തിൽ വന്നത് എന്നിലെ താലിയുടെ ഉടമയായിട്ടാണെന്ന്,,,.. അത്,,, അതെനിക്ക് ഉൾക്കൊള്ളാൻ കഴിഞ്ഞില്ല,,.. പക്ഷെ ഇപ്പോഴെനിക്ക് എല്ലാം മനസ്സിലാകുമെങ്കിലും എന്നെപോലെയുള്ള പെണ്ണല്ല നിനക്ക് വേണ്ടത്,,,..
bro: ഇനി ഒരു തീരിച്ചു വരവ് ഉണ്ടാവോ
നല്ലൊരു കഥ, ഒരുപാടു views ഉം Like ഉം ഉണ്ടായിട്ടു നിർത്തി പോയി…. കാത്തിരുന്നു ഒരുപാട് നാള്. വന്നു കണ്ടതിൽ സന്തോഷം. പൂർത്തീകരിക്കുമോ?? മുമ്പത്തെ viewers ഒക്കെ വരുമോ എന്നറിയില്ല.. എന്നാലും പൂർത്തി ആക്കണം.
Story ezhuthuna arelum undel ee story ude balance onu ezhuthumo iyaal nthayalum Kopp ithu Ivde nirthi .nalla ezhuthakaar ulla site ale ithu .ningal onu sremikune nte openion ithaan baki ullavark engane anen areela …
Ellarkum thalaparyam ano???
Arelum balance onu yetteduth ezhuthumo?.ee oola ithinte balance tharula athu urapaa
Atha nallath
2023 ആയി ഇപ്പോൾ എങ്കിലും വരുമോ 😑😑😑😑
Udan undako
എന്നേകിലും ബാക്കി വരുമോ
വളരെ നല്ല ഒരു story ആയിരുന്നു… ഇപ്പോഴും കഥയുടെ ബാക്കി ചോദിച്ച് ആളുകൾ varunundengil അത് manasilakkavunathe ഒള്ളു…
കഥയോട് ഒള്ള ഇഷ്ടം കൊണ്ട് ചോദിക്കുവാ… ബാക്കി തനൂടെ ഞങ്ങൾക്ക്..😢😭